Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -24 April
തൊടുപുഴയിൽ നിന്നു 15കാരിയായ വിദ്യാർത്ഥിനിയെ കാണാതായതായി പരാതി
തൊടുപുഴ: തൊടുപുഴ വെങ്ങല്ലൂരിൽ നിന്ന് 15കാരിയായ വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. ശനിയാഴ്ച രാത്രി മുതലാണ് കുട്ടിയെ കാണാതായത്. രക്ഷിതാക്കൾ തൊടുപുഴ ഡിവൈഎസ്പിക്ക് പരാതി നൽകി. Read Also…
Read More » - 24 April
പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും
തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. ഇന്ന് രാവിലെ പാറമേക്കാവിലും തിരുവനമ്പാടിയിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. തിരുവമ്പാടി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറുക.…
Read More » - 24 April
അസിഡിറ്റിയെ തടയാൻ പുതിനയില
ജീരകം, പെരുഞ്ചീരകം എന്നിവ അസിഡിറ്റിയെ ചെറുക്കാന്‍ സഹായകമായ വൈദ്യങ്ങളാണ്. ഇവയിട്ടു തിളപ്പച്ച വെള്ളെ ചൂടാറിയ ശേഷം കുടിയ്ക്കാം. ജീരകം വായിലിട്ടു ചവച്ചരയ്ക്കുന്നതും ഗുണം ചെയ്യും. തണുത്ത പാല്…
Read More » - 24 April
കൊടുംകാടിനുള്ളിൽ അജ്ഞാത പേടകങ്ങൾ! അന്യഗ്രഹ ജീവികളെ കണ്ടെത്താൻ പര്യവേഷണവുമായി ഗവേഷകർ
അന്യഗ്രഹ ജീവികളെ കണ്ടെത്തുന്നതിനായുള്ള പര്യവേഷണം ആരംഭിച്ച് ഗവേഷകർ. കൊടുംകാടിനുള്ളിൽ അജ്ഞാത പേടകങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് പര്യവേഷണങ്ങൾക്ക് തുടക്കമിടുന്നത്. 1980- കളിൽ റെൻഡൽഷാം കാട്ടിലാണ് അജ്ഞാത പേടകങ്ങൾ യുഎസ്…
Read More » - 24 April
എംസി റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം : അഞ്ചു പേര്‍ക്ക് പരിക്ക്
അടൂര്‍: എംസി റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. മണ്ണന്തല സ്വദേശികളായ ജിന്‍സി ബാബു (51), ബാബുലാല്‍ ( 54 ) സുബിന് ജോര്‍ജ്…
Read More » - 24 April
നഗരത്തിലെങ്ങും കനത്ത സുരക്ഷ, ഗതാഗത നിയന്ത്രണം: റോഡ് ഷോയിലും യുവം പരിപാടിയിലും പിഎം പങ്കെടുക്കും, റോഡ് ഷോയുടെ ദൂരംകൂട്ടി
കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിൽ. കനത്ത സുരക്ഷയാണ് കൊച്ചി നഗരത്തിലെങ്ങും ഏർപ്പെടുത്തിയിരിക്കുന്നത്. യുവമോർച്ച സംഘടിപ്പിക്കുന്ന റോഡ് ഷോയിലും യുവം പരിപാടിയിലും…
Read More » - 24 April
വിശക്കാതെ ഭക്ഷണം കഴിക്കുന്നവർ അറിയാൻ
വിശപ്പകറ്റുന്നതിനും നല്ല ആരോഗ്യം ലഭിക്കുന്നതിനുമാണ് നമ്മള് ഭക്ഷണം കഴിക്കുന്നത്. എന്നാല്‍, വിശപ്പില്ലാതെ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. Read Also : സ്ത്രീകളെ ഉമ്മറത്തും…
Read More » - 24 April
യുവാവിനെ തടഞ്ഞു നിർത്തി മർദ്ദിച്ച് അവശനാക്കി : രണ്ടുപേർ പിടിയിൽ
കൊല്ലം: യുവാവിനെ തടഞ്ഞു നിർത്തി മർദിച്ച് അവശനാക്കിയ കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ടുപേർ പൊലീസ് പിടിയിൽ. കന്നിമേൽ ചേരി വേനൂർ വടക്കതിൽ ഉണ്ണിക്കുട്ടൻ എന്ന…
Read More » - 24 April
തിങ്കളാഴ്ച ക്രൈസ്തവ നേതാക്കൾ മാത്രമല്ല, കൂട്ടത്തോടെ ജനം ബി.ജെ.പിയിലേക്ക് ചേക്കേറും – പി സി ജോർജ്
കോട്ടയം: കേരളത്തിൽ അടുത്ത തവണ ബി.ജെ.പി ഭരണത്തിലെത്തുമെന്ന് ജനപക്ഷം നേതാവും മുൻ എംഎൽഎയുമായ പി സി ജോർജ്. താൻ ബി.ജെ.പിയിൽ പോകുമോയെന്ന് പറയാറായിട്ടില്ല. ഇക്കാര്യം ചർച്ച ചെയ്ത്…
Read More » - 24 April
സ്ത്രീകളെ ഉമ്മറത്തും പുരുഷൻമാരെ അടുക്കളപുറത്തും ഇരുത്തുന്ന ഒരു കല്യാണം നടത്താൻ ഒരു പുരോഗമനവാദിയും ജീവിച്ചിരിപ്പില്ലെ?
