Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -14 April
ഹരിപ്പാട് കായലിൽ കാണാതായ മൂന്നാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹവും കണ്ടെത്തി
ആലപ്പുഴ: ഹരിപ്പാട് കായലിൽ കാണാതായ മൂന്നാമത്തെ വിദ്യാർത്ഥിയുടെ കൂടി മൃതദേഹം കണ്ടെത്തി. ചിങ്ങോലി അമ്പാടി നിവാസിൽ ഗൗതം കൃഷ്ണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.…
Read More » - 14 April
ഐസ്ക്രീം വിപണിയിലേക്ക് ചുവടുറപ്പിക്കാൻ ഒരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ്
രാജ്യത്തെ ഐസ്ക്രീം വിപണി കീഴടക്കാൻ പുതിയ തന്ത്രങ്ങളുമായി എത്തുകയാണ് റിലയൻസ് ഇൻഡസ്ട്രീസ്. റിപ്പോർട്ടുകൾ പ്രകാരം, മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി ഗുജറാത്തിൽ ആരംഭിക്കുന്ന ഇൻഡിപെൻഡൻസ് എന്ന ബ്രാൻഡിന്…
Read More » - 14 April
മുട്ട ഉപയോഗിയ്ക്കും മുമ്പ് കഴുകരുതെന്ന് പറയുന്നതിന് പിന്നിൽ
മുട്ട ഉപയോഗിയ്ക്കും മുമ്പ് കഴുകരുത്. കോഴിയുടെയോ, താറാവിന്റെയോ കാഷ്ടം പറ്റി എന്നു കണ്ടാലും ഇല്ലെങ്കിലും നമ്മള് പല തവണ കഴുകി എടുക്കും. മുട്ട പുഴുങ്ങുമ്പോള്‍ അഥവാ പൊട്ടിയാല്‍…
Read More » - 14 April
യുവാവ് മരിച്ച നിലയിൽ : തലയിലും മുഖത്തും കല്ലുകൊണ്ട് ഇടിച്ച പാടുകൾ
ആലപ്പുഴ: അരൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചന്തിരൂർ സ്വദേശി ഫെലിക്സിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also : ക്ഷേമ പെൻഷനുകളിലെ കേന്ദ്രവിഹിതം നേരിട്ട് ബാങ്ക്…
Read More » - 14 April
ക്ഷേമ പെൻഷനുകളിലെ കേന്ദ്രവിഹിതം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നൽകുമ്പോൾ, തരുന്നത് പാർട്ടിയാണെന്ന തെറ്റിദ്ധാരണ മാറും
ക്ഷേമ പെൻഷനിലെ കേന്ദ്രസർക്കാർ വിഹിതം ഇനിമുതൽ നേരിട്ട് ബാങ്കിലേക്ക് അയക്കുന്നത് സിപിഎമ്മിന് തിരിച്ചടിയെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. ‘ക്ഷേമ പെൻഷൻ മുഴുവൻ സിപിഎം ആപ്പീസിൽ നിന്ന്…
Read More » - 14 April
വേനൽ കടുത്തു… ചര്‍മസംരക്ഷണത്തിന് വീട്ടിൽ തയ്യാറാക്കാം പ്രകൃതിദത്ത സണ്‍സ്ക്രീൻ
കേരളത്തില്‍ ചൂട് കൂടി വരികയാണ്. ഇപ്പോള്‍ എല്ലാവരേയും അലട്ടുന്നത് ചര്‍മസംരക്ഷണമാണ്. ഇതിനായി പ്രകൃതിദത്ത സണ്‍സ്ക്രീനാണ് നല്ലത്. ഇത് എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാം. വെളിച്ചെണ്ണ – ഒരു…
Read More » - 14 April
കോടികളുടെ വായ്പ അനുവദിച്ചു, കെഎസ്ആർടിസി പെൻഷൻ വിതരണം ഈ മാസം പൂർത്തിയാക്കും
