വിശപ്പകറ്റുന്നതിനും നല്ല ആരോഗ്യം ലഭിക്കുന്നതിനുമാണ് നമ്മള്‍ ഭക്ഷണം കഴിക്കുന്നത്. എന്നാല്‍, വിശപ്പില്ലാതെ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
വിശക്കാതെ ഭക്ഷണം കഴിക്കുന്നത് പ്രമേഹം പെട്ടെന്ന് പിടിപെടാന്‍ ഇടയാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കുന്നവര്‍ താരതമ്യേന ആരോഗ്യമുള്ളവരാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Read Also : ബത്തേരി നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ മോഷണം: മുഖം മറച്ചെത്തിയ കള്ളന് വേണ്ടി തിരച്ചില്‍ ശക്തമാക്കി പൊലീസ്
കൂടാതെ, പൊണ്ണത്തടി ഉണ്ടാകാനും ഈ ശീലം കാരണമാകും. അതുകൊണ്ടു തന്നെ, വിശപ്പില്ലാത്തപ്പോഴുള്ള ഈ ഭക്ഷണരീതി നിരവധി അസുഖങ്ങൾക്ക് കാരണമാകും.
Post Your Comments