ThiruvananthapuramLatest NewsKeralaNattuvarthaNews

ഭ​ക്ഷ​ണം ക​ഴി​ഞ്ഞ് കൈ​ക​ഴു​കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ ഡാ​മി​ലേ​ക്ക് വീണു : 13 വ​യ​സു​കാ​ര​ന് ​ദാരുണാന്ത്യം

കു​ട​പ്പ​ന​മൂ​ട് സ്വ​ദേ​ശി​ക​ളാ​യ ഷം​നാ​ദ് ബു​ഷ​റ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ സോ​ലി​ക് ആ​ണ് മ​രി​ച്ച​ത്

വെ​ള്ള​റ​ട: നെ​ട്ട​യി​ലെ ചി​റ്റാ​ര്‍ ഡാ​മി​ല്‍ 13 വ​യ​സു​കാ​ര​ന്‍ മു​ങ്ങി​മ​രി​ച്ചു. കു​ട​പ്പ​ന​മൂ​ട് സ്വ​ദേ​ശി​ക​ളാ​യ ഷം​നാ​ദ് ബു​ഷ​റ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ സോ​ലി​ക് ആ​ണ് മ​രി​ച്ച​ത്.

Read Also : ‘പ്രിയപ്പെട്ട മോദിജീ..നിറയെ ഉമ്മകള്‍..നേരിട്ട് കാണുമ്പോള്‍ അനുവദിക്കുമെങ്കില്‍ ഉമ്മ തരാം’- ഹരീഷ് പേരടി

നെ​ട്ട​യി​ലെ ചി​റ്റാ​റി​ല്‍ അ​വ​ധി ആ​ഘോ​ഷി​ക്കാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു കു​ടും​ബം. ഭ​ക്ഷ​ണം ക​ഴി​ഞ്ഞ് കൈ​ക​ഴു​കു​ന്ന​തി​നി​ട​യി​ല്‍ അ​ബ​ദ്ധ​ത്തി​ല്‍ ഡാ​മി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു കു​ട്ടി. ഉടൻ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവം: ശിശുക്ഷേമ സമിതിയുടെ റിപ്പോർട്ട്‌ പൊലീസ്‌ ഇന്ന് കോടതിയിൽ നൽകും

മൃ​ത​ദേ​ഹം ആ​ശാ​രി പ​ള്ളം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സൂക്ഷിച്ചിരിക്കുകയാണ്. വെ​ള്ള​റ​ട വി​പി​എം​എ​ച്ച്എ​സി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍ത്ഥി​യാ​ണ് സോ​ലി​ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button