സംസ്ഥാനത്ത് കെഎസ്ആർടിസി ജീവനക്കാർക്കുള്ള പെൻഷൻ വിതരണത്തിന് വായ്പ അനുവദിച്ച് സംസ്ഥാന സർക്കാർ. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ പെൻഷനാണ് വിതരണം ചെയ്യുക. ഇതിനായി 140 കോടി രൂപയാണ് വായ്പയായി…
Read More » - 14 April
പുഴയിൽ മുങ്ങിത്താണ മൂന്നു പേരെ രക്ഷിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു
കൊച്ചി: പുഴയിലെ മണൽക്കുഴിയിൽപ്പെട്ടവരെ രക്ഷിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. എരൂർ കല്ലുപറമ്പിൽ കെഎം മനേഷ് (42) ആണ് മരിച്ചത്. പാഴൂർ മണൽപ്പുറത്തിനു സമീപമുള്ള കടവിൽ ബലി തർപ്പണ ചടങ്ങുകൾക്കിടെയാണ്…
Read More » - 14 April
ഒന്നര കിലോയോളം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
ചാത്തന്നൂർ: ഒന്നര കിലോയോളം കഞ്ചാവുമായി മുൻ കഞ്ചാവ് കേസിലെ പ്രതി എക്സൈസ് സംഘത്തിന്റെ പിടിയിൽ. തിരുവന്തപുരം നെടുമങ്ങാട് താലൂക്കിൽ ആര്യനാട് ഇറവൂർ ദേശത്തു സിന്ധു മന്ദിരത്തിൽ അയിരൂർ…
Read More » - 14 April
ചരിത്രം കുറിച്ച് അസമിലെ ബിഹു നൃത്തം, ഒടുവിൽ തേടിയെത്തിയത് ഗിന്നസ് റെക്കോർഡ്
അസമിലെ പരമ്പരാഗത നൃത്ത രൂപമായ ബിഹു ഇത്തവണ ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ്. ഒറ്റ വേദിയിൽ 12,000- ലധികം കലാകാരന്മാർ അണിനിരന്നതോടെയാണ് ഗിന്നസ് ബുക്കിൽ ബിഹു സ്ഥാനം പിടിച്ചത്.…
Read More » - 14 April
വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന : നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു
നെടുമങ്ങാട്: നഗരസഭയുടെ വിവിധ ഭാഗങ്ങളിലുളള വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. നഗരസഭയും ഇന്റേണൽ ഇന്റലിജൻസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും ശുചിത്വമിഷനും സംയുക്തമായി നടത്തിയ…
Read More » - 14 April
വീട് കുത്തിത്തുറന്ന് മോഷണം : പ്രതി അറസ്റ്റിൽ
പേരൂർക്കട: വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ യുവാവ് അറസ്റ്റിൽ. പട്ടം മെഡിക്കല്‍ കോളജ് ഈന്തിവിള ലെയിന്‍ പുതുവല്‍ പുത്തന്‍ വീട്ടില്‍ ബാഹുലേയന് (55) ആണ് അറസ്റ്റിലായത്. Read…
Read More » - 14 April
കായംകുളത്ത് കായലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങി മരിച്ചു
മുതുകുളം: കായംകുളം കായലിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു. ആറാട്ടുപുഴ കിഴക്കേക്കര ചൂളത്തെരുവിന് തെക്കു കുരിശ്ശടിക്കു പടിഞ്ഞാറായാണ് സംഭവം. മഹാദേവികാട് പാരൂർപ്പറമ്പിൽ പരേതനായ പ്രദീപിന്റെ മകൻ…
