ThiruvananthapuramKeralaNattuvarthaLatest NewsNews

മ​ക​ന്‍റെ ബൈ​ക്കി​ൽ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റു : ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചു

ബാ​ല​രാ​മ​പു​രം ക​ട്ട​ച്ച​ൽ​ക്കു​ഴി സി​സി​ലി​പു​രം വ​ട്ട​വി​ള അ​ജി​ത് ഭ​വ​നി​ൽ ആ​ർ. ബീ​ന (48) യാ​ണ് മ​രി​ച്ച​ത്

ബാ​ല​രാ​മ​പു​രം: മ​ക​ന്‍റെ ബൈ​ക്കി​ൽ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു. ബാ​ല​രാ​മ​പു​രം ക​ട്ട​ച്ച​ൽ​ക്കു​ഴി സി​സി​ലി​പു​രം വ​ട്ട​വി​ള അ​ജി​ത് ഭ​വ​നി​ൽ ആ​ർ. ബീ​ന (48) യാ​ണ് മ​രി​ച്ച​ത്.

Read Also : പി​ക്ക​പ്പ് വാ​നും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അപകടം : യു​വാ​വ് മ​രി​ച്ചു

സി​സി​ലി​പു​രം ബ​ത്‌​ല​ഹേം ഫാ​മി​ന് സ​മീ​പം ക​ഴി​ഞ്ഞ ര​ണ്ടി​ന് രാ​വി​ലെയാണ് അ​പ​ക​ടം. എ​തി​രെ വ​ന്ന ബൈ​ക്കി​ൽ ത​ട്ടാ​തി​രി​ക്കാ​ൻ മ​ക​ൻ അ​ജി​ത് ബൈ​ക്ക് വെ​ട്ടി​ത്തി​രി​ക്കു​ന്ന​തി​നി​ടെ ബീ​ന റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. ത​ല​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ ആ​ദ്യം അ​ടു​ത്തു​ള്ള സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന്, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. അ​ത്യാ​സ​ന്ന നി​ല​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെയോടെ മ​രിക്കുകയായിരുന്നു.

മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ അ​യ്യ​പ്പ​ൻ. മ​ക്ക​ൾ: അ​ജി​ത്ത്, അ​ഞ്ജു. പ്രി​യ. മ​രു​മ​ക​ൻ: പു​ഷ്പ​നാ​ഥ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button