Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -10 May
ആക്രമണങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കും, ഡോക്ടറുടെ കൊലപാതകത്തില്‍ സമഗ്ര അന്വേഷണം നടത്തും: മുഖ്യമന്ത്രി
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പോലീസ് വൈദ്യപരിശോധനയ്ക്കിടെ യുവ ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപ്പെടുത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരെ…
Read More » - 10 May
മന്ത്രിസങ്കല്പത്തിലെ എക്സ്പീരിയന്‍സ് ഉള്ള ഡോക്ടര്‍ -എംബിബിഎസ്, എംഡി, കരാട്ടെ, കളരിപ്പയറ്റ്, കുങ്ഫു
തിരുവനന്തപുരം: കൊട്ടാരക്കരയില്‍ പ്രതിയുടെ കുത്തേറ്റ് യുവ ഡോക്ടര്‍ വന്ദനയുടെ കൊല്ലപ്പെട്ട സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പ്രസ്താവന വന്‍ വിവാദമാകുന്നു. വന്ദന പരിചയ സമ്പത്തുള്ള ആളല്ലെന്നും ആക്രമണമുണ്ടായപ്പോള്‍…
Read More » - 10 May
നിയമങ്ങൾ മാറ്റിയെഴുതാൻ സമയം അതിക്രമിച്ചു: കേരളം ഇപ്പോൾ ദൈവത്തിന്റെ അല്ല, ചെകുത്താന്റെ രാജ്യമാണെന്ന് രാമസിംഹൻ
തിരുവനന്തപുരം: കൊട്ടാരക്കരയിൽ യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ രാമസിംഹൻ. നിയമങ്ങൾ മാറ്റിയെഴുതാൻ സമയം അതിക്രമിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളം ഇപ്പോൾ ദൈവത്തിന്റെ അല്ല, ചെകുത്താന്റെ…
Read More » - 10 May
‘ഡോ.വന്ദനയുടെ എക്സ്പീരിയൻസിനെ കുറിച്ച് വാചാലയായ അന്തം മന്ത്രിണിയോട് ഒന്ന് ചോദിക്കട്ടെ’-അഞ്ജു പാർവതി എഴുതുന്നു
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ യുവ ഡോക്ടർ വന്ദനയ്ക്ക് ഉണ്ടായ ദുരവസ്ഥയിൽ ആരോഗ്യ മേഖലയ്ക്ക് ഉത്തരവാദിത്തമില്ലാത്ത രീതിയിൽ പ്രതികരണമറിയിച്ച ആരോഗ്യ മന്ത്രി വീണ ജോർജിനെ വിമർശിച്ച് എഴുത്തുകാരി അഞ്ജു…
Read More » - 10 May
മേഘമലയിൽ ചുറ്റിത്തിരിഞ്ഞ് അരിക്കൊമ്പൻ, നിരീക്ഷണം ശക്തമാക്കി തമിഴ്നാട് വനംവകുപ്പ്
ചിന്നക്കനാലിൽ നിന്നും പെരിയാർ കടുവ സങ്കേതത്തിനടുത്തെ ഉൾവനത്തിലേക്ക് മാറ്റിയ അരിക്കൊമ്പൻ തമിഴ്നാട് വനംവകുപ്പിന് തലവേദനയാകുന്നു. കേരള അതിർത്തിയിൽ നിന്നും തമിഴ്നാട്ടിലെ മേഘമല ഭാഗത്ത് ചുറ്റിത്തിരിഞ്ഞതോടെയാണ് തമിഴ്നാട് വനംവകുപ്പ്…
Read More » - 10 May
ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചുപൂട്ടണം: സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി
കൊച്ചി: കൊട്ടാരക്കരയില്‍ വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിനും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചുപൂട്ടണമെന്ന് കോടതി പറഞ്ഞു. സംഭവം…
Read More » - 10 May
കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷന് തുടക്കമിട്ട് സുരക്ഷാ സേന, നിരീക്ഷണം ഊർജ്ജിതമാക്കി
ജമ്മു കാശ്മീരിലെ പൂഞ്ചിൽ സുരക്ഷാ സേനയുടെ നേതൃത്വത്തിൽ കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷൻ ആരംഭിച്ചു. പ്രദേശത്ത് ഭീകരരുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ആരംഭിച്ചിട്ടുള്ളത്. അതേസമയം, പൂഞ്ച് മേഖലയിൽ…
Read More » - 10 May
ആരോഗ്യപ്രവർത്തകർക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ വനിതാ ഡോക്ടർ…
Read More » - 10 May
‘ആ മോള് ഒരു ഹൗസ് സര്‍ജനാണ്, എക്സ്പീരിയന്‍സ്ഡ് അല്ല’
