Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -9 May
താനൂർ ബോട്ടപകടം: എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദ്ദേശിച്ച് ഡിജിപി
മലപ്പുറം: താനൂർ ബോട്ടപകടത്തിൽ എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദ്ദേശിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. ബോട്ടപകടം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച്…
Read More » - 9 May
പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് അറസ്റ്റില്‍: ഇസ്ലാമാബാദില് നിരോധനാജ്ഞ
ഇസ്ലാമാബാദ്: പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന് തെഹ്രീക് ഇന്‍സാഫ് (പി ടി ഐ) ചെയര്‍മാനുമായ ഇമ്രാന് ഖാന് അറസ്റ്റില്‍. ഇസ്ലാമാബാദ് ഹൈക്കോടതിയുടെ പുറത്തുവച്ചാണ് അറസ്റ്റ് ചെയ്തതെന്നാണ് പുറത്തുവരുന്ന…
Read More » - 9 May
ഒടുവിൽ പിരിച്ചുവിടൽ നടപടികൾ പ്രഖ്യാപിച്ച് ലിങ്ക്ഡ്ഇൻ, നിരവധി ജീവനക്കാർ പുറത്തേക്ക്
ഉദ്യോഗാർത്ഥികളെ തൊഴിൽ കണ്ടെത്താൻ സഹായിക്കുന്ന പ്രമുഖ പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇൻ പിരിച്ചുവിടൽ നടപടിയുമായി രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, അധിക ചെലവ് കുറച്ച് കമ്പനിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ്…
Read More » - 9 May
‘ഞങ്ങൾ ഡിവോഴ്സായി, പഴയ ഫോട്ടോകൾ ഇനി ആവശ്യമില്ല’: ഫോട്ടോഗ്രാഫറോട് പണം തിരികെ ചോദിച്ച് യുവതി
ന്യൂയോർക്ക്: വിവാഹ മോചനത്തിന് ശേഷം ഫോട്ടോഗ്രാഫറുടെ കൈയ്യിൽ നിന്നും പണം തിരികെ ചോദിക്കുന്ന ഒരു യുവതിയുടെ ചാറ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ലാൻസ് റോമിയോ ഫോട്ടോഗ്രാഫി എന്ന…
Read More » - 9 May
മുഖക്കുരുവിന് കാരണമാകുന്ന ഭക്ഷണങ്ങളറിയാം
മുഖക്കുരു ഇന്ന് പലരും നേരിടുന്ന പ്രശ്നമാണ്. കൗമാരക്കാര്‍ക്കിടയിലാണ് മുഖക്കുരു അധികമായും ഉണ്ടാകുന്നത്. ഭക്ഷണരീതിയും ഹോര്‍മോൺ പ്രശ്നങ്ങളും ഒക്കെ മുഖക്കുരുവിന് കാരണമാകാറുണ്ട്. മുഖക്കുരു കൂടുതല്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ അറിഞ്ഞ്…
Read More » - 9 May
ചെക്ക് പോസ്റ്റിൽ ലഹരി വേട്ട: യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: ചെക്ക് പോസ്റ്റിൽ ലഹരി വേട്ട. അമരവിള എക്സൈസ് ചെക്ക് പോസ്റ്റിൽ ബാംഗ്ലൂർ – കൊല്ലം മുരാഹര ട്രാവലർ ബസിലെ യാത്രക്കാരനെ എംഡിഎംഎയുമായി അറസ്റ്റ് ചെയ്തു. നെടുമങ്ങാട്,…
Read More » - 9 May
വാൽപാറയിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം : ക്ഷേത്രം തകർത്തു
കൊല്ലങ്കോട്: വാൽപാറയിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. ക്ഷേത്രം തകർത്തു. വാൽപാറ പന്നിമേട് രണ്ടാം ഡിവിഷൻ തേയില എസ്റ്റേറ്റിനടുത്ത മാരിയമ്മൻ ക്ഷേത്രമാണ് ഏഴ് കാട്ടാനകളുടെ കൂട്ടം നശിപ്പിച്ചത്. കഴിഞ്ഞ ദിവസം…
Read More » - 9 May
താന്‍ ഏറ്റെടുത്ത ചുമതലകള്‍ നിറവേറ്റാന്‍ കഴിഞ്ഞില്ല, തന്റെ കഴിവുകേട് ഏറ്റുപറഞ്ഞ് കെ സുധാകരന്
വയനാട്: കെപിസിസി അദ്ധ്യക്ഷനെന്ന നിലയില്‍ ചുമതലകള്‍ നിറവേറ്റാന്‍ പ്രതീക്ഷിച്ചത്ര കഴിഞ്ഞില്ലെന്ന് കെ സുധാകരന്. തന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകള്‍ ഏറ്റുപറഞ്ഞ് കെപിസിസി അധ്യക്ഷന്‍. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദമാണ് ഇതിന്…
Read More » - 9 May
പോപ്പുലർ ഫ്രണ്ടിനെതിരായ ഗൂഢാലോചന കേസിൽ 6 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്: 2 പേർ കസ്റ്റഡിയിൽ
ചെന്നൈ: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസിൽ, ചൊവ്വാഴ്ച തമിഴ്നാട്ടിലെ ആറ് സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി.…
Read More » - 9 May
ആനപ്പകയെ വളരെയധികം സൂക്ഷിക്കേണ്ടത്, അരിക്കൊമ്പന് അതീവ അപകടകാരി, അവന് തിരികെ വരും
ഇടുക്കി: ചിന്നക്കനാലിന്റെ തലവേദനയായിരുന്ന അരിക്കൊമ്പന് ഇപ്പോള്‍ തമിഴ്നാടിന്റെ തലവേദനയായി മാറിയിരിക്കുകയാണ്. മേഘമലയില്‍ ആന എത്തിയതോടെ തമിഴ്നാട് സംഘം ആനയെ നിരീക്ഷിക്കുകയാണ്. മേഘമലയിലെ തൊഴിലാളി ലയങ്ങള്‍ ആന തകര്‍ത്തതായി…
Read More » - 9 May
സ്ഥിരമായി കാപ്പി കുടിക്കുന്നവർ അറിയാൻ
ഓരോരുത്തര്‍ക്കും ഓരോ ശീലങ്ങളാണ്. എന്നാല്‍, കൂടുതല്‍ പേരിലും കണ്ടുവരുന്ന ഒരു ശീലമാണ് തുടര്‍ച്ചയായുള്ള കാപ്പികുടി. കാലങ്ങളായി പലരും തുടര്‍ന്ന് വരുന്ന ശീലമാണ് ഉണര്‍ന്നാലുടന്‍ ഒരു കാപ്പി കുടിക്കുക…
Read More » - 9 May
ലോറി ഡ്രൈവര്‍ ക്ലീനറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി: സംഭവം കണ്ണൂരില്‍
കണ്ണൂര്‍: കണ്ണൂരില്‍ ലോറി ഡ്രൈവര്‍ ക്ലീനറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കണ്ണൂര്‍ നെടുംപൊയില്‍ ചുരത്തില്‍ ആണ് സംഭവം. പത്തനാപുരം സ്വദേശി സിദ്ദിഖാണ് (28) കൊല്ലപ്പെട്ടത്. ഡ്രൈവര്‍ പത്തനാപുരം സ്വദേശി…
Read More » - 9 May
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ
ചിങ്ങവനം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നാട്ടകം പാക്കിൽചിറ ഭാഗത്ത് കരിമ്പിൽ വീട്ടിൽ ജിഷ്ണു കെ. ബിജുവിനെയാണ് (28) അറസ്റ്റ് ചെയ്തത്.…
