Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -30 April
ഇന്ത്യൻ നേവിയിൽ ഉദ്യോഗാർത്ഥികൾക്ക് അവസരം: വിശദവിവരങ്ങൾ ഇങ്ങനെ
ഡൽഹി: ഇന്ത്യൻ നേവിയിൽ ഉദ്യോഗാർത്ഥികൾക്ക് അവസരം. ഷോർട്ട് സർവ്വീസ് കമ്മീഷൻ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ ഈ മാസം 29ന് സ്വീകരിച്ചു തുടങ്ങി. അപേക്ഷാ ഫോറം…
Read More » - 30 April
ദിവസവും ചുണ്ടില്‍ റോസ് വാട്ടര്‍ പുരട്ടൂ : ഗുണങ്ങൾ നിരവധി
ചുണ്ട് വരണ്ട് പൊട്ടുന്നത് പലരും നേരിടുന്ന പ്രശ്നമാണ്. ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ്. ചുണ്ടിലെ ചര്‍മ്മത്തില്‍ വിയര്‍പ്പ് ഗ്രന്ഥികളോ മറ്റ് രോമകൂപമോ ഇല്ലാത്തതിനാല്‍ നനവ് നിലനിര്‍ത്താന്‍…
Read More » - 30 April
‘സ്ത്രീകളുടെ ശരീരം മൂടിവെക്കുന്നതാണ് ഏറ്റവും നല്ലത്: കാരണം പറഞ്ഞ് സൽമാൻ ഖാൻ
മുംബൈ: ഷൂട്ടിങ് സെറ്റില്‍ സ്ത്രീകള്‍ കഴുത്തിറക്കം കൂടിയ വസ്ത്രം ധരിക്കരുതെന്ന് സല്മാന് ഖാന് നിര്‍ദേശിച്ചതായി യുവനടി പലക് തിവാരി നേരത്തെ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതിനു പിന്നാലെ…
Read More » - 30 April
വെള്ളത്തിനടിയിലൂടെ ചീറിപ്പാഞ്ഞു പോകുന്ന മെട്രോ: ചരിത്രനേട്ടവുമായി ഇന്ത്യൻ റെയിൽവേ
രാജ്യത്തെ ഏറ്റവും ആഴമേറിയ മെട്രോ സ്റ്റേഷനായി ഹൗറ അറിയപ്പെടും.
Read More » - 30 April
ഇടുക്കിയിലെ പത്താം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ സുഹൈൽ ചില്ലറക്കാരനല്ല, ബംഗ്ലാദേശ് ബന്ധം കണ്ട് അമ്പരന്ന് പോലീസ്
തൊടുപുഴ: ബംഗ്ലാദേശിലേക്ക് കടത്താനായി അന്യസംസ്ഥാന തൊഴിലാളി തൊടുപുഴയിൽ നിന്നും കടത്തിക്കൊണ്ടുപോയ പതിനഞ്ചുകാരിയെ തൊടുപുഴ പൊലീസ് രക്ഷപ്പെടുത്തിയത് മിന്നൽ നീക്കങ്ങളിലൂടെ. പെൺകുട്ടി പോയത് ബംഗാൾ സ്വദേശിയോടൊപ്പമാണെന്ന് ബോധ്യമായതോടെ അതിവേഗത്തിലായിരുന്നു…
Read More » - 30 April
ഇടിമിന്നലോട് കൂടിയ മഴ: 4 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 8 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ…
Read More » - 30 April
വെറും വയറ്റില്‍ ചായ കുടിക്കുന്നവർ അറിയാൻ
ഒരു കപ്പ് ചായ കുടിച്ചാണ് പലരും ഒരു ദിവസം തുടങ്ങുന്നത്. എന്നാല്‍, പലപ്പോഴും അനാരോഗ്യകരമായ രീതിയിലാണ് നമ്മുടെ ചായ ശീലങ്ങള്‍. രാവിലെ ഉണര്‍ന്നയുടന്‍ വെറും വയറ്റില്‍ ചായ…
Read More » - 30 April
കിടപ്പുരോഗിയായ വയോധികയെ ആക്രമിച്ച് സ്വർണം കവർന്നു : അയല്‍ക്കാരി അറസ്റ്റിൽ
കുട്ടനാട്: കിടപ്പുരോഗിയായ 67-കാരിയെ വെട്ടിപരിക്കേല്‍പ്പിച്ച് സ്വര്‍ണം കവര്‍ന്ന സംഭവത്തിൽ അയല്‍ക്കാരി അറസ്റ്റിൽ. കുറ്റിച്ചിറ വീട്ടില്‍ മേഴ്സിയെ(58)യാണ് അറസ്റ്റ് ചെയ്തത്. പുളിങ്കുന്ന് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ചമ്പക്കുളം…
Read More » - 30 April
90% താരങ്ങളും ഫെഡറേഷനൊപ്പം, പരാതിക്കാര്‍ കോണ്‍ഗ്രസ് നേതാവ് രക്ഷാധികാരിയായുളള അഖാഡയിലുള്ളവര്‍- ബ്രിജ് ഭൂഷണ്
