Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -6 May
ഗൃഹനാഥനെ വീടിന് സമീപത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ഹരിപ്പാട്: ഗൃഹനാഥനെ വീടിന് സമീപത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കരുവാറ്റ വടക്ക് പ്രവീണ ഭവനത്തിൽ പ്രദീപ് (48) ആണ് മരിച്ചത്. സമീപവാസികളാണ് മൃതദേഹം കണ്ടത്. നിർമ്മാണ…
Read More » - 6 May
ഭക്ഷണം കഴിച്ച് പണം നൽകാതെ മുങ്ങി, മദ്യലഹരിയിൽ പരാക്രമവും: എസ്ഐ അറസ്റ്റിൽ
കുറ്റ്യാടി: ഭക്ഷണം കഴിച്ച് പണം നൽകാതെ മുങ്ങിയ എസ്ഐ പിടിയിൽ. മദ്യലഹരിയിൽ ചുരംറോഡിലെ ഹോട്ടലിലും തൊട്ടിൽപ്പാലം കെഎസ്ആർടിസി ഡിപ്പോ പരിസരത്തും പരാക്രമം കാണിച്ച ന്യൂമാഹി പോലീസ് സ്റ്റേഷനിലെ…
Read More » - 6 May
വീട്ടമ്മയെ കബളിപ്പിച്ച് 81 ലക്ഷം രൂപ തട്ടിയെടുത്തു: നൈജീരിയൻ സ്വദേശി അറസ്റ്റിൽ
കോട്ടയം: വീട്ടമ്മയെ കബളിപ്പിച്ച് 81 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നൈജീരിയൻ സ്വദേശി അറസ്റ്റിൽ. ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശിനിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. നൈജീരിയൻ സ്വദേശിയായ ഇസിചിക്കുവിനെയാണ് (26)…
Read More » - 6 May
കോടികളുടെ ഏറ്റെടുക്കലുമായി ആദിത്യ ബിർള ഫാഷൻ, അഞ്ച് ലേഡീസ് എത്നിക് ഫാഷൻ വെയർ ബ്രാൻഡുകളെ സ്വന്തമാക്കും
പ്രമുഖ ലേഡീസ് എത്നിക് ഫാഷൻ വെയർ ബ്രാൻഡുകളെ സ്വന്തമാക്കാൻ ഒരുങ്ങി ആദിത്യ ബിർള ഫാഷൻ. റിപ്പോർട്ടുകൾ പ്രകാരം, ഡബ്ല്യു, ഓറേലിയ എന്നീ ബ്രാൻഡുകളെയാണ് ഏറ്റെടുക്കുന്നത്. ടിസിഎൻഎസ് ക്ലോത്തിംഗിന്റെ…
Read More » - 6 May
വോൾവോ ബസിൽ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന പണം പിടിച്ചെടുത്തു: കണ്ടെടുത്തത് ലക്ഷക്കണക്കിന് രൂപ
തിരുവനന്തപുരം: വോൾവോ ബസിൽ രേഖകളില്ലാതെ കടത്തിക്കൊണ്ടു വന്ന പണം പിടിച്ചെടുത്തു. പാറശാലയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശിയെ പിടികൂടി. തമിഴ്നാട് രാമനാഥപുരം ജില്ലയിൽ മുതുകുളത്തൂർ താലൂക്കിൽ…
Read More » - 6 May
എംഎസ്എംഇ അവാർഡ്സ് 2023: അപേക്ഷ സമർപ്പിക്കാൻ മെയ് 10 വരെ അവസരം
രാജ്യത്തെ സംരംഭകരിൽ നിന്നും ഈ വർഷത്തെ എംഎസ്എംഇ അവാർഡിന് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ മികച്ച ചെറുകിട, ഇടത്തരം, സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ എംഎസ്എംഇ അവാർഡിന് രൂപം…
Read More » - 6 May
മണിപ്പൂർ സംഘർഷം: അക്രമബാധിത പ്രദേശങ്ങളിൽ നിന്നും 13000 പേരെ രക്ഷപ്പെടുത്തി
ഇംഫാൽ: മണിപ്പൂരിലെ അക്രമബാധിത പ്രദേശങ്ങളിൽ നിന്ന് 13,000 പേരെ രക്ഷപ്പെടുത്തി. അസം റൈഫിൾസിന്റെയും ഫയർഫോഴ്സിന്റെയും സംയുക്ത സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചുരാചദ്പൂർ, കെപിഐ, മോറെ, കച്ചിംഗ് പ്രദേശങ്ങളിലാണ്…
Read More » - 6 May
സംസ്ഥാനത്ത് ഒമിക്രോണിന്റെ പുതിയ വകഭേദങ്ങൾ! ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ച് ആരോഗ്യ വകുപ്പ്
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒമിക്രോണിന്റെ പുതിയ വകഭേദങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഒമിക്രോണിന്റെ പുതിയ വകഭേദങ്ങൾ കണ്ടെത്തിയിട്ടുള്ളത്. നിലവിൽ, കോവിഡ് ബാധയെ തുടർന്ന്…
