Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -20 April
ഭക്ഷണത്തില്‍ മാത്രമല്ല മുസ്ലീ സ്ത്രീകളുടെ വസ്ത്രധാരണത്തിലും തരംതിരിവ് ഉണ്ട്, അത് സത്യമല്ലേ? ബിന്ദു അമ്മിണി
കോഴിക്കോട്: എല്ലാ മതങ്ങളിലും വിവേചനം നിലനില്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ഹിന്ദു മതത്തിലും ഇസ്ലാം മതത്തിലും മാത്രമാണ് ആര്‍ത്തവത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം ഞങ്ങളുടെ ക്രിസ്തു )…
Read More » - 20 April
സംസ്ഥാനത്ത് പകൽ സമയത്തും ലോഡ് ഷെഡിംഗിന് സാധ്യത, മുന്നറിയിപ്പുമായി കെഎസ്ഇബി
സംസ്ഥാനത്ത് താപനില ഉയർന്നതോടെ വൈദ്യുതി ഉപയോഗവും അനുപാതികമായി ഉയർന്നിരിക്കുകയാണ്. കൊടുംചൂടിൽ ജലവൈദ്യുത നിലയങ്ങളിലെ ജലനിരപ്പ് കുറയുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗിന് ഒരുങ്ങുകയാണ് കെഎസ്ഇബി. പകൽ…
Read More » - 20 April
എഐ ക്യാമറ: മെയ് 19 വരെ പിഴയീടാക്കില്ലെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ക്യാമറകൾ ഉപയോഗിച്ച് ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്ന പദ്ധതിയിൽ ആദ്യത്തെ ഒരു മാസം ബോധവത്കരണം നൽകും. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം…
Read More » - 20 April
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി നെറ്റ്ഫ്ലിക്സ്! സബ്സ്ക്രിപ്ഷൻ നിരക്കുകൾ കുത്തനെ കുറയ്ക്കുന്നു
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ലോകത്തെ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. റിപ്പോർട്ടുകൾ പ്രകാരം, 116 രാജ്യങ്ങളിലെ സബ്സ്ക്രിപ്ഷൻ നിരക്കുകൾ വെട്ടിച്ചുരുക്കാനാണ്. നെറ്റ്ഫ്ലിക്സ് പദ്ധതിയിടുന്നത്. ഇതോടെ, ഏഷ്യ,…
Read More » - 20 April
നരേന്ദ്ര മോദിയോട് എന്താണ് ചോദിക്കാനുള്ളത് എങ്കില്‍ മുക്കിലും മൂലയിലും മൈക്ക് കെട്ടി ചോദിക്കണ്ട,പകരം നേരിട്ട് ചോദിക്കാം
ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എന്താണ് ചോദിക്കാനുള്ളത് എങ്കില്‍ മുക്കിലും മൂലയിലും മൈക്ക് കെട്ടി ചോദിക്കണ്ട, പകരം നേരിട്ട് ചോദിക്കാമെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. കേരളത്തിലെ…
Read More » - 20 April
ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ ഫലം അടുത്ത മാസം പ്രസിദ്ധീകരിക്കും, ഔദ്യോഗിക തീയതികൾ അറിയാം
ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ ഫലങ്ങൾ മെയ് മാസം പ്രസിദ്ധീകരിക്കും. എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 20- നും പ്ലസ് ടു പരീക്ഷാഫലം മെയ്…
Read More » - 20 April
യുപിഐ ഇടപാടുകൾ നടത്തിയ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടില്ല: വിശദീകരണവുമായി കേരള പോലീസ്
തിരുവനന്തപുരം: യുപിഐ ഇടപാടുകൾ നടത്തിയ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരള പോലീസ്. യുപിഐ ഇടപാടുകൾ നടത്തിയ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിന് ബാങ്കുകൾക്ക് കേരള പോലീസ് നിർദ്ദേശം…
Read More » - 20 April
പ്രസവവേദന കുറക്കാന്‍ ഈന്തപ്പഴം
ഫൈബറിന്റെ കലവറയാണ് ഈന്തപ്പഴം എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, രാവിലെ ഈന്തപ്പഴം ചൂടുവെള്ളത്തിലിട്ട് കഴിക്കുന്നത് നല്ലതാണോ? ആരും സംശയിക്കണ്ട അത് ശരീരത്തിന് വളരെ നല്ലതാണ്. ധാരാളം ഫൈബര്‍…
Read More » - 20 April
കാട്ടുപന്നി വാഹനത്തിന് കുറുകെ ചാടി അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
തിരുവില്വാമല: കാട്ടുപന്നി ചാടിയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരുങ്ങോട്ടുകുറിശി നടുവത്തപ്പാറ അണിയത്ത്കുണ്ട് ബാലന്റെ മകൻ ബാബു(42) ആണ് മരിച്ചത്. Read Also : ലഹരിവേട്ട:…
Read More » - 20 April
യൂട്യൂബ് ചാനലുകള്‍ എന്ന മാലിന്യത്തില്‍ നിന്ന് കേരളത്തെ മുക്തമാക്കാനായി യൂസഫലി എടുത്ത തീരുമാനത്തിന് ഒരായിരം നന്ദി
തിരുവനന്തപുരം: ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫ് അലി രണ്ടാമതും വിവാഹം കഴിച്ചെന്നുള്ള വ്യാജവാര്‍ത്ത നല്‍കിയതില്‍ പ്രമുഖ ഓണ്‍ലൈന്‍ ചാനലിനെതിരെ നിയമനടപടി സ്വീകരിച്ചതിന് പ്രതികരണവുമായി സന്ദീപാനന്ദ…
Read More » - 20 April
ലഹരിവേട്ട: രക്ഷപ്പെടുന്നതിനിടയിൽ പോലീസ് മേധാവിയുടെ കാര്യാലയത്തിലേക്ക് കാർ ഓടിച്ച് കയറ്റിയ പ്രതിയ്ക്ക് സംഭവിച്ചത്….
