Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -9 May
സംസ്ഥാനത്ത് ബഹുഭാര്യത്വത്തിന് നിരോധനം ഏർപ്പെടുത്തും: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ
ഗുവാഹത്തി: സംസ്ഥാനത്ത് ബഹുഭാര്യത്വത്തിന് നിരോധനം ഏർപ്പെടുത്തുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. തീരുമാനത്തിന്റെ നിയമസാധുത പരിശോധിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ടെന്നുംബഹുഭാര്യത്വം നിരോധിക്കാനുള്ള തീരുമാനം…
Read More » - 9 May
പോക്സോ കേസ് സാമ്പിളുകൾ ശേഖരിക്കുന്നതിൽ കാലതാമസം വരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണം: ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: പോക്സോ കേസ് സാമ്പിളുകൾ ശേഖരിക്കുന്നതിൽ കാലതാമസം വരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മീഷൻ. പോക്സോ കേസുകളുടെ സാമ്പിളുകൾ ശേഖരിക്കുന്നതിൽ കാലതാമസം വരുത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന…
Read More » - 9 May
കിടിലൻ ബൂസ്റ്റർ പ്ലാനുകളുമായി എയർടെൽ, നിരക്കുകൾ അറിയാം
ഇന്ത്യയിലെ പ്രമുഖ ടെലികോം സേവന ദാതാക്കളാണ് ഭാരതി എയർടെൽ. ഒട്ടനവധി പ്ലാനുകളാണ് ഉപഭോക്താക്കൾക്കായി എയർടെൽ അവതരിപ്പിക്കാറുള്ളത്. ഇത്തവണ വ്യത്യസ്ഥ നിരക്കിലുള്ള ബൂസ്റ്റർ പ്ലാനുകൾ അവതരിപ്പിച്ചാണ് എയർടെൽ ഉപഭോക്താക്കളെ…
Read More » - 9 May
പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട ബസ് 50 അടിയോളം താഴേക്ക് മറിഞ്ഞു: 15 മരണം
മധ്യപ്രദേശ്: മധ്യപ്രദേശില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തില്‍ 15 മരണം. അപകടത്തില്‍ ഇരുപതിലധികം പേര്‍ക്ക് പരുക്കേറ്റു. ഖാര്‍ഗോണ്‍ ജില്ലയില്‍ ഇന്ന് രാവിലെയാണ് സംഭവം. പാലത്തില്‍ നിന്ന്…
Read More » - 9 May
സെക്രട്ടറിയേറ്റിലെ തീപിടുത്തം: അന്വേഷണം ക്രൈംബ്രാഞ്ചിന്
തിരുവനന്തപുരം: ഗവൺമെന്റ് സെക്രട്ടറിയേറ്റിലെ നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിൽ ഇന്ന് രാവിലെ ഉണ്ടായ അഗ്നിബാധ അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന്…
Read More » - 9 May
ചാർധാം തീർത്ഥാടന യാത്രയുടെ ഭാഗമായത് 5 ലക്ഷത്തിലധികം പേർ, ഏറ്റവും പുതിയ കണക്കുകൾ അറിയാം
ചാർധാം തീർത്ഥാടന യാത്രയിൽ ഇതുവരെ 5 ലക്ഷത്തിലധികം ആളുകൾ സന്ദർശനം നടത്തിയതായി റിപ്പോർട്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിൽ 22 മുതൽ മെയ് 7 വരെ…
Read More » - 9 May
ചില സത്യങ്ങൾ, ചില വക്രീകരണങ്ങൾ, ചില മറച്ചുവയ്ക്കലുകൾ, ചില നുണകൾ… ഇവ ചേർത്തതാണ് 2018 എന്ന സിനിമ: വിമർശനം
കൊച്ചി: ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018: എവരിവൺ ഇസ് എ ഹീറോ’ സിനിമക്കെതിരെ രൂക്ഷവിമർശവുമായി സംസ്ഥാന നോളജ് മിഷൻ ഡയറക്ടറും എഴുത്തുകാരിയുമായ ഡോ. പിഎസ്…
Read More » - 9 May
5 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ കാണാതായത് 34,079 സ്ത്രീകളെയെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: 5 വര്‍ഷത്തിനിടെ കേരളത്തില്‍ 30,000ല്‍ അധികം സ്ത്രീകളെ കാണാതായെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. 2016-ല്‍ 4926 സ്ത്രീകളെ കാണാതായപ്പോള്‍ 2017-ല്‍ 6076, 2018-ല്‍…
Read More » - 9 May
സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നേടാൻ അവസരം! നിരക്കുകൾ ഉയർത്തി ധനലക്ഷ്മി ബാങ്ക്
സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ധനലക്ഷ്മി ബാങ്ക്. രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ…
Read More » - 9 May
അഴിമതി കേസ്: ഇമ്രാൻ ഖാൻ അറസ്റ്റിൽ
ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാൻ അറസ്റ്റിൽ. അഴിമതി കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇസ്ലാമാബാദ് ഹൈക്കോടതിക്കുള്ളിൽ വെച്ചാണ് അർധസൈനിക വിഭാഗമായ പാക് റേയ്ഞ്ചേഴ്സ്…
Read More » - 9 May
മലപ്പുറത്തെ ഉദ്യോഗസ്ഥരെ മുക്കാലിയില്‍ കെട്ടിയിട്ട് തല്ലാന്‍ കെല്‍പ്പുള്ള ആരുമില്ലേ? രോഷത്തോടെ പ്രതികരിച്ച് ജോയ് മാത്യു
കൊച്ചി: 22 പേരുടെ മരണത്തിനിടയാക്കിയ താനൂര്‍ ബോട്ടപകടം ഇനിയും ആവര്‍ത്തിക്കുമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം താനൂര്‍ ബോട്ടപകടത്തിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്ക്…
Read More » - 9 May
ഒഡീഷയിൽ ഭീകരരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ, 3 ഭീകരർ കൊല്ലപ്പെട്ടു
ഒഡീഷയിൽ പോലീസും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ 3 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. ഒഡീഷയിലെ കലഹണ്ടി ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്. നിലവിൽ, ഒരു ഭീകരനെ പോലീസ് അറസ്റ്റ്…
Read More » - 9 May
‘മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് ഓരോരുത്തരുടെയും ചോയ്സാണ്, മദ്യം ലഹരിയാണ് പക്ഷെ എവിടെയും നിരോധിച്ചിട്ടില്ല’
കണ്ണൂർ : ചുരുങ്ങിയ കാലയളവിനുള്ളിൽ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് നിഖില വിമൽ. ഇപ്പോൾ നിഖില വിമൽ പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മദ്യം…
Read More » - 9 May
ഗുജറാത്തില്‍ 40,000ത്തില്‍ അധികം സ്ത്രീകളെ കാണാതായതായി വ്യാജ റിപ്പോര്‍ട്ട് നല്കി കേരളത്തിലെയടക്കമുള്ള മാദ്ധ്യമങ്ങള്‍
ഗാന്ധിനഗര്‍: 5 വര്‍ഷത്തിനിടെ ഗുജറാത്തില്‍ 40,000ല്‍ അധികം സ്ത്രീകളെ കാണാതായിയെന്ന് മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇതോടെ നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ റിപ്പോര്‍ട്ട് വളച്ചൊടിച്ച് വ്യാജപ്രചരണം നടത്തിയ മാദ്ധ്യമങ്ങള്‍ക്കെതിരെ…
Read More » - 9 May
നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി. ഇന്നലെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നെങ്കിലും, ഇന്ന് ആഭ്യന്തര സൂചികകൾ ദുർബലമാകുകയായിരുന്നു. അമേരിക്കയിലെ ഉപഭോക്തൃ പണപ്പെരുപ്പ കണക്കുകൾ…
Read More » - 9 May
ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച മൂന്നാമത്തെ ചീറ്റയും ചത്തു
ഭോപ്പാൽ: ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റ പുലികളിൽ ഒന്ന് കൂടി ചത്തു. ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന ദക്ഷ എന്നു പേരിട്ട പെൺ ചീറ്റയാണ് കുനോ നാഷണൽ പാർക്കിൽ…
Read More » - 9 May
‘രണ്ടു മണിക്കൂർ കണ്ണടച്ചാൽ 25 ലക്ഷത്തിന്റെ കാർ’: കാസ്റ്റിങ് കൗച്ച് അനുഭവം പങ്കുവെച്ച് അഷിക അശോകൻ
കൊച്ചി: സോഷ്യൽ മീഡിയയിലൂടെ പ്രശസ്തി നേടിയ താരമാണ് അഷിക അശോകൻ. നിരവധി ഷോർട്ട് ഫിലിമുകളിലും വെബ് സീരീസുകളിലും അഭിനയിച്ചിട്ടുള്ള അഷിക, ‘മിസ്സിംഗ് ഗേൾ’ എന്ന ചിത്രത്തിലൂടെ നായികയായി…
