Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -6 April
‘മോദിയെ കാണണമെന്ന് എൻ്റെ വലിയ ആഗ്രഹമായിരുന്നു’: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ
ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാർലമെൻ്റ് പ്രധാനമന്ത്രിയുടെ ഒഫീസിൽ വെച്ച് നടന്ന…
Read More » - 6 April
ഉച്ചത്തിൽ പാട്ട് വെച്ച് യുവാക്കൾ, ചോദ്യം ചെയ്ത ഗൃഹനാഥനെ യുവാക്കൾ അടിച്ചു കൊന്നു
ബംഗളൂരു: ഉച്ചത്തിൽ പാട്ട് വെച്ചത് ചോദ്യം ചെയ്ത ഗൃഹനാഥനെ മർദ്ദിച്ച് കൊലപ്പെടുത്തി യുവാക്കൾ. ബംഗളൂരു നഗരത്തിലെ വിജ്ഞാൻ നഗറിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. വിജ്ഞാൻ നഗറിലെ ലോയിഡാണ്…
Read More » - 6 April
വയനാട്ടിൽ കാപ്പിത്തോട്ടത്തില്‍ കരടിയെ ചത്ത നിലയില്‍ കണ്ടെത്തി
സുല്‍ത്താന്‍ബത്തേരി: പുല്‍പ്പള്ളി ചീയമ്പം 73 കാപ്പിത്തോട്ടത്തില്‍ കരടിയെ ചത്ത നിലയില്‍ കണ്ടെത്തി. പന്ത്രണ്ട് വയസ് പ്രായം തോന്നിക്കുന്ന കരടിയെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ്…
Read More » - 6 April
കോഴിക്കറിക്ക് വേണ്ടി തർക്കം, മകനെ അടിച്ച് കൊലപ്പെടുത്തി അച്ഛൻ
മംഗലാപുരം: കോഴിക്കറിയെ ചൊല്ലിയുള്ള തർക്കത്തിനിടെ മകനെ അടിച്ച് കൊലപ്പെടുത്തി അച്ഛൻ. കര്‍ണാടകയിലെ ദക്ഷിണ കന്നട ജില്ലയിലെ സുള്യക്കടുത്ത് ഗുട്ടിഗറിലാണ് സംഭവം. വിചിത്രമായ കാരണം കേട്ട് അമ്പരന്നിരിക്കുകയാണ് പ്രദേശവാസികൾ.…
Read More » - 6 April
തെരുവുനായ ആക്രമണം : അഞ്ചുവയസ്സുകാരൻ ഉൾപ്പടെ രണ്ടുപേർക്ക് പരിക്ക്
ഹരിപ്പാട്: തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചുവയസ്സുകാരൻ ഉൾപ്പടെ രണ്ടുപേർക്ക് പരിക്കേറ്റു. ഹരിപ്പാട് വെട്ടുവേനി സൗപർണികയിൽ ബിനു-ശ്രുതി ദമ്പതികളുടെ മകൻ ആദികേഷ് (5), വെട്ടുവേനി ആലുംമൂട്ടിൽ തെക്കതിൽ രാജശ്രീ (44)…
Read More » - 6 April
‘വേട്ടക്കാരന്റെ ഭാഗത്തേക്ക് ചാടിയ ആള്, നിങ്ങളെ പ്രസ്സ് മീറ്റില്‍ കീറി ഒട്ടിക്കാം’: മോഹൻലാൽ അത് ചെയ്യില്ലെന്ന് ഫാൻസ്
മോഹൻലാലിനെതിരെ നടൻ ശ്രീനിവാസൻ ഗുരുതര ആരോപണങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. അവസാന കാലത്ത് നടൻ പ്രേം നസീറിനെ അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാമെന്ന് പറഞ്ഞ് പുറകെ നടത്തിച്ചുവെന്നും, താനും…
Read More » - 6 April
ഉദ്ഘാടനത്തിന് സജ്ജമായി ചേർത്തല മെഗാഫുഡ് പാർക്ക്
ആലപ്പുഴ: കേരളത്തിന്റെ വ്യവസായ വികസനത്തിന് കൂടുതൽ ഊർജം പകർന്ന് ചേർത്തലയിൽ സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ യാഥാർത്ഥ്യമാക്കിയ മെഗാ ഫുഡ് പാർക്ക് ഉദ്ഘാടനത്തിന് സജ്ജം. സർക്കാരിന്റെ നൂറുദിന…
Read More » - 6 April
നിക്ഷേപസൗഹൃദ കേരളത്തെ വാണിജ്യബാങ്കുകൾ പിന്തുണക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: നിക്ഷേപ സൗഹൃദമായി മുന്നോട്ടുകുതിക്കുന്ന കേരളത്തെ വാണിജ്യബാങ്കുകൾ പിന്തുണക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് നിലവിൽ മികച്ച നിക്ഷേപസൗഹൃദ അന്തരീക്ഷമാണുള്ളത്. അനാവശ്യ ചുവപ്പുനാടയിൽ കുരുങ്ങി ഒരു സംരംഭകത്വവും…
Read More » - 6 April
