Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -29 April
‘ഇങ്കിളീസ് പോക്കൺ ഗ്ളാസുകൾക്ക് സമീപിക്കുക, ഗൈരളി ഷൂട്ടഡ് അക്കാഡമ്മി, ക്യൂബളം’: ചാനലിന് നേരെ പരിഹാസം
ഇങ്കിളീസ് പോക്കൺ ഗ്ളാസുകൾക്ക് സമീപിക്കുക, ഗൈരളി ഷൂട്ടഡ് അക്കാഡമ്മി, ക്യൂബളം: ചാനലിന് നേരെ പരിഹാസം
Read More » - 29 April
ചിന്നക്കനാൽ വിടുന്നു… അരിക്കൊമ്പൻ ഇനി പെരിയാറിലേക്ക്, കുമളിയിലെ സീനിയറോട വനമേഖലയിലേക്ക് മാറ്റും
ചിന്നക്കനാൽ: അരിക്കൊമ്പനെ കുമളിയിലെ സീനിയറോട വനമേഖലയിലേക്ക് മാറ്റും. കുമളി പഞ്ചായത്തിൽ ഇടുക്കി സബ് കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്കും ഇടുക്കിയിലേക്കും മാറ്റില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ നേരത്തെ…
Read More » - 29 April
വഴിയോര കച്ചവട നിയന്ത്രണം: റിപ്പോർട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: റോഡരികിലെ കച്ചവടത്തിനും നടപ്പാത കൈയേറി നടത്തുന്ന കച്ചവടങ്ങളും നിയന്ത്രിക്കാൻ പോലീസും കോഴിക്കോട് നഗരസഭയും സ്വീകരിക്കുന്ന നടപടികളുടെ വിശദാംശങ്ങൾ അടങ്ങുന്ന റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. നഗരപരിധിയിൽ…
Read More » - 29 April
ദൗത്യം വിജയം: അരിക്കൊമ്പനെ ലോറിയില്‍ കയറ്റി
ചിന്നക്കനാൽ: മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ മിഷൻ അരിക്കൊമ്പൻ വിജയം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നാല് കുങ്കിയാനകൾ ചേർന്ന് അരിക്കൊമ്പനെ ലോറിയിൽ കയറ്റി. അഞ്ച് മയക്കുവെടി വെച്ചാണ് ആനയെ…
Read More » - 29 April
സാമ്പത്തിക തട്ടിപ്പ്: പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ
അബുദാബി: സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. സാങ്കല്പികമായ ലാഭം വാഗ്ദാനം ചെയ്ത് കൊണ്ട്, ധനാപഹരണം ലക്ഷ്യമിട്ട് നടത്തുന്ന തട്ടിപ്പുകളെക്കുറിച്ചാണ് പബ്ലിക്…
Read More » - 29 April
വരും മണിക്കൂറിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത: ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: വരും മണിക്കൂറിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചു.…
Read More » - 29 April
അരയ്ക്ക് ചുറ്റുമായി രണ്ട് കിലോയിലേറെ തൂക്കം വരുന്ന 27 സ്വർണക്കട്ടികളുമായി യുവതി പിടിയിൽ
കൊൽക്കത്ത: അരയ്ക്ക് ചുറ്റുമായി രണ്ട് കിലോയിലേറെ തൂക്കം വരുന്ന 27 സ്വർണക്കട്ടികളുമായി യുവതി പിടിയിൽ. ഇന്ത്യയിലേക്ക് സ്വർണം കടത്താൻ ശ്രമിച്ച ബംഗ്ലാദേശ് സ്വദേശിനിയായ മണികാ ധർ എന്ന…
Read More » - 29 April
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണു: ഏഴ് വയസ്സുകാരൻ മരിച്ചു
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണ് ഏഴ് വയസുകാരന് മരിച്ചു. കരേക്കാട് കരുവഞ്ചേരി കപ്പൂരത്ത് വീട്ടില്‍ മുഹമ്മദ് ഹംദാനാണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു…
Read More » - 29 April
ഒരുപാട് നേട്ടങ്ങൾ കൈവരിക്കാനാവട്ടെ: അഭിലാഷ് ടോമിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: അഭിലാഷ് ടോമിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പായ്ക്കപ്പലിൽ ലോകം ചുറ്റുന്ന ഗോൾഡൻ ഗ്ലോബ് മത്സരത്തിൽ രണ്ടാമതെത്തി കേരളത്തിന്റെ യശസ്സ് വാനോളമുയർത്തിയ അഭിലാഷ് ടോമിക്ക്…
