Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -15 January
ബിസ്ക്കറ്റിന്റെ മറവില്‍ ഒരു കോടി രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങൾ കടത്തി : മൂന്ന് പേര് കസ്റ്റഡിയില്‍
ആനക്കര: ബിസ്ക്കറ്റിന്റെ മറവില്‍ ലോറിയിൽ കടത്തിയ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എക്സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പട്ടാമ്പി ഞാങ്ങാട്ടിരി കുരിപ്പറമ്പില്‍ രമേഷ് (44),വല്ലപ്പുഴ കാളപറമ്പില്‍ അലി…
Read More » - 15 January
പൂജപ്പുര ജില്ലാ ജയിലിൽ കഴിയുന്ന പ്രതിയ്ക്ക് എംഡിഎംഎ എത്തിച്ച് നൽകിയ രണ്ടുപേർ പിടിയിൽ
തിരുവനന്തപുരം: പൂജപ്പുര ജില്ലാ ജയിലിൽ കഴിയുന്ന പ്രതിയ്ക്ക് എംഡിഎംഎ എത്തിച്ച് നൽകിയ രണ്ടുപേർ പിടിയിൽ. ലെനിൻ, വിനോദ് എന്നിവരാണ് പിടിയിലായത്. പ്രതിയെ കാണാൻ ജയിൽ എത്തുകയും സന്ദർശക മുറിയിൽവെച്ച്…
Read More » - 15 January
വിമാന ദുരന്തത്തിന് പിന്നാല ചര്‍ച്ചയായി ചൈനയുടെ സഹായത്തോടെ നിര്‍മ്മിച്ച പൊഖാറ വിമാനത്താവളം
കാഠ്മണ്ഡു: വിമാന ദുരന്തത്തിന് പിന്നാല പൊഖാറ വിമാനത്താവളം ആഗോളത്തലത്തില്‍ ചര്‍ച്ച വിഷയമായിരിക്കുകയാണ്. പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത്. യെതി എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നുവീണത്. ആഭ്യന്തര സര്‍വീസ്…
Read More » - 15 January
എസ്.ജോസഫിൻ്റെ രാജിയുടെ കാരണം അങ്ങേയറ്റം പരിഹാസ്യമായിപ്പോയി: അശോകൻ ചരുവിൽ
സർക്കാരിൻ്റെ സാമ്പത്തിക സഹായം കെ.എൽ.എഫിനുണ്ട് എന്നാണ് വാദം
Read More » - 15 January
കോഴിക്കോട് പെരുമ്പാമ്പിന് കൂട്ടം; അഞ്ച് പെരുമ്പാമ്പുകളെ കണ്ടെത്തി
കോഴിക്കോട്: പള്ളിക്കണ്ടിയില്‍ പെരുമ്പാമ്പിന് കൂട്ടം. അഞ്ച് പെരുമ്പാമ്പുകളെയാണ് കണ്ടെത്തിയത്. കോതിയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്റ് സ്ഥാപിക്കാന്‍ പോകുന്ന സ്ഥലത്താണ് പാമ്പുകളെ കണ്ടത്. നാട്ടുകാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ…
Read More » - 15 January
അസ്ഥിര കാലാവസ്ഥ തുടരും: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ബഹ്റൈൻ: രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചൊവ്വാഴ്ച വരെ അസ്ഥിര കാലാവസ്ഥ തുടരുന്നതിന് സാധ്യതയുണ്ടെന്ന് ബഹ്റൈൻ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.…
Read More » - 15 January
ജമ്മു കശ്മീരിലെ ബുദ്ഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
ജമ്മു കശ്മീർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും കശ്മീർ സോൺ പോലീസ്…
Read More » - 15 January
തുടർച്ചയായി കാപ്പി കുടി ശീലമുള്ളവർ അറിയാൻ
ഓരോരുത്തര്‍ക്കും ഓരോ ശീലങ്ങളാണ്. എന്നാല്‍, കൂടുതല്‍ പേരിലും കണ്ടുവരുന്ന ഒരു ശീലമാണ് തുടര്‍ച്ചയായുള്ള കാപ്പികുടി. കാലങ്ങളായി പലരും തുടര്‍ന്ന് വരുന്ന ശീലമാണ് ഉണര്‍ന്നാലുടന്‍ ഒരു കാപ്പി കുടിക്കുക…
Read More » - 15 January
- 15 January
വിശ്വ സുന്ദരി കിരീടം ചൂടി അമേരിക്കക്കാരി ആർബണി ഗബ്രിയേൽ, വെനസ്വേലയുടെ അമാൻഡ ഡുഡമല ഫസ്റ്റ് റണ്ണർ അപ്പ്
