Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -2 April
കലാക്ഷേത്രയില്‍ നാല് മലയാളി അധ്യാപകര്‍ക്കെതിരെ നൂറോളം ലൈംഗികപീഡന പരാതികള്‍
ചെന്നൈ : കലാക്ഷേത്രയില്‍ നാല് മലയാളി അധ്യാപകര്‍ക്കെതിരെ ഉയര്‍ന്നത് നൂറോളം ലൈംഗികപീഡന പരാതികളാണെന്ന് റിപ്പോര്‍ട്ട്. പൂര്‍വ്വ വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രുക്മിണി ദേവി കോളേജ് ഓഫ് ഫൈന്‍…
Read More » - 2 April
ജയലക്ഷ്മി സിൽക്സിലെ തീപിടുത്തം: അപകടകാരണം ഷോർട്ട് സർക്യൂട്ട്, അഗ്നിശമന സേന പ്രാഥമിക റിപ്പോർട്ട് കളക്ടർക്ക് സമർപ്പിച്ചു
കോഴിക്കോട്: ജയലക്ഷ്മി സിൽക്സിലെ തീപിടുത്തത്തിന്റെ കാരണം ഷോർട്ട് സർക്യൂട്ട് ആകാമെന്ന് പ്രാഥമിക നിഗമനം. അപകടത്തെ സംബന്ധിച്ച് അഗ്നിശമന സേന പ്രാഥമിക റിപ്പോർട്ട് കളക്ടർക്ക് സമർപ്പിച്ചു. വൈദ്യുതോപകരണങ്ങളുടെ കേടുപാടുകളും തീപിടുത്തത്തിലേക്ക്…
Read More » - 2 April
കനത്ത മഴ: കർഷകർക്ക് നഷ്ടപരിഹാരം നൽകാനൊരുങ്ങി യുപി സർക്കാർ, പ്രത്യേക യോഗം ചേർന്നു
കനത്ത മഴയെ തുടർന്ന് കഷ്ടത്തിലായ കർഷകർക്ക് സഹായഹസ്തവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സർക്കാർ. ഉത്തർപ്രദേശിൽ ഉണ്ടായ കനത്ത മഴയിൽ ഏക്കർ കണക്കിന് കൃഷി നശിച്ചിരുന്നു. ഈ ആഘാതത്തിൽ…
Read More » - 2 April
പിണറായി സര്‍ക്കാരിന് തിരിച്ചടിയായി കേരളത്തില്‍ ആദ്യ വന്ദേഭാരത് അതിവേഗ ട്രെയിന്‍ മെയ് മാസം മുതല്‍
തിരുവനന്തപുരം : കേരളത്തിലെ ആദ്യ വന്ദേഭാരത് ട്രെയിന്‍ അടുത്തമാസം എത്തുമെന്ന് റിപ്പോര്‍ട്ട്. ചെന്നൈ-കോയമ്പത്തൂര്‍ റൂട്ടിലെ പോലെ എട്ട് കാര്‍ (കോച്ച്) ട്രെയിനായിരിക്കും കേരളത്തിനും ലഭിക്കുക. മെയ് പകുതിയോടെ…
Read More » - 2 April
ഗുജറാത്ത് കലാപം: കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ട് ഗുജറാത്ത് കോടതി
അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗമടക്കമുള്ള കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ട് ഗുജറാത്ത് കോടതി. കലോലിൽ നടന്ന വ്യത്യസ്ത സംഭവങ്ങളിൽ 12ലധികം പേരെ കൂട്ടബലാത്സംഗം ചെയ്ത്…
Read More » - 2 April
സംസ്ഥാനത്ത് ഇന്നും സ്വർണവില നിശ്ചലം, വെള്ളി വിലയിൽ നേരിയ വർദ്ധനവ്
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,000 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 5,500 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തുടർച്ചയായ…
Read More » - 2 April
