കോട്ടയം: കോട്ടയത്ത് രൂപമാറ്റം വരുത്തിയ നാല് ബൈക്കുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്. നാല് ബൈക്കുകളുടെയും ഉടമകൾക്ക് പിഴയടയ്ക്കാൻ നോട്ടീസ് നൽകി.
Read Also : ആരാധന പരിധിവിട്ടു: പ്രഭാസിന്റെയും പവൻ കല്യാണിന്റെയും ആരാധകർ തമ്മിൽ ഏറ്റുമുട്ടി, ഒരാൾ കൊല്ലപ്പെട്ടു
65,000 രൂപ ഇവരിൽ നിന്നും പിഴയീടാക്കും. കൂടാതെ, ബൈക്ക് ഓടിച്ചിരുന്നവരുടെ ലൈസൻസ് താത്ക്കാലികമായി റദ്ദാക്കാനും തീരുമാനം ആയി.
Read Also : തൃശ്ശൂർ അതിരപ്പിള്ളിയിൽ ചാലക്കുടി പുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കിട്ടി
ഇൻസ്റ്റഗ്രാമിലെ ബൈക്ക് സ്റ്റണ്ടിംഗ് വീഡിയോകളുടെ പശ്ചാത്തലത്തിലാണ് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്.
Post Your Comments