കണ്ണൂരിലെ മുസ്ലീം വിവാഹങ്ങളിൽ സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്തിരുത്തി ഭക്ഷണം കൊടുക്കുന്ന രീതിയാണ് ഇപ്പോഴും ഉള്ളതെന്ന നടി നിഖില വിമലിന്റെ പ്രസ്താവനയെ അനുകൂലിച്ചും എതിർത്തും നിരവധി പേർ രംഗത്ത്…
Read More » - 24 April
നെറ്റ്ഫ്ലിക്സിനെ ലക്ഷ്യമിട്ട് തട്ടിപ്പുകാർ, വ്യാജ ഇമെയിൽ മുഖാന്തരം ഉപഭോക്താക്കളിൽ നിന്ന് പണം തട്ടാൻ ശ്രമം
നെറ്റ്ഫ്ലിക്സ് ഉപഭോക്താക്കളെ കബളിപ്പിക്കുന്ന തരത്തിലുള്ള തട്ടിപ്പുകൾ വ്യാപകമാകുന്നതായി റിപ്പോർട്ട്. നെറ്റ്ഫ്ലിക്സിന്റെ പേരിൽ ലഭിക്കുന്ന വ്യാജ ഇമെയിൽ മുഖാന്തരമാണ് തട്ടിപ്പുകാർ വല വിരിക്കുന്നത്. ഈ വർഷം ആദ്യമാണ് നെറ്റ്ഫ്ലിക്സിന്റെ…
Read More » - 24 April
മാങ്ങാ പറിക്കുന്നതിനിടെ വീടിന്റെ ടെറസിൽ നിന്ന് വീണ് ഗൃഹനാഥന് ദാരുണാന്ത്യം
കൊട്ടാരക്കര: വീടിന്റെ ടെറസിൽ നിന്ന് മാങ്ങാ പറിക്കുന്നതിനിടെ വീണ് ഗൃഹനാഥൻ മരിച്ചു. ഉമ്മന്നൂർ ലിജോ ഭവനത്തിൽ ജോർജ് കുട്ടി (72) ആണ് മരിച്ചത്. Read Also :…
Read More » - 24 April
മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെതിരെ അതിക്രമം : അച്ഛനും മകനും അറസ്റ്റിൽ
കാട്ടാക്കട: മുൻ വൈരാഗ്യത്തിന്റെ പേരിൽ പട്ടികജാതിക്കാരനായ യുവാവിനെതിരെ അതിക്രമം നടത്തിയ കേസിൽ അച്ഛനും മകനും അറസ്റ്റിൽ. കിളിമാനൂർ വയ്യാറ്റിൻകര കൂവത്തടം ആടയത്ത് കുന്നിൽ വീട്ടിൽ ബാബു(54), മകൻ…
Read More » - 24 April
ബത്തേരി നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ മോഷണം: മുഖം മറച്ചെത്തിയ കള്ളന് വേണ്ടി തിരച്ചില്‍ ശക്തമാക്കി പൊലീസ്
ബത്തേരി: വയനാട് ബത്തേരി നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ കയറിയ മോഷ്ടാവിന് വേണ്ടി തിരച്ചിൽ ശക്തമാക്കി പൊലീസ്. മുഖം മറച്ചെത്തിയ കള്ളന്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സൂപ്പർ മാർക്കറ്റ്…
Read More » - 24 April
നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ
പാറശാല: നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ അറസ്റ്റില്‍. ചെങ്കവിളയില്‍ സെബാസ്റ്റ്യന്‍ സ്റ്റോര്‍ എന്ന പേരില്‍ ഹോള്‍സെയില്‍ പലചരക്ക് കട നടത്തി വന്നിരുന്ന കാരോട്, ചെങ്കവിള സ്വദേശിയായ ആംബ്രോസാണ്…
Read More » - 24 April
ഭക്ഷണം കഴിഞ്ഞ് കൈകഴുകുന്നതിനിടെ അബദ്ധത്തില്‍ ഡാമിലേക്ക് വീണു : 13 വയസുകാരന് ദാരുണാന്ത്യം
വെള്ളറട: നെട്ടയിലെ ചിറ്റാര്‍ ഡാമില്‍ 13 വയസുകാരന് മുങ്ങിമരിച്ചു. കുടപ്പനമൂട് സ്വദേശികളായ ഷംനാദ് ബുഷറ ദമ്പതികളുടെ മകന് സോലിക് ആണ് മരിച്ചത്. Read Also : ‘പ്രിയപ്പെട്ട…
Read More » - 24 April
വിപണി കീഴടക്കാൻ പുത്തൻ രൂപത്തിലും ഭാവത്തിലും നീര എത്തുന്നു, ട്രെട്രാപാക്ക് പ്ലാന്റ് ഉടൻ സ്ഥാപിക്കും
മുൻനിര ശീതള പാനീയ ബ്രാൻഡുകൾക്കൊപ്പം മത്സരിക്കാൻ പുത്തൻ രൂപത്തിലും ഭാവത്തിലും നീര എത്തുന്നു. നിലവിൽ, നീര വിപണിയിൽ ലഭ്യമാണെങ്കിലും പ്രതീക്ഷിച്ച വരുമാനം ഉണ്ടാക്കാൻ കമ്പനിക്ക് സാധിച്ചിരുന്നില്ല. ഈ…
Read More » - 24 April
കളിക്കളത്തിൽ കയ്യാങ്കളി, യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : ആറുപേർ അറസ്റ്റിൽ