Read More » - 29 April
വിചിത്രം! ‘മാസത്തിൽ 3 തവണ ഞാൻ മരിക്കും, അപ്പോൾ യേശുവിനെയും മരിച്ചവരെയും കാണും’: സ്ത്രീയുടെ അവകാശവാദം
മാസത്തിൽ മൂന്ന് തവണ താൻ മരിക്കാറുണ്ടെന്നും, മരണാനന്തര ജീവിതത്തിൽ പ്രശസ്തരായ ആളുകളെ കണ്ടുമുട്ടാറുണ്ടെന്നും അവകാശവാദമുന്നയിച്ചെത്തിയ ഒരു സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു. 20 -ാം വയസ്സിൽ…
Read More » - 29 April
അരിക്കൊമ്പനെ പുനരധിവസിപ്പിക്കുക ഇടുക്കിയിലല്ല, നല്ല വനമുള്ള മേഖലയിൽ: മന്ത്രി എകെ ശശീന്ദ്രൻ
ഇടുക്കി: അരിക്കൊമ്പനെ പുനരധിവസിപ്പിക്കുക ഇടുക്കിയിലല്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ. അരിക്കൊമ്പനെ പറമ്പിക്കുളത്ത് തുറന്നുവിടുമെന്ന വാര്‍ത്തകളും ശരിയല്ല. ജനവാസം കുറഞ്ഞ ഉള്‍വന മേഖലയിലായിരിക്കും അരിക്കൊമ്പനെ തുറന്നുവിടുകയെന്നും മന്ത്രി പറഞ്ഞു.…
Read More » - 29 April
‘ഇത് എന്റെ അവസാന വീഡിയോ ആയിരിക്കും, ഇനി നിങ്ങൾക്ക് എന്നെ കാണാൻ കഴിയില്ല’: വീഡിയോ പങ്കുവെച്ച ശേഷം തൂങ്ങിമരിച്ച് മോഡൽ
മുംബൈ: ഫാഷൻ ഡിസൈനറും മോഡലുമായ മുസ്കാൻ നാരംഗിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ മൊറാദാബാദിലെ തന്റെ വീട്ടിലാണ് മുസ്കാനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൊറാദാബാദിലെ രാം ഗംഗാ…
Read More » - 29 April
വാഴപ്പഴം നൽകി ആനയെ കബളിപ്പിക്കാൻ നോക്കിയ യുവതിയ്ക്ക് ലഭിച്ചത് എട്ടിന്റെ പണി: വൈറലായി വീഡിയോ
വാഴപ്പഴം നൽകി ആനയെ കബളിപ്പിക്കാൻ നോക്കിയ യുവതിയ്ക്ക് ലഭിച്ചത് എട്ടിന്റെ പണി. വന്യമൃഗങ്ങളോട് ഇടപഴകുന്ന സമയം നമ്മൾ വളരെയേറെ സൂക്ഷിക്കേണ്ടതാണ്. ശ്രദ്ധിച്ചില്ലെങ്കിൽ ഇത് വലിയ അപകടങ്ങൾ ക്ഷണിച്ചു…
Read More » - 29 April
ഹയർ സെക്കന്ററി ക്ലാസ്സുകളിലെ പരീക്ഷാ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ജീവനൊടുക്കിയത് ഒൻപത് കുട്ടികൾ
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ ഹയർ സെക്കന്ററി ക്ലാസ്സുകളിലെ പരീക്ഷാ ഫലം പ്രഖ്യാപിച്ചതിന് സംസ്ഥാനത്തുടനീളം ജീവനൊടുക്കിയത് ഒമ്പത് വിദ്യാർത്ഥികൾ. ഇവരെ കൂടാതെ, രണ്ട് വിദ്യാർത്ഥികൾ ആത്മഹത്യാ ശ്രമവും നടത്തി. ആന്ധ്രപ്രദേശ്…
Read More » - 29 April
‘കേരള സ്റ്റോറിയ്ക്ക് നല്കുന്ന പിന്തുണയ്ക്ക് നന്ദി, ചിത്രത്തിന്റെ പിആര്‍ ജോലികള്‍ നിങ്ങള്‍ തന്നെ ചെയ്യുന്നുണ്ട്’
Thanks for your support to The Kerala Story, you are doing the PR work for the film yourself: Adah Sharma
Read More » - 29 April
അകാലനര ഇല്ലാതാക്കാൻ ചെയ്യേണ്ടത്
ശ്രദ്ധയോടെയുള്ള പരിചരണത്തിലൂടെ മുടിയുടെ ആരോഗ്യം വീണ്ടെടുക്കാനും അകാലനരയെ ചെറുക്കാനും സാധിക്കും. പ്രായമാകുമ്പോള്‍ തലയോട്ടിയിലെ കൊളാജന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഫൈബ്രോബ്ലാസ്റ്റുകള്‍ ഗണ്യമായി കുറയുന്നു. ചിലപ്പോള്‍ ഈ അവസ്ഥ ചെറുപ്പ കാലത്തും…
Read More » - 29 April
‘കേരളത്തിൽ നിൽക്കാൻ ഒരു കാരണം പോലുമില്ല’: പ്രിവിലേജുകളിൽ കഴിയുന്നവർക്ക് സുരക്ഷിതമായ സ്ഥലമാണ് കേരളമെന്ന് ബിന്ദു അമ്മിണി
കോഴിക്കോട്: കേരളത്തിൽ തുടരാൻ തന്നെ പ്രേരിപ്പിക്കുന്നതായ ഘടകങ്ങൾ ഒന്നുമില്ലെന്ന് വെളിപ്പെടുത്തി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. കേരളം വിടുമെന്ന സൂചനയാണ് ബിന്ദു അമ്മിണി നൽകുന്നത്. കേരളം വിട്ടുപോകാൻ തനിക്ക്…