കോഴിക്കോട്: മാനാഞ്ചിറയിൽ കാറിൽ കടത്താൻ നോക്കിയ എംഡിഎംഎ എക്സൈസ് പോലീസിന്റെ സഹായത്തോടെ പിടികൂടി. കണ്ണൂർ തലശ്ശേരി സ്വദേശി ഒമർ സുൻഹർ ആണ് 15 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത്.…
Read More » - 20 April
കൊളസ്ട്രോളിനെ ചെറുക്കാന്‍ മുതിര
ഉയര്‍ന്ന അളവില്‍ അയേണ്‍, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുള്ള ഒന്നാണ് മുതിര. കൊഴുപ്പ് തീരെ അടങ്ങിയിട്ടില്ലാത്ത മുതിരയില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. കഴിച്ചു കഴിഞ്ഞാല്‍ ദഹിക്കാനായി ഏറെ…
Read More » - 20 April
‘വെവ്വേറെ ഇരിപ്പിടങ്ങള്‍ ഒരുക്കുന്നതിലൂടെ സ്ത്രീകള്‍ കൂടുതല്‍ സുരക്ഷിതരാകുന്നു, മരണവീട്ടിലും അങ്ങനെ’: ഫാത്തിമ തഹ്ലിയ
തന്റെ സ്വദേശമായ കണ്ണൂരിലെ മുസ്ലിം വിവാഹങ്ങളിൽ സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്തിരുത്തി ഭക്ഷണം കൊടുക്കുന്ന രീതി ഇപ്പോഴുമുണ്ടെന്ന് തുറന്നു പറഞ്ഞ നടി നിഖില വിമലിനെ പരിഹസിച്ച് ഫാത്തിമ തഹ്ലിയ…
Read More » - 20 April
ഭക്ഷണത്തിന്റെ പേരിൽ സുഹൃത്തുക്കൾ നേരിട്ട വിവേചനത്തെ കുറിച്ച് പറഞ്ഞ അനാർക്കലിക്ക് ട്രോൾ
ഭക്ഷണത്തിന്റെ പേരില്‍ വിവേചനം നേരിട്ടതിനെ കുറിച്ച് പല താരങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്. കണ്ണൂരിലെ മുസ്ലീം വിവാഹങ്ങളില്‍ സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്ത് ഇരുത്തിയാണ് ഭക്ഷണം നൽകുന്നതെന്ന് നടി നിഖില…
Read More » - 20 April
ട്രെയിൻ മാർഗം കഞ്ചാവ് കടത്ത് : ഒളിവിൽ പോയ യുവാവ് അറസ്റ്റിൽ
നിലമ്പൂർ: ആന്ധ്രയിൽ നിന്ന് ട്രെയിൻ മാർഗം നിലമ്പൂരിലേക്ക് കഞ്ചാവ് കടത്തിയ കേസിൽ ഒരാൾകൂടി പൊലീസ് പിടിയിൽ. തൃത്താല ഉള്ളന്നൂർ സ്വദേശി തടത്തിൽ ശ്രീജിത്തിനെയാണ് (26) അറസ്റ്റ് ചെയ്തത്.…
Read More » - 20 April
സംസ്ഥാനത്ത് വേനലവധിക്ക് ശേഷം സ്കൂള്‍ തുറക്കുന്ന തിയതി പ്രഖ്യാപിച്ച് മന്ത്രി വി.ശിവന്‍കുട്ടി
തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് തന്നെ സ്കൂള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 20നും പ്ലസ് ടു പരീക്ഷാ…
Read More » - 20 April
പുഴുങ്ങിയ മുട്ട കഴിക്കുന്നവർ അറിയാൻ
പുഴുങ്ങിയ മുട്ട കഴിച്ചാല്‍ കൊളസ്ട്രോള്‍ വരുമോ. മിക്കവരും ഡോക്ടറോട് ചോദിക്കുന്ന സംശയമാണിത്. കൊളസ്ട്രോള്‍ പേടി മൂലം മുട്ട തൊടാത്തവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. മുട്ടയുടെ വെള്ള മാത്രമേ കഴിക്കാവൂ,…
Read More » - 20 April
കെ റെയിലിന് കേന്ദ്രത്തിന്റെ പച്ചക്കൊടി എന്നത് വ്യാജപ്രചരണം: കെ സുരേന്ദ്രന്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനം സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്ന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. കേരളത്തിന്റെ വികസനം…
