Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -23 March
അഴിമതി കേസ്: എ പി അബ്ദുള്ളക്കുട്ടിയെ ചോദ്യം ചെയ്യാൻ വിജിലൻസ്
കണ്ണൂർ: ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടിയെ ചോദ്യം ചെയ്യാൻ വിജിലൻസ്. കണ്ണൂർ കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ അഴിമതി കേസിൽ മുൻ എംഎൽഎ കൂടിയായ…
Read More » - 23 March
ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കി: വീഡിയോ പങ്കുവെച്ചതിന് പിന്നാലെ പ്രവാസി ആത്മഹത്യ ചെയ്തു
കായംകുളം: ഭാര്യയും കുടുംബക്കാരും തന്നെ ചതിച്ചു എന്നും താൻ ആത്മഹത്യ ചെയ്യാൻ പോകുന്നു എന്നും വെളിപ്പെടുത്തി ന്യൂസിലാൻഡുകാരനായ ബൈജു രാജു രംഗത്ത് വന്ന സംഭവം ഏറെ ശ്രദ്ധ…
Read More » - 23 March
നിരോധിത പുകയില ഉത്പ്പന്നങ്ങളുടെ വിൽപ്പന: 13 കടകളുടെ ലൈസൻസ് റദ്ദാക്കി
തിരുവനന്തപുരം: നിരോധിത പുകയില ഉത്പ്പന്നങ്ങൾ വിറ്റ കടകൾക്കെതിരെ നടപടി. 13 കടകളുടെ ലൈസൻസ് എക്സൈസ് റദ്ദാക്കി. ഹാൻസ് പോലെയുള്ള നിരോധിത പുകയില ഉത്പ്പന്നങ്ങൾ വിറ്റഴിക്കുന്ന കടകൾക്കെതിരെയാണ് നടപടി…
Read More » - 23 March
വിപണിയിലെ താരമാകാൻ വൺപ്ലസ് എത്തുന്നു, കിടിലൻ ഫീച്ചറുകൾ അടങ്ങിയ പുതിയ ഹാൻഡ്സെറ്റ് ഉടൻ അവതരിപ്പിക്കും
ഇന്ത്യൻ വിപണിയിൽ ഒട്ടനവധി ആളുകൾ ഇഷ്ടപ്പെടുന്ന സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് വൺപ്ലസ്. വ്യത്യസ്ഥ തരത്തിലുള്ള ഒട്ടനവധി ഹാൻഡ്സെറ്റുകൾ വൺപ്ലസ് വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ വൺപ്ലസ് പുറത്തിറക്കുന്ന ഏറ്റവും പുതിയ…
Read More » - 23 March
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു, ഇടനിലക്കാരിയായത് സീരിയല്‍ നടി: രണ്ടു പേര് പിടിയിൽ
മലപ്പുറം: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേര്‍ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പരപ്പനങ്ങാടി, തിരൂരങ്ങാടി സ്വദേശികളായ രണ്ടുപേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ലഹരി…
Read More » - 23 March
ഒരു നേതാവിനോടുള്ള വിരോധം കാരണം കലി മുഴുവന്‍ ‘മോദി’ സമുദായത്തോടോ: ശ്രീജിത്ത് പണിക്കര്‍
തിരുവനന്തപുരം: മോദി സമുദായത്തിനെതിരെ നടത്തിയ അപകീര്‍ത്തിപരമായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ് വിധിച്ച് സൂററ്റ് കോടതി വിധി വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ നിരീക്ഷകന്…
Read More » - 23 March
അഡ്മിന്മാർക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന അപ്ഡേറ്റുമായി വാട്സ്ആപ്പ്, കൂടുതൽ വിവരങ്ങൾ അറിയൂ
