Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -29 March
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
മണ്ണാർക്കാട്: കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാഞ്ഞിരപ്പുഴ പള്ളിപ്പടി കാണിവായ് ചാലിശേരി ഡേവിസ് (72) ആണ് മരിച്ചത്. Read Also…
Read More » - 29 March
ഏപ്രിൽ ഒന്ന് മുതൽ മരുന്നുകളുടെ വില ഉയരും
കേന്ദ്ര, സംസ്ഥാന ബജറ്റുകളിൽ പ്രഖ്യാപിച്ച നികുതി വർദ്ധനവ് പ്രാബല്യത്തിലാകുന്നതോടെ സംസ്ഥാനത്ത് ഏപ്രിൽ മുതൽ മരുന്നുകളുടെ വില ഉയരും. ജീവൻ രക്ഷാ മരുന്നുകളുടെ അടക്കം വില വർദ്ധിക്കുന്നതാണ്. മരുന്നുകളുടെ…
Read More » - 29 March
കെഎസ്ആർടിസി ബസിൽ യുവതിയെ ശല്യം ചെയ്തു : 48കാരൻ അറസ്റ്റിൽ
പെരുമ്പാവൂർ: യുവതിയെ കെഎസ്ആർടിസി ബസിൽ വച്ച് ശല്യം ചെയ്ത ആൾ പൊലീസ് പിടിയിൽ. പല്ലാരിമംഗലം മാവുടിയിൽ താമസിക്കുന്ന പേഴക്കാപ്പിള്ളി അമ്പലത്തറയിൽ സുനിലിനെ(48)യാണ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ പൊലീസ്…
Read More » - 29 March
മെഡിക്കൽ കോളജിൽ യുവതിയെ പീഡിപ്പിച്ച കേസ്: മൊഴി നൽകിയ നഴ്സിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയ പരാതിയിൽ റിപ്പോർട്ട് സമർപ്പിച്ചു
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ യുവതിക്കെതിരെ ലൈംഗീക അതിക്രമം നടത്തിയ കേസില്‍ മൊഴി നൽകിയ നഴ്സിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. പരാതിക്കാരുടെയും എതിർഭാഗത്തിന്റെയും മൊഴികൾ…
Read More » - 29 March
എംഡിഎംഎയും കഞ്ചാവുമായി മലപ്പുറം സ്വദേശി അറസ്റ്റിൽ
കൊച്ചി: എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയില്‍. മലപ്പുറം പട്ടിക്കാട് കീഴാറ്റൂര്‍ നമ്പോത്ത് വീട്ടില്‍ മുഹമ്മദ് അല്‍ത്താഫിനെ (26) ആണ് അറസ്റ്റ് ചെയ്തത്. നാര്‍ക്കോട്ടിക്സ് പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍…
Read More » - 29 March
നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് അപകടം : മൂന്നു പേർക്ക് പരിക്ക്
കുളമാവ്: നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് മൂന്ന് കെഎസ്ഇബി ജീവനക്കാർക്ക് പരിക്കേറ്റു. പൊൻകുന്നം കെഎസ്ഇബി ഓഫീസിലെ അസി.എക്സിക്യുട്ടീവ് എൻജിനിയർ അമ്പിളി, അസി.എൻജിനിയർ ബഷീർ, ഡ്രൈവർ ഗിരീഷ് എന്നിവർക്കാണ് പരിക്കേറ്റത്.…
Read More » - 29 March
