Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -11 February
ഇരുചക്ര വാഹനത്തില്‍ ട്രിപ്പിൾസ് അടിച്ച് പെൺകുട്ടികൾ: അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോഴിക്കോട്: ഇരുചക്ര വാഹനത്തില്‍ ട്രിപ്പിൾസ് അടിച്ച് വിദ്യാർത്ഥിനികളുടെ സാഹസിക സ്കൂട്ടർ യാത്ര. നിയമം ലംഘിച്ച് യാത്ര ചെയ്ത ഇരുചക്രവാഹനം അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഹെൽമറ്റില്ലാതെ മൂന്ന്…
Read More » - 11 February
അമ്മയ്ക്ക് കുട്ടിയെക്കാള്‍ പ്രാധാന്യം മറ്റൊരു ബന്ധത്തിൽ, കുട്ടിയെ അച്ഛനൊപ്പം വിട്ട് ഹൈക്കോടതി
അമ്മയ്ക്ക് കുട്ടിയെക്കാള്‍ പ്രാധാന്യം പുതിയ പങ്കാളിയോടാണെന്ന് കണ്ടെത്തിയതോടെ കുട്ടിയെ അച്ഛനൊപ്പം വിട്ട് കർണാടക ഹൈക്കോടതി. സമാന നിരീക്ഷണം നടത്തിയ കുടുംബകോടതിയുടെ വിധി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. കുട്ടിയെ അച്ഛനൊപ്പം…
Read More » - 11 February
യുവതിയെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
പരപ്പനങ്ങാടി: യുവതിയെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോയംകുളം ബസ് സ്റ്റോപ്പിന് മുൻവശത്തെ കിഴക്കെപുരയ്ക്കൽ ജിദീഷിന്റെ ഭാര്യ ഷൈനി(40)യെയാണ് കണ്ടെത്തിയത്. Read Also : അപകടമുണ്ടാക്കിയതിന് ലൈസൻസ്…
Read More » - 11 February
രാജ്യത്ത് ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വില കുറയ്ക്കാൻ സാധ്യത
രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറയ്ക്കുമെന്ന സൂചന നൽകി കേന്ദ്രസർക്കാർ. കേന്ദ്ര പെട്രോളിയം ഹർദീപ് സിംഗ് പുരിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. രാജ്യാന്തര വിപണിയിൽ വില…
Read More » - 11 February
അപകടമുണ്ടാക്കിയതിന് ലൈസൻസ് സസ്പെന്റ് ചെയ്തു : പിന്നാലെ മദ്യപിച്ച് വീണ്ടും ബസ് ഓടിക്കാനെത്തിയ ഡ്രൈവര്‍ പിടിയില്‍
കൊച്ചി: തൃക്കാക്കരയില്‍ അപകടമുണ്ടാക്കിയതിന് ലൈസൻസ് സസ്പെന്റ് ചെയ്യപ്പെട്ട ഡ്രൈവർ മദ്യപിച്ച് ബസ് ഓടിക്കുന്നതിനിടെ പിടിയിൽ. നേര്യമംഗലം സ്വദേശി അനിൽകുമാർ ആണ് പൊലീസ് പിടിയിലായത്. Read Also :…
Read More » - 11 February
- 11 February
ഭാര്യയ്ക്കൊപ്പം ഉല്ലാസ യാത്രയ്ക്കെത്തി : ബീച്ചിൽ കുളിക്കാനിറങ്ങവെ തിരയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവ് തിരയിൽപ്പെട്ട് മരിച്ചു. ബെംഗളൂരു സ്വദേശി സദാശിവ(34)യാണ് മരിച്ചത്. Read Also : ചേലാകർമ്മം നിയമവിരുദ്ധമായി പ്രഖ്യാപിക്കണം: ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി വർക്കല…
Read More » - 11 February
അലിബാബ: പേടിഎം ഓഹരികൾ പൂർണമായും വിറ്റഴിച്ചു
പ്രമുഖ ചൈനീസ് ഗ്രൂപ്പായ അലിബാബ പേടിഎമ്മിലെ ഓഹരികൾ പൂർണമായും വിറ്റഴിച്ചു. ഇത്തവണ ബ്ലോക്ക് ഡീലിലൂടെയാണ് ഓഹരികളുടെ വിൽപ്പന നടന്നത്. ഏതാനും ആഴ്ചകൾക്കു മുൻപ് പേടിഎമ്മിന്റെ ഭൂരിഭാഗം ഓഹരികളും…
Read More » - 11 February
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു : പിന്നീട് സംഭവിച്ചത്
വയനാട്: വയനാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കണ്ണൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. ആർക്കും പരിക്കില്ല. തീ പടരുന്നത് കണ്ട് യാത്രക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു. Read Also…
Read More » - 11 February
ചേലാകർമ്മം നിയമവിരുദ്ധമായി പ്രഖ്യാപിക്കണം: ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി
കൊച്ചി: ആൺകുട്ടികളുടെ ചേലാകർമ്മം വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. ചേലാകർമ്മം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യുക്തിവാദ സംഘടനയായ നോൺ റിലീജിയസ് സിറ്റിസൺസ് ആണ് ഹൈക്കോടതിയെ സമീപിച്ചത്.…
Read More » - 11 February
ഗൂഗിൾ പേ വഴി പണം പോയത് 10 പേർക്ക്; സൂക്ഷിക്കുക, പുതിയ തട്ടിപ്പിങ്ങനെ
തിരുവനന്തപുരം: ഓൺലൈൻ വഴി പണം തട്ടുന്ന സംഘം വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നു. തട്ടിപ്പിന്റെ പുതിയ വഴിയിൽ ഗൂഗിൾ പേയും. ബെംഗളൂരുവിലെ ഫ്ലാറ്റ് വാടകയ്ക്കു കൊടുക്കാൻ സൈറ്റിൽ പരസ്യം…
Read More » - 11 February
ഡൺ ബാഷിംഗ്: സുരക്ഷാ നിയമങ്ങൾ പാലിക്കണമെന്ന് നിർദ്ദേശിച്ച് ദുബായ് പോലീസ്
ദുബായ്: ഡൺ ബാഷിംഗിന് സുരക്ഷാ നിയമങ്ങൾ പാലിക്കണമെന്ന് ഡ്രൈവർമാരോട് അഭ്യർത്ഥിച്ച് ദുബായ് പോലീസ്. ഡൺ ബാഷിംഗ് എസ്കേഡിനായി മരുഭൂമിയിലേക്ക് പോകുമ്പോൾ എല്ലാ സുരക്ഷാ മുൻകരുതലുകളും പാലിക്കണമെന്ന് ഡ്രൈവർമാരോട്…
Read More » - 11 February
വൺപ്ലസ് 11 5ജി: പ്രീ- ബുക്കിംഗ് ചെയ്യാൻ ഫെബ്രുവരി 14 വരെ അവസരം
ടെക് ലോകം ആകാംഷയോടെ കാത്തിരുന്ന വൺപ്ലസ് 11 5ജി സ്മാർട്ട്ഫോണുകളുടെ പ്രീ- ബുക്കിംഗ് തുടരുന്നു. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ആമസോൺ മുഖാന്തരമാണ് വൺപ്ലസ് 11 5ജി…
Read More » - 11 February
കേരളം ഒരു പ്രതീക്ഷയില്ലാത്ത നാടായി മാറി, മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ അനുസരിച്ച് ജീവിക്കാനുള്ള സാഹചര്യം കേരളത്തിലില്ല
മസ്കത്ത്: കേരളം ഒരു പ്രതീക്ഷയില്ലാത്ത നാടായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പരിസ്ഥിതി– സാമൂഹിക പ്രവർത്തക ദയാബായി. സാധാരണക്കാരെ പിഴുതെറിഞ്ഞ് കോർപറേറ്റുകൾക്ക് അനുസൃതമായി കാര്യങ്ങൾ നീക്കി പണം കുന്നുകൂട്ടാൻ മാത്രമാണ് സർക്കാർ…
Read More » - 11 February
‘സുരേഷ് ഗോപിക്ക് ചെറിയ മനുഷ്യർ, വലിയ മനുഷ്യർ എന്നൊന്നുമില്ല’: സ്ഫടികം ജോർജ്
കരുണയുള്ള പച്ചയായ മനുഷ്യനാണ് സുരേഷ് ഗോപിയെന്ന് സ്ഫടികം ജോർജ്. പുള്ളിയെ തെരഞ്ഞെടുപ്പിൽ ജയിപ്പിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ വ്യക്തി ജീവിതത്തിൽ സുരേഷ് ഗോപി തനിക്ക് വേണ്ടി ചെയ്ത…
Read More » - 11 February
അദാനി ഗ്രൂപ്പിന് കീഴിലുള്ള നാല് കമ്പനികളുടെ റേറ്റിംഗ് കുറച്ചു, വിശദാംശങ്ങൾ അറിയാം
രാജ്യത്തെ പ്രമുഖ വ്യവസായ കമ്പനിയായ അദാനി ഗ്രൂപ്പിന്റെ 4 കമ്പനികളുടെ റേറ്റിംഗ്സ് സ്റ്റേബിൾ കുറച്ചു. ഓഹരി വിലകളിലെ ഇടിവും വിപണി മൂല്യത്തിൽ ഉണ്ടായ തകർച്ചയുമാണ് റേറ്റിംഗ് താഴ്ത്താൻ…
Read More » - 11 February
പാകിസ്ഥാൻ കരസേനാ മേധാവിയുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ പ്രസിഡന്റ്
അബുദാബി: പാകിസ്ഥാൻ കരസേനാ മേധാവി ജനറൽ അസിം മുനീറുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. നിരവധി വിഷയങ്ങൾ ഇരുവരും…
Read More » - 11 February
‘എന്റെ കൊക്കെയ്ൻ കേസ് സിനിമയാക്കാനുള്ള റൈറ്റ്സ് അമല്‍ നീരദ് വാങ്ങി കഴിഞ്ഞു, ചിലപ്പോൾ സിനിമയാകും’: ഷൈന്‍ ടോം ചാക്കോ
കൊച്ചി: ഷൈൻ ടോം ചാക്കോ പ്രതിയായ കൊക്കെയ്ൻ കേസ് സിനിമയാകുന്നു? ഷൈൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ക്രിസ്റ്റഫര്‍’ ആണ് താരത്തിന്റെതായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം. ഈ…
Read More » - 11 February
ഉത്തർപ്രദേശിൽ വൻകിട നിക്ഷേപങ്ങൾ പ്രഖ്യാപിച്ച് പ്രമുഖ വ്യവസായ കമ്പനികൾ, കൂടുതൽ വിവരങ്ങൾ അറിയാം
ഉത്തർപ്രദേശിൽ വൻകിട നിക്ഷേപങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്തെ പ്രമുഖ വ്യവസായ കമ്പനികൾ. റിപ്പോർട്ടുകൾ പ്രകാരം, റിലയൻസ്, ടാറ്റ, ബിർള തുടങ്ങിയ വ്യവസായ ഭീമന്മാരാണ് ഉത്തർപ്രദേശിൽ കോടികളുടെ നിക്ഷേപം നടത്താൻ…
Read More » - 11 February
പ്രണയദിനത്തില്‍ ‘കൗ ഹഗ് ഡേ’ പിന്‍വലിച്ച തീരുമാനം വേദനിപ്പിക്കുന്നു; കേന്ദ്രത്തെ പരിഹസിച്ച് മഹുവ മൊയ്ത്ര
കൗ ഹഗ് ഡേ പിന്‍വലിക്കാനുളള തീരുമാനം വേദനിപ്പിക്കുന്നതാണെന്ന് തൃണമൂല്‍ എംപി മഹുവ മൊയ്ത്ര. വാലന്റൈന്‍സ് ഡേ പശു ആലിംഗന ദിനമായി ആചരിക്കണമെന്ന ഉത്തരവ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്…
Read More » - 11 February
സംവിധായകരുടെ കൂടെ കിടക്ക പങ്കിടാൻ നിർബന്ധിച്ചു: കാസ്റ്റിംഗ് കൗച്ച് അനുഭവം തുറന്നുപറഞ്ഞ് മോഹന്‍ലാല്‍ ചിത്രത്തിലെ നായിക
ചെന്നൈ: കാസ്റ്റിംഗ് കൗച്ച് മൂലം താന്‍ ധാരാളം തെലുങ്ക് ചിത്രങ്ങള്‍ വേണ്ടെന്ന് വച്ചിട്ടുണ്ടെന്ന് പറഞ്ഞ് നടി മഞ്ജരി. തെലുങ്കില്‍ നിന്നും ധാരാളം ഓഫറുകള്‍ വന്നിരുന്നു എന്നും എന്നാൽ,…
Read More » - 11 February
ബിസിനസ് വിപുലീകരണത്തിന് തുടക്കമിട്ട് എയർ ഇന്ത്യ, പുതിയ വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഒപ്പുവെച്ചു
ബിസിനസ് വിപുലീകരണത്തിന് തുടക്കമിട്ട് രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, 500 പുതിയ വിമാനങ്ങൾ വാങ്ങാനുള്ള കരാറിലാണ് എയർ ഇന്ത്യ ഒപ്പുവെച്ചത്. ഏകദേശം…
Read More » - 11 February
മഴ പെയ്യുന്നത് വർദ്ധിപ്പിക്കാനുള്ള മാർഗം കയ്യിലുണ്ടോ; 38 കോടി രൂപ സ്വന്തമാക്കാൻ അവസരം
ദുബായ്: മഴ വർദ്ധിപ്പിക്കാനുള്ള മാർഗം കയ്യിലുണ്ടെങ്കിൽ നിങ്ങൾക്ക് സ്വന്തമാക്കാം 38 കോടി രൂപ. എന്താണ് സംഭവമെന്നല്ലേ. മഴയുടെ അളവ് വർദ്ധിപ്പിക്കാനും മഴ മേഘങ്ങൾ വർദ്ധിപ്പിക്കാനും കഴിയുന്ന പഠന…
Read More » - 11 February
പൊതു ശൗചാലയങ്ങളുടെ വാതിലുകൾ ഒരിക്കലും നിലത്തു തൊടാത്തതിന്റെ കാരണം ഇതാണ്: മനസിലാക്കാം
പൊതു ശൗചാലയങ്ങളുടെ വാതിലുകൾ ഒരിക്കലും നിലത്തു തൊടുന്നില്ലെന്ന് നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഇതിന് ഒരു കാരണമുണ്ട്, അത് ശരിക്കും പ്രായോഗികമാണ്. ശൗചാലയങ്ങളുടെ വാതിലിന്റെ താഴെയുള്ള വിടവ് ബാക്ടീരിയകളുടെയും…
Read More » - 11 February
പെണ്ണ് കിട്ടുന്നില്ല; പദയാത്ര നടത്താനൊരുങ്ങി 200 യുവാക്കൾ, ലക്ഷ്യം 105 കി.മീ
മാണ്ഡ്യ: കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ നിന്ന് 200 ഓളം ബാച്ചിലർമാർ വ്യത്യസ്ത പ്രതിഷേധവുമായി രംഗത്ത്. ജീവിതപങ്കാളിയെ തേടി അലഞ്ഞ് വലഞ്ഞവരാണ് പദയാത്ര നടത്താനൊരുങ്ങുന്നത്. ഈ മാസം 23ന്…
Read More »