ന്യൂഡല്‍ഹി: തനിക്കെതിരേ ആരോപണം ഉന്നയിച്ച് ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ പ്രതിഷേധം തുടരുന്ന ഗുസ്തി താരങ്ങള്‍ക്കെതിരേ വീണ്ടും പ്രതികരണവുമായി റെസ്ലിങ് ഫെഡറേഷന് പ്രസിഡന്റും എം.പി.യുമായ ബ്രിജ് ഭൂഷണ് സിങ്. ഹരിയാനയിലെ…
Read More » - 30 April
തൊഴിലാളികളുടെ അവകാശങ്ങളും അന്തസ്സും കാത്തുസൂക്ഷിക്കാൻ കഴിയട്ടെ: മെയ് ദിനാശംസകൾ നേർന്ന് ഗവർണർ
തിരുവനന്തപുരം: മെയ് ദിനാശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മെയ് ദിനത്തോടനുബന്ധിച്ച് അധ്വാനിച്ച് ജീവിതം കരുപിടിപ്പിക്കുന്ന എല്ലാ മലയാളികൾക്കും ആശംസകൾ നേരുന്നതായി അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രത്തിന്റെയും…
Read More » - 30 April
അമിതമായി ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്നവർ അറിയാൻ
എന്ത് ഭക്ഷണവും നല്ല ചൂടോടെ കഴിക്കണമെന്നാണ് മിക്കവരുടെയും ആഗ്രഹം. എന്നാല്‍, ഇത് അത്ര നല്ലതല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. അമിതമായി ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്നത് ക്യാന്‍സറിനു കാരണമാകുമെന്നാണ് പഠനം…
Read More » - 30 April
ജോൺ ബ്രിട്ടാസ് എംപിക്ക് എതിരായ കേന്ദ്രസർക്കാർ നടപടി രാജ്യം എത്തിപ്പെട്ടിരിക്കുന്ന അപകടകരമായ സ്ഥിതിയുടെ ഉദാഹരണം: സിപിഎം
തിരുവനന്തപുരം: ജോൺ ബ്രിട്ടാസ് എംപിക്ക് എതിരായ കേന്ദ്രസർക്കാർ നടപടി രാജ്യം എത്തിപ്പെട്ടിരിക്കുന്ന അപകടകരമായ സ്ഥിതിയുടെ ഉദാഹരണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ആഭ്യന്തര മന്ത്രി അമിത്ഷാ കർണാടകത്തിൽ നടത്തിയ…
Read More » - 30 April
ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി സംയുക്ത കിസാൻ മോർച്ച: രാജ്യവ്യാപക പ്രതിഷേധം നടത്തിയേക്കും
ഗുസ്തി ഫെഡറേഷൻ അധ്യക്ഷ സ്ഥാനത്തുനിന്ന് ബ്രിജ് ഭൂഷൻ രാജി വെയ്ക്കണമെന്ന് സംയുക്ത കിസാൻ മോർച്ച. ബ്രിജ് ഭൂഷനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യതെങ്കിലും അറസ്റ്റ് വൈകുകയാണ്,…
Read More » - 30 April
മൂന്നരവയസ്സുകാരിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ
കൊല്ലം: മൂന്നരവയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പൊലീസ് പിടിയിൽ. തിരുമുല്ലവാരം ഓടപ്പുറം, ടി.സി.ആര്.എ. 22-ല്‍ രാഹുലി(22)നെയാണ് അറസ്റ്റ് ചെയ്തത്. കൊല്ലം വെസ്റ്റ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 30 April
പകല്‍ ഉറങ്ങുന്നവർ അറിയാൻ
പ്രായഭേദമെന്യേ കണ്ടു വരുന്നതാണ് പകലുറക്കം. പ്രായമായവരില്‍ ഇത് കൂടുതലാണെങ്കിലും ചെറുപ്പക്കാരും പലപ്പോഴും പകൽ ഉറങ്ങാറുണ്ട്. പകലുറക്കം എന്തുകൊണ്ട് സംഭവിക്കുന്നു എന്നുള്ളത് ആലോചിക്കേണ്ട വിഷയമാണ്. രാത്രി തീരെ ഉറങ്ങാത്തവരല്ല…
Read More » - 30 April
വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: ശരീരത്തിനുള്ളിൽ ക്യാപ്സ്യൂൾ രൂപത്തിൽ കടത്താൻ ശ്രമിച്ച സ്വർണ്ണം പിടിച്ചെടുത്തു
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. 1165 ഗ്രാം സ്വർണ്ണ സംയുക്തമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. മലപ്പുറം മൂന്നിയൂർ പതിയിൽ വിജേഷിനെയാണ് കസ്റ്റംസ്…
