KasargodNattuvarthaLatest NewsKeralaNews

ടി​പ്പ​ർ ലോ​റി​യി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ടി​ച്ച് അപകടം : മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

പ​റ​ക്ക​ളാ​യി ലെ ​രാ​ഗേ​ഷ് (24), കാ​ലി​ക്ക​ട​വി​ലെ മാ​ധ​വി (44), പ​റ​ക്ക​ളാ​യി​ലെ മാ​ക്കം (70) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

കാ​ഞ്ഞ​ങ്ങാ​ട്: ടി​പ്പ​ർ ലോ​റി​യി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ടി​ച്ചുണ്ടായ അപകടത്തിൽ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേറ്റു. പ​റ​ക്ക​ളാ​യി ലെ ​രാ​ഗേ​ഷ് (24), കാ​ലി​ക്ക​ട​വി​ലെ മാ​ധ​വി (44), പ​റ​ക്ക​ളാ​യി​ലെ മാ​ക്കം (70) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : 28,000 കോടിയുടെ വിദേശ ഫണ്ടിം​ഗ്; കണക്കുകൾ ചോദിച്ചിട്ടും നൽകിയില്ല, ഒടുവിൽ ബൈജൂസ് ആപ്പിൽ ഇ.ഡിയുടെ അപ്രതീക്ഷിത റെയ്ഡ്

അ​മ്പ​ല​ത്ത​റ മൂ​ന്നാം​മൈ​ൽ പാ​ണ​ത്തൂ​ർ റോ​ഡി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ​യാ​ണ് അ​പ​ക​ടം നടന്നത്. കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഓ​ട്ടോ എ​തി​ർ ദി​ശ​യി​ൽ​ നി​ന്നും വ​ന്ന ടി​പ്പ​റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : കേരളത്തിലെ ആയിരക്കണക്കിന് സ്ത്രീകളെ ഇതുപോലെ കടത്തിക്കൊണ്ടു പോകാന്‍ സാധിക്കില്ല, ഇത് തെറ്റായ പ്രചാര വേല

സംഭവത്തിൽ അ​മ്പ​ല​ത്ത​റ പൊ​ലീ​സ് ഓ​ട്ടോ​ഡ്രൈ​വ​റു​ടെ പേ​രി​ൽ കേ​സെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button