ഉപഭോക്തൃ സേവനം കൂടുതൽ മെച്ചപ്പെടുത്താനും സുരക്ഷിതമാക്കാനും ഒട്ടനവധി ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ ഗ്രൂപ്പ് അഡ്മിന്മാർക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന അപ്ഡേറ്റുമായാണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്.…
Read More » - 23 March
മമ്മൂട്ടി ഡാൻസ് കളിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി പല്ലിശ്ശേരി
മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ഡാന്‍സ് കളിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് പലരും അദ്ദേഹത്തെ പരിഹസിക്കാറുണ്ട്. എന്നാൽ മമ്മൂട്ടി ഡാൻസ് കളിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി പല്ലിശ്ശേരി രംഗത്തെത്തി. സിനിമയില്‍…
Read More » - 23 March
കഞ്ചാവ് കേസിൽ പിടിയിലായി ആന്ധപ്രദേശിൽ നിന്നും ജാമ്യത്തിലിറങ്ങിയ പ്രതികളെ കഞ്ചാവുമായി കോഴിക്കോട് പിടികൂടി
കോഴിക്കോട്: കഞ്ചാവ് കേസിൽ പിടിയിലായി ആന്ധപ്രദേശിൽ നിന്നും ജാമ്യത്തിലിറങ്ങിയ യുവതിയും യുവാവും കോഴിക്കോട് കഞ്ചാവുമായി പിടിയില്‍. 12 കിലോ കഞ്ചാവുമായി യുവാവും രണ്ട് കിലോ കഞ്ചാവുമായി യുവതിയും…
Read More » - 23 March
വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്നതാണ് രാഹുലിന്റെ പ്രസംഗ ശൈലി: സന്ദീപ് വാര്യര്‍
പാലക്കാട്: രാഹുല്‍ ഗാന്ധി ആയാലും ആരായാലും അവര്‍ രാജ്യത്തെ നിയമസംവിധാനത്തിന് കീഴിലാണ് എന്ന് ഇന്നത്തെ സൂറത്ത് കോടതി വിധി ബോധ്യപ്പെടുത്തുന്നുവെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. വായില്‍…
Read More » - 23 March
ഇന്ത്യയിലെ ഏറ്റവും വലിയ ധനികനെന്ന പട്ടം സ്വന്തമാക്കി മുകേഷ് അംബാനി, കൂടുതൽ വിവരങ്ങൾ അറിയാം
ഇന്ത്യയിലെ ഏറ്റവും വലിയ ധനികൻ എന്ന പദവി വീണ്ടും സ്വന്തമാക്കിയിരിക്കുകയാണ് റിലയൻസ് ഇൻഡസ്ട്രീസിന്റെ തലവനായ ഗൗതം അദാനി. 82 ബില്യൺ ഡോളർ ആസ്തിയാണ് മുകേഷ് അംബാനിക്ക് ഉള്ളത്.…
Read More » - 23 March
അന്തരിച്ച സീറോ മലബാർ സഭയ്ക്ക് ….ആദരാഞ്ജലി അർപ്പിച്ച ചിന്താജെറോമിന്റെ അക്ഷരപ്പിശകിൽ വീണ്ടും ട്രോൾ
യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം വീണ്ടും എയറിൽ! ഇംഗ്ലീഷിൽ മാത്രമല്ല, മലയാളത്തിലും കുട്ടിക്ക് അത്ര പരിജ്ഞാനം പോരാ എന്നാണ് സോഷ്യൽ മീഡിയ ട്രോൾ. ചങ്ങമ്പുഴയുടെ വിഖ്യാത…
Read More » - 23 March
യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ ശബ്ദ സന്ദേശം പുറത്ത്
