Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -10 May
ഡോക്ടര്‍ക്ക് പരിചയസമ്പത്തില്ലായിരുന്നുവെന്ന് ആരോഗ്യ മന്ത്രി; ഡോക്ടര്‍മാർ കരാട്ടെ പഠിക്കട്ടെയെന്ന് സതീശന്
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടറെ വൈദ്യപരിശോധനക്കെത്തിച്ചയാള്‍ കുത്തിക്കൊന്ന സംഭവത്തില്‍ ഡോക്ടര്‍ക്ക് പരിചയസമ്പത്തില്ലായിരുന്നുവെന്ന തരത്തിൽ പ്രതികരണം അറിയിച്ച ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ രൂക്ഷ വിമർശനം.…
Read More » - 10 May
മുഖ്യമന്ത്രിയെ കരുത്തനായി സിനിമയില്‍ കാണിക്കാത്തതില്‍ കാരണമുണ്ട്; വിശദീകരണവുമായി ജൂഡ് ആന്റണി
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 മികച്ച അഭിപ്രായവും നേടി മുന്നേറുകയാണ്. 2018-ൽ കേരളം നേരിട്ട പ്രളയം പ്രമേയമാക്കിയുള്ള ചിത്രത്തിൽ അന്ന് നടന്ന പല സംഭവവികാസങ്ങളും…
Read More » - 10 May
കര്‍ണാടകയിൽ വലിയഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കും, കോണ്‍ഗ്രസ് 141സീറ്റുകള്‍ നേടുമെന്ന് ഡികെ ശിവകുമാര്‍
കര്‍ണാടക: കര്‍ണാടകയിൽ വലിയ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷനും കനകപുരയിലെ പാർട്ടി സ്ഥാനാർത്ഥിയുമായ ഡികെ ശിവകുമാർ. യുവ വോട്ടർമാർക്ക് മാറ്റത്തിനായി വോട്ടുചെയ്യാൻ മികച്ച…
Read More » - 10 May
കേരളാ സ്റ്റോറി വിവാദമുണ്ടാക്കുന്നത് പിഎഫ്ഐയുടെ പ്രേതങ്ങള്‍
കോഴിക്കോട്: കേരളത്തില്‍ ഏറെ പ്രതിഷേധങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും വഴിവെച്ച, ബംഗാളി സംവിധായകന് സുദീപ്തോ സെന്നിന്റെ ദി കേരള സ്റ്റോറിയെ രാജ്യമെങ്ങും ഇരുകൈയ്യും നീട്ടി സ്വീകരിച്ച് കഴിഞ്ഞു. ഇപ്പോള്‍ ഈ…
Read More » - 10 May
താൻ ബ്യൂണസ് അയേഴ്സിൽ ആയിരിക്കുമ്പോൾ അർജന്റീന സർക്കാരിന് എന്റെ തല വേണമായിരുന്നു: ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ സിറ്റി: ഒരു ദശാബ്ദത്തിലേറെ മുമ്പ് താൻ ബ്യൂണസ് അയേഴ്സിലെ ആർച്ച് ബിഷപ്പായിരുന്നപ്പോൾ അർജന്റീനിയൻ സർക്കാർ സൈനിക സ്വേച്ഛാധിപത്യവുമായി സഹകരിച്ചുവെന്ന തെറ്റായ ആരോപണങ്ങളെ പിന്തുണച്ച് “എന്റെ തല…
Read More » - 10 May
മുഖ്യന് വിചാരിച്ചിരുന്നെങ്കില്‍ എഐ ക്യാമറകളില്‍ കുറെയെണ്ണം എടുത്ത് ഇവിടങ്ങളിലൊക്കെ വെച്ചാല്‍ ജനങ്ങള്‍ രക്ഷപ്പെടും
തിരുവനന്തപുരം: കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റില്‍ വ്യവസായ മന്ത്രിയുടെ ഓഫീസിന് സമീപം ഉണ്ടായ തീപ്പിടിത്തത്തെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീജിത്ത് പണിക്കര്‍…
Read More » - 10 May
മിന്നൽ പരിശോധന: രേഖകൾ ഹാജരാക്കത്ത ബോട്ടു സർവ്വീസുകൾ മരവിപ്പിച്ച് മരട് നഗരസഭ
എറണാകുളം: കഴിഞ്ഞ ദിവസം നഗരസഭയുടെ സ്പെഷ്യൽ സ്ക്വാഡ് ബോട്ടുകളിൽ നടത്തിയ മിന്നൽ പരിശോധനയില്‍ രേഖകൾ ഹാജരാക്കത്ത ബോട്ടു സർവ്വീസുകൾ മരവിപ്പിച്ച് മരട് നഗരസഭ. താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു…
Read More » - 10 May
വന്ദേ ഭാരത് എക്സ്പ്രസിൻ്റെ ടിക്കറ്റ് ക്യാൻസലേഷൻ നിരക്കുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസിൻ്റെ ടിക്കറ്റ് ക്യാൻസലേഷൻ നിരക്കുകൾ പ്രഖ്യാപിച്ചു. ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്താൽ ഫ്ലാറ്റ് നിരക്കുകളാണ്. 48 മണിക്കൂർ മുൻപ്…
Read More » - 10 May
ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം,നിയമം ശക്തമാക്കും,ഡോ വന്ദനയുടെ കൊലപാതകത്തില്‍ പ്രതികരിച്ച് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തിനെതിരെ നിയമം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ‘പെണ്‍കുട്ടിയുടെ ജീവന് രക്ഷിക്കുന്നതിനുള്ള പരമാവധി ശ്രമം ഡോക്ടര്‍മാര്‍ നടത്തിയിരുന്നു. ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. രാവിലെ…
Read More » - 10 May
ഡോക്ടറുടെ മരണത്തിന് കാരണം പൊലീസിന്റെ അനാസ്ഥ: വിഡി സതീശന്
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ചത് പൊലീസിന്റെ അനാസ്ഥ മൂലമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഡോക്ടര്‍മാര്‍ നല്കിയ പരാതികള്‍ സര്‍ക്കാര്‍…
Read More » - 10 May
ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവം അത്യധികം വേദനാജനകം: മുഖ്യമന്ത്രി പിണറായി വിജയന്
കൊല്ലം: കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ വനിതാ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്നതും അത്യധികം വേദനാജനകവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.…
Read More » - 10 May
എഐ ക്യാമറ പണി തന്നു: ഭാര്യയുടെ സ്കൂട്ടറിൽ യുവാവ് മറ്റൊരു സ്ത്രീയ്ക്കൊപ്പം, കുടുംബ കലഹവും മർദനവും, ഒടുവില്‍ അറസ്റ്റ്
തിരുവനന്തപുരം: ഭാര്യയുടെ സ്കൂട്ടറിൽ യുവാവ് ഒരു സ്ത്രീയുമായി പോകുന്നതു റോഡ് ക്യാമറയിൽ പതിഞ്ഞതു പണിയായി. ക്യാമറയിൽ പതിഞ്ഞ ചിത്രം മോട്ടർ വാഹന വകുപ്പിൽ നിന്ന് ആർസി ഓണറായ…
Read More » - 10 May
താനൂര്‍ ബോട്ട് ദുരന്തത്തിനു പിന്നാലെ മുരളി തുമ്മാരുകുടിയുടെ രണ്ടാമത്തെ പ്രവചനവും സത്യമായി
കൊല്ലം: താനൂര്‍ ബോട്ട് ദുരന്തത്തിനു പിന്നാലെ മുരളി തുമ്മാരുകുടിയുടെ രണ്ടാമത്തെ പ്രവചനവും സത്യമായി. മാസത്തില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ കേരളത്തില്‍ രോഗികളുടേയോ ബന്ധുക്കളുടേയോ ആക്രമണത്തിന് ഇരയാകുന്നുണ്ട്’ ആരോഗ്യമേഖലയിലെ…
Read More » - 10 May
വൈദ്യ പരിശോധനക്കിടെ വനിതാ ഡോക്ടറെ കുത്തി കൊന്ന സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടറെ കുത്തി കൊന്ന സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കൊല്ലം ജില്ലാ പൊലീസ് മേധാവിയോട് ഏഴ് ദിവസത്തിനകം അടിയന്തരമായി റിപ്പോർട്ട്…
Read More » - 10 May
പ്രതിയുടെ കുത്തേറ്റ് യുവ ഡോക്ടർ മരിച്ച സംഭവം: ഇടപെട്ട് ഹൈക്കോടതി, ഉച്ചക്ക് 1.45 ന് പ്രത്യേക സിറ്റിംഗ്
എറണാകുളം: കൊട്ടാക്കര താലൂക്കാശുപത്രിയില്‍ യുവ ഡോക്ടര്‍ വന്ദനദാസ് വൈദ്യ പരിശോധനക്കിടെ പ്രതിയുടെ കുത്തേറ്റ് മരിച്ചതില്‍ വ്യാപക പ്രതിഷേധം. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇന്ന് ഉച്ചക്ക് 1.45 ന്…
Read More » - 10 May
പ്രബുദ്ധ കേരളത്തില്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണവും കുറ്റകൃത്യങ്ങളും കൂടുന്നു, കേരളത്തിന്റെ പോക്ക് എങ്ങോട്ട്
തിരുവനന്തപുരം: അങ്ങനെ മുരളി തുമ്മാരുകുടി സാര്‍ നടത്തിയ രണ്ടാമത്തെ പ്രവചനം കൂടി സത്യമായിരിക്കുന്നു. പ്രബുദ്ധ കേരളത്തില്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെയും മദ്യത്തിന് അടിമ ആയവരുടെയും എണ്ണം കൂടുക മാത്രമല്ല…
Read More » - 10 May
കോഴിക്കോട് അമ്മയും കുഞ്ഞും കിണറ്റിൽ വീണ് മരിച്ച നിലയിൽ
കോഴിക്കോട്: കോഴിക്കോട് ചേമഞ്ചേരിയിൽ അമ്മയും കുഞ്ഞും കിണറ്റിൽ വീണ് മരിച്ച നിലയിൽ. മാവിള്ളി വീട്ടിൽ പ്രജിത്തിന്റെ ഭാര്യ ധന്യ (34), മകൾ പ്രാർത്ഥന (ഒന്നര വയസ്) എന്നിവരാണ്…
Read More » - 10 May
പ്രതിയുടെ കുത്തേറ്റ് യുവഡോക്ടർ മരിച്ച സംഭവം; സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് ഐഎംഎ
കൊല്ലം: കസ്റ്റഡിയിലെടുത്ത പ്രതിയുടെ കുത്തേറ്റ് ഡോക്ടർ മരിച്ച സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് ഐഎംഎ. സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും. പണിമുടക്കിന് ആഹ്വാനം ചെയ്യും. ജോലിക്കിടെ…
Read More » - 10 May
ഡോക്ടര്‍ വന്ദനയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി സന്ദീപ് മയക്കുമരുന്നിന് അടിമയെന്ന് സംശയം
കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കെത്തിയ യുവാവിന്റെ കുത്തേറ്റ് യുവ ഡോക്ടര്‍ വന്ദന മരിച്ചതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. പൊലീസുകാരുടെ സാന്നിധ്യത്തിലാണ് ഡോക്ടര്‍ കൊല്ലപ്പെട്ടത്. ആശുപത്രിയില്‍…
Read More » - 10 May
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്, നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി വില 44,560…
Read More » - 10 May
അതീവ ദുഃഖകരം: ഡോ.വന്ദനയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് കെബി ഗണേഷ് കുമാര്‍
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവം അതീവ ദുഃഖകരമെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. സഹിക്കാന്‍ കഴിയാത്ത സംഭവമാണ്. 23…
Read More » - 10 May
പരസ്പര സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമല്ല അത്, സ്വകാര്യഭാഗത്ത് ഏഴ് മുറിവുകള്‍ ഉണ്ട്: ബിന്ദു അമ്മിണി
കോഴിക്കോട്: വയനാട്ടിലെ തിരുനെല്ലിയില്‍ ആദിവാസി യുവതി ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായ സംഭവം മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവന്നത് ശരണ്യ എന്ന യുവതിയാണെന്ന് ചൂണ്ടിക്കാട്ടി ബിന്ദു അമ്മിണി. ബന്ധുക്കള്‍ പറഞ്ഞതനുസരിച്ചാണ് ഗ്യാങ്…
Read More » - 10 May
ആഭ്യന്തര സൂചികകൾ മുന്നേറി! നേട്ടത്തോടെ ആരംഭിച്ച് വ്യാപാരം
ആഗോള സമ്മർദ്ദങ്ങൾക്കിടയിലും നേട്ടത്തോടെ ആരംഭിച്ച് ഓഹരി വിപണി. പണപ്പെരുപ്പ നിരക്കുകൾ പുറത്തുവരാനിരിക്കെയാണ് ആഭ്യന്തര സൂചികകൾ മുന്നേറിയത്. ബിഎസ്ഇ സെൻസെക്സ് 177 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 61,939-ൽ…
Read More » - 10 May
വൈദ്യപരിശോധനയ്ക്കിടെ പ്രതിയുടെ ആക്രമണം: കൊല്ലത്ത് കുത്തേറ്റ യുവഡോക്ടർ മരിച്ചു
കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കിടെ പ്രതിയുടെ കുത്തേറ്റ യുവഡോക്ടർ മരിച്ചു. ഹൗസ് സർജൻ ആയി പ്രവർത്തിച്ചുവരികയായിരുന്ന ഡോ. വന്ദന ദാസ് ആണ് മരിച്ചത്. 23 വയസായിരുന്നു.…
Read More » - 10 May
അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമം : പ്രതി പിടിയിൽ
നെടുമ്പാശേരി: അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. തൃപ്പൂണിത്തുറ ഏരൂർ മങ്കലക്കുഴി സുനിൽ ദത്തി(37)നെയാണ് അറസ്റ്റ് ചെയ്തത്. ചെങ്ങമനാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More »