Read More » - 20 April
കോടതി പരിസരത്ത് യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമം : ഭർത്താവ് പൊലീസ് പിടിയിൽ
ഇടുക്കി: കോടതി പരിസരത്ത് യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പൊലീസ് പിടിയിൽ. അണക്കര സ്വദേശിനി അമ്പിളിയാണ് ആക്രമണത്തിന് ഇരയായത്. Read Also : ബാങ്ക്…
Read More » - 20 April
ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്യപ്പെടുന്ന പ്രശ്നം: പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി: ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്യപ്പെടുന്ന പ്രശ്നത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് ഹൈക്കോടതി നിർദേശം. അക്കൗണ്ടുകൾ ഫ്രീസ് ചെയ്താൽ…
Read More » - 20 April
പല്ലിൽ കമ്പിയിടാൻ ആഗ്രഹിക്കുന്നുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
നിരതെറ്റിയ പല്ലുകള്‍ കാണുമ്പോള്‍ ഉടന്‍ തീരുമാനിക്കും കമ്പി ഇടണമെന്ന്. മിക്കവരിലുമുള്ള ഒരു ശീലമാണിത്. കമ്പി ഇടുന്നത് പല്ലിന്റെ നിര കൃത്യമാക്കാന്‍ ഏറെ സഹായകരമെങ്കിലും ഇതിന്റെ പല വശങ്ങളും…
Read More » - 20 April
ലാമിനേറ്റഡ് ഡ്രൈവിംഗ് ലൈസൻസുകൾക്ക് വിട: പുതിയ ഡ്രൈവിംഗ് ലൈസൻസ് കാർഡുകൾ ഇന്ന് മുതൽ
തിരുവനന്തപുരം: സ്മാർട്ട് ലൈസൻസ് കാർഡുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. ഏഴിലധികം സുരക്ഷാ സംവിധാനങ്ങളൊരുക്കിയ കാര്‍ഡുകളാണ് ലഭിക്കുക. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ മാനദണ്ഡങ്ങൾ പ്രകാരം രൂപകൽപ്പന…
Read More » - 20 April
ലോറിക്ക് പിറകിൽ കാർ ഇടിച്ച് അപകടം : രണ്ട് കാർ യാത്രക്കാർക്ക് പരിക്ക്
ആമ്പല്ലൂർ: ലോറിക്ക് പിറകിൽ കാർ ഇടിച്ച് കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. മുണ്ടുപ്പാലം പൊന്തോക്കൻ റാഫി ആന്റണി, തൃശൂർ സ്വദേശി അഡ്വ.സജു ഡേവീസ് എന്നിവർക്കാണ് പരിക്കേറ്റത്.…
Read More » - 20 April
‘തലച്ചോറിന് പകരം നെയ്ച്ചോർ നിറച്ചു വച്ച ഭംഗിയുള്ള പാത്തു, നിയമത്തിൽ നേടിയ ഡിഗ്രിയൊക്കെ എന്തിന്?’: പരിഹസിച്ച് അഞ്ജു
തന്റെ സ്വദേശമായ കണ്ണൂരിലെ മുസ്ലിം വിവാഹങ്ങളിൽ സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്തിരുത്തി ഭക്ഷണം കൊടുക്കുന്ന രീതിയെ വിമർശിച്ച നടി നിഖില വിമലിനെ പരിഹസിച്ച് ഫാത്തിമ തഹ്ലിയ രംഗത്തെത്തിയിരുന്നു. വിശ്വാസത്തിന്റെ…
Read More » - 20 April
റെക്കോർഡിട്ട് വൈദ്യുതി ഉപയോഗം: ഇന്നലെ ഉപയോഗിച്ചത് 102. 99 ദശലക്ഷം യൂണിറ്റ്
തിരുവനന്തപുരം: വേനല്‍ കടുത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോർഡിൽ. ഇന്നലെ ഉപയോഗിച്ചത് 102. 99 ദശലക്ഷം യൂണിറ്റ്. കഴിഞ്ഞ ദിവസം 102.95 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആണ്…
Read More »