ThiruvananthapuramNattuvarthaLatest NewsKeralaNews

തെ​ങ്ങ് ക​യ​റ്റ​യ​ന്ത്രത്തിന്റെ ബെ​ൽ​റ്റ് പൊ​ട്ടി കോ​ൺ​ക്രീ​റ്റ് റോ​ഡി​ലേ​യ്ക്ക് വീ​ണ് മധ്യവയസ്കന് ദാരുണാന്ത്യം

മ​ച്ചേ​ൽ ഗോ​കു​ല​ത്തി​ൽ എ​സ്. ഗോ​പ​കു​മാ​ർ (56) ആ​ണ് മ​രി​ച്ച​ത്

നേ​മം: തെ​ങ്ങി​ൽ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു. മ​ച്ചേ​ൽ ഗോ​കു​ല​ത്തി​ൽ എ​സ്. ഗോ​പ​കു​മാ​ർ (56) ആ​ണ് മ​രി​ച്ച​ത്.

Read Also : ‘എന്റെ മകൾ അവളുടെ ഭർത്താവിനെ പ്രധാനമന്ത്രിയാക്കി’: ഋഷി സുനക്കിന്റെ അമ്മായിയമ്മ സുധ മൂർത്തി തുറന്നു പറയുമ്പോൾ

വ്യാ​ഴാ​ഴ്ച രാ​വി​ലെയാണ് അപകടം നടന്നത്. ഗോ​പ​കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കു​ള​ങ്ങ​ര​ക്കോ​ണം പു​ല​രി​യോ​ടു​ള്ള പു​ര​യി​ട​ത്തി​ലെ തെ​ങ്ങി​ൽ തെ​ങ്ങ് ക​യ​റ്റ​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ക​യ​റ​വേ യ​ന്ത്ര​ത്തി​ന്‍റെ ബെ​ൽ​റ്റ് പൊ​ട്ടി കോ​ൺ​ക്രീ​റ്റ് റോ​ഡി​ലേ​യ്ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ൽ ത​ല​യ്ക്ക് ​ഗുരുതര പ​രി​ക്കേ​റ്റ ഗോ​പ​കു​മാ​റി​നെ കി​ള്ളി​പ്പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രിക്കുകയായിരുന്നു.

Read Also : അവരുടെ ആവാസവ്യവസ്ഥ നമ്മൾ കൈക്കലാക്കുമ്പോൾ അവരെന്ത് ചെയ്യും? അരികൊമ്പനെ പിടിക്കുന്നത് ‘കരടിദൗത്യം’ പോലെയാവരുത്- ജസ്‌ല

മൃതദേഹം സംസ്കരിച്ചു. ഭാ​ര്യ: പി. ​അ​ജി​ത​കു​മാ​രി, മ​ക്ക​ൾ: ഗോ​കു​ൽ, ഗൗ​രി ഗോ​പ​ൻ. സ​ഞ്ച​യ​നം ചൊ​വ്വ രാ​വി​ലെ എ​ട്ടി​ന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button