ന്യൂ ഓർലിയൻസ്: വിശ്വ സുന്ദരി കിരീടം ചൂടി അമേരിക്കക്കാരി ആർബണി ഗബ്രിയേൽ. 84 രാജ്യങ്ങളെ പിന്തള്ളിയാണ് ആർബണി സുന്ദരി കിരീടം സ്വന്തമാക്കിയത്. അമേരിക്കയിലെ ന്യൂ ഓർലിയൻസിലെ മോറിയൽ കൺവെൻഷൻ…
Read More » - 15 January
നിയമലംഘനം: 40 വഴിയോരക്കച്ചവടക്കാർക്ക് പിഴ
റാസൽഖൈമ: ചട്ടങ്ങൾ ലംഘിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ 40 വഴിയോരക്കച്ചവടക്കാർക്ക് പിഴ ചുമത്തി. റാസൽഖൈമ ഇക്കണോമിക് ഡെവലപ്മെന്റാണ് ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്. നടപടിക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന്…
Read More » - 15 January
40000 പേര്‍ക്ക് കളികാണാനാവുന്ന കാര്യവട്ടത്ത് വിറ്റുപോയത് പതിനായിരത്തില്‍ താഴെ മാത്രം ടിക്കറ്റ്
തിരുവനന്തപുരം : 40000 പേര്‍ക്ക് കളികാണാനാവുന്ന കാര്യവട്ടത്ത് വിറ്റുപോയത് പതിനായിരത്തില്‍ താഴെ മാത്രം. ഇതോടെ, ഗാലറിയിലെ നാലില്‍ മൂന്ന് സീറ്റുകളും കാലിയാവുമോ എന്ന ആശങ്കയിലാണ് സംഘാടകര്‍. Read…
Read More » - 15 January
നരച്ച മുടി കറുപ്പിയ്ക്കാന്‍ ചില പ്രകൃതിദത്ത വഴികൾ
നരച്ച മുടി കറുപ്പിയ്ക്കാന്‍ മിക്കവാറും പേര് ആശ്രയിക്കുന്നത് ഹെയര്‍ ഡൈകളെയാണ്. എന്നാല്‍, ഇതിന് ദോഷവശങ്ങളും ഏറെയുണ്ട്. നരച്ച മുടി വീണ്ടും കറുപ്പിയ്ക്കാനുള്ള വിദ്യകള്‍ പലതുണ്ട്, അലോപ്പതിയിലും ആയുര്‍വേദത്തിലും.…
Read More » - 15 January
‘വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിൽ നിന്നും ഒരു പ്രമുഖൻ ബിജെപിയിലേക്ക് പോകും: മുഖ്യമന്ത്രി
പത്തനംതിട്ട: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുൻപ്, കോൺഗ്രസിൽ നിന്നും ഒരു പ്രമുഖൻ ബിജെപിയിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയെ നേരിടാൻ തക്കവണ്ണം ഒരു രാഷ്ട്രീയ ശക്തിയായി ഉയർന്നുവരാൻ…
Read More » - 15 January
പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ പ്രകൃതി സംരക്ഷണവും ദുരന്തനിവാരണവും ഉൾപ്പെടുത്തും: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ പ്രകൃതി സംരക്ഷണവും ദുരന്തനിവാരണവും ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രകൃതി ദുരന്തങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുതുതലമുറയെ ബോധവൽക്കരിക്കുന്നതിനും അവർക്കാവുന്ന ഇടപെടലുകൾ നടത്തുന്നതിനും…
Read More » - 15 January
അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
പത്തനംതിട്ട: ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ബസും മിനി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. Read Also : സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ മാല ബൈക്കിലെത്തിയ…
Read More » - 15 January
മാപ്പ് എഴുതിക്കൊടുത്തു ജയിലിൽ നിന്ന് പുറത്തുവന്നയാളെയാണ് ‘വീര സവർക്കർ’ എന്ന് വിളിക്കുന്നത്: പിണറായി വിജയൻ
പത്തനംതിട്ട: ബിജെപിക്കും ആർഎസ്എസിനും എതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ സാമ്പത്തികമായി ഞെരുക്കി ശ്വാസം മുട്ടിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും മതാധിഷ്ഠിത രാഷ്ട്രമാണ് അവർ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി…
Read More » - 15 January
വായ്നാറ്റത്തിന് പിന്നിലെ കാരണമറിയാം
മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് വായ്നാറ്റം. എന്നാല്‍, ആ വായ്നാറ്റത്തിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പലര്‍ക്കും അറിവുണ്ടാകില്ല. വായ്നാറ്റം മനുഷ്യന്റെ ആത്മവിശ്വാസം പോലും തകര്‍ക്കാം. പല കാരണങ്ങള്‍ കൊണ്ടും വായ്നാറ്റം…
Read More » - 15 January
സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ മാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ചു : പൊലീസ് കേസ്
കൊടുങ്ങല്ലൂർ: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയുടെ മാല ബൈക്കിലെത്തിയവർ പൊട്ടിച്ച് കടന്നതായി പരാതി. കയ്പമംഗലം കോയിശ്ശേരി കണ്ണന്റെ ഭാര്യ ലയയുടെ മാലയാണ് ബൈക്കിലെത്തിയവർ പൊട്ടിച്ച് കടന്നത്. ഏഴ്…
Read More » - 15 January
തൊഴിൽ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ
ദുബായ്: തൊഴിൽ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. തൊഴിലാളികൾക്ക് പാർപ്പിടം ഒരുക്കാതിരിക്കുക, മനുഷ്യക്കടത്തിൽ…
Read More » - 15 January
ജോഷിമഠ് നഗരം താഴുന്നു, ഓരോ ദിവസം കഴിയുന്തോറും വലിയ വിള്ളലുകള്‍ പ്രത്യക്ഷമാകുന്നു
ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളെ ആശങ്കയിലാഴ്ത്തി ഉത്തരാഖണ്ഡിലെ ജോഷിമഠ് നഗരത്തിലെ വിള്ളലുകള്‍. ഓരോ ദിവസം പിന്നിടുമ്പോഴും വലിയ വിള്ളലുകളാണ് നഗരത്തില്‍ പ്രത്യക്ഷമാകുന്നത്. ജോഷിമഠ് നഗരം പൂര്‍ണമായി ഇടിഞ്ഞുതകര്ന്നേക്കാമെന്ന് ഉപഗ്രഹചിത്രങ്ങളോടെയുള്ള…
Read More » - 15 January
ഷൈൻ ടോം ചാക്കോയുടെ ‘ബൂമറാംഗ്’ തിയേറ്ററുകളിലേക്ക്
ഷൈൻ ടോം ചാക്കോ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘ബൂമറാംഗ്’. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 3ന് തിയേറ്ററുകളിലെത്തും. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്റെ പ്രൊമോഷണല്‍…
Read More » - 15 January
ഈ ഭക്ഷണങ്ങൾ മുഖക്കുരുവിന് കാരണമാകും
മുഖക്കുരു ഇന്ന് പലരും നേരിടുന്ന പ്രശ്നമാണ്. കൗമാരക്കാര്‍ക്കിടയിലാണ് മുഖക്കുരു അധികമായും ഉണ്ടാകുന്നത്. ഭക്ഷണരീതിയും ഹോര്‍മോൺ പ്രശ്നങ്ങളും ഒക്കെ മുഖക്കുരുവിന് കാരണമാകാറുണ്ട്. മുഖക്കുരു കൂടുതല്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ അറിഞ്ഞ്…
Read More » - 15 January
കിടപ്പറയില്‍ ഭാര്യയ്ക്കൊപ്പം കാമുകന്, വീട്ടിലെത്തിയ ഭര്‍ത്താവ് കാമുകന്റെ തല വെട്ടി
റാഞ്ചി: ഭാര്യയുടെ അവിഹിതം കൈയോടെ പിടികൂടിയ ഭര്‍ത്താവ് കാമുകനെ വെട്ടിക്കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലാണ് സംഭവം. കിടക്ക പങ്കിട്ട കാമുകനെ പിടികൂടി തലവെട്ടിയെടുക്കുകയായിരുന്നു. ജാര്‍ഖണ്ഡിലെ ലോഞ്ചോ ഗ്രാമത്തില്‍ കഴിഞ്ഞദിവസമായിരുന്നു ഞെട്ടിപ്പിക്കുന്ന…
Read More » - 15 January
പെരുമ്പാവൂർ റബ്ബർ പ്രൊസസിംഗ് സൊസൈറ്റിയുടെ പുകപ്പുരയ്ക്ക് തീപിടിച്ചു
പെരുമ്പാവൂർ: പെരുമ്പാവൂർ കണിച്ചാട്ടുപാറ റബ്ബർ പ്രൊസസിംഗ് സൊസൈറ്റിയുടെ പുകപ്പുരയ്ക്ക് തീപിടിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപിടിച്ചത്. റബ്ബർ ഷീറ്റ് പുകയ്ക്കുന്നതിന് ഇടയിലാണ് തീപിടുത്തം ഉണ്ടായത്. പെരുമ്പാവൂർ ഫയർഫോഴ്സ്…
Read More »