ഉത്തരവാദിത്തപ്പെട്ടവർക്ക് പ്രതിഷേധം ഉണ്ടെങ്കിൽ നേരിട്ട് അറിയിക്കാം: പോസ്റ്റർ വിവാദത്തിൽ മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: പത്തനംതിട്ടയിലെ പോസ്റ്റർ വിവാദത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഓർത്തഡോക്സ് യുവജനം എന്നൊരു പ്രസ്ഥാനം ഇല്ല. തെരഞ്ഞെടുപ്പിൽ ആര് തന്നെ പിന്തുണച്ചു എന്നും ആര് പിന്തുണച്ചില്ല…
Read More » - 2 April
സാധാരണക്കാരെ കാറെന്ന സ്വപ്നത്തിലേക്ക് കൈപിടിച്ചുയർത്തിയ മാരുതിയുടെ ഈ മോഡൽ കാറുകൾ ഇനിയില്ല, നിർമ്മാണം അവസാനിപ്പിച്ചു
രാജ്യത്തെ സാധാരണക്കാരെ ഇരുചക്രവാഹനത്തിൽ നിന്ന് കാറെന്ന സ്വപ്നത്തിലേക്ക് കൈപിടിച്ചുയർത്തിയ മാരുതിയുടെ ജനപ്രിയ മോഡലായ ആൾട്ടോ 800- ന്റെ നിർമ്മാണം അവസാനിപ്പിച്ച് കമ്പനി. സാധാരണക്കാരന്റെ കാർ എന്ന് വിളിക്കപ്പെടുന്ന…
Read More » - 2 April
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ബീഹാറിൽ, കനത്ത സുരക്ഷയൊരുക്കി സംസ്ഥാന സർക്കാർ
വിവിധ സംഘർഷങ്ങൾക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ബീഹാർ സന്ദർശിക്കും. ബീഹാറിൽ നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് അമിത് ഷാ എത്തുന്നത്. ബീഹാറിൽ തുടരെത്തുടരെ…
Read More » - 2 April
യുവതി ദുരൂഹസാഹചര്യത്തിൽ ഭർത്തൃഗൃഹത്തിൽ മരിച്ച സംഭവം; ഭര്‍ത്താവും ഭര്‍ത്തൃമാതാവും റിമാന്‍ഡില്‍
കുറ്റ്യാടി: യുവതിയെ ദുരൂഹസാഹചര്യത്തിൽ ഭർത്തൃഗൃഹത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെയും ഭര്‍ത്തൃമാതാവിനെയും റിമാൻഡ് ചെയ്തു. നാദാപുരം നരിക്കാട്ടേരി സ്വദേശിനി പുത്തൻപുരയിൽ അസ്മിന ദേവർകോവിൽ മരിച്ച കേസിലാണ്…
Read More » - 2 April
റെക്കോർഡ് നേട്ടം ലക്ഷ്യമിട്ട് കെഎസ്എഫ്ഇ, കഴിഞ്ഞ സാമ്പത്തിക വർഷം ആരംഭിച്ചത് കോടികളുടെ ചിട്ടികൾ
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് കെഎസ്എഫ്ഇ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022-23 സാമ്പത്തിക വർഷത്തിൽ 875.41 കോടി രൂപയുടെ ചിട്ടികളാണ് കെഎസ്എഫ്ഇ ആരംഭിച്ചിട്ടുള്ളത്.…
Read More » - 2 April
ജോലിയിൽ നിന്ന് പിരിച്ചു വിട്ടു: ബ്ലഡ് ബാങ്കിലെ ആംബുലൻസ് ഡ്രൈവർ ആത്മഹത്യക്ക് ശ്രമിച്ചു
പാലക്കാട്: ജോലിയിൽ നിന്ന് പിരിച്ചു വിട്ടതിൽ മനംനൊന്ത് ആംബുലൻസ് ഡ്രൈവർ ആത്മഹത്യക്ക് ശ്രമിച്ചു. പാലക്കാട് ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിലെ ആംബുലൻസ് ഡ്രൈവർ കോട്ടായി സ്വദേശി അനീഷ്…
Read More » - 2 April
ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്നതാപ്രദര്‍ശനം: വിക്രം സാരാഭായ് സ്പേസ് സെന്ററിലെ ജീവനക്കാരന് പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ പ്രതി പിടിയില്‍. ശ്രീകാര്യം സ്വദേശി റെജിയാണ് പിടിയിലായത്. മ്യൂസിയം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുന്നുകുഴിയിലുള്ള ലേഡീസ്…
