Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -14 March
‘അമേരിക്കയിലെ അലബാമയിൽ തീ അണയ്ക്കാൻ 2 മാസം എടുത്തു, കൊച്ചിയിൽ വെറും 10 ദിവസം’: പോസ്റ്റുമായി സന്ദീപാനന്ദ ഗിരി
കൊച്ചി: ബ്രഹ്മപുരത്തെ തീയുമായി ബന്ധപ്പെട്ട ചർച്ചകളും വാദപ്രതിവാദങ്ങളും ഇനിയും അവസാനിച്ചിട്ടില്ല. 12 ദിവസത്തിലധികം നീണ്ടു നിന്ന തീയും പുകയും ഒടുവിൽ അണയ്ച്ചിരിക്കുകയാണ്. നഗരത്തിലെമ്പാടുമുള്ള പുകയുടെ വ്യാപനം മാത്രം…
Read More » - 14 March
14 വർഷങ്ങൾക്ക് മുമ്പ് പാൽ വാങ്ങാൻ പോയപ്പോൾ കുളത്തിൽ മരിച്ച ആദർശിന്റേത് കൊലപാതകം, തെളിവുകൾ കണ്ടെത്തി
തിരുവനന്തപുരം: പതിനാല് വർഷങ്ങൾക്ക് മുമ്പ് പൊലീസ് മുങ്ങിമരണം എന്ന് വിധിയെഴുതിയ 13 വയസുകാരന്റെ മരണം കൊലപാതകം എന്ന് കണ്ടെത്തി ക്രൈം ബ്രാഞ്ച്. മകന്റെ മരണം കൊലപാതകം ആണെന്ന…
Read More » - 14 March
അട്ടപ്പാടി ചുരത്തിൽ ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു
പാലക്കാട്: അട്ടപ്പാടി ചുരത്തിൽ ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു. കരുവാര സ്വദേശി സൗമ്യയാണ് ആശുപത്രിയിലേക്ക് പോകുന്ന വഴിയിൽ പ്രസവിച്ചത്. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് പോകുന്ന വഴിയിലായിരുന്നു പ്രസവം.…
Read More » - 14 March
മുട്ട ദിവസവും കഴിച്ചാൽ സംഭവിക്കുന്നത്
രാവിലെ പ്രാതല്‍ മുട്ടയില്ലാതെ കഴിക്കാന്‍ കഴിയാത്തവരെ നിരാശയിലാക്കുന്നതാണ് അമേരിക്കയില്‍ നടന്ന ഈ പഠനം. ദിവസം ഒന്നര മുട്ട വീതം ദിവസവും കഴിക്കുന്ന ഒരു മുതിര്‍ന്നയാള്‍ക്ക് ഹൃദ്രോഗം വരാനുള്ള…
Read More » - 14 March
ഡോക്ടറെ കാണാനെന്ന വ്യാജേനയെത്തി വേദനസംഹാരികൾ കവർന്നു : യുവാവ് അറസ്റ്റിൽ
ചെറായി: ഡോക്ടറെ കാണാനെന്ന വ്യാജേന മുനമ്പം ആശുപത്രിയിലെത്തി എട്ട് ഡയാസെപാം ആംപ്യൂളുകൾ കവർന്ന യുവാവ് പൊലീസ് പിടിയിൽ. നായരമ്പലം പരിക്കാട് വീട്ടിൽ അജയകുമാർ (29) ആണ് അറസ്റ്റിലായത്.…
Read More » - 14 March
ബ്രഹ്മപുരത്തെ തീയടങ്ങിയശേഷമുളള ആദ്യത്തെ മഴ സൂക്ഷിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്
കൊച്ചി: ബ്രഹ്മപുരത്തെ പുകയണഞ്ഞാലും കൊച്ചി നിവാസികൾ ഇനി ഏറെക്കാലം സൂക്ഷിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എഞ്ചിനീയർ മുന്നറിയിപ്പ്. വിഷവാതകങ്ങളുടെ അളവ് കഴിഞ്ഞയാഴ്ച വളരെക്കൂടുതലായിരുന്നു. ഡയോക്സിൻ പോലുളള…
Read More » - 14 March
പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികളെ ശക്തിപ്പെടുത്താനൊരുങ്ങി കേന്ദ്രം, കോടികളുടെ നിക്ഷേപം ഉടൻ നടത്തും
രാജ്യത്തെ പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളെ ശക്തിപ്പെടുത്താൻ കേന്ദ്രസർക്കാർ രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളിൽ 5,000 കോടിയുടെ നിക്ഷേപം നടത്താനാണ് കേന്ദ്രം പദ്ധതിയിടുന്നത്. ഇതോടെ, നാഷണൽ…
Read More » - 14 March
നടൻ ബാലയ്ക്ക് മുൻഭാര്യ അമൃത കരൾ നൽകും? കൂടുതൽ വിവരങ്ങൾ പുറത്ത്
കൊച്ചി: നടൻ ബാലയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത ആരാധകരും പ്രേക്ഷകരും അടങ്ങുന്ന സമൂഹം ഞെട്ടലോടെയാണ് കേട്ടത്. നടന് കരൾ രോഗമുള്ളതായി റിപ്പോർട്ട് വന്നിരുന്നു. കരൾ മാറ്റിവെക്കേണ്ട…
Read More » - 14 March
റിട്ട. നഴ്സ് കിടപ്പ് മുറിയിൽ തീപൊള്ളലേറ്റ് മരിച്ച നിലയിൽ : മൃതദേഹം കണ്ടെത്തിയത് കട്ടിലിൽ
പുനലൂർ: റിട്ട. നഴ്സിനെ കിടപ്പ് മുറിയിലെ കട്ടിലിൽ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കരവാളൂർ തുമ്പശേരി ചൂട്ടയിൽകുന്ന് ഷിന്റു നിവാസിൽ പരേതനായ കുഞ്ഞുമോന്റെ ഭാര്യ മെൽക്കി കുഞ്ഞുമോനെ(58)…
Read More » - 14 March
ജനപ്രീതി നേടി ’59 മിനിറ്റ് വായ്പ പദ്ധതി’, ഇതുവരെ അനുവദിച്ചത് കോടികളുടെ വായ്പ
രാജ്യത്ത് കുറഞ്ഞ കാലയളവ് കൊണ്ട് സ്വീകാര്യത നേടിയിരിക്കുകയാണ് കേന്ദ്രസർക്കാരിന്റെ ’59 മിനിറ്റ് വായ്പ പദ്ധതി’. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് സർക്കാരും സിഡ്ബിയും ചേർന്ന് സംയുക്തമായാണ് പദ്ധതി…
Read More » - 14 March
ബ്രഹ്മപുരം ഡയോക്സിൻ ബോംബ്: കേന്ദ്ര പഠനറിപ്പോർട്ട് 4വർഷമായി സർക്കാരിനുമുന്നിൽ, കേന്ദ്രം ഇടപെടുന്നു, റിപ്പോർട്ട് തേടി
കൊച്ചി: ബ്രഹ്മപുരം മാലിന്യസംഭരണകേന്ദ്രം ‘ഡയോക്സിൻ ബോംബ്’ ആണെന്ന പഠനറിപ്പോർട്ട് നാലുവർഷത്തോളമായി സംസ്ഥാനസർക്കാരിനുമുന്നിൽ. ബ്രഹ്മപുരത്തെ മാലിന്യം കത്തുമ്പോൾ ഹാനികരമായ അളവിൽ ഡയോക്സിൻ അന്തരീക്ഷത്തിൽ എത്തുന്നെന്നും മുലപ്പാലിലടക്കമുള്ള സാന്നിധ്യം പഠനവിധേയമാക്കണമെന്നും…
Read More » - 14 March
ഭാര്യയെ സഹായിച്ചതിന് യുവാവിന് നേരെ ആക്രമണം : പ്രതി അറസ്റ്റിൽ
കൊല്ലം: മുൻവിരോധം മൂലം യുവാവിനെ ആക്രമിച്ച് അപായപ്പെടുത്താൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. കണ്ണനല്ലൂർ മുട്ടയ്ക്കാവ് ഓട്ടിക്കലഴികംവീട്ടിൽ അലി അക്ബർ(41) ആണ് അറസ്റ്റിലായത്. കണ്ണനല്ലൂർ പൊലീസാണ് പിടികൂടിയത്. Read…