ഇന്ത്യൻ നിർമ്മിത ഐഫോൺ കയറ്റുമതിയിൽ വൻ മുന്നേറ്റം, വിപണി മൂല്യത്തിലും വർദ്ധനവ്
ഇന്ത്യൻ നിർമ്മിത ആപ്പിൾ ഐഫോണുകളുടെ കയറ്റുമതി ഉയരുന്നു. പ്രീമിയം ഫോണുകളുടെ ഡിമാൻഡ് വർദ്ധിച്ച സാഹചര്യത്തിലാണ് ഐഫോൺ കയറ്റുമതി ഉയർന്നത്. 2022ലെ കണക്കുകൾ പ്രകാരം, ഇന്ത്യൻ നിർമ്മിത ഐഫോൺ…
Read More » - 29 March
ലോറി ബൈക്കുമായി കൂട്ടിയിടിച്ച് സൈനികന് ദാരുണാന്ത്യം
കൊല്ലം: ലോറി ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ സൈനികൻ മരിച്ചു. ഓച്ചിറ, മണപ്പള്ളി നെടുവിലപുരതെക്ക് വീട്ടിൽ സത്യന്റെ മകൻ അഖിൽ (28) ആണ് മരിച്ചത്. Read Also…
Read More » - 29 March
ശബരിമല ഇലവുങ്കൽ ബസ് അപകടം: അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്തു
പത്തനംതിട്ട: ശബരിമല ഇലവുങ്കൽ ബസ് അപകടത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. അശ്രദ്ധമായി വാഹമനോടിച്ചതിനാണ് ഡ്രൈവർ ബാലസുബ്രഹ്മണ്യത്തിനെതിരെ കേസ്. അപകടത്തില്‍ പരിക്കേറ്റവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനക്കും…
Read More » - 29 March
നിരവധി കേസുകളിൽ പ്രതി: യുവാവിനെ കാപ്പാ ചുമത്തി ജയിലിലടച്ചു
തൊടുപുഴ: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി ജയിലിലടച്ചു. കരിങ്കുന്നം പടുക്കാച്ചിക്കാട്ടുകുന്നേൽ നന്ദു(22)വിനെ ജില്ലാ കളക്ടറുടെ ഡീറ്റെൻഷൻ ഉത്തരവിൻപ്രകാരം കാപ്പാ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു.…
Read More » - 29 March
ഡ്രൈവിംഗ് ലൈസൻസും ഇനി സ്മാർട്ടാകുന്നു, പുതിയ കാർഡ് ഉടൻ പുറത്തിറക്കും
സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് ഇനി പുതിയ രൂപത്തിലും ഭാവത്തിലും എത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, കേരളമൊന്നാകെ ഡ്രൈവിംഗ് ലൈസൻസുകൾ സ്മാർട്ട് കാർഡിലേക്ക് മാറ്റാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.…
Read More » - 29 March
സ്വർണാഭരണ പ്രേമികളുടെ നെഞ്ചിടിപ്പേറ്റി വീണ്ടും സ്വർണവില ഉയർന്നു, ഇന്നത്തെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,760 രൂപയായി.…
Read More » - 29 March
ഫേസ്ബുക്കിൽ ലൈവിൽ വന്ന് ആത്മഹത്യാശ്രമം, നാൽപ്പതോളം ഗുളികകൾ വിഴുങ്ങി: കുതിച്ചെത്തി ഡെല്‍ഹി പൊലീസ്
