ThiruvananthapuramKeralaNattuvarthaLatest NewsNews

മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ശു​ചി​മു​റി​ക്കു​ള്ളി​ൽ യു​വാ​വ് ജീവനൊടുക്കിയ നിലയിൽ

കു​ട​പ്പ​ന​ക്കു​ന്ന് വി​ശ്വ​ഭാ​ര​തി തെ​ക്കേ​വീ​ട്ടി​ൽ ക​ണ്ണ​ൻ(35) ആ​ണ് മ​രി​ച്ച​ത്

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ശു​ചി​മു​റി​ക്കു​ള്ളി​ൽ യു​വാ​വിനെ തൂ​ങ്ങി​മ​രി​ച്ച നിലയിൽ കണ്ടെത്തി. കു​ട​പ്പ​ന​ക്കു​ന്ന് വി​ശ്വ​ഭാ​ര​തി തെ​ക്കേ​വീ​ട്ടി​ൽ ക​ണ്ണ​ൻ(35) ആ​ണ് മ​രി​ച്ച​ത്.

Read Also : കാട്ടുപോത്തിന് വോട്ടവകാശമില്ല, കാട്ടുപോത്ത് നിയമ സഭയിലേക്കോ പാര്‍ട്ടി ഓഫീസിലേ കയറിയാല്‍ നോക്കി നില്‍ക്കുമോ?

ഇ​ന്ന് ഉ​ച്ച​യ്ക്കാ​ണ് സംഭവം. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ​ഴ​യ എം​ആ​ർ​ഐ സ്കാ​നി​ങ് കേ​ന്ദ്ര​ത്തി​ന​ടു​ത്തു​ള്ള ശു​ചി​മു​റി​ക്കു​ള്ളി​ൽ ആണ് ക​ണ്ണ​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Read Also : സൊമാറ്റോയ്ക്ക് 2000 രൂപ നൽകിയത് എട്ടിന്റെ പണി! കാഷ് ഓൺ ഡെലിവറി കുത്തനെ ഉയർന്നു, വൈറൽ മീം ഇങ്ങനെ

മ​രി​ച്ച​​യാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്ക് എ​ത്തി​യ​ത​ല്ലെ​ന്നും സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button