തിരുവനന്തപുരം: കൊട്ടാരക്കരയില്‍ പ്രതിയുടെ കുത്തേറ്റ് യുവ ഡോക്ടര്‍ വന്ദനയുടെ കൊല്ലപ്പെട്ട സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പ്രസ്താവന വന്‍ വിവാദമാകുന്നു. വന്ദന പരിചയ സമ്പത്തുള്ള ആളല്ലെന്നും ആക്രമണമുണ്ടായപ്പോള്‍…
Read More » - 10 May
ഗോ ഫസ്റ്റിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു, മെയ് 19 വരെയുള്ള സർവീസുകൾ റദ്ദ് ചെയ്തു
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ മെയ് 19 വരെയുള്ള സർവീസുകൾ റദ്ദ് ചെയ്ത് ഗോ ഫസ്റ്റ്. മുൻപ് മെയ് 12 വരെയുള്ള എല്ലാ സർവീസുകളും റദ്ദ് ചെയ്തിരുന്നു. ഇതിന്…
Read More » - 10 May
ഇത് കേരളത്തിൽ നടന്നുവെന്ന വസ്തുത ഞാൻ നിഷേധിക്കില്ല: ‘ദി കേരള സ്റ്റോറി’, വിവാദത്തിൽ പ്രതികരിച്ച് ടൊവിനോ
മുംബൈ: ‘ദി കേരള സ്റ്റോറി എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ പ്രതികരിച്ച് നടൻ ടൊവിനോ തോമസ്. ചിത്രം താൻ കണ്ടില്ലെന്ന് ടൊവിനോ പറഞ്ഞു. ട്രെയ്ലറിലെ വിവരണത്തിൽ…
Read More » - 10 May
‘എക്സ്സ്പീരിയൻസ്ഡ് ആയിട്ട് വന്നാൽ പോരായിരുന്നോ മന്ത്രിയാകാൻ?’: വീണ ജോർജിന് നേരെ രൂക്ഷ വിമർശനം
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടറെ വൈദ്യപരിശോധനക്കെത്തിച്ചയാള്‍ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതികരിച്ച ആരോഗ്യ മന്ത്രി വീണ ജോർജിനെ പരിഹസിച്ച് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. ഡോക്ടര്‍ക്ക് പരിചയസമ്പത്തില്ലായിരുന്നുവെന്ന…
Read More » - 10 May
ഐആർസിടിസി ഓൺലൈൻ സേവനങ്ങൾ നിശ്ചലം! തൽക്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയാതെ യാത്രക്കാർ
ഐആർസിടിസിയുടെ ഓൺലൈൻ സേവനങ്ങൾ പണിമുടക്കിയതോടെ, യാത്രക്കാർ ദുരിതത്തിൽ. തൽക്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കാത്തിരുന്നവരെയാണ് ഇത് കൂടുതലായി ബാധിച്ചത്. തൽക്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയാത്തതിനെ തുടർന്ന്…
Read More » - 10 May
പ്രതിയെ ചികിത്സിക്കുമ്പോള്‍ പൊലീസുകാര്‍ കൂടെ ഉണ്ടാകരുതെന്ന് കോടതി നിര്‍ദ്ദേശം ഉണ്ട്: ഡിവൈഎഫ്ഐ
കൊല്ലം: കൊട്ടാരക്കരയിയില്‍ യുവഡോക്ടര്‍ കൊല്ലപ്പെട്ടത് അതിദാരുണമായ സംഭവമെന്ന് ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐ രംഗത്ത്. ‘ഇത്തരം ക്രൂരകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. പൊലീസിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്.…
Read More » - 10 May
ഡോക്ടര്‍ക്ക് പരിചയസമ്പത്തില്ലായിരുന്നുവെന്ന് ആരോഗ്യ മന്ത്രി; ഡോക്ടര്‍മാർ കരാട്ടെ പഠിക്കട്ടെയെന്ന് സതീശന്
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടറെ വൈദ്യപരിശോധനക്കെത്തിച്ചയാള്‍ കുത്തിക്കൊന്ന സംഭവത്തില്‍ ഡോക്ടര്‍ക്ക് പരിചയസമ്പത്തില്ലായിരുന്നുവെന്ന തരത്തിൽ പ്രതികരണം അറിയിച്ച ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ രൂക്ഷ വിമർശനം.…
Read More » - 10 May
മുഖ്യമന്ത്രിയെ കരുത്തനായി സിനിമയില്‍ കാണിക്കാത്തതില്‍ കാരണമുണ്ട്; വിശദീകരണവുമായി ജൂഡ് ആന്റണി
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 മികച്ച അഭിപ്രായവും നേടി മുന്നേറുകയാണ്. 2018-ൽ കേരളം നേരിട്ട പ്രളയം പ്രമേയമാക്കിയുള്ള ചിത്രത്തിൽ അന്ന് നടന്ന പല സംഭവവികാസങ്ങളും…
Read More » - 10 May
കര്‍ണാടകയിൽ വലിയഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കും, കോണ്‍ഗ്രസ് 141സീറ്റുകള്‍ നേടുമെന്ന് ഡികെ ശിവകുമാര്‍