ന്യൂഡല്‍ഹി: ഫേസ്ബുക്കിൽ ലൈവിൽ വന്ന് ആത്മഹത്യാശ്രമം നടത്തിയ യുവാവിനെ രക്ഷിച്ച് ഡെല്‍ഹി പൊലീസ്. നോർത്ത് ഈസ്റ്റ് ഡെല്‍ഹിയില്‍ ആണ് സംഭവം. നാൽപ്പതോളം ഗുളികകൾ കഴിച്ചാണ് യുവാവ് ആത്മഹത്യാശ്രമം…
Read More » - 29 March
സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് ബീജം നൽകി; ജോനാഥൻ ജനിപ്പിച്ചത് 550 കുട്ടികളെ, ഒടുവിൽ നിയമ നടപടി
ഹേഗ്: വിവിധ രാജ്യങ്ങളിലായി സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് ബീജ ദാനം നടത്തിയ സംഭവത്തിൽ യുവാവിനെതിരെ കേസ്. നെതർലാന്റിലെ ഹേഗ് പട്ടണത്തിലെ ജോനാഥൻ ജേക്കബ് മയർ എന്ന 41കാരനായ സംഗീതജ്ഞനെതിരെയാണ്…
Read More » - 29 March
കേന്ദ്രസർക്കാറിന് ലാഭവിഹിതം നൽകുന്ന സമയപരിധി നീട്ടി നൽകണമെന്ന ആവശ്യവുമായി പൊതുമേഖലാ ബാങ്കുകൾ
കേന്ദ്രസർക്കാറിന് ലാഭവിഹിതം നൽകുന്നതിൽ സാവകാശം തേടാനൊരുങ്ങി രാജ്യത്തെ പൊതുമേഖല ബാങ്കുകൾ. കിട്ടാക്കട പ്രതിസന്ധി പൂർണമായും നിയന്ത്രണവിധേയമാകുന്നത് വരെയാണ് ലാഭവഹിതം നൽകുന്നത് ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. തുടർച്ചയായി 90…
Read More » - 29 March
തിരുവനന്തപുരത്ത് വയോധിക കാറിടിച്ച് മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് വാർധക്യ പെൻഷൻ വാങ്ങാൻ ബാങ്കിലേക്ക് പോവുകയായിരുന്ന വയോധിക കാറിടിച്ച് മരിച്ചു. ബാലരാമപുരം ചാമവിള വീട്ടിൽ മുഹമ്മദ് ബുഹാരിയുടെ ഭാര്യ സുഹറയാണ് (77) മരിച്ചത്. ദേശീയപാതയിൽ…
Read More » - 29 March
ഒടുവിൽ പിന്മാറ്റം; സുജയ പാർവ്വതിയുടെ സസ്പെൻഷൻ പിൻവലിച്ചു, നിലപാടിൽ മായം ചേർക്കാതെ തന്നെ സുജയ്ക്ക് പ്രവർത്തിക്കാം
എറണാകുളം: ബിജെപിയുടെ ട്രേഡ് യൂണിയൻ സംഘടനയായ ബിഎംഎസിന്റെ പരിപാടിയിൽ പങ്കെടുക്കുകയും, ബിഎംഎസ് ആദരിക്കപ്പെടേണ്ട സംഘടനയാണെന്നും മോദിയുടെ ഭരണനേട്ടങ്ങൾ അവഗണിക്കാനാകില്ലെന്നും തുറന്നു പറഞ്ഞതിന് സസ്പെൻഷൻ നേരിടേണ്ടി വന്ന അവതാരക…
Read More » - 29 March
ഏകീകൃത റിസർവേഷൻ സംവിധാനവുമായി എയർ ഇന്ത്യ എക്സ്പ്രസും എയർ ഏഷ്യയും, വിശദാംശങ്ങൾ അറിയാം
വിമാനയാത്രകൾക്ക് ഏകീകൃത റിസർവേഷൻ സംവിധാനം നടപ്പാക്കാനൊരുങ്ങി പ്രമുഖ വിമാനക്കമ്പനികളായ എയർ ഇന്ത്യ എക്സ്പ്രസും എയർ ഏഷ്യയും. എയർ ഏഷ്യ ഇന്ത്യയെ എയർ ഇന്ത്യ എക്സ്പ്രസിൽ ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ്…
Read More » - 29 March
കാർ നിയന്ത്രണം വിട്ട് കാൽനട യാത്രക്കാരിയെ ഇടിച്ചു, ശേഷം മതിലിലിടിച്ചു നിന്നു: രണ്ട് മരണം