Read More » - 9 May
പ്രണയബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് സഹോദരിയെ കൊലപ്പെടുത്തി യുവാവ്
മഹാരാഷ്ട്ര: പ്രണയബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് 12 വയസ്സുകാരിയായ സഹോദരിയെ കൊലപ്പെടുത്തി യുവാവ്. പെണ്‍കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റ മുറിവുകളുണ്ട്. 30 കാരനായ പ്രതി പെണ്‍കുട്ടിയെ സ്ഥിരം ഉപദ്രവിച്ചിരുന്നതായി പൊലീസ്…
Read More » - 9 May
വൃക്കയിലെ കല്ല് ഉരുക്കാൻ തുളസിയില
തുളസിയിലയ്ക്ക് ഒട്ടനവധി ഔഷധഗുണങ്ങൾ ഉണ്ട്. അവയിൽ പലതും ഇന്ന് അജ്ഞവുമാണ്. തുളസിയിലെ ആന്റിബാക്ടീരിയകള്‍ മൃതദേഹം അഴുകാതെ ദീര്‍ഘനേരം നില്ക്കാന് സഹായിക്കും. അതുപോലെ, തുളസിയിലെ ആന്റിബാക്ടീരിയല്‍ മൂലകങ്ങള്‍ രക്തശുദ്ധി…
Read More » - 9 May
കേരളത്തില്‍ അടുത്ത മൂന്ന് ദിവസം മഴക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടി മിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളില്‍ മഴ ശക്തമായേക്കും.…
Read More » - 9 May
‘കഷ്ടം! ഇതാണ് ശരിയായ കേരള സ്റ്റോറി’,മത്സ്യബന്ധന ബോട്ട് രൂപം മാറ്റി യാത്രാബോട്ടാക്കി പോലും:ഇതും നമ്പര്‍ വണ്‍ കേരളത്തില്‍
മലപ്പുറം: താനൂര്‍ ബോട്ട് അപകടത്തില്‍ 22 പേര് മരിച്ച സംഭവത്തില്‍ അധികാരികളുടെ അനാസ്ഥയെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. ഫിറ്റ്നസ്സോ രജിസ്ട്രേഷനോ ഒന്നുമില്ലാതെ ഈ സംഗതി പ്രവര്‍ത്തിച്ചത്…
Read More » - 9 May
രോഗശാന്തി നൽകാമെന്ന് പറഞ്ഞ് വീട്ടിലെത്തി, ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു: മന്ത്രവാദിയുടെ ജനനേന്ദ്രിയം ഛേദിച്ച് യുവതി
അസം: ബലാത്സംഗം ചെയ്യാൻ ശ്രമിച്ച മന്ത്രവാദിയുടെ ജനനേന്ദ്രിയം ഛേദിച്ച് യുവതി. അസമിലെ മോറിഗാവോൺ ജില്ലയിലെ ബോരാലിമാരിയിലാണ് സംഭവം. മന്ത്രവാദത്തിലൂടെ രോഗശാന്തി നൽകാമെന്ന് പറഞ്ഞു യുവതിയുടെ വീട്ടിലെത്തിയ ഇയാള്‍…
Read More » - 9 May
നഗ്നത കാണാവുന്ന കണ്ണട വില്‍പ്പനയ്ക്ക് എന്ന പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്
ചെന്നൈ: നഗ്നത കാണാവുന്ന കണ്ണട വില്‍പ്പനയ്ക്ക് എന്ന പേരില്‍ തട്ടിപ്പ് നടത്തിയ മലയാളികള്‍ ഉള്‍പ്പെട്ട സംഘം തമിഴ്നാട്ടില്‍ പിടിയിലായി. നാല് യുവാക്കള്‍ ചേര്‍ന്ന് ലക്ഷങ്ങളുടെ തട്ടിപ്പാണ് നടത്തിയത്.…
Read More » - 9 May
കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ ആപ്പിൾ