കര്‍ണാടക: കര്‍ണാടകയിൽ വലിയ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷനും കനകപുരയിലെ പാർട്ടി സ്ഥാനാർത്ഥിയുമായ ഡികെ ശിവകുമാർ. യുവ വോട്ടർമാർക്ക് മാറ്റത്തിനായി വോട്ടുചെയ്യാൻ മികച്ച…
Read More » - 10 May
കേരളാ സ്റ്റോറി വിവാദമുണ്ടാക്കുന്നത് പിഎഫ്ഐയുടെ പ്രേതങ്ങള്‍
കോഴിക്കോട്: കേരളത്തില്‍ ഏറെ പ്രതിഷേധങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും വഴിവെച്ച, ബംഗാളി സംവിധായകന് സുദീപ്തോ സെന്നിന്റെ ദി കേരള സ്റ്റോറിയെ രാജ്യമെങ്ങും ഇരുകൈയ്യും നീട്ടി സ്വീകരിച്ച് കഴിഞ്ഞു. ഇപ്പോള്‍ ഈ…
Read More » - 10 May
താൻ ബ്യൂണസ് അയേഴ്സിൽ ആയിരിക്കുമ്പോൾ അർജന്റീന സർക്കാരിന് എന്റെ തല വേണമായിരുന്നു: ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ സിറ്റി: ഒരു ദശാബ്ദത്തിലേറെ മുമ്പ് താൻ ബ്യൂണസ് അയേഴ്സിലെ ആർച്ച് ബിഷപ്പായിരുന്നപ്പോൾ അർജന്റീനിയൻ സർക്കാർ സൈനിക സ്വേച്ഛാധിപത്യവുമായി സഹകരിച്ചുവെന്ന തെറ്റായ ആരോപണങ്ങളെ പിന്തുണച്ച് “എന്റെ തല…
Read More » - 10 May
മുഖ്യന് വിചാരിച്ചിരുന്നെങ്കില്‍ എഐ ക്യാമറകളില്‍ കുറെയെണ്ണം എടുത്ത് ഇവിടങ്ങളിലൊക്കെ വെച്ചാല്‍ ജനങ്ങള്‍ രക്ഷപ്പെടും
തിരുവനന്തപുരം: കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റില്‍ വ്യവസായ മന്ത്രിയുടെ ഓഫീസിന് സമീപം ഉണ്ടായ തീപ്പിടിത്തത്തെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീജിത്ത് പണിക്കര്‍…
Read More » - 10 May
മിന്നൽ പരിശോധന: രേഖകൾ ഹാജരാക്കത്ത ബോട്ടു സർവ്വീസുകൾ മരവിപ്പിച്ച് മരട് നഗരസഭ
എറണാകുളം: കഴിഞ്ഞ ദിവസം നഗരസഭയുടെ സ്പെഷ്യൽ സ്ക്വാഡ് ബോട്ടുകളിൽ നടത്തിയ മിന്നൽ പരിശോധനയില്‍ രേഖകൾ ഹാജരാക്കത്ത ബോട്ടു സർവ്വീസുകൾ മരവിപ്പിച്ച് മരട് നഗരസഭ. താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു…
Read More » - 10 May
വന്ദേ ഭാരത് എക്സ്പ്രസിൻ്റെ ടിക്കറ്റ് ക്യാൻസലേഷൻ നിരക്കുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസിൻ്റെ ടിക്കറ്റ് ക്യാൻസലേഷൻ നിരക്കുകൾ പ്രഖ്യാപിച്ചു. ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്താൽ ഫ്ലാറ്റ് നിരക്കുകളാണ്. 48 മണിക്കൂർ മുൻപ്…
Read More » - 10 May
ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം,നിയമം ശക്തമാക്കും,ഡോ വന്ദനയുടെ കൊലപാതകത്തില്‍ പ്രതികരിച്ച് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തിനെതിരെ നിയമം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ‘പെണ്‍കുട്ടിയുടെ ജീവന് രക്ഷിക്കുന്നതിനുള്ള പരമാവധി ശ്രമം ഡോക്ടര്‍മാര്‍ നടത്തിയിരുന്നു. ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. രാവിലെ…
Read More » - 10 May
ഡോക്ടറുടെ മരണത്തിന് കാരണം പൊലീസിന്റെ അനാസ്ഥ: വിഡി സതീശന്
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ചത് പൊലീസിന്റെ അനാസ്ഥ മൂലമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഡോക്ടര്‍മാര്‍ നല്കിയ പരാതികള്‍ സര്‍ക്കാര്‍…
Read More » - 10 May
ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവം അത്യധികം വേദനാജനകം: മുഖ്യമന്ത്രി പിണറായി വിജയന്
കൊല്ലം: കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ വനിതാ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്നതും അത്യധികം വേദനാജനകവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.…
Read More »