ചാലക്കുടി: പരിയാരത്ത് വാഹനാപകടത്തില്‍ രണ്ട് സ്ത്രീകൾ മരിച്ചു. നിയന്ത്രണം വിട്ട കാർ കാൽനട യാത്രക്കാരിയായ സ്ത്രീയെ ഇടിച്ച ശേഷം മതിലിലിടിച്ചു നില്‍ക്കുകയായിരുന്നു. കാൽനട യാത്രക്കാരിയായ പരിയാരം ചില്ലായി…
Read More » - 29 March
ബസിൽ തട്ടിയ കാർ റോഡരികിലെ ടെലിഫോണ്‍ ബോക്സിൽ ഇടിച്ചുകയറി
വണ്ണപ്പുറം: മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരേവന്ന ബസിൽ തട്ടിയ കാർ റോഡരികിലെ ടെലിഫോണ്‍ ബോക്സിൽ ഇടിച്ചുകയറി അപകടം. ആർക്കും പരിക്കില്ല. Read Also : ‘പുരുഷൻ…
Read More » - 29 March
ക്ഷീര സംഘങ്ങളിൽ നിന്നും സംഭരിക്കുന്ന ഓരോ ലിറ്റർ പാലിനും ഒരു രൂപ അധികം നൽകാനൊരുങ്ങി മിൽമ
മിൽമ എറണാകുളം മേഖലാ യൂണിറ്റിന്റെ ഹെൽപ് ടു ഫാമേഴ്സ് പദ്ധതി കൂടുതൽ വിപുലീകരിക്കുന്നു. ഇത്തവണ മിൽമ പാൽ ലിറ്ററിന് ഒരു രൂപ അധികം നൽകാനാണ് തീരുമാനം. ക്ഷീര…
Read More » - 29 March
‘പുരുഷൻ ബലാൽസംഗം ചെയ്താലും പിന്തുണ കിട്ടും’: വൃത്തികെട്ട പുരുഷാധിപത്യ സമൂഹമെന്ന് യുവനടി, കമന്റിട്ടവന് പണി കിട്ടും?
കൊച്ചി: മലയാളികൾക്ക് ഏറെ സുപരിചിതനായ നടനും നിർമ്മാതാവുമാണ് വിജയ് ബാബു. വിജയ് ബാബുവിനെതിരെ ഗുരുതരമായ ലൈംഗികാതിക്രമ പരാതി ഉയർന്നിരുന്നു. വിജയ് ബാബു നിർമ്മിച്ച ഹിറ്റ് സിനിമയിലെ തന്നെ…
Read More » - 29 March
പ്രമേഹ രോഗികള്‍ക്ക് കരള്‍ ക്യാന്‍സര്‍ വരാൻ സാധ്യത കൂടുതൽ : കാരണമറിയാം
പ്രമേഹ രോഗികള്‍ക്ക് കരള്‍ രോഗം വരാനും കരള്‍ ക്യാന്‍സര്‍ വരാനുമുളള സാധ്യത ഏറെയെന്ന് യൂറോപ്പില്‍ നടത്തിയ ഒരു പഠനം പറയുന്നു. യൂറോപ്പിലെ 18 മില്ല്യണ്‍ പ്രമേഹ രോഗികളില്‍…
Read More » - 29 March
എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
ജാജ്പൂർ: ഹോസ്റ്റൽ മുറിയിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷയിലെ ജാജ്പൂരിലാണ് സംഭവം. 18കാരിയായ പോളിടെക്നിക് വിദ്യാർത്ഥിനിയെ ആണ് കോളേജ് ഹോസ്റ്റലിലെ മുറിയിൽ ഫാനിൽ…
Read More » - 29 March
ഉറങ്ങിക്കിടന്ന അമ്മൂമ്മയുടെ സ്വർണമാല കവർന്ന ശേഷം വരവ് മാല ഇട്ടു: ചെറുമകൻ അറസ്റ്റിൽ
ഹരിപ്പാട്: ഉറങ്ങിക്കിടന്ന അമ്മൂമ്മയുടെ കഴുത്തിൽ നിന്നു സ്വർണമാല കവർന്നശേഷം പകരം വരവ് മാല ഇട്ട സംഭവത്തിൽ ചെറുമകൻ അറസ്റ്റിൽ. പള്ളിപ്പാട് തെക്കേക്കര കിഴക്കതിൽ ശ്രുതിഭവനത്തിൽ സുധീഷിനെ(26)യാണ് അറസ്റ്റ്…
Read More »