Read More » - 2 April
ഹരിത കർമ്മ സേനയുടെ യൂസർ ഫീ നൽകാത്തവർക്കെതിരെ നടപടിയുമായി തദ്ദേശ സ്വയംഭരണ വകുപ്പ്, പുതിയ ഉത്തരവ് പുറപ്പെടുവിച്ചു
സംസ്ഥാനത്ത് ഹരിത കർമ്മ സേനയുടെ യൂസർ ഫീ യഥാക്രമം നൽകാത്തവർക്കെതിരെ നടപടിയുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. യൂസർ ഫീ നൽകിയില്ലെങ്കിൽ കെട്ടിട നികുതിയിൽ കുടിശ്ശികയാക്കി കണക്കാനാണ് തദ്ദേശ…
Read More » - 2 April
‘സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണാ ജോർജ് മൗനം വെടിയണം’: ആരോഗ്യമന്ത്രിക്കെതിരെ ഓർത്തഡോക്സ് പോസ്റ്ററുകൾ
പത്തനംതിട്ട: പത്തനംതിട്ടയിലെ വിവിധ പള്ളികളിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പോസ്റ്ററുകൾ. സഭാ തർക്കത്തിൽ വീണാ ജോർജ് മൗനം വെടിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് നീതി നടപ്പിലാക്കണമെന്നുമാണ് പോസ്റ്ററിലുള്ളത്.…
Read More » - 2 April
വേളാങ്കണി തീർത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് നാല് പേർ മരിച്ചു: 40 പേര്‍ക്ക് പരിക്ക്
മന്നാർകുടി: വേളാങ്കണ്ണി തീർത്ഥാകരുടെ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. 40 പേർക്ക് പരുക്കേറ്റു. ഒല്ലൂരിൽ നിന്നും വേളാങ്കണി തീർത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസാണ് മറിഞ്ഞത്.…
Read More » - 2 April
സംസ്ഥാനത്ത് മദ്യവില വർദ്ധനവ് പ്രാബല്യത്തിൽ, മദ്യ വിൽപ്പനശാലകൾ ഇന്ന് മുതൽ തുറക്കും
സംസ്ഥാനത്ത് മദ്യവില കുത്തനെ ഉയർത്തിയതിനു ശേഷം ബാറുകളും മദ്യ വിൽപ്പന ശാലകളും ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും. വിലയിലെ വർദ്ധനവ് ഇന്നലെ മുതലാണ് പ്രാബല്യത്തിൽ വന്നതെങ്കിലും, ഒന്നാം…
Read More » - 2 April
കഞ്ഞിക്കുഴിയിലെ കൂട്ട ആത്മഹത്യ ചെയ്തതിന് കാരണം ബ്ലേഡ് മാഫിയയുടെ ഭീഷണിയെന്ന് കുടുംബം
ഇടുക്കി: കഞ്ഞിക്കുഴിയിൽ അഞ്ചംഗ കുടുംബം വിഷം കഴിച്ചത് ബ്ലേഡ് മാഫിയയുടെ ഭീഷണി മൂലമെന്ന് ബന്ധുക്കൾ. വെള്ളിയാഴ്ച ഉച്ചയോടെയാണ് പുന്നയാർ കാരാടിയിൽ ബിജുവും ഭാര്യ ടിൻറുവും മരിച്ചത്. വിഷം…
Read More » - 2 April
ശബരിമലയുടെ പേരിൽ വ്യാജ രസീത് നൽകി പിരിവ്: തമിഴ് ഭക്തന് 1.60 ലക്ഷം നഷ്ടമായി
പത്തനംതിട്ട: ഹൈക്കോടതി കർശന നിർദേശത്തിലൂടെ അവസാനിപ്പിച്ച ശബരിമലയിലെ അനധികൃത പിരിവ് വീണ്ടും മുളയ്ക്കുന്നു. സന്നിധാനത്തും പമ്പയിലും അന്നദാനത്തിന്റെ പേരിൽ അന്യ സംസ്ഥാനങ്ങളിൽ വിപുലമായ തട്ടിപ്പ് നടന്നപ്പോഴാണ് കോടതി…