Read More » - 14 March
ഗുണ്ടാലിസ്റ്റിൽപ്പെട്ട യുവാവിന്റെ കാലൊടിച്ചു : മൂന്നുപേർ അറസ്റ്റിൽ
കാട്ടാക്കട: ഗുണ്ടാലിസ്റ്റിൽപ്പെട്ട യുവാവിന്റെ കാലൊടിച്ച കേസിൽ മൂന്നുപേർ പിടിയിൽ. വട്ടിയൂർക്കാവ് തിട്ടമംഗലം കൈലാസം വീട്ടിൽ സുനിൽകുമാർ (സുനി, 36), തിട്ടമംഗലം മാവറത്തല വീട്ടിൽ കിരൺവിജയ് (കിച്ചു, 26),…
Read More » - 14 March
ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞ് വീണു : ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
പോത്തൻകോട്: ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞ് വീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. മഞ്ഞമല കൊച്ചാലുംമൂട് പണയിൽ വീട്ടിൽ അബ്ദുൽ ഹക്കി(സത്താർ, 52)നാണ് ഗുരുതര പരിക്കേറ്റത്. Read Also…
Read More » - 14 March
പ്രണയ ബന്ധത്തില്‍ വഞ്ചന; കാമുകനെ തിളച്ച എണ്ണ ഒഴിച്ച് പൊള്ളിച്ച് യുവതി
കോയമ്പത്തൂര്‍: പ്രണയ ബന്ധത്തില്‍ വഞ്ചന കാണിച്ച 27കാരനായ കാമുകനെ തിളച്ച എണ്ണ ഒഴിച്ച് പൊള്ളിച്ച് യുവതി. യുവാവ് വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്കിയ ശേഷം പിന്മാറിയതാണ് അക്രമത്തിലേക്ക്…
Read More » - 14 March
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 14 March
യുവാവ് ട്രെയിനിടിച്ച് മരിച്ചു : മൃതദേഹം തിരിച്ചറിഞ്ഞത് കൈയിലെ പച്ചകുത്തിയത് കണ്ട്
നേമം: യുവാവിനെ ട്രെയിൻ തട്ടിമരിച്ച നിലയിൽ കണ്ടെത്തി. നരുവാമൂട് മുപ്ലാവിള വാറുവിളാക്കത്തു വീട്ടിൽ ചിക്കു ജയനെ(25) ആണ് ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. മൊട്ടമൂടിന് സമീപം ഞായറാഴ്ച…
Read More » - 14 March
കാർബൺ പുറന്തള്ളുന്നതിൽ ഇന്ത്യൻ സമുദ്രമേഖല ആഗോള ശരാശരിയിലും താഴെ, സിഎംഎസ്ആർഐ പഠന റിപ്പോർട്ട് പുറത്ത്
കാർബൺ പുറന്തള്ളുന്നതിൽ ആഗോള നേട്ടം കൈവരിച്ച് ഇന്ത്യ. ഇന്ത്യൻ സമുദ്ര മേഖല കാർബൺ പുറന്തള്ളുന്നതിൽ ആഗോള ശരാശരിയെക്കാളും താഴ്ന്ന നിരക്കിലെത്തിയതോടെയാണ് ആഗോള നേട്ടം കൈവരിച്ചിരിക്കുന്നത്. കേന്ദ്ര സമുദ്ര…
Read More » - 14 March
ഇടുക്കി സ്വദേശികളായ വിദ്യാർത്ഥികൾ കഞ്ചാവുമായി അറസ്റ്റിൽ
വെള്ളറട: കഞ്ചാവുമായി രണ്ടു യുവാക്കള്‍ പൊലീസ് പിടിയില്‍. ഇടുക്കി സ്വദേശികളായ അനന്തു(22), ക്രിസ്റ്റി (25) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മുട്ടയ്ക്കോട് പോളിടെക്നിക് കോളജില്‍ പഠിക്കുന്ന രണ്ടു വിദ്യാര്‍ത്ഥികളാണ്…
Read More » - 14 March
എന്റെ സഹപ്രവർത്തകരെ ഓർത്ത് ദുഖമുണ്ട്: ‘കാർപെൻ്റേഴ്സ് ഒരു സംഗീത ട്രൂപ്പ്’, മാധ്യമത്തിനെതിരെ സന്ദീപ് വാചസ്പതി
ഓസ്കാർ വേദിയിൽ ഇന്ത്യയ്ക്ക് അഭിമാനമായ എംഎം കീരവാണിയുടെ പ്രസംഗം തർജ്ജമ ചെയ്തതിലെ പിഴവിൽ മാധ്യമത്തിനെ വിമർശിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി രംഗത്ത്. എംഎം കീരവാണി പ്രമുഖ…
Read More » - 14 March
സ്കൂട്ടർ നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചു : യുവാവിന് ദാരുണാന്ത്യം
പേരൂർക്കട: സ്കൂട്ടർ നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വട്ടിയൂർക്കാവ് നെട്ടയം മുക്കോല കല്ലംപൊറ്റ അനന്തു ഭവനിൽ സനൽകുമാർ- ഷൈലജ ദമ്പതികളുടെ മകൻ അനു സനൽ (27)…
Read More » - 14 March
മധ്യവയസ്കൻ കനാലിൽ വീണ് മരിച്ച നിലയിൽ
നേമം: കനാലിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. നരുവാമൂട് വെള്ളാപ്പള്ളി വട്ടവിളവീട്ടിൽ ജയനാ (തമ്പി, 53) ണ് മരിച്ചത്. Read Also : പിടികൂടിയത് കള്ളക്കടത്ത് കേസിൽ!…
Read More » - 14 March
സിലിക്കൺ വാലി ബാങ്ക് തകർന്നതിന് പിന്നാലെ സിഗ്നേച്ചർ ബാങ്കും കൂപ്പുകുത്തി, കൂടുതൽ വിവരങ്ങൾ അറിയാം
യുഎസിൽ വീണ്ടും ബാങ്കുകളുടെ തകർച്ച. ഇത്തവണ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഗ്നേച്ചർ ബാങ്കാണ് അടച്ചുപൂട്ടിയത്. ഏതാനും മണിക്കൂറുകൾക്ക് മുൻപ് സിലിക്കൺ വാലി ബാങ്ക് കൂപ്പുകുത്തിയതിന് പിന്നാലെയാണ് സിഗ്നേച്ചർ…
Read More » - 14 March
കിണറ്റിൽ വീണ മധ്യവയസ്കന് രക്ഷകരായി പൊലീസും നാട്ടുകാരും
വൈക്കം: കിണറ്റിൽ വീണ മധ്യവയസ്കനെ പൊലീസും നാട്ടുകാരും ചേർന്നു രക്ഷപ്പെടുത്തി. വടകര കരിപ്പുറത്ത് വീട്ടിൽ വേണുഗോപാല(50)നെയാണ് രക്ഷപ്പെടുത്തിയത്. Read Also : പിടികൂടിയത് കള്ളക്കടത്ത് കേസിൽ! കളരിയാശാനെ…
Read More » - 14 March
ചില ഡോക്ടർമാർ തല്ലുകൊള്ളേണ്ടവര്‍; വിവാദ പരാമര്‍ശവുമായി കെബി ഗണേഷ് കുമാര്‍
തിരുവനന്തപുരം: ചില ഡോക്ടർമാർ തല്ലുകൊള്ളേണ്ടവരാണെന്ന വിവാദ പരാമര്‍ശവുമായി കെബി ഗണേഷ് കുമാർ എംഎൽഎ. മണ്ഡലത്തിലെ ഒരു രോഗിയുടെ അനുഭവം വിവരിച്ചാണ് എംഎല്‍എയുടെ സഭയിലെ പരാമർശം. വയർ വെട്ടിപ്പൊളിച്ചപോലെ…
Read More »