Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -16 April
ട്രെയിൻ ആക്രമണ കേസ്: ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി
കോഴിക്കോട്: കോഴിക്കോട് ട്രെയിൻ ആക്രണ കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ കുറ്റം ചുമത്തി. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തിയിട്ടുള്ളത്. കോഴിക്കോട് മജിസ്ട്രേറ്റിനാണ്…
Read More » - 16 April
വര്‍ക്കലയില്‍ വിദേശ വനിതയുടെ വീടിനുനേരെ ആക്രമണം: ആക്രമിച്ചത് മുന്‍ ഭര്‍ത്താവ്
തിരുവനന്തപുരം: വര്‍ക്കലയില്‍ വിദേശ വനിതയുടെ വീടിനു നേരെ ആക്രമണം. വര്‍ക്കല കുരക്കണ്ണിയില്‍ വാടകയ്ക്ക് താമസിക്കുന്ന റഷ്യന്‍ യുവതിയുടെ വീടിന് നേരെയാണ് മുന്‍ ഭര്‍ത്താവ് ആക്രമണം നടത്തിയത്. സംഭവത്തില്‍ വര്‍ക്കല…
Read More » - 16 April
കൊലപാതക കേസ്: ആന്ധ്രാ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ പിതൃ സഹോദരൻ അറസ്റ്റിൽ
അമരാവതി: ആന്ധ്രാ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ പിതൃ സഹോദരൻ അറസ്റ്റിൽ. സിബിഐയാണ് മുൻ ആന്ധ്രാ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ സഹോദരൻ വൈഎസ് ഭാസ്കർ റെഡ്ഡിയെ…
Read More » - 16 April
ഹരിപ്പാട്ടെ കസ്റ്റഡി പീഡനം; ഡിവൈഎസ്പി അടക്കം 7 പൊലീസുകാര്‍ക്കെതിരെ കേസ്
ആലപ്പുഴ: ഹരിപ്പാട്ടെ കസ്റ്റഡി പീഡനത്തില്‍ ഡിവൈഎസ്പി അടക്കം 7 പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. ഹരിപ്പാട് പൊലീസ് ആണ് കേസെടുത്തത്. ബാങ്ക് ഉദ്യോഗസ്ഥന് അരുണിനെ കള്ളക്കേസെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചതിന് ആണ്…
Read More » - 16 April
വൈകിയാണെങ്കിലും വന്ദേ ഭാരത് വരുന്നത് സന്തോഷകരം, പക്ഷെ കെ-റെയിലിന് ബദലാകില്ല: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: വൈകിയാണെങ്കിലും വന്ദേ ഭാരത് വരുന്നത് സന്തോഷകരമാണ് എന്നാൽ, കെ-റെയിലിന് ബദലാകില്ലെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേരളമാണ് ഏറ്റവുമധികം ടിക്കറ്റ് എടുത്ത് യാത്ര ചെയുന്ന…
Read More » - 16 April
ഇന്ന് മിക്കവാറും മലയാള ചാനലുകള്‍ക്ക് ആതിഖ് മാലാഖയാകും : സന്ദീപ് വാര്യര്‍
പാലക്കാട്: ആതിഖ് അഹമ്മദ് എന്ന പേര് നിങ്ങള്‍ മുമ്പ് കേട്ടിട്ടുണ്ടോ ? ഇല്ലെങ്കില്‍ ഇന്ന് മുതല്‍ കേള്‍ക്കാന്‍ പോവുകയാണ്. ചാനലുകളിലെ ചര്‍ച്ച ഇന്ന് മുതല്‍ ആതിഖ് അഹമ്മദിനെ…
Read More » - 16 April
ആൽബർട്ട് അഗസ്റ്റിന്റെ മരണം: സുഡാനിലെ ഇന്ത്യൻ എംബസി അധികൃതർക്ക് വേണ്ട നിർദേശങ്ങൾ കൈമാറിയതായി വി മുരളീധരൻ
തിരുവനന്തപുരം: സുഡാനിലെ ആഭ്യന്തര സംഘർഷത്തിൽ കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിൻ കൊല്ലപ്പെട്ടത് ഞെട്ടിപ്പിക്കുന്നതും സങ്കടകരവുമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആൽബർട്ടിന്റെ മൃതദേഹം…
Read More » - 16 April
സിൽവർലൈൻ പദ്ധതി നടപ്പിലാക്കുമെന്നത് എംവി ഗോവിന്ദന്റെ വ്യാമോഹം മാത്രം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി നടപ്പിലാക്കുമെന്നത് എംവി ഗോവിന്ദന്റെ വ്യാമോഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അഴിമതി ലക്ഷ്യം വെച്ചാണ് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും സിൽവർലൈനിന് വേണ്ടി…
Read More » - 16 April
യോഗി ആദിത്യനാഥിനെ ഹീറോ ആയി വാഴ്ത്താന്‍ നടത്തുന്ന സംഘപരിവാര്‍ ശ്രമങ്ങള്‍ അങ്ങേയറ്റം അപകടകരം: എ.എ റഹിം
തിരുവനന്തപുരം: യു പി യില്‍ നടക്കുന്നത് ബാര്‍ബേറിയന്‍ കാലത്തെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങളെന്ന് എ.എ റഹിം എം.പി. ക്രിമിനലുകളും ഗുണ്ടകളും ആണെങ്കില്‍,വെടിയുതിര്‍ത്ത് അവരെ കൊല്ലാന്‍ ആരാണ് യുപിയിലെ ബിജെപി…