Read More » - 30 April
നീറ്റുകക്കയുമായി വന്ന പിക്കപ് വാൻ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം
ഉപ്പുതറ: നീറ്റുകക്കയുമായി വന്ന പിക്കപ് വാൻ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട പിക് അപ് വാൻ നിർത്തിയിട്ടിരുന്ന മറ്റൊരു പിക്കപ്പിലും രണ്ട് ഇരുചക്ര വാഹനങ്ങളിലും ഇടിച്ചു…
Read More » - 30 April
സ്വർണ്ണക്കടത്ത് അടിസ്ഥാനമാക്കി മൂലധനം എന്നൊരു സിനിമ എടുത്താൽ അത് കേരളത്തെ നാണം കെടുത്തും എന്നിവർ പറയുമോ? കുറിപ്പ്
ആവിഷ്കാര സ്വാതന്ത്ര്യത്തിനായി പോരാടുന്ന മതേതര കേരളത്തിൽ കേരളാ സ്റ്റോറി എന്ന സിനിമയ്ക്കെതിരെ നടക്കുന്നത് അനാവശ്യ വിവാദങ്ങളെന്ന് അരുൺ സോമനാഥൻ. മുൻപ് കേന്ദ്ര സർക്കാരിനെയും ഉത്തരേന്ത്യയെയും പല തരത്തിൽ…
Read More » - 30 April
സെലക്ടീവ് ആവിഷ്കാര സ്വാതന്ത്ര്യം ഈ നാട്ടിലെ ജനങ്ങൾക്ക് കൃത്യമായി മനസിലാവുന്നുണ്ട്: മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സെലക്ടീവ് മതേതരത്വവും സെലക്ടീവ് ആവിഷ്കാര സ്വാതന്ത്ര്യവും ഈ നാട്ടിലെ ജനങ്ങൾക്ക് കൃത്യമായി മനസിലാവുന്നുണ്ടെന്നും…
Read More » - 30 April
ഓപ്പോ ഫൈൻഡ് എക്സ് പ്രോ: വിലയും സവിശേഷതയും അറിയാം
ഇന്ത്യൻ വിപണിയിലെ പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ഓപ്പോ. ഉപഭോക്തൃ താൽപ്പര്യത്തിന് അനുസൃതമായ ഹാൻഡ്സെറ്റുകളാണ് ഓപ്പോ പുറത്തിറക്കാറുള്ളത്. അത്തരത്തിൽ കമ്പനി അവതരിപ്പിച്ച മികച്ച സ്മാർട്ട്ഫോണാണ് ഓപ്പോ ഫൈൻഡ് എക്സ്…
Read More » - 30 April
കടന്നലുകളുടെയും തേനീച്ചകളുടെയും കുത്തേറ്റാല്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
കടന്നലുകളുടെയും തേനീച്ചകളുടെയും കുത്തേറ്റാല്‍ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. അവ എന്താണെന്ന് നോക്കാം. കടന്നലോ തേനീച്ചയോ കുത്തിയെന്ന് തോന്നിയാല്‍ കൂടുതല്‍ കുത്തുകള്‍ ഏല്‍ക്കാതിരിക്കാന്‍…
Read More » - 30 April
കുളിക്കാൻ ഇറങ്ങി കാണാതായ പ്ലസ്ടു വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
മാന്നാർ: കുളിക്കാൻ ഇറങ്ങി കാണാതായ പ്ലസ്ടു വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പരുമല കൊച്ചുപറമ്പിൽ ബഷീർ – ഷൈല ദമ്പതികളുടെ മകൻ ആദിലി(17)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ…
Read More » - 30 April
നാലാം പാദഫലങ്ങളിൽ മികച്ച പ്രകടനവുമായി കൊട്ടക് മഹീന്ദ്ര ബാങ്ക്
നാലാം പാദഫലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്ക്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദഫലങ്ങളാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്.…
Read More » - 30 April
അള്‍സര്‍ മാറാന്‍ തുമ്പ ചെടി
തുളസി പോലെ തന്നെ ഒരു ഔഷധ സസ്യമാണ് തുമ്പ ചെടി. തുമ്പയുടെ പൂവും വേരുമെല്ലാം ഔഷധമാണ്. തുമ്പ ചെടിയുടെ ഔഷധഗുണങ്ങള്‍ അറിയാം. തുമ്പ ചെടിയുടെ നീര് ദിവസവും…
Read More »