Read More » - 14 April
വയറിംഗ് ഉപകരണങ്ങൾ മോഷ്ടിച്ച് ആക്രിക്കടയിൽ വിൽപന : യുവാവ് അറസ്റ്റിൽ
പേരൂർക്കട: നിർമാണത്തിലിരിക്കുന്ന വീടുകളിൽ നിന്ന് വയറിംഗ് ഉപകരണങ്ങൾ മോഷ്ടിച്ച് ആക്രിക്കടയിൽ വിൽക്കുന്ന യുവാവ് അറസ്റ്റിൽ. വട്ടപ്പാറ സ്വദേശിയും ഇപ്പോൾ പൗഡിക്കോണം സൂര്യ നഗർ അഭിലാഷ് ഭവനിൽ താമസിച്ച്…
Read More » - 14 April
മാസങ്ങൾ പഴക്കമുള്ള അഴുകിയ മത്സ്യങ്ങൾ പിടിച്ചെടുത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ്, സംഭവം ഇങ്ങനെ
മാസങ്ങൾ പഴക്കമുള്ളതും അഴുകിയതുമായ മത്സ്യശേഖരം പിടിച്ചെടുത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ്. കിളിമാനൂരിലെ പഴയ കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ മഹാദേവേശ്വരം സ്വകാര്യ ചന്തയിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. പരിശോധനയിൽ…
Read More » - 14 April
‘രക്തക്കണ്ണീർ പൊഴിക്കുന്ന കന്യാമറിയം’ തട്ടിപ്പ് നടത്തിയ സ്ത്രീ ഒളിവിൽ, ക്രിമിനൽ കേസ് ചുമത്തി പോലീസ്
രക്തക്കണ്ണീർ പൊഴിക്കുന്ന കന്യകാ മറിയത്തിന്റെ രൂപമാണ് തന്റെ കൈവശമുള്ളതെന്ന അവകാശവാദവുമായി അനേകം ജനങ്ങളെ ആകർഷിച്ച സിസിലി സ്വദേശിയായ മരിയ ഗ്യൂസെപ്പെ സ്കാർപുല്ല എന്ന സ്ത്രീയെ കാണാനില്ലെന്ന് റിപ്പോർട്ടുകൾ.…
Read More » - 14 April
തീപിടിച്ച് കേരളം: പത്തിടത്ത് 40 ഡിഗ്രിക്ക് മുകളിൽ ചൂട്, അഞ്ച് ജില്ലകളില്‍ താപനില മുന്നറിയിപ്പ്, ജാഗ്രത
തിരുവനന്തപുരം: വേനലില്‍ വെന്തുരുകുകയാണ് കേരളം. കാലാവസ്ഥ വകുപ്പ് ഉള്‍പ്രദേശങ്ങളില്‍ സ്ഥാപിച്ച ഓട്ടേമേറ്റഡ് നിരീക്ഷണ കേന്ദ്രങ്ങളിലുൾപ്പെടെ പത്തിടത്ത് 40 ഡിഗ്രിക്ക് മുകളിൽ ചൂട് രേഖപ്പെടുത്തി. ദേശീയ കാലാവസ്ഥാവിഭാഗം പുറത്തുവിട്ട…
Read More » - 14 April
കുടുംബ പ്രശ്നം, വയോധികയ്ക്ക് മർദ്ദനം : മരുമകൻ അറസ്റ്റിൽ
പേരൂർക്കട: വയോധികയെ മർദ്ദിച്ച സംഭവത്തിൽ ബന്ധു അറസ്റ്റിൽ. ഊക്കോട് സ്വദേശി ബിജു (48) ആണ് അറസ്റ്റിലായത്. കരമന സ്റ്റേഷൻ പരിധിയിൽ കൈലാസ് ജംഗ്ഷൻ ഭാഗത്തു ഹോട്ടൽ നടത്തുന്ന…
Read More » - 14 April
മോട്ടോർ വാഹന വകുപ്പിന്റെ യൂണിഫോം പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട ഹർജി തള്ളി ഹൈക്കോടതി, കൂടുതൽ വിവരങ്ങൾ അറിയാം
മോട്ടോർ വാഹന വകുപ്പിന്റെ യൂണിഫോം പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. മോട്ടോർ വാഹന വകുപ്പിന്റെ യൂണിഫോം പോലീസിന്റേത് സമാനമായതിനാൽ അവ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ…
Read More » - 14 April
ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി മൂന്നുപേർക്ക് കുത്തേറ്റ സംഭവം : രണ്ടുപേര്‍ അറസ്റ്റില്‍
കോട്ടയം: നഗരമധ്യത്തില്‍ കഴിഞ്ഞദിവസം അര്‍ധരാത്രി ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി മൂന്നുപേർക്ക് കുത്തേറ്റ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തിരുവല്ല സ്വദേശികളായ കീഴ്വായ്പൂര് കോളനിപ്പടി മണക്കാട്ട് നന്ദു നാരായണന് (24), തിരുവല്ല…
Read More » - 14 April
സുഹൃത്ത്ക്കൾ വീട്ടില്‍ നിന്നും വിളിച്ച് കൊണ്ട് പോയി, ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയ യുവാവ് മരിച്ചു
ആലപ്പുഴ: അരൂർ ചന്തിരൂരിൽ യുവാവിനെ മർദിച്ചു കൊലപ്പെടുത്തി. ചന്തിരൂർ പാറ്റു വീട്ടിൽ ഫെലിക്സ് (28) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് ഫെലിക്സ് മൂന്നാറിൽ നിന്ന് ജോലി കഴിഞ്ഞ്…
Read More » - 14 April
സ്വകാര്യ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം : രണ്ടു പേര്‍ക്ക് പരിക്ക്
കോട്ടയം: സ്വകാര്യ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു രണ്ടു പേര്‍ക്ക് പരിക്ക്. പിക്കപ്പ് വാന്‍ ഡ്രൈവര്‍ കാളിദാസ്, സഹായി മുരുകന് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍…
Read More » - 14 April
കേരളത്തിലെ വന്ദേഭാരത് യാത്രയ്ക്ക് ഇന്ന് തുടക്കം: തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ പ്രദർശനയാത്ര
കൊച്ചി: കേരളത്തിലെ വന്ദേഭാരത് യാത്രയ്ക്ക് ഇന്ന് തുടക്കം കുറിക്കുന്നു. മലയാളികളുടെ ഏറെനാളത്തെ വന്ദേ ഭാരത് ട്രെയിൻ എന്ന സ്വപ്നമാണിവിടെ യാഥാർഥ്യമാകുന്നത്. വെള്ളിയാഴ്ച ചെന്നൈയിൽ നിന്ന് തലസ്ഥാന ജില്ലയിൽ…
Read More » - 14 April
അരിക്കൊമ്പൻ ദൗത്യം: നടപടികൾ ഇഴയുന്നു, അനുയോജ്യമായ സ്ഥലം കണ്ടെത്താനാകാതെ വനം വകുപ്പ്
ഇടുക്കിയിൽ അരിക്കൊമ്പൻ ദൗത്യത്തിന്റെ ഭാഗമായി അനുയോജ്യമായ സ്ഥലം കണ്ടെത്താനാകാതെ വനം വകുപ്പ് ഉദ്യോഗസ്ഥർ. അരിക്കുമ്പന് പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള തീരുമാനം പുനഃപരിശോധിക്കാൻ ഹൈക്കോടതി സർക്കാറിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വനം…
Read More » - 14 April
വിനോദ യാത്രയ്ക്കെത്തിയ എട്ട് വയസുകാരൻ അതിരപ്പിള്ളിയിൽ മുങ്ങി മരിച്ചു
തൃശ്ശൂർ: അതിരപ്പിള്ളിയിൽ വിനോദ യാത്രയ്ക്കെത്തിയ എട്ട് വയസുകാരൻ മുങ്ങി മരിച്ചു. തമിഴ്നാട് കൃഷ്ണഗിരി സ്വദേശി മോനീശ്വരൻ ആണ് മുങ്ങി മരിച്ചത്. Read Also : അക്ഷയ സെന്ററുകൾക്കെതിരെ…
Read More »