രാജയെ അയോഗ്യനാക്കി ഉടൻ വിജ്ഞാപനമിറക്കണമെന്ന് കെ സുധാകരൻ
കണ്ണൂര്‍: ദേവികുളം എംഎല്‍എ എ.രാജയുടെ തെരഞ്ഞെടുപ്പ് സ്റ്റേയുടെ സമയപരിധി ഹൈക്കോടതി നീട്ടിക്കൊടുക്കാതിരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ നിയമസഭാംഗത്വം റദ്ദു ചെയ്ത് നിയമസഭാ സെക്രട്ടറി ഉടനടി വിജ്ഞാപനം…
Read More » - 6 April
അരികൊമ്പന് ദൗത്യം ഈസ്റ്ററിന് ശേഷം മതിയെന്ന് ധാരണ
ഇടുക്കി:അരികൊമ്പന് ദൗത്യം ഈസ്റ്ററിന് ശേഷം മതിയെന്ന് ധാരണ. അന്തിമ തീരുമാനം വിധിപ്പകര്‍പ്പ് ലഭിച്ചശേഷമാകും ഉണ്ടാവുക. ആധുനിക സംവിധാനമുള്ള റേഡിയോ കോളര്‍ നിലവില്‍ വനംവകുപ്പിന്റെ കൈവശമില്ല. ആസാമില്‍ നിന്നും…
Read More » - 6 April
എലത്തൂര്‍ ട്രെയിന്‍ തീവെപ്പ്, പ്രതിയെ പിടികൂടിയതിന് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈയ്യടി
കോഴിക്കോട്: ഷഹറൂഖ് സെയ്ഫി കുടുങ്ങിയത് ഏജന്‍സികളുടെ സംയുക്ത നീക്കത്തില്‍. രത്നഗിരിയില്‍ ഉണ്ടെന്ന വിവരം കിട്ടിയത് ഇന്റലിജന്‍സിനാണ്. പ്രതിയെ പിടികൂടിയത് മഹാരാഷ്ട്ര എടിഎസ് സംഘം. മഹാരാഷ്ട്ര എടിഎസിന് വിവരം…
Read More » - 6 April
ഷാരൂഖ് സെയ്ഫിക്ക് തീവ്രവാദ ബന്ധമെന്ന് സൂചന
മുംബൈ; എലത്തൂരില്‍ ട്രെയിനില്‍ തീവെപ്പ് നടത്തിയത് മറ്റൊരാളുടെ നിര്‍ദ്ദേശം അനുസരിച്ചാണെന്ന് ചോദ്യം ചെയ്യലില്‍ പ്രതി ഷാരൂഖ് സെയ്ഫി പറഞ്ഞതായി വിവരം. അതിനിടെ, പ്രതിയ്ക്ക് തീവ്രവാദബന്ധമുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ…
Read More » - 6 April
ഷാരൂഖ് സെയ്ഫി കുറ്റം സമ്മതിച്ചു
മുംബൈ: കോഴിക്കോട് എലത്തൂര്‍ ട്രെയിന്‍ കത്തിക്കല്‍ കേസില്‍ പിടിയിലായ പ്രതി ഷാറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചു. മഹാരാഷ്ട്ര എ ടി എസാണ് ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. പ്രതിയെ…
Read More » - 5 April
അപരന്റെ നന്മയ്ക്കായി തുടിക്കുന്ന മനുഷ്യത്വമാണ് ലോകത്തെ മനോഹരമാക്കുന്നത്: പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: അവനവന്റെ സ്വാർത്ഥത്തെയും സൗകര്യങ്ങളേയും അവഗണിച്ച് അപരന്റെ നന്മയ്ക്കായി തുടിക്കുന്ന മനുഷ്യത്വമാണ് ഈ ലോകത്തെ മനോഹരമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന്റെ മഹത്തായ ആവിഷ്കാരങ്ങളാണ് പരസ്പരസ്നേഹത്തോടെയും ഒത്തൊരുമയോടെയും…
Read More » - 5 April
തീവണ്ടിയ്ക്ക് നേരെ വീണ്ടും ആക്രമണം: കണ്ണൂർ- എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിന് നേരെ കല്ലേറ്
കൊച്ചി: സംസ്ഥാനത്ത് വീണ്ടും തീവണ്ടിയ്ക്ക് നേരെ ആക്രമണം. കണ്ണൂർ- എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിന് നേരെ കല്ലേറുണ്ടായി. കൊച്ചി ഇടപ്പള്ളി പാലം പിന്നിട്ട ശേഷമായിരുന്നു ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്.…
Read More » - 5 April
അരുണാചൽ പ്രദേശിലെ അതിർത്തി മേഖലകളിലെ വികസനം: അഭിനന്ദനവുമായി പ്രധാനമന്ത്രി
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അതിർത്തി മേഖലകളിലെ വികസനത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിർത്തി മേഖലയായ തവാങ് ജില്ലയിലെ മുക്തോ പ്രദേശത്തെ വികസന പ്രവർത്തനങ്ങൾക്കാണ് പ്രധാനമന്ത്രി അഭിനന്ദനം…
