KottayamKeralaNattuvarthaLatest NewsNews

ക​​മ്പി​​വ​​ടി കൊ​​ണ്ട് യു​​വാ​​വി​​നെ കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മം : മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍

ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് ആ​​ശു​​പ​​ത്രി ക​​വ​​ല ഭാ​​ഗ​​ത്ത് അ​​മ്പ​​ല​​ത്തി​​ല്‍ സ്റ്റെ​​ഫി​​ന്‍ (19), വ​​ട​​യാ​​ര്‍ മാ​​ര്‍​സ്ലീ​​വാ സ്‌​​കൂ​​ള്‍ ഭാ​​ഗ​​ത്ത് കൊ​​ല്ലാ​​റ​​യി​​ല്‍ കൃ​​ഷ്ണ​​ദാ​​സ് (19), ചെ​​മ്പ് ബ്ര​​ഹ്മ​​മം​​ഗ​​ലം പ്ലാ​​പ്പ​​ള്ളി​​ല്‍ അ​​ഭ​​യ് പ്ര​​സാ​​ദ് (19) എ​​ന്നി​​വ​​രെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: യു​​വാ​​വി​​നെ കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ച്ച കേ​​സി​​ല്‍ മൂ​​ന്നു​പേ​​ർ അ​​റ​​സ്റ്റിൽ. ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് ആ​​ശു​​പ​​ത്രി ക​​വ​​ല ഭാ​​ഗ​​ത്ത് അ​​മ്പ​​ല​​ത്തി​​ല്‍ സ്റ്റെ​​ഫി​​ന്‍ (19), വ​​ട​​യാ​​ര്‍ മാ​​ര്‍​സ്ലീ​​വാ സ്‌​​കൂ​​ള്‍ ഭാ​​ഗ​​ത്ത് കൊ​​ല്ലാ​​റ​​യി​​ല്‍ കൃ​​ഷ്ണ​​ദാ​​സ് (19), ചെ​​മ്പ് ബ്ര​​ഹ്മ​​മം​​ഗ​​ലം പ്ലാ​​പ്പ​​ള്ളി​​ല്‍ അ​​ഭ​​യ് പ്ര​​സാ​​ദ് (19) എ​​ന്നി​​വ​​രെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് പൊ​​ലീ​​സ് ആണ് ഇവരെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ശ​​നി​​യാ​​ഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഇ​​വ​​ര്‍ മൂ​​വ​​രും ചേ​​ര്‍​ന്ന് മ​​റ​​വ​​ന്‍​തു​​രു​​ത്ത് സ്വ​​ദേ​​ശി​​യാ​​യ യു​​വാ​​വി​​നെ​​യാ​​ണ് ആ​​ക്ര​​മി​​ച്ച് കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ച്ച​​ത്. ഇ​​വ​​ര്‍ സം​​ഘം ചേ​​ര്‍​ന്ന് മ​​റ​​വ​​ന്‍​തു​​രു​​ത്ത് അ​​പ്പ​​ക്കോ​​ട് ഭാ​​ഗ​​ത്ത് വ​​ച്ച് യു​​വാ​​വി​​നെ മ​​ര്‍ദ്ദി​​ക്കു​​ക​​യും ക​​മ്പി​​വ​​ടി കൊ​​ണ്ട് ആ​​ക്ര​​മി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു. തു​​ട​​ര്‍​ന്ന്, ചി​​കി​​ത്സ​​യ്ക്കാ​​യി വൈ​​ക്കം ഗ​​വ. ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​യ യു​​വാ​​വി​​നെ അ​​വി​​ടെ ​​വ​​ച്ച് യു​​വാ​​ക്ക​​ളു​​ടെ ബ​​ന്ധു ക​​മ്പി​​വ​​ടി കൊ​​ണ്ട് ത​​ല​​യ്ക്ക് അ​​ടി​​ക്കു​​ക​​യും ചെ​​യ്തു.

Read Also : മാറാരോഗങ്ങൾക്ക് ഫലപ്രദ മരുന്ന്! വ്യാജ പരസ്യങ്ങൾക്ക് പൂട്ടുവീഴുന്നു, നടപടി കടുപ്പിച്ച് പോലീസ്

ക​​ഴി​​ഞ്ഞ ദി​​വ​​സം മ​​റ​​വ​​ന്‍​തു​​രു​​ത്ത് സ്വ​​ദേ​​ശി​​യാ​​യ യു​​വാ​​വി​ന്‍റെ ബ​​ന്ധു​​വി​​ന്‍റെ ബൈ​​ക്ക് പ്ര​​തി​​ക​​ളു​​ടെ കൂ​​ട്ടു​​കാ​​ര​​ന്‍റെ ബൈ​​ക്കു​​മാ​​യി ഇ​​ടി​​ച്ച് അ​​പ​​ക​​ടം ഉ​​ണ്ടാ​​യിരുന്നു. ​​ഇതിനെ​ത്തു​​ട​​ര്‍​ന്നു​​ള്ള വാ​​ക്ക് ത​​ര്‍​ക്ക​​ത്തി​​നി​​ട​​യി​​ല്‍ യു​​വാ​​ക്ക​​ള്‍ അ​​സ​​ഭ്യം പ​​റ​​ഞ്ഞ​​തി​​ന് മ​​റ​​വ​​ന്‍​തു​​രു​​ത്ത് സ്വ​​ദേ​​ശി​​യാ​​യ യു​​വാ​​വ് പൊ​​ലീ​​സി​​ല്‍ പ​​രാ​​തി കൊ​​ടു​​ത്ത​​തി​​ലു​​ള്ള വി​​രോ​​ധം മൂ​​ല​​മാ​​ണ് ഇ​​വ​​ര്‍ സം​​ഘം ചേ​​ര്‍​ന്ന് ആ​​ക്ര​​മി​​ച്ച​​ത്.

പ​​രാ​​തിയുടെ അടിസ്ഥാനത്തിൽ ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് പൊ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യും മൂ​​വ​​രെ​​യും പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button