പ്രമേഹത്തെ നിയന്ത്രിക്കാൻ ഏറ്റവും ഉത്തമമായ ഒരു ഔഷധമാണ് തുളസിയില. വീടുകളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം സുലഭമായി കിട്ടുന്നതാണ് തുളസിയില. എന്നാൽ, തുളസിയിലയുടെ ഈ ഉപയോഗം പലർക്കും അറിയില്ല.
Read Also : കുഴൽ കിണർ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ചെയിൻ ബ്ലോക്ക് പൊട്ടിവീണ് യുവാവ് മരിച്ചു
തുളസി പ്രമേഹത്തെ വരുതിയിലാക്കുന്നത് ഇന്‍സുലിന്‍ ഉത്പാദനത്തെ ത്വരിതപ്പെടുത്തുന്നത് വഴിയാണ്. തുളസിയില അങ്ങനെ തന്നെ വായിലിട്ട് ചവച്ചരച്ച് കഴിക്കുന്നതാണ് ഏറ്റവും നല്ലത്.
തുളസിയില വെള്ളത്തില്‍ ഇട്ട് കഴിക്കുന്നതും നല്ലതാണ്. രാത്രി മുഴുവനും ഇലകള്‍ വെള്ളത്തില്‍ മുക്കി വയ്ക്കണം. ഈ വെള്ളം രാവിലെ വെറും വയറ്റില്‍ കഴിക്കണം. തുളസിയിട്ട് തിളപ്പിച്ച വെള്ളം വലിയ പാത്രത്തിലാക്കി സൂക്ഷിച്ച് ദിവസം മുഴുവന്‍ ഇടവിട്ട് കുടിക്കാന്‍ ശീലിക്കുന്നതും നല്ലതാണ്.
Post Your Comments