Read More » - 6 May
ഇരുചക്ര വാഹനങ്ങളിൽ രണ്ട് പേർക്ക് പുറമേ കുട്ടിയും: പ്രതിഷേധങ്ങൾക്ക് ഒടുവിൽ പിഴ ഒഴിവാക്കാൻ സർക്കാർ നീക്കം
In addition to two people on two-wheelers, a child: Govt moves to finally avoid fines for protests
Read More » - 6 May
സംസ്ഥാനത്ത് മെയ് മാസത്തെ റേഷൻ വിതരണം ഇന്ന് മുതൽ ആരംഭിച്ചു
സംസ്ഥാനത്ത് മെയ് മാസം ലഭിക്കേണ്ട റേഷൻ വിതരണത്തിന് ഇന്ന് മുതൽ തുടക്കമായി. ഏപ്രിലിൽ ഇ-പോസ് മെഷീനുകളുടെ സാങ്കേതിക തകരാറിനെ തുടർന്ന് രണ്ട് ദിവസത്തോളം റേഷൻ വിതരണം മുടങ്ങിയിരുന്നു.…
Read More » - 6 May
പൊതുചടങ്ങുകളിൽ ഈശ്വര പ്രാർഥന ഒഴിവാക്കണം: ഇക്കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കണമെന്ന് പി വി അൻവർ
മഞ്ചേരി: പൊതുചടങ്ങുകളിൽ ഈശ്വര പ്രാർഥന ഒഴിവാക്കണമെന്ന ആവശ്യവുമായി പി വി അൻവർ എംഎൽഎ. ഇക്കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. Read Also: തീവ്രവാദത്തിന്റെ ഭീകരമായ സത്യം…
Read More » - 6 May
സാമ്പത്തിക പ്രതിസന്ധി പിടിമുറുക്കുന്നു! മെയ് 12 വരെയുള്ള ഫ്ലൈറ്റുകൾ റദ്ദ് ചെയ്ത് ഗോ ഫസ്റ്റ്
സാമ്പത്തിക പ്രതിസന്ധി പിടിമുറുക്കിയതോടെ സർവീസുകൾ റദ്ദ് ചെയ്യുന്നത് ദീർഘിപ്പിച്ച് ഗോ ഫസ്റ്റ്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, മെയ് 12 വരെയുള്ള ഫ്ലൈറ്റുകളാണ് ഗോ ഫസ്റ്റ് റദ്ദ്…
Read More » - 6 May
തീവ്രവാദത്തിന്റെ ഭീകരമായ സത്യം തുറന്നുകാട്ടിയ ചിത്രം: ദി കേരള സ്റ്റോറിയ്ക്ക് നികുതി ഒഴിവാക്കി മധ്യപ്രദേശ്
ഭോപ്പാൽ: വിവാദങ്ങള്‍ക്കൊടുവില്‍ ദി കേരള സ്റ്റോറി എന്ന ചിത്രം രാജ്യമൊട്ടാകെ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന് നികുതി ഒഴിവാക്കി ഉത്തരവ് ഇറക്കിയിരിക്കുകയാണ് മധ്യപ്രദേശ് സര്‍ക്കാര്‍. മധ്യപ്രദേശില്‍ ദി കേരള…
Read More » - 6 May
അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായി ആരു വന്നാലും അർഹിക്കുന്ന അവജ്ഞയോടെ പൊതുജനം തള്ളിക്കളയും: വി ശിവൻകുട്ടി
തിരുവനന്തപുരം: ജനോപകാര പ്രദങ്ങളായ നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുമ്പോൾ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായി ആരു വന്നാലും അർഹിക്കുന്ന അവജ്ഞയോടെ പൊതു ജനം പുച്ഛിച്ചു തള്ളിക്കളയുകയുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി…
Read More » - 6 May
വിറ്റുവരവിലും ലാഭവിഹിതത്തിലും മികച്ച മുന്നേറ്റം, നാലാം പാദഫലങ്ങൾ പുറത്തുവിട്ട് ഫാക്ട്
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ട് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദഫലങ്ങൾ പുറത്തുവിട്ടു. ഏറ്റവും പുതിയ കണക്കനുസരിച്ച്, ജനുവരി മുതൽ മാർച്ച് വരെയുള്ള നാലാം പാദത്തിൽ 612.99…
Read More » - 6 May
ജ്വല്ലറിയിൽ നിന്ന് മാല മോഷ്ടിച്ചു : പ്രതി പിടിയിൽ
പറവൂർ: തെക്കിനേടത്ത് ജ്വല്ലറിയിൽ നിന്ന് സ്വർണ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. അതിരപ്പിള്ളി പേട്ടയിൽ വീട്ടിൽ ഷാനുമോനെയാണ് (26) പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 23.950…