സനാ: പ്രതീക്ഷകള്‍ പങ്കുവെച്ച് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ ശബ്ദ സന്ദേശം പുറത്ത്. കോടതി നടപടികളും ഒത്തുതീര്‍പ്പ് ശ്രമങ്ങളും പുരോഗമിക്കുന്നതായും ഇതിന് എല്ലാവരുടെയും പിന്തുണ വേണമെന്നുമാണ് നിമിഷപ്രിയയുടെ…
Read More » - 23 March
വമ്പൻ വികസന പദ്ധതികൾക്ക് തുടക്കമിട്ട് ഒല, ധനസമാഹരണം ഉടൻ ആരംഭിക്കും
വമ്പൻ വികസന പദ്ധതികൾക്ക് തുടക്കമിടാനൊരുങ്ങി പ്രമുഖ വൈദ്യുത വാഹന നിർമ്മാതാക്കളായ ഒല ഇലക്ട്രിക്. ഇതിന്റെ ഭാഗമായി ധനസമാഹരണം നടത്താനാണ് ഒലയുടെ നീക്കം. റിപ്പോർട്ടുകൾ പ്രകാരം, 30 കോടി…
Read More » - 23 March
എല്ലവരും കുഞ്ഞിനെ കാണാൻ അച്ഛന്റെ ഛായയെന്ന് പറയുന്നു, മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊന്നു: അറസ്റ്റ്
മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിനെ അമ്മ കൊലപ്പെടുത്തി. സംഭവത്തില്‍ അമ്മ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ നാസിക്കിൽ ആണ് സംഭവം. ചുറ്റുമുള്ളവരെല്ലാം സ്ഥിരമായി കുഞ്ഞിനെ കാണാൻ അച്ഛന്റെ…
Read More » - 23 March
അവിവാഹിതരേക്കാള്‍ വിവാഹിതരായവരുടെ ആയുസ് കൂടുമെന്ന് പഠനം
കാലിഫോര്‍ണിയ: ഇന്നത്തെ കാലത്ത് ചെറുപ്പക്കാര്‍ക്കിടയില്‍ അവിവാഹിതരായി തുടരാനുളള ഒരു പ്രവണത ഏറി വരികയാണ്. എന്നാല്‍ ഇവരെ നിരാശയിലാക്കി പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. അവിവാഹിതരെക്കാളും വിവാഹമോചനം നേടിയവരേക്കാളും വിവാഹിതരായവരുടെ…
Read More » - 23 March
ഭർത്താവിനോട് തൻ്റെ ശരീരഭാഗങ്ങളിൽ ആരോ ബലമായി സ്പർശിച്ചതായി സംശയമുണ്ടെന്ന് പറഞ്ഞു: യാത്രക്കാർ ആരും പീഡനം കണ്ടിട്ടില്ല
രാജധാനി എക്പ്രസിൽ സൈനികൻ പീഡിപ്പിച്ചു എന്ന പരാതിയിൽ ദുരൂഹത എന്ന് അന്വേഷണ സംഘം. പീഡനം നടന്നുവെന്ന പരാതിയിൽ വിദ്യാർത്ഥിനി ഉറച്ചു നിൽക്കുന്നുണ്ടെങ്കിലും രാജധാനി കംപാർട്ടുമെൻ്റിൽ ഈ സംഭവം…
Read More » - 23 March
എസ്ബിഐ: ‘യോനോ’ ആപ്ലിക്കേഷൻ വഴി നൽകിയ വായ്പകളുടെ കണക്കുകൾ പുറത്തുവിട്ടു
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ‘യോനോ’ മൊബൈൽ ആപ്ലിക്കേഷൻ മുഖാന്തരം വിതരണം ചെയ്ത വായ്പകളുടെ കണക്കുകൾ പുറത്തുവിട്ടു. ഏറ്റവും പുതിയ…
Read More » - 23 March
മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായത് ഞാനല്ല, ഇനി ടാഗ് ചെയ്താൽ നിയമനടപടിയുമായി മുന്നോട്ട് നീങ്ങും: അഞ്ജു കൃഷ്ണ
എറണാകുളം: തൃക്കാക്കരയിൽ ലഹരി വിൽപ്പന നടത്തിയതിന് പിടിയിലായ നാടക നടി താനല്ലെന്ന് വ്യക്തമാക്കി അഞ്ജു കൃഷ്ണ അശോക് നേരത്തെ രംഗത്ത് വന്നിരുന്നു. പേരിൽ മാത്രമാണ് സാമ്യതയുള്ളതെന്നും കാര്യമറിയാതെ…
Read More » - 23 March