Read More » - 5 April
ആ മുസല്മാന് ഞങ്ങടെ അമ്പലം എന്ന് പറഞ്ഞപ്പോള്‍ മനസ്സിലെന്തൊക്കെയോ ഒരു കുളിര്‍മയുണ്ടായി: സലിംകുമാർ
താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്
Read More » - 5 April
ജി-20 എംപവർ യോഗം: സ്ത്രീ ശാക്തീകരണ വിഷയങ്ങളിൽ ഇന്ത്യ മാതൃക തീർക്കുമെന്ന് ഇന്ദീവർ പാണ്ഡെ
തിരുവനന്തപുരം: സ്ത്രീകളുടെ ജീവിതപ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ഇന്ത്യ ലോകത്തിനു മാതൃകയായി മുന്നേറുകയാണെന്ന് കേന്ദ്ര വനിതാ ശിശുവികസന വകുപ്പ് സെക്രട്ടറി ഇന്ദീവർ പാണ്ഡെ. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത്…
Read More » - 5 April
ഗ്രാമപഞ്ചായത്തുകളിലെ മൂന്ന് അംഗങ്ങളെ അയോഗ്യരാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ
കോട്ടയം: കൂറുമാറ്റ നിരോധന നിയമ പ്രകാരം കോട്ടയം ജില്ലയിലെ തിടനാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാബു ജോസഫ്, ഉഷ ശശി, പത്തനംതിട്ട ജില്ലയിലെ ചിറ്റാർ ഗ്രാമപഞ്ചായത്ത് അംഗം സജി…
Read More » - 5 April
ആര്‍എസ്എസ് നിരോധനം, ഗുജറാത്ത് കലാപം തുടങ്ങിയ സംഭവങ്ങള്‍ ചരിത്ര പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കി എന്‍സിഇആര്‍ടി
പതിനഞ്ച് വര്‍ഷത്തിലേറെയായി വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുണ്ടായിരുന്ന ഭാഗങ്ങളാണ് ഇവ
Read More » - 5 April
അവരില്‍ നിന്ന് സ്വയം രക്ഷ നേടണം, സമൂഹത്തെ കാക്കണം: തീവ്രവാദ ആരോപണവും വിദ്വേഷവും പരത്തരുതെന്ന് ഷുക്കൂര്‍
എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസ് പ്രതിയെ മഹാരാഷ്ട്രയില്‍ നിന്ന് അറസ്റ്റ് ചെയ്തതായി ദൃശ്യ മാദ്ധ്യമങ്ങള്‍
Read More » - 5 April
ഞാൻ ഒരു സാധാരണക്കാരിയാണ്, ‘ശരീരം സമരം സാന്നിധ്യം’ ആത്മകഥയുമായി രഹന ഫാത്തിമ
സദാചാരവാദികളും മാധ്യമങ്ങളും സൃഷ്ടിച്ച ഒട്ടനവധി കള്ളക്കഥകൾ കേരളീയ സമൂഹത്തിൽ ഉണ്ട്
Read More » - 5 April
ബിജെപി സ്ഥാപനദിനം: കേരളത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തും, സംഘടിപ്പിച്ചിരിക്കുന്നത് വിപുലമായ പരിപാടികൾ
തിരുവനന്തപുരം: ബിജെപി സ്ഥാപന ദിനത്തോടനുബന്ധിച്ച് കേരളത്തിൽ വ്യാപകമായ സേവന പരിപാടികൾ നടത്തും. ഏപ്രിൽ 6 നാണ് ബിജെപി സ്ഥാപന ദിനം. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ന്യൂഡൽഹിയിയിൽ…
Read More » - 5 April
യുവതിയോട് സംസാരിച്ച 22കാരനെ ബസില്‍ നിന്നും പുറത്തേയ്ക്ക് വലിച്ചിഴച്ച് മര്‍ദ്ദിച്ചു; നാലുപേര്‍ക്കെതിരെ കേസ്
യുവാവ് ഒരു യുവതിയുമായി സംസാരിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം
Read More » - 5 April
ബാലാവകാശ കമ്മീഷന്റെ ഓൺലൈൻ പരാതി സംവിധാനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഓൺലൈൻ കംപ്ലയിന്റ് മാനേജ്മെന്റ് സംവിധാനം മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച ഉദ്ഘാടനം ചെയ്തു. ബാലാവകാശ ലംഘനങ്ങളും പിഴവുകളും സംബന്ധിച്ച പരാതികളിന്മേൽ വേഗത്തിൽ…
Read More »