നെടുമങ്ങാട്: കളിക്കളത്തിലെ കയ്യാങ്കളിയെ തുടർന്ന് ആനാട് നാഗച്ചേരിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആറു പേർ അറസ്റ്റിൽ. കരിങ്കട വി.വി. ഹൗസിൽ വിനീത് (38), ആനാട് മണ്ഡപം…
Read More » - 24 April
‘പ്രിയപ്പെട്ട മോദിജീ..നിറയെ ഉമ്മകള്‍..നേരിട്ട് കാണുമ്പോള്‍ അനുവദിക്കുമെങ്കില്‍ ഉമ്മ തരാം’- ഹരീഷ് പേരടി
കോഴിക്കോട്: വന്ദേഭാരത് ട്രെയിൻ അനുവദിച്ചതിൽ പ്രതികരിച്ച് ഹരീഷ് പേരടി. ട്രെയിന്‍ അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞത് കൂടാതെ അദ്ദേഹത്തിന് തന്റെ വക ഉമ്മകളും നേർന്നു. നേരിട്ട്…
Read More » - 24 April
എസ്എസ്എൽസി: അർഹരായ വിദ്യാർത്ഥികൾക്ക് ഇന്ന് മുതൽ ഗ്രേസ് മാർക്കിന് അപേക്ഷ സമർപ്പിക്കാൻ അവസരം
ഈ വർഷം എസ്എസ്എൽസി പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്കിന് അപേക്ഷിക്കാൻ അവസരം. അർഹരായ വിദ്യാർത്ഥികൾക്ക് ഇന്ന് മുതലാണ് ഗ്രേസ് മാർക്കിന് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക.…
Read More » - 24 April
തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവം: ശിശുക്ഷേമ സമിതിയുടെ റിപ്പോർട്ട് പൊലീസ് ഇന്ന് കോടതിയിൽ നൽകും
തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ ശിശുക്ഷേമ സമിതിയുടെ റിപ്പോർട്ട് പൊലീസ് ഇന്ന് കോടതിയിൽ നൽകും. ശിശുക്ഷേമ സമിതി നൽകിയ രേഖകളുടെ ഒറിജിനൽ പകർപ്പ് കൂടി…
Read More » - 24 April
കനാലിൽ കുളിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം
മെഡിക്കൽ കോളജ്: കനാലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തിരുമല മങ്കാട്ടുകടവ് തകിടിയിൽ 2-സി യിൽ എം.സി അരുൺ (35) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കൂട്ടുകാരുമൊത്ത്…
Read More » - 24 April
വയോധിക പൊള്ളലേറ്റ് മരിച്ചു, മരണത്തിൽ ദുരൂഹതയെന്ന് പൊലീസ്, മകൻ കസ്റ്റഡിയിൽ
തിരുവനന്തപുരം: കടയ്ക്കാവൂരിൽ വയോധിക പൊള്ളലേറ്റ് മരിച്ചു. നിലയ്ക്കാമുക്ക് സ്വദേശി ജനനി (62) ആണ് മരിച്ചത്. സംഭവത്തിൽ മകൻ വിഷ്ണുവിനെ കടക്കാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. മരണത്തിൽ ദുരൂഹത സംശയിച്ച്…
Read More » - 24 April
കമ്പിവടി കൊണ്ട് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം : മൂന്നുപേര്‍ അറസ്റ്റില്‍
തലയോലപ്പറമ്പ്: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേർ അറസ്റ്റിൽ. തലയോലപ്പറമ്പ് ആശുപത്രി കവല ഭാഗത്ത് അമ്പലത്തില്‍ സ്റ്റെഫിന് (19), വടയാര്‍ മാര്‍സ്ലീവാ സ്കൂള്‍ ഭാഗത്ത് കൊല്ലാറയില്‍ കൃഷ്ണദാസ്…
Read More » - 24 April
തമിഴ്നാട്ടില്‍ മദ്യപിച്ച് യുവാവിന്റെ പരാക്രമം: ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടഞ്ഞു, ചില്ലുകളും തകര്‍ത്തു
തമിഴ്നാട്: മദ്യപിച്ച് ലക്കുകെട്ട് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടയുകയും വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്ത കേസില്‍ പത്തൊന്പതുകാരന് പിടിയില്‍. ദിണ്ടിഗലില്‍ ആണ് സംഭവം .ഇയാളെ നാട്ടുകാര്‍ …
Read More »