Read More » - 16 April
ചൂട് കനക്കുന്നു: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. ഉഷ്ണതരംഗം ഗുരുതരമായതിനെ തുടർന്നാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് ഇതുസംബന്ധിച്ച ഉത്തരവ്…
Read More » - 16 April
അരിപ്പാറ വെള്ളച്ചാട്ടത്തിൽ വിനോദസഞ്ചാരികൾ അപകടത്തിൽപ്പെട്ടു: രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
കോഴിക്കോട്: വെള്ളച്ചാട്ടത്തിൽ വിനോദസഞ്ചാരികൾ അപകടത്തിൽപ്പെട്ടു. കോഴിക്കോട് തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തിൽ അഞ്ച് വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. രണ്ട് വിദ്യാർത്ഥികൾ അപകടത്തിൽ മരിച്ചു. മൂന്ന് പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. Read…
Read More » - 16 April
വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: രണ്ടു പേർ അറസ്റ്റിൽ
ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് പിടിച്ചെടുത്തത്. 1.83 കോടി രൂപ വിലമതിക്കുന്ന 3.42 കിലോ ഗ്രാം സ്വർണവും 25…
Read More » - 16 April
ആതിഖ് അഹമ്മദ് ആരാണെന്ന് അറിഞ്ഞോ അറിയാതെയോ മലയാള മാധ്യമങ്ങള്‍ വാഴ്ത്തി തുടങ്ങിയിട്ടുണ്ട്: സന്ദീപ് വാചസ്പതി
ആലപ്പുഴ: ആതിഖ് അഹമ്മദ് യഥാര്‍ത്ഥത്തില്‍ രാണെന്ന് അറിഞ്ഞോ അറിയാതെയോ മലയാള മാധ്യമങ്ങള്‍ വാഴ്ത്തി തുടങ്ങിയിട്ടുണ്ടെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. കേരളത്തിലെ മാധ്യമങ്ങള്‍ ആതിഖ് അഹമ്മദിനെ വെറും…
Read More » - 16 April
പ്രസവശേഷം തടി കൂടുന്നതിന്റെ പിന്നിലെ കാരണമറിയാം
ഒരു സ്ത്രീ എറ്റവും സുന്ദരിയാകുന്നത് എപ്പോഴാണ് ? എന്ന ചോദ്യം നാം പലയിടത്തും കേള്‍ക്കാറുണ്ട്. അപ്പോഴെല്ലാം പല ഉത്തരങ്ങള്‍ പറഞ്ഞ് നമ്മള് ആ ചോദ്യത്തില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്.…
Read More » - 16 April
കാർ നിർത്തിയ ഉടൻ തീപിടിത്തം : പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന നാലംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കണ്ണൂര്‍: കാർ നിർത്തിയ ഉടനുണ്ടായ തീപിടിത്തത്തിൽ നിന്ന് രണ്ടു പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന നാലംഗ കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കാർ നിർത്തിയ ഉടനെ പിൻസീറ്റിലുണ്ടായിരുന്ന രണ്ട് കുട്ടികൾ…
Read More » - 16 April
ഇന്ത്യ ലോകശക്തിയായി മാറുന്നു, ഇന്ത്യയെ ശക്തമായ രാജ്യമായി മാറ്റാന്‍ പ്രയത്നിച്ച പ്രധാനമന്ത്രി മോദിക്ക് യുഎസിന്റെ ആശംസ
വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ ജനപ്രീതിയുള്ള നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ജീന റൈമോണ്ടാ. ‘ദീര്‍ഘവീക്ഷണമുള്ള വ്യക്തിയാണ് അദ്ദേഹം, ജനങ്ങളോടുള്ള മോദിയുടെ…
Read More » - 16 April
വന്ദേഭാരത് കെ റെയിലിന് പകരമാകില്ല: ഇന്നല്ലെങ്കിൽ നാളെ കെ റെയിൽ വന്നേ തീരുവെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: കെ റെയിൽ കേരളത്തിന് അനിവാര്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വന്ദേഭാരത് കെ റെയിലിന് പകരമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. Read Also: ‘യോഗിയുടെ നിശ്ചയദാർഢ്യത്തിന്…
Read More » - 16 April
മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ഒന്നാം ക്ലാസുകാരന് കസ്റ്റഡിയില്‍
ത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം.
