Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -29 March
വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറി, ലൈംഗികച്ചുവയോട് കൂടി സംസാരം : അധ്യാപകൻ അറസ്റ്റിൽ
അമ്പലപ്പുഴ: വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറുകയും ലൈംഗികച്ചുവയോടും കൂടി സംസാരിക്കുകയും ചെയ്ത അധ്യാപകൻ പൊലീസ് പിടിയിൽ. കാക്കാഴം എസ്എൻവി ടിടിഐയിലെ അധ്യാപകനും ചെട്ടികുളങ്ങര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി…
Read More » - 29 March
രാജ്യത്ത് ഏപ്രിൽ 1 മുതൽ സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങളുടെ വില ഉയരും, പുതുക്കിയ നിരക്കുകൾ അറിയാം
രാജ്യത്ത് സിഗരറ്റ്, പാൻ മസാല തുടങ്ങിയ പുകയില ഉൽപ്പന്നങ്ങളുടെ വില ഏപ്രിൽ ഒന്ന് മുതൽ വർദ്ധിപ്പിക്കും. റിപ്പോർട്ടുകൾ പ്രകാരം, പുകയില ഉൽപ്പന്നങ്ങൾക്ക് ഈടാക്കുന്ന നഷ്ടപരിഹാരത്തിന്റെ പരമാവധി നിരക്ക്…
Read More » - 29 March
കഞ്ചാവ് വില്പന നടക്കുന്നുണ്ടെന്ന പരാതി അന്വേഷിക്കാനെത്തിയ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർക്കും സംഘത്തിനും കടന്നൽ കുത്തേറ്റു
തിരുവനന്തപുരം: തിരുവനന്തപുരത്ത് കഞ്ചാവ് വില്പന നടക്കുന്നുണ്ടെന്ന പരാതി അന്വേഷിക്കാനെത്തിയ എക്സൈസ് ഇൻസ്പെക്ടർക്കും സംഘാംഗങ്ങൾക്കും കടന്നൽ കുത്തേറ്റു. തിരുവനന്തപുരം ജില്ലയിലെ വാമനപുരത്താണ് സംഭവം. മുതുവിള അരുവിപ്പുറം പാലത്തിന് സമീപം…
Read More » - 29 March
490 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്ത സംഭവം : സ്പിരിറ്റ് കടത്താനുപയോഗിച്ച കാർ പിടികൂടി
പത്തനംതിട്ട: ഇലന്തൂര്‍ ആശാരിമുക്കില്‍ 490 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്ത കേസിൽ സ്പിരിറ്റ് കടത്താന്‍ ഉപയോഗിച്ച കാര്‍ എക്സൈസ് സംഘം പിടിച്ചെടുത്തു. കേസിലെ രണ്ടാം പ്രതിയായ രതീഷ് സ്പിരിറ്റ്…
Read More » - 29 March
15കാരിയെ റബര്‍തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ചു:73-കാരന് 47വര്‍ഷം കഠിനതടവ്
പത്തനംതിട്ട: റാന്നി സ്വദേശിനിയായ പതിനഞ്ചുകാരിയെ സ്കൂളില്‍ നിന്നു മടങ്ങുംവഴി സമീപത്തെ റബര്‍തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ എഴുപത്തിമൂന്നുകാരന് 47 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച്…
Read More » - 29 March
‘സ്നേഹത്തോടെ അടുത്ത് വന്നു, ഡ്രസ്സ് അഴിക്കാൻ തുടങ്ങിയപ്പോൾ എന്തോ പോലെ തോന്നി’: തുറന്ന് പറഞ്ഞ കളക്ടർക്ക് നേരെ അസഭ്യവർഷം
പത്തനംതിട്ട: ആറാം വയസിൽ തനിക്കെതിരായി ഉണ്ടായ ലൈംഗികാതിക്രമത്തില്‍ നിന്ന് രക്ഷപ്പെട്ട കഥ തുറന്ന് പറഞ്ഞ പത്തനംതിട്ട കളക്ടർ ദിവ്യ എസ് അയ്യർക്ക് നേരെ അസഭ്യവർഷം. ഇത്തരം കഥകളൊക്കെ…
Read More » - 29 March
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 29 March
യുപിഐ സൗജന്യ സേവനം അവസാനിപ്പിക്കുന്നു, പുതിയ അറിയിപ്പുമായി എൻപിസിഐ
രാജ്യത്ത് യുപിഐ സേവനങ്ങൾക്ക് നിരക്ക് ഉടൻ നിരക്ക് ഈടാക്കിയേക്കും. ഈ വർഷം ഏപ്രിൽ മുതൽ യുപിഐ സേവനങ്ങൾ പൂർണമായും സൗജന്യമായിരിക്കില്ലെന്ന് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ…