Read More » - 2 April
വന്ദേ ഭാരത് എക്സ്പ്രസിനെ വരവേൽക്കാനൊരുങ്ങി ഈ ദക്ഷിണേന്ത്യൻ നഗരവും, ഈ മാസം 8-ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
രാജ്യത്ത് അത്യാധുനിക സൗകര്യങ്ങളുടെ സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസിനെ വരവേൽക്കാനൊരുങ്ങി ദക്ഷിണേന്ത്യൻ നഗരമായ ഹൈദരാബാദ്. തിരുപ്പതിയിലേക്ക് സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന കർമ്മം…
Read More » - 2 April
തലയ്ക്ക് വിലയിട്ടത് അരലക്ഷം രൂപ! കൊടും കുറ്റവാളിയായ ഗുണ്ടാ തലവനെ വധിച്ച് ഉത്തർപ്രദേശ് പോലീസ്
തലയ്ക്ക് അരലക്ഷം രൂപ വിലയിട്ട കുപ്രസിദ്ധ ഗുണ്ടാ തലവനെ ഏറ്റുമുട്ടലിലൂടെ വധിച്ച് ഉത്തർപ്രദേശ് പോലീസ്. കൊടും കുറ്റവാളിയും, ഗുണ്ടാ തലവനുമായിരുന്ന റാഷിദ് ഏലിയാസാണ് കൊല്ലപ്പെട്ടത്. മുസാഫർ നഗറിലാണ്…
Read More » - 2 April
താന്‍ ശരിയാകുമോ എന്ന് അമ്മയോട് നിരന്തരം ചോദിച്ചുകൊണ്ടേയിരുന്നു: വിവാഹമോചനത്തെക്കുറിച്ച് സാമന്ത
വിവാഹമോചനത്തിനെ കുറിച്ച് ഇതുവരെ ഒന്നും തുറന്ന് പറഞ്ഞിട്ടില്ലായിരുന്നു സാമന്തയും നാഗ ചൈതന്യയും. എന്നാൽ ഇപ്പോൾ തുറന്നുപറച്ചിലുമായി രംഗത്തെത്തിയിരിക്കുകയാണ് സാമന്ത. വിവാഹ മോചനത്തിനുശേഷം താന്‍ നിരവധി അധിക്ഷേപങ്ങള്‍ക്കും ട്രോളുകള്‍ക്കും…
Read More » - 2 April
വിദ്യാർത്ഥികൾക്ക് പ്രണയിക്കാൻ ഒരാഴ്ച സമയം! കോളേജുകൾ അടച്ചു, ചൈനീസ് സർക്കാറിന്റെ പുതിയ നീക്കത്തിന് പിന്നിലെ കാരണം അറിയാം
വിദ്യാർത്ഥികൾക്ക് പ്രണയിക്കാൻ സമയം നൽകിയിരിക്കുകയാണ് ചൈനയിലെ കോളേജുകൾ. ഇതിന്റെ ഭാഗമായി കോളേജുകൾക്ക് ഒരാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ജനനിരക്ക് വർദ്ധിപ്പിക്കാനുള്ള സർക്കാറിന്റെ ശ്രമങ്ങളെ പിന്തുണച്ചാണ് കോളേജ് അധികൃതർ…
Read More » - 2 April
കുങ്കിയാനകൾക്ക് അടുത്ത് അരിക്കൊമ്പനെത്തി: സുരക്ഷ കൂട്ടാനൊരുങ്ങി വനം വകുപ്പ്
ഇടുക്കി: ചിന്നക്കനാൽ സിമന്റ് പാലത്ത് കുങ്കിയാനകൾക്ക് അടുത്ത് അരിക്കൊമ്പൻ എത്തിയതോടെ കൂട്ടാനൊരുങ്ങി സുരക്ഷ കൂട്ടാനൊരുങ്ങി വനം വകുപ്പ്. ഇതിനായി കൂടുതൽ വാച്ചർമാരെ ഈ ഭാഗത്ത് നിയോഗിക്കും. ഇന്നലെ…
Read More » - 2 April
കൊലക്കുറ്റത്തിന് ശിക്ഷ കഴിഞ്ഞെത്തിയ നവ്ജ്യോത് സിങ് സിദ്ദുവിന് വൻ സ്വീകരണം ഒരുക്കി കോൺഗ്രസ് പ്രവർത്തകർ
പട്യാല: കോൺഗ്രസ് നേതാവും മുൻ ക്രിക്കറ്റ് താരവുമായ നവ്ജ്യോത് സിങ് സിദ്ദു (59) ജയിൽ മോചിതനായി. 317 ദിവസത്തെ തടവു ശിക്ഷയ്ക്കു ശേഷം ഇന്ന് വൈകുന്നേരമാണ് പഞ്ചാബിലെ…
Read More »