Read More » - 16 April
യോഗി സർക്കാരിന് കീഴിൽ ജംഗിൾ രാജാണ് നിലവിലുള്ളത്: വിമർശനവുമായി സീതാറാം യെച്ചൂരി
തിരുവനന്തപുരം: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. യുപിയിൽ ബിജെപിയുടെ യോഗി സർക്കാരിന് കീഴിൽ ജംഗിൾ രാജാണ്…
Read More » - 16 April
മസ്കാര ഉപയോഗിക്കുമ്പോള്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
കണ്ണിന്റെ അഴക് വര്‍ദ്ധിപ്പിക്കാനാണ് പെൺകുട്ടികൾ മസ്കാരയും കണ്മഷിയുമെല്ലാം ഉപയോഗിക്കുന്നത്. പെണ്ണിന്റെ അഴക് വര്‍ദ്ധിപ്പിക്കാന്‍ ഇതെല്ലാം സഹായിക്കുമെങ്കിലും ഇതിലൊക്കെ അടങ്ങിയിരിക്കുന്ന കെമിക്കലുകളാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. മസ്കാര ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്…
Read More » - 16 April
ഇന്ത്യയെ ലക്ഷ്യമിട്ട ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യയുടെ പ്രളയ് മിസൈലുകള്‍
ന്യൂഡല്‍ഹി: ഇന്ത്യയെ ലക്ഷ്യമിട്ട ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യയുടെ പ്രളയ് മിസൈലുകള്‍ . 250 മിസൈലുകള്‍ ഉള്‍പ്പെടുത്തി സേനയുടെ കരുത്ത് വര്‍ദ്ധിപ്പിക്കാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തിരുമാനം. ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത…
Read More » - 16 April
ആൾക്കൂട്ട ആക്രമണം: സന്തോഷിന്റെ ആരോഗ്യ നില ഗുരുതരമാണെന്ന് മന്ത്രി കെ രാധാകൃഷ്ണൻ
തൃശൂർ: ആൾക്കൂട്ട മർദ്ദനത്തിൽ പരിക്കേറ്റ സന്തോഷിനെ സന്ദർശിച്ച് മന്ത്രി കെ രാധാകൃഷ്ണൻ. സന്തോഷിന്റെ ആരോഗ്യ നില ഗുരുതരമാണെന്ന് അദ്ദേഹം പറഞ്ഞു. തൃശൂർ മെഡിക്കൽ കോളേജിൽ ന്യൂറോ ഐസിയുവിലെത്തിയാണ്…
Read More » - 16 April
ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാൻ മഞ്ഞളും വെളിച്ചെണ്ണയും
മലയാളികളെ സംബന്ധിച്ചിടത്തോളം ആഹാര സാധനകളിലെല്ലാം മഞ്ഞൾപ്പൊടി ചേർക്കുന്നത് പതിവ് രീതിയാണ്. അത് ശരീരത്തിന് ഗുണം ചെയ്യുന്നുമുണ്ട്. ആന്റിബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങളുള്ള മഞ്ഞള്‍ പലവിധ രോഗങ്ങള്‍ക്കും മരുന്നായി ഉപയോഗിക്കാറുണ്ട്.…
Read More » - 16 April
‘യോഗിയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ മാഫിയാരാജിന്റെ അടിത്തറയിളകി തുടങ്ങി’: വിലപിക്കുന്നവർ അറിയാൻ, വൈറൽ കുറിപ്പ്
ലക്നൗ: ആതിഖ് അഹമ്മദിന്റെ കൊലപാതകത്തിൽ വിലപിക്കുന്നവർക്ക് നേരെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്. കൊലപാതകത്തെ ഒരു വിലാപകണ്ണീരായി കാണുന്നവരുണ്ട്. ഇക്കൂട്ടർക്ക് മുന്നിൽ ആതിഖിന്റെ ക്രിമിനൽ ചരിത്രം…
Read More » - 16 April
ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ കയറാൻ ശ്രമം : പാളത്തിലേക്ക് വീഴാനൊരുങ്ങിയ സ്ത്രീക്ക് രക്ഷകനായി റെയിൽവേ പോർട്ടർ
ആലപ്പുഴ: ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ കയറാൻ ശ്രമിക്കുന്നതിനിടെ പാളത്തിലേക്ക് വീഴുമായിരുന്ന സ്ത്രീക്ക് രക്ഷകനായി റെയിൽവേ പോർട്ടർ. തിരുവനന്തപുരത്തേക്കുള്ള ഇന്റർസിറ്റി എക്സ്പ്രസിൽ കയറാനെത്തിയ കുടുംബത്തിലെ സ്ത്രീയ്ക്കാണ് പോർട്ടറായ ഷമീർ…
Read More »