Read More » - 6 May
നാലുമണി പലഹാരമായി തയ്യാറാക്കാം ചീര കട്ലറ്റ്
വൈകുന്നേരം കുട്ടികള്‍ക്ക് ചായയ്ക്കൊപ്പം നല്കാന് കഴിയുന്ന ഒരു വിഭവമാണ് ചീര കട്ലറ്റ്. വളരെ എളുപ്പം തയ്യാറാക്കാന്‍ കഴിയുന്ന ഒരു വിഭവം കൂടിയാണ് ചീര കട്ലറ്റ്. ഇത് തയ്യാറാക്കുന്നത്…
Read More » - 6 May
അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി രൂപപ്പെട്ടുവെന്നും ചുഴലിക്കാറ്റായി…
Read More » - 6 May
‘മയക്കുമരുന്നിനെക്കുറിച്ച് ഭയം, ഒരു പ്രമുഖ നടന്റെ മകനായി അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടും തന്റെ മകനെ വിട്ടില്ല’
കൊച്ചി: സിനിമ സെറ്റുകളിലെ ലഹരിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ശ്രീനാഥ് ഭാസി, ഷെയ്ന് നിഗം എന്നിവരെ സിനിമാ സംഘടനകള്‍ വിലക്കിയതോടെയാണ് വീണ്ടും ഈ വിഷയം ചർച്ചകളിൽ…
Read More » - 6 May
പ്രവീണിന്റെ കഴുത്തിലും നെറ്റിയിലും മുറിവുകള്‍, റിഷാന ഉപദ്രവിച്ചെന്ന് പറഞ്ഞു: ഭാര്യക്കെതിരെ പ്രവീണിന്റെ കുടുംബം
പ്രവീൺ വിവാഹത്തിന് ഒരാഴ്ച്ച മുന്‍പും ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നെന്നും പുഷ്പന് പറഞ്ഞു
Read More » - 6 May
വീടിന്റെ വാതില്‍ തകര്‍ത്ത് മോഷണം : പൊലീസ് അന്വേഷണം ആരംഭിച്ചു
പുളിക്കല്‍: ഐക്കരപ്പടിയിൽ വീടിന്റെ വാതില്‍ തകര്‍ത്ത് ആറുപവനും ലക്ഷം രൂപയും കവര്‍ന്നു. പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപം ഐക്കരപ്പടി – കാക്കഞ്ചേരി റോഡില്‍ കുറ്റിത്തൊടി പറമ്പില്‍ രത്നാകരന്റെ അദ്വൈതം…
Read More » - 6 May
കപ്പയിലെ വിഷം പൂർണമായും നീക്കാൻ
കപ്പ ഒരു നല്ല വിഭവം തന്നെ, എന്നാല്‍, കപ്പ സ്ഥിരമായി കഴിക്കുന്നവര്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. കപ്പക്കിഴങ്ങില്‍ സയനൈഡ് എന്ന ഒരു മാരകവിഷമുണ്ട്. ഇത് തിളപ്പിച്ച വെള്ളത്തില്‍…
Read More » - 6 May
സിനിമയെക്കുറിച്ച് പറയാന്‍ താന്‍ ആളല്ല, യഥാര്‍ത്ഥ സംഭവമാണ് സിനിമയില്‍ ഉള്ളതെങ്കില്‍ അത് അന്വേഷിക്കണം: ഗവര്‍ണര്‍
തിരുവനന്തപുരം : കഴിഞ്ഞ ദിവസം രാജ്യ വ്യാപകമായി പുറത്തിറങ്ങിയ കേരള സ്റ്റോറി എന്ന സിനിമയെക്കുറിച്ച് പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ‘സിനിമയെ കുറിച്ച് പറയാന്‍ താന്‍…
Read More » - 6 May
കിണറിന്റെ ആൾമറയിൽ ഇരിക്കുമ്പോൾ അബദ്ധത്തിൽ കിണറിലേക്ക് വീണ് പരിക്കേറ്റ യുവാവ് മരിച്ചു
കോഴിക്കോട്: കിണറിന്റെ ആൾമറയിൽ ഇരിക്കുമ്പോൾ അബദ്ധത്തിൽ ആഴമുള്ള കിണറിലേക്ക് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമി നാലാം പ്ലോട്ടിൽ താമസിക്കുന്ന ജിഷ്ണു ദാസ് (ബിച്ചുണ്ണി…
Read More » - 6 May
‘ഓപ്പറേഷന് തൃനേത്ര’യില്‍ ഭീകരര്‍ക്കെതിരെ തിരിച്ചടിച്ച് സൈന്യം
ന്യൂഡല്‍ഹി: രജൗറിയില്‍ ‘ഓപ്പറേഷന് തൃനേത്ര’യില്‍ ഭീകരര്‍ക്കെതിരെ തിരിച്ചടിച്ച് സൈന്യം. രണ്ട് ഭീകരരെ സൈന്യം വധിച്ചു. സൈന്യത്തിന്റെ ആക്രമണത്തില്‍ ഭീകരരില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും സൂചനയുണ്ട്. ഒപ്പം നിരവധി ആയുധങ്ങള്‍…
Read More »