Read More » - 29 April
ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് അപകടം : വീട്ടമ്മക്ക് ഗുരുതര പരിക്ക്
കാഞ്ഞങ്ങാട്: ഗ്യാസ് സിലിണ്ടറിന് തീപിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മക്ക് ഗുരുതരമായി പൊള്ളലേറ്റു. മകൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചെരുമ്പ കാര്യടുക്കം റോഡിലെ അബ്ബാസിന്റെ ഭാര്യ ജമീലക്കാണ് (60) പൊള്ളലേറ്റത്. Read…
Read More » - 29 April
കഞ്ചാവും മാരകായുധങ്ങളും നാടൻ ബോംബുകളും: നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ പിടിയിൽ
ആലപ്പുഴ: നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ അറസ്റ്റിൽ. നാടൻ ബോംബുകളും, കഞ്ചാവും, മാരകായുധങ്ങളുമായാണ് പ്രതികൾ പിടിയിലായത്. ആലപ്പുഴയിലാണ് സംഭവം. എക്സൈസും പോലീസും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് ഇവർ…
Read More » - 29 April
തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ച് പ്രമുഖ താരത്തിന്റെ മരണം; വിശ്വസിക്കാനാകാതെ ആരാധകർ
ചെന്നൈ: തമിഴ് സംവിധായകൻ പീറ്റർ പോൾ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പീറ്റർ പോളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ കഴിയവേ…
Read More » - 29 April
‘കേരളാ സ്റ്റോറി’സംഘപരിവാറിന്റെ വിഷം പുരട്ടിയ നുണ : എ.എ റഹിം എം.പി
കോഴിക്കോട്: കേരള സ്റ്റോറി എന്ന സിനിമ സംഘപരിവാറിന്റെ വിഷംപുരട്ടിയ നുണയാണെന്ന് എ.എ റഹിം എം.പി. കേരളത്തെ സാമുദായികമായി ഭിന്നിപ്പിച്ചു രാഷ്ട്രീയമായ മുതലെടുപ്പ് നടത്താനാണ് ആര്‍എസ്എസ് പദ്ധതി. കേരളത്തെ…
Read More » - 29 April
പ്രമേഹത്തെ വരുതിയിലാക്കാൻ തുളസിയില
പ്രമേഹത്തെ നിയന്ത്രിക്കാൻ ഏറ്റവും ഉത്തമമായ ഒരു ഔഷധമാണ് തുളസിയില. വീടുകളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം സുലഭമായി കിട്ടുന്നതാണ് തുളസിയില. എന്നാൽ, തുളസിയിലയുടെ ഈ ഉപയോഗം പലർക്കും അറിയില്ല. Read Also…
Read More » - 29 April
കുഴൽ കിണർ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ചെയിൻ ബ്ലോക്ക് പൊട്ടിവീണ് യുവാവ് മരിച്ചു
പാലക്കാട് : മണ്ണാർക്കാട് കുഴൽ കിണർ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ചെയിൻ ബ്ലോക്ക് പൊട്ടിവീണ് യുവാവ് മരിച്ചു. ഓരാൾക്ക് പരുക്കേറ്റു. ചിറക്കൽപ്പടി കുഴിയിൽപ്പീടിക അമാനുല്ലയുടെയും നബീസുവിന്റെയും മകൻ മൊയ്തീൻ…
Read More » - 29 April
ടിപ്പർ ലോറിയിൽ ഓട്ടോറിക്ഷയിടിച്ച് അപകടം : മൂന്നുപേർക്ക് പരിക്ക്
കാഞ്ഞങ്ങാട്: ടിപ്പർ ലോറിയിൽ ഓട്ടോറിക്ഷയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. പറക്കളായി ലെ രാഗേഷ് (24), കാലിക്കടവിലെ മാധവി (44), പറക്കളായിലെ മാക്കം (70) എന്നിവർക്കാണ് പരിക്കേറ്റത്. Read…
Read More » - 29 April
‘കഥ ഇനിയും തുടരും! അരിക്കൊമ്പനും ചക്കക്കൊമ്പനും ഒക്കെ രക്ഷകനാകുന്നത് യഥാർത്ഥത്തിൽ രാഷ്ട്രീയ മേലാള അഴിമതിക്കാർക്കാണ്’
കൊച്ചി: ജനങ്ങൾക്ക് ഭീഷണിയായി നിന്ന കാട്ടാന അരിക്കൊമ്പനെ മയക്കുവെടി വെച്ചതും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുമാണ് മാധ്യമങ്ങളും സോഷ്യൽ മീഡിയയും ചർച്ചയാക്കുന്നത്. കൊമ്പനെ സൂര്യനെല്ലിയിൽ നിന്ന് പടക്കം പൊട്ടിച്ച്…
Read More »