ഒട്ടേറെ ഗുണങ്ങളുള്ള ഒന്നാണ് ആപ്പിൾ. ദിവസം ഒരു ആപ്പിൾ കഴിക്കുന്നത് ഡോക്ടറെ അകറ്റുമെന്നാണ് ചൊല്ല്. ആപ്പിള്‍ കഴിക്കുന്നതിലൂടെ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സാധിക്കും. ആപ്പിളിലുള്ള ഫ്ളവനോയിഡ് അര്‍ബുദകോശങ്ങളുടെ വളര്‍ച്ച…
Read More » - 9 May
താലികെട്ട് കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയ വധു കണ്ടത് ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ വീട്, വീട്ടില്‍ കയറാതെ വധു
തൃശൂര്‍: വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ബന്ധം വേര്‍പ്പെടുത്തണമെന്നാവശ്യവുമായി വധു. താലികെട്ട് കഴിഞ്ഞ് എത്തിയ വധു ഇടിഞ്ഞു പൊളിഞ്ഞ് വീഴാറായ വീട് കണ്ടതോടെ വീട്ടില്‍ കയറാതെ തിരിഞ്ഞോടുകയായിരുന്നു. ഉടന്‍…
Read More » - 9 May
പിഞ്ചുകുഞ്ഞടക്കമുള്ള മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങി: യുവതിയും യുവാവും അറസ്റ്റില്‍
ഇടുക്കി: പിഞ്ചുമകളടക്കമുള്ള പ്രായപൂര്‍ത്തിയാവാത്ത മക്കളെ ഉപേക്ഷിച്ചുപോയ യുവാവും യുവതിയും അറസ്റ്റിൽ. തൊടുപുഴ സ്വദേശി മുപ്പതുകാരനായ യുവാവിനെയും ഇരുപത്തിയെട്ടുകാരിയായ തങ്കമണി സ്വദേശി യുവതിയെയുമാണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 9 May
പാലത്തില്‍ നിന്ന് ബസ് നിയന്ത്രണം വിട്ട് 50 അടിയോളം താഴേക്ക് മറിഞ്ഞു: 15 മരണം, ഇരുപതിലധികം പേര്‍ക്ക് പരിക്ക്
മധ്യപ്രദേശ്: മധ്യപ്രദേശില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തില്‍ 15 മരണം. അപകടത്തില്‍ ഇരുപതിലധികം പേര്‍ക്ക് പരുക്കേറ്റു. ഖാര്‍ഗോണ്‍ ജില്ലയില്‍ ഇന്ന് രാവിലെയാണ് സംഭവം. പാലത്തില്‍ നിന്ന്…
Read More » - 9 May
കേരള സര്‍വകലാശാല കലോത്സവത്തിനിടെ നൃത്താധ്യാപികയേയും മകനേയും എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു
ആലപ്പുഴ: കേരള സര്‍വകലാശാല കലോത്സവത്തിനിടെ നൃത്താധ്യാപികയ്ക്കും മകനും എസ്എഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. അമ്പലപ്പുഴയില്‍ മത്സരം നടക്കുന്ന പ്രധാന വേദിയായ ഗവ.കോളജിലാണ് സമാപന ദിവസമായ ഇന്നു രാവിലെ ആക്രമണം…
Read More » - 9 May
മുട്ടയിലുമുണ്ട് വ്യാജന്മാർ: തിരിച്ചറിയുന്നതിങ്ങനെ
ഇന്ന് എന്തിലും വ്യാജൻ കണ്ടെത്താൻ സാധിക്കും. അതുപോലെ മുട്ടയിലും വ്യാജനുണ്ട്. മുട്ടയിലെ വ്യാജനെ തിരിച്ചറിയുന്നത് എങ്ങനെയെന്ന് നോക്കാം. സാധാരണ മുട്ട തിളക്കമില്ലാത്തതാണ്. മുട്ട പുറമേ നിന്നും നോക്കുമ്പോള്‍…
Read More »