Latest NewsKeralaNews

പിണറായി വിജയന്റെ തണലില്‍ കേരളം ഭരിക്കുന്നത് സംഘികളാണ്, കേരളത്തിലെ എല്ലാം സംഘികളും അതുകൊണ്ട് സേഫ് ആണ്: പി.കെ അബ്ദുറബ്ബ്

മലപ്പുറം: ബിജെപി നേതാക്കള്‍ക്കെതിരെ നടപടി എടുക്കാന്‍ മടിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന് മുന്‍മന്ത്രി അബ്ദുറബ്ബ്. കെ.ടി ജലീലിനെ ഭീകരവാദി എന്ന് വിളിച്ച ബിജെപി നേതാവിനെതിരെയും സിപിഎമ്മിലെ വനിതാ നേതാക്കളെ അപമാനിച്ച കെ.സുരേന്ദ്രനെതിരെ നടപടിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ബിജെപി നേതാക്കള്‍ക്ക് എതിരെ നടപടി എടുക്കാത്തതിനെ കുറിച്ച് അദ്ദേഹം പരിഹസിച്ചത്.

Read Also: ‘ഇനി അപവാദം പറഞ്ഞാൽ വീട്ടിൽ കയറി ഇടിക്കുമെന്ന് നാട്ടുകാരോട് മൈക്കെടുത്ത് വെല്ലുവിളിച്ച് യുവാവ്

സെബാസ്റ്റ്യന്‍ പോളിനെതിരെ കേസെടുത്തത് അദ്ദേഹം പോലും അറിഞ്ഞിട്ടില്ലെന്നും കേരളത്തില്‍ എല്ലാ സംഘികളും സേഫാണെന്നും പി.കെ അബ്ദുറബ്ബ് പരിഹാസത്തോടെ കുറിച്ചു. ഒരു എംഎല്‍എ പോലുമില്ലാതെ ബിജെപി കേരളം ഭരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button