Read More » - 9 May
ഇന്ത്യൻ സൈന്യത്തിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് ഇനി പുതിയ യൂണിഫോം, ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ
ഇന്ത്യൻ സൈന്യത്തിലെ ഉയർന്ന പദവി വഹിക്കുന്ന ഉദ്യോഗസ്ഥർക്ക് ഇനി പുതിയ യൂണിഫോം. ബ്രിഗേഡിയറിനും, മറ്റു ഉയർന്ന ഉദ്യോഗസ്ഥർക്കുമാണ് പുതിയ യൂണിഫോം നടപ്പാക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം…
Read More » - 9 May
ഇത് ഐഎസിന് എതിരെയാണ് അല്ലാതെ ഇസ്ലാമിന് എതിരെയല്ലെന്ന് ആദ്യം മനസിലാക്കൂ: വൈറലായി പദ്മ കുമാറിന്റെ വാക്കുകള്‍
കൊച്ചി: കേരളാ സ്റ്റോറിയെ അനുകൂലിച്ചതിന് സമൂഹ മാധ്യമങ്ങളില്‍ മോശം കമന്റിട്ടവര്‍ക്ക് മറുപടിയുമായി സംവിധായകന് എം പി പദ്മകുമാര്‍. കേരളാ സ്റ്റോറിയില്‍ പറയുന്നത് നടന്ന കാര്യമാണ്. അത് തെറ്റാണെന്ന്…
Read More » - 9 May
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ഉടൻ ചുഴലിക്കാറ്റായി രൂപപ്പെട്ടേക്കും, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം മണിക്കൂറുകൾക്കുള്ളിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യത. നിലവിൽ, ശക്തി കൂടിയ ന്യൂനമർദ്ദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്. ഇതോടെ, ‘മോക്ക’ എന്ന പേര് നൽകിയിരിക്കുന്ന…
Read More » - 9 May
കരുതൽ സ്വർണശേഖരം കുത്തനെ ഉയർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഏറ്റവും പുതിയ കണക്കുകൾ അറിയാം
രാജ്യത്ത് കരുതൽ സ്വർണശേഖരം കുത്തനെ വർദ്ധിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2023 മാർച്ച് അവസാനത്തോടെ കരുതൽ സ്വർണശേഖരം 34.22 ടണ്ണാണ്…
Read More » - 9 May
കോടികൾ വിലമതിക്കുന്ന സ്വർണ്ണബിസ്ക്കറ്റ് കടത്താൻ ശ്രമം: രണ്ടു പേർ അറസ്റ്റിൽ
ന്യൂഡൽഹി: കോടികൾ വിലമതിക്കുന്ന സ്വർണ്ണബിസ്ക്കറ്റ് കടത്താൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ. ഇന്ത്യാ-ബംഗ്ലാദേശ് അതിർത്തിയിൽ നിന്നാണ് സ്വർണ്ണബിസ്ക്കറ്റുകളുമായി രണ്ടു പേർ അറസ്റ്റിലായത്. നോർത്ത് 24 പർഗനാസ് ജില്ലയിലെ…
Read More » - 9 May
യുവതിയോട് അപമര്യാദയായി പെരുമാറി ടിടിഇ: സംഭവം കേരളത്തില്‍
കോട്ടയം: ട്രെയിനില്‍വച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ ടിടിഇ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി നിധീഷ് (35) ആണ് അറസ്റ്റിലായത്. നിലമ്പൂര്‍-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിലാണ് സംഭവം.ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ്…
Read More » - 9 May
രാജ്യത്ത് ആപ്പിൾ ഇറക്കുമതിക്ക് വിലക്ക്, നിയന്ത്രണത്തിന് പിന്നിലെ കാരണം ഇതാണ്
അയൽ രാജ്യങ്ങളിൽ ഇറക്കുമതി ചെയ്യുന്ന ആപ്പിളിന് വിലക്കേർപ്പെടുത്തി ഇന്ത്യ. അടിസ്ഥാന വില, ഇൻഷുറൻസ്, ചരക്ക് കൂലി എന്നിവ ചേർത്തുള്ള ഇറക്കുമതി വില 50 രൂപയിൽ താഴെയുള്ള ആപ്പിളുകൾ…
Read More » - 9 May
സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയുമായി ഈ സ്വകാര്യ ബാങ്ക്, പലിശ നിരക്കുകൾ വർദ്ധിപ്പിച്ചു
നിക്ഷേപകരെ ആകർഷിക്കാൻ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ വർദ്ധിപ്പിച്ച് സ്വകാര്യ മേഖലയിലെ പ്രമുഖ വായ്പ ദാതാവായ സൂര്യോദയ സ്മോൾ ഫിനാൻസ് ബാങ്ക്. തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര…
Read More »