പാലക്കാട്: വാഷിംഗ് മെഷീനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് മരിച്ചു. പുല്ലാറട്ട് വീട്ടിൽ മാധവന്‍റെ മകൻ മഹേഷ് (29) ആണ് മരിച്ചത്.
Read Also : രാജ്യവിരുദ്ധരും ഇസ്ലാമിസ്റ്റുകളും മോദിയെ വളഞ്ഞിട്ട് ആക്രമിച്ചിട്ടും ലോക നേതാക്കളില്‍ മോദി തന്നെ നമ്പര്‍ വണ്‍
പാലക്കാട് പട്ടാമ്പിയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. തുണി കഴുകുന്നതിനിടെ വാഷിംഗ് മെഷീനിൽനിന്ന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഡിവൈഎഫ്ഐ കോഴിക്കുന്ന് യൂണിറ്റ് പ്രസിഡന്‍റായിരുന്നു മഹേഷ്.
Post Your Comments