Read More » - 29 March
ട്രാൻസ്ഫോർമർ നന്നാക്കുന്നതിനിടെ കെഎസ്ഇബി ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു
ചവറ: ട്രാൻസ്ഫോർമർ നന്നാക്കുന്നതിനിടെ കെഎസ്ഇബി ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. പന്മന ചോല ശാന്താലയത്തിൽ സുരേന്ദ്രനാചാരി – ശാന്തമ്മാൾ ദമ്പതികളുടെ മകൻ എസ്. സതീഷ് കുമാർ (37) ആണ്…
Read More » - 29 March
എംഡിഎംഎ വിൽപ്പന : യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കഴക്കൂട്ടം മൺവിള സ്വദേശി ജോമോൻ എന്ന് വിളിക്കുന്ന അമൽ ശിവനെ (28) ആണ് അറസ്റ്റ് ചെയ്തത്. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി…
Read More » - 29 March
‘ഇന്നസെന്റ് എല്ലാവരെപ്പറ്റിയും കഥകളുണ്ടാക്കുമായിരുന്നു, ആരെക്കുറിച്ചും പരദൂഷണം പറയുന്ന ശീലം ഇല്ല’: മമ്മൂട്ടി
മലയാള സിനിമയിലെ ചിരിത്തമ്പുരാൻ ഇന്നസെന്റ് ഓർമയിലാണ്ടു. ഇന്നലെയായിരുന്നു സംസ്കാരം. ഇന്നസെന്റിന്റെ മരണസമയം മുതൽ സംസ്കാര ചടങ്ങ് നടക്കുന്നത് വരെ കൂടെയുണ്ടായിരുന്നവരിൽ ഒരാളാണ് മമ്മൂട്ടി. ഇപ്പോഴിതാ, ഇന്നസെന്റിന്റെ വേർപാട്…
Read More » - 29 March
വധശ്രമ കേസിലെ പ്രതി വിദേശത്തേക്ക് കടക്കാൻ തയ്യാറെടുക്കുന്നതിനിടെ അറസ്റ്റിൽ
പാലോട്: വധശ്രമ കേസിലെ പ്രതി വിദേശത്തേക്ക് കടക്കാൻ തയ്യാറെടുക്കുന്നതിനിടെ പൊലീസ് പിടിയിൽ. വിതുര ചേന്നംപാറ കെഎംസിഎം സ്കൂളിനു സമീപം സജികുമാ(44)റിനെയാണ് അറസ്റ്റ് ചെയ്തത്. പാലോട് പൊലീസ് ആണ്…
Read More » - 29 March
രാജ്യത്ത് കയറ്റുമതി രംഗം റെക്കോർഡ് ഉയരത്തിലെത്തും, കൂടുതൽ വിവരങ്ങൾ അറിയാം
നടപ്പു സാമ്പത്തിക വർഷം രാജ്യത്തെ കയറ്റുമതി രംഗം റെക്കോർഡ് നേട്ടം കൈവരിക്കുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി ആദ്യമായി 760…
Read More » - 29 March
ബൈക്ക് ഇടിച്ച് ഇരുചക്ര വാഹനത്തിന്റെ പിന്നിലിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
നെടുമങ്ങാട്: ബൈക്കിടിച്ച് ഇരുചക്ര വാഹനത്തിന്റെ പിന്നിലിരുന്ന വീട്ടമ്മ മരിച്ചു. പനയമുട്ടം വെള്ളായണി മൺപുറം തടത്തരികത്തു വീട്ടിൽ പുഷ്കല (58) ആണ് മരിച്ചത്. Read Also : നിരവധി…
Read More » - 29 March
നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കാപ്പിരി ജിതിൻ ‘കാപ്പ’ പ്രകാരം കരുതൽ തടങ്കലിൽ
തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കാപ്പിരി ജിതിൻ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ. നാലാഞ്ചിറ അക്ഷയ ഗാർഡൻസിൽ അമരം വീട്ടിൽ കാപ്പിരി ജിതിൻ എന്നറിയപ്പെടുന്ന ജിതിൻ(30)…
Read More » - 29 March
റോഡിലെ കുഴിയില്‍ വീണ ഓട്ടോ നിയന്ത്രണം വിട്ട് തോട്ടിലേക്കു മറിഞ്ഞു
കടുത്തുരുത്തി: നിയന്ത്രണംവിട്ട ഓട്ടോറിക്ഷ കടുത്തുരുത്തി വലിയതോട്ടിലേക്കു മറിഞ്ഞ് അപകടം. തോട്ടിൽമുങ്ങിയ ഓട്ടോറിക്ഷയില്‍നിന്നും ഡ്രൈവര്‍ നീന്തി രക്ഷപ്പെട്ടതിനാല്‍ ദുരന്തം ഒഴിവായി. Read Also : ഇൻസ്റ്റഗ്രാം വഴി പരിചയം,…
Read More » - 29 March
വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ അപമാനിക്കാൻ ശ്രമം : ഒരാൾ പിടിയിൽ
കടുത്തുരുത്തി: വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ പൊലീസ് പിടിയിൽ. കല്ലറ എഴുമാന്തുരുത്ത് നികർത്തിൽ എൻ.ജി. ബിജു (47) ആണ് അറസ്റ്റിലായത്. കടുത്തുരുത്തി പൊലീസ് ആണ് അറസ്റ്റ്…
Read More » - 29 March
പാലക്കാട് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം
പാലക്കാട്: പാലക്കാടുണ്ടായ വാഹനപകടത്തിൽ ഒരു മരണം. എടത്തറയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരനായ ചിറ്റൂർ പൊൽപ്പുള്ളി സ്വദേശി ദീപക്കാണ് മരിച്ചത്. കൂടെയാത്ര ചെയ്തിരുന്ന ചിറ്റൂർ…
Read More » - 29 March
ഇൻസ്റ്റഗ്രാം വഴി പരിചയം, വിവാഹിതയായ യുവതിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു: യുവാവ് പിടിയിൽ
പാലക്കാട്: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിവാഹിതയായ യുവതിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കണ്ണൂർ സ്വദേശി അറസ്റ്റിൽ. പാനൂർ ചെണ്ടയോട് കുഞ്ഞിപറമ്പത്ത് കെ.പി. യാസറാണ് (34) അറസ്റ്റിലായത്. മണ്ണാർക്കാട് പൊലീസ്…
Read More » - 29 March
അട്ടപ്പാടി മധു വധക്കേസില്‍ വിധി ഈ മാസം 30ന്: പ്രതീക്ഷയില്‍ കുടുംബം
തിരുവനന്തപുരം: അട്ടപ്പാടി മധു കേസിൽ വിധി ഈ മാസം 30ന്. കേസിൽ തുടക്കം മുതലേ തുടർച്ചയായി നിരവധി സാക്ഷികൾ കൂറുമാറിയിരുന്നു. സാക്ഷികളിൽ പലരും കോടതിയിൽ എത്തിയതു പോലും…
Read More » - 29 March
നാഗങ്ങൾ മനുഷ്യരൂപമെടുത്തു വരുന്ന ക്ഷേത്രം, ചൊറിയും ചിരങ്ങും മാറാൻ വെള്ളരിക്ക സമർപ്പിക്കുന്ന ഗരുഡൻകാവ്
നാഗങ്ങൾ മനുഷ്യരൂപമെടുത്തു വരുന്ന ക്ഷേത്രം, ചൊറിയും ചിരങ്ങും മാറാൻ വെള്ളരിക്ക സമർപ്പിക്കുന്ന ഗരുഡൻകാവ്
Read More » - 29 March
ടോപ് ഗിയർ ഇന്ത്യയുടെ കവർ ചിത്രമായി ദുൽഖർ സൽമാൻ
ഈ വർഷത്തെ സെലിബ്രിറ്റി പെട്രോഹെഡ് പുരസ്കാര നേട്ടത്തിന് പിന്നാലെ ടോപ് ഗിയർ ഇന്ത്യ മാസികയുടെ കവർ ചിത്രമായി ദുൽഖർ സൽമാൻ. ടോപ് ഗിയർ മാഗസിന്റെ 40 പുരസ്കാരങ്ങളില്…
Read More » - 29 March
‘വിവാഹം വലിയൊരു ഉത്തരവാദിത്തമാണ്, ഒരു വിവാഹ ബന്ധം വിജയകരമാവാന്‍ വേണ്ടതെല്ലാം ചെയ്യാന്‍ തയ്യാറാണ്’: ഹണി റോസ്
‘വീരസിംഹറെഡ്ഡി’ എന്ന ആദ്യ ചിത്രത്തോടെ തെലുങ്കിലെ ശ്രദ്ധേയായ നടിയായി മാറിയിരിക്കുകയാണ് ഹണി റോസ്. സൂപ്പര്‍ താരം നന്ദമൂരി ബാലകൃഷ്ണയുടെ നായികയായി എത്തിയതോടെ തെലുങ്കില്‍ നിരവധി ആരാധകരെയാണ് ഹണി…
Read More » - 29 March
ഗോരഖ്പൂരിലും കുശിനഗറിലും മാത്രം 6000 കോടി രൂപയുടെ വികസന പദ്ധതികള്‍
ലക്നൗ: യു.പി ഇപ്പോള്‍ പഴയ പോലെ അല്ല. നിരവധി വികന പ്രവര്‍ത്തനങ്ങളാണ് ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൊണ്ടുവരുന്നത്. ഗോരഖ്പൂര്‍, കുശിനഗര്‍ ജില്ലകളില്‍ 6000 കോടി രൂപയുടെ…
Read More » - 29 March
സ്പെയിനില്‍ ക്രിസ്തുമത വിശ്വാസികളില്‍ വന്‍ കുറവ്
മാഡ്രിഡ് : കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ സ്പെയിനിലെ മുസ്ലീം ജനസംഖ്യ പത്തിരട്ടി വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് . സ്പെയിനിലെ മുസ്ലീം ജനസംഖ്യ 2.5 ദശലക്ഷം കവിഞ്ഞതായി സ്പെയിനിലെ ഇസ്ലാമിക്…
Read More »