പീഡിപ്പിക്കുന്നത് കണ്ടിട്ടില്ലെന്ന് യാത്രക്കാർ, മദ്യംകഴിച്ചത് താൽപര്യത്തോടെയെന്ന് യുവതിയുടെ മൊഴി, പീഡനത്തിൽ ഉറപ്പില്ല
യുവതിയെ ട്രെയിനിൽ വച്ച് മദ്യം നൽകി സൈനികൻ പീഡിപ്പിച്ചെന്ന പരാതിയിൽ വൻ ട്വിസ്റ്റ്. സംഭവത്തിൽ ഇതുവരെ ദുരൂഹതകൾ നീങ്ങിയിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. പീഡനം നടന്നുവെന്ന പരാതിയിൽ…
Read More » - 23 March
ഇരുചക്ര വാഹനങ്ങളുടെ വില വർദ്ധനവ് പ്രഖ്യാപിച്ച് ഹീറോ മോട്ടോർകോർപ്, ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ
രാജ്യത്ത് ഇരുചക്ര വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാനൊരുങ്ങി പ്രമുഖ വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോർകോർപ്. തിരഞ്ഞെടുത്ത മോഡലുകൾക്ക് ഏകദേശം രണ്ട് ശതമാനം വരെ വില വർദ്ധിപ്പിക്കാനാണ് കമ്പനിയുടെ നീക്കം.…
Read More » - 23 March
ടിപ്പു സുല്‍ത്താന്‍ വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നു, ടിപ്പുവിനെ കൊന്നത് ആര്? എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല
ബംഗലുരു: 18-ാം നൂറ്റാണ്ടില്‍ മൈസൂരിലെ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താനെ കൊലപ്പെടുത്തിയത് ആരാണെന്ന ചര്‍ച്ചയാണ് ഇപ്പോള്‍ കര്‍ണാടകയില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. തെരഞ്ഞെടുപ്പിനെ മുന്നില്‍ നിര്‍ത്തിയാണ് ടിപ്പു സുല്‍ത്താന്‍ വിഷയം വീണ്ടും…
Read More » - 23 March
കടകളില്‍ ചോക്ലേറ്റിന്റെയും മിഠായിയുടെയും വില്‍പ്പനയുടെ മറവില്‍ വിദ്യാർത്ഥികൾക്ക് പുകയില വില്‍പ്പന: യുവാവ് അറസ്റ്റില്‍
കോട്ടയം: സ്കൂള്‍, കോളജ് വിദ്യാർത്ഥികൾക്ക് വില്‍പ്പന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങളുമായി യുവാവ് കോട്ടയത്ത് അറസ്റ്റില്‍. കാണക്കാരി കടപ്പൂർ സ്വദേശി അരുൺ രാജനെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 23 March
മൈക്രോസോഫ്റ്റിനെ നേരിടാൻ ഗൂഗിൾ എത്തി, ‘ബാർഡ്’ ഇനി മുതൽ പൊതുജനങ്ങൾക്കും ലഭ്യം
ഗൂഗിളിന്റെ ഏറ്റവും പുതിയ ചാറ്റ്ബോട്ട് സേവനമായ ‘ബാർഡ്’ പൊതുജനങ്ങൾക്കായി അവതരിപ്പിച്ചു. ലോഗിൻ ചെയ്യുന്നവരെ വെയിറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയാണ് ബാർഡ് സേവനം ലഭ്യമാകുക. നിലവിൽ, യുഎസ്, യുകെ തുടങ്ങിയ…
Read More » - 23 March
ആര്യങ്കാവിൽ എസ്റ്റേറ്റ് ജീവക്കാരനെ കാട്ടാന കുത്തി
കൊല്ലം: ആര്യങ്കാവ് അരണ്ടലിൽ എസ്റ്റേറ്റ് ജീവക്കാരനെ കാട്ടാന കുത്തി. ഹാരിസൺ എസ്റ്റേറ്റിലെ പമ്പ് ഓപ്പറേറ്ററായ സോപാലിന് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ 7 മണിയോടെയാണ്…
Read More »