KeralaLatest NewsNewsBusiness

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ലയിൽ കുറവ് : ഇന്നത്തെ നിരക്കുകളറിയാം

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ലയിൽ കു​റ​വ് രേഖപ്പെടുത്തി. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 5,565 രൂ​പ​യും പ​വ​ന് 44,520 രൂ​പ​യു​മാ​യി കുറഞ്ഞു.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ്യാ​പാ​ര ദി​ന​മാ​ണ് സ്വ​ർ​ണ വി​ല കു​റ​യു​ന്ന​ത്. ശ​നി​യാ​ഴ്ച പ​വ​ന് 240 രൂ​പ​യു​ടെ ഇ​ടി​വു​ണ്ടാ​യി​രു​ന്നു.

Read Also : ‘എന്നെ ആരും നിർബന്ധിച്ച് മതം മാറ്റിയതല്ല, ബെന്നിക്ക് ഞാൻ ഡിവോഴ്സ് നോട്ടീസ് അയച്ചതാണ്’: ആയിഷ

ഏ​പ്രി​ൽ 14-ന് ​പ​വ​ന് 45,320 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലെ റി​ക്കാ​ർ​ഡ് വി​ല.

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് 80 രൂപയായി. എന്നാൽ, ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാമിന് 103 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button