Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -10 May
കോഴിക്കോട് അമ്മയും കുഞ്ഞും കിണറ്റിൽ വീണ് മരിച്ച നിലയിൽ
കോഴിക്കോട്: കോഴിക്കോട് ചേമഞ്ചേരിയിൽ അമ്മയും കുഞ്ഞും കിണറ്റിൽ വീണ് മരിച്ച നിലയിൽ. മാവിള്ളി വീട്ടിൽ പ്രജിത്തിന്റെ ഭാര്യ ധന്യ (34), മകൾ പ്രാർത്ഥന (ഒന്നര വയസ്) എന്നിവരാണ്…
Read More » - 10 May
പ്രതിയുടെ കുത്തേറ്റ് യുവഡോക്ടർ മരിച്ച സംഭവം; സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് ഐഎംഎ
കൊല്ലം: കസ്റ്റഡിയിലെടുത്ത പ്രതിയുടെ കുത്തേറ്റ് ഡോക്ടർ മരിച്ച സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് ഐഎംഎ. സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും. പണിമുടക്കിന് ആഹ്വാനം ചെയ്യും. ജോലിക്കിടെ…
Read More » - 10 May
ഡോക്ടര്‍ വന്ദനയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി സന്ദീപ് മയക്കുമരുന്നിന് അടിമയെന്ന് സംശയം
കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കെത്തിയ യുവാവിന്റെ കുത്തേറ്റ് യുവ ഡോക്ടര്‍ വന്ദന മരിച്ചതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. പൊലീസുകാരുടെ സാന്നിധ്യത്തിലാണ് ഡോക്ടര്‍ കൊല്ലപ്പെട്ടത്. ആശുപത്രിയില്‍…
Read More » - 10 May
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്, നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി വില 44,560…
Read More » - 10 May
അതീവ ദുഃഖകരം: ഡോ.വന്ദനയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് കെബി ഗണേഷ് കുമാര്‍
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവം അതീവ ദുഃഖകരമെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. സഹിക്കാന്‍ കഴിയാത്ത സംഭവമാണ്. 23…
Read More » - 10 May
പരസ്പര സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമല്ല അത്, സ്വകാര്യഭാഗത്ത് ഏഴ് മുറിവുകള്‍ ഉണ്ട്: ബിന്ദു അമ്മിണി
കോഴിക്കോട്: വയനാട്ടിലെ തിരുനെല്ലിയില്‍ ആദിവാസി യുവതി ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായ സംഭവം മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവന്നത് ശരണ്യ എന്ന യുവതിയാണെന്ന് ചൂണ്ടിക്കാട്ടി ബിന്ദു അമ്മിണി. ബന്ധുക്കള്‍ പറഞ്ഞതനുസരിച്ചാണ് ഗ്യാങ്…
Read More » - 10 May
ആഭ്യന്തര സൂചികകൾ മുന്നേറി! നേട്ടത്തോടെ ആരംഭിച്ച് വ്യാപാരം
ആഗോള സമ്മർദ്ദങ്ങൾക്കിടയിലും നേട്ടത്തോടെ ആരംഭിച്ച് ഓഹരി വിപണി. പണപ്പെരുപ്പ നിരക്കുകൾ പുറത്തുവരാനിരിക്കെയാണ് ആഭ്യന്തര സൂചികകൾ മുന്നേറിയത്. ബിഎസ്ഇ സെൻസെക്സ് 177 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 61,939-ൽ…
Read More » - 10 May
വൈദ്യപരിശോധനയ്ക്കിടെ പ്രതിയുടെ ആക്രമണം: കൊല്ലത്ത് കുത്തേറ്റ യുവഡോക്ടർ മരിച്ചു
കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കിടെ പ്രതിയുടെ കുത്തേറ്റ യുവഡോക്ടർ മരിച്ചു. ഹൗസ് സർജൻ ആയി പ്രവർത്തിച്ചുവരികയായിരുന്ന ഡോ. വന്ദന ദാസ് ആണ് മരിച്ചത്. 23 വയസായിരുന്നു.…
Read More » - 10 May
അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമം : പ്രതി പിടിയിൽ
നെടുമ്പാശേരി: അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. തൃപ്പൂണിത്തുറ ഏരൂർ മങ്കലക്കുഴി സുനിൽ ദത്തി(37)നെയാണ് അറസ്റ്റ് ചെയ്തത്. ചെങ്ങമനാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 10 May
വീട്ടുജോലി ചെയ്ത് മടുത്തു: യുവതി അമ്മായിഅമ്മയെ പാത്രം കൊണ്ട് അടിച്ചു കൊന്നു, അറസ്റ്റ്
ന്യൂഡല്‍ഹി: വീട്ടുജോലികൾ ചെയ്ത് നിരാശ ബാധിച്ച യുവതി അമ്മായിഅമ്മയെ പാത്രമെടുത്ത് അടിച്ച് കൊലപ്പെടുത്തി. ഡെല്‍ഹിയില്‍ ആണ് സംഭവം. 48കാരിയായ സ്ത്രീയാണ് 86കാരിയായ അമ്മായിഅമ്മയെ കൊലപ്പെടുത്തിയത്. കുറേ കാലമായി…
Read More » - 10 May
ജമ്മു കാശ്മീരിൽ ലഷ്കർ-ഇ-ത്വയ്ബയുമായി ബന്ധമുള്ള രണ്ട് ഭീകരർ പിടിയിൽ
ജമ്മു കാശ്മീരിൽ ലഷ്കർ-ഇ-ത്വയ്ബയുമായി ബന്ധമുള്ള രണ്ട് ഭീകരരെ പോലീസ് പിടികൂടി. ജമ്മു കാശ്മീരിലെ ഷോപ്പിയാനിലാണ് സംഭവം. രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയ ഭീകര സംഘടനയാണ് ലഷ്കർ-ഇ-ത്വയ്ബ. പോലീസും സുരക്ഷാ…
Read More » - 10 May
അമിത മുടി കൊഴിച്ചിലിന് പിന്നിൽ
മുടി കൊഴിച്ചിൽ പലരും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ്. ഹോര്‍മോണ്‍ വ്യതിയാനവും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിലെ വ്യത്യാസവും മുടികൊഴിച്ചിലിന് കാരണമാകും. വിറ്റാമിന്‍ എ, ബി 12, ഡി, സി എന്നിവയുടെ…
Read More » - 10 May
ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം
ഹരിപ്പാട്: ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മഹാദേവികാട് ഹരി ഭവനത്തിൽ സുബ്രഹ്മണ്യൻ-രാജമ്മ ദമ്പതികളുടെ മകൻ ഹരികുമാർ (43) ആണ് മരിച്ചത്. Read Also : വൈദ്യ പരിശോധനക്ക് ആശുപത്രിയിൽ…
Read More » - 10 May
മലയാള മാധ്യമങ്ങളുടെ പാകിസ്ഥാന് പ്രേമത്തെ തുറന്നുകാട്ടി സന്ദീപ് വാര്യരുടെ കുറിപ്പ്
പാലക്കാട്: ഭക്ഷ്യക്ഷാമവും, പട്ടിണിയും കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് പാകിസ്ഥാന് ആകാശം മുട്ടെ ഉയര്‍ന്ന ഇന്ധന വിലയും, എല്ലാം കൊണ്ടും തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ് ആ രാജ്യം. എന്നാല്‍,…
Read More » - 10 May
കേരള ഗ്രാമീൺ ബാങ്ക്: നാലാം പാദത്തിലെ അറ്റാദായം ഉയർന്നു
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദഫലങ്ങൾ പുറത്തുവിട്ട് കേരള ഗ്രാമീൺ ബാങ്ക്. ജനുവരിയിൽ തുടങ്ങി മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ അറ്റാദായം 162 ശതമാനമാണ് ഉയർന്നത്. ഇതോടെ,…
Read More » - 10 May
നേന്ത്രപ്പഴം കേടുകൂടാതിരാക്കാൻ ചെയ്യേണ്ടത്
മിക്ക പഴങ്ങളും ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കാൻ കഴിയുന്നതാണ്. എന്നാൽ, നേന്ത്രപ്പഴം ഇത്തരത്തിൽ ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കാൻ കഴിയില്ല. അതിനാല്‍ തന്നെ സമയം കഴിഞ്ഞാല്‍ ഇവ ചീത്തയായി പോകുന്നു…
Read More » - 10 May
വൈദ്യ പരിശോധനക്ക് ആശുപത്രിയിൽ എത്തിച്ച പ്രതി ആക്രമിച്ചു, അഞ്ച് പേർക്ക് കുത്തേറ്റു, ഡോക്ടര്‍ക്ക് ഗുരുതര പരിക്ക്
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് എത്തിച്ച പ്രതി ഡോക്ടറേയും പൊലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ചു. ഡോക്ടറും പോലീസുദ്യോഗസ്ഥരുമുൾപ്പെടെ അഞ്ച് പേർക്ക് കുത്തേറ്റു. കഴുത്തിൽ ആഴത്തിൽ പരുക്കേറ്റ…
Read More » - 10 May
എംഡിഎംഎയുമായി മൂന്നുപേർ പൊലീസ് പിടിയിൽ
കിളിമാനൂർ: കിളിമാനൂരിൽ എംഡിഎംഎയുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ. പുളിമാത്ത് താളിക്കുഴി, മഞ്ഞപ്പാറ ബ്ലോക്ക് നമ്പർ 21-ൽ തേജ എന്ന അനു (26), മിതൃമ്മല മഠത്തുവാതുക്കൽ കുന്നിൻപുറത്ത് അനന്തകൃഷണൻ…
Read More » - 10 May
മോക്ക ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും, കേരളത്തിൽ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തി പ്രാപിച്ചതോടെ, മോക്ക ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും. ചുഴലിക്കാറ്