Latest NewsNewsInternationalKuwaitGulf

ബലിപെരുന്നാൾ: അവധി ദിനങ്ങൾ പ്രഖ്യാപിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: ബലിപെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് കുവൈത്ത്. തിങ്കളാഴ്ച ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് കുവൈത്ത് ബലിപെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചത്. അറഫാ ദിനമായ ജൂൺ 27 ചൊവ്വാഴ്ച മുതൽ ജൂലൈ രണ്ട് ഞായറാഴ്ച വരെ അവധിയായിരിക്കും.

Read Also: ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്, ഇന്ത്യന്‍ പ്രധാനമന്ത്രി മോദിക്ക് വന്‍ സ്വീകരണം നല്‍കി സിഡ്‌നിയിലെ ഇന്ത്യന്‍ സമൂഹം

കുവൈത്തിലെ സർക്കാർ സ്ഥാപനങ്ങൾക്കും സർക്കാർ വകുപ്പുകൾക്കും അവധി ബാധകമാണ്. ജൂലൈ മൂന്ന് തിങ്കളാഴ്ച സർക്കാർ മേഖലയിലെ സ്ഥാപനങ്ങളുടെ പ്രവർത്തനം പുനഃരാരംഭിക്കും.

Read Also: സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാതെ ഇനി എഡിറ്റ് ചെയ്യാം, ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button