KottayamNattuvarthaLatest NewsKeralaNews

കോ​ട്ട​യം മ​ണി​പ്പു​ഴ​യി​ൽ പാ​ട​ത്ത് തീ​പി​ടി​ത്തം : തീ പിടിച്ചത് പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പം

ത​രി​ശാ​യി കി​ട​ന്ന പാ​ട​ത്താണ് തീ ​പ​ട​ർ​ന്ന​ത്

കോ​ട്ട​യം: മ​ണി​പ്പു​ഴ​യി​ൽ പാ​ട​ത്ത് തീ​പി​ടി​ത്തം. പെ​ട്രോ​ൾ പമ്പിനു സ​മീ​പ​മാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

Read Also : തൊണ്ടയിലെ കാന്‍സര്‍, തുടക്കത്തില്‍ കാണുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക: ഈ ലക്ഷണങ്ങളെ ഒരിക്കലും നിസാരമാക്കരുത്

ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് തീ​പി​ടി​ത്തം ഉണ്ടായത്. ത​രി​ശാ​യി കി​ട​ന്ന പാ​ട​ത്താണ് തീ ​പ​ട​ർ​ന്ന​ത്.

Read Also : എഞ്ചിനീയര്‍മാര്‍ക്കും ഡോക്ടര്‍മാര്‍ക്കും കല്യാണം കഴിക്കാം, ഞങ്ങള്‍ക്ക് മാത്രം കല്യാണം കഴിക്കാന്‍ പെണ്‍കുട്ടികളില്ല

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അ​ഗ്നി​ശ​മ​ന​സേ​ന തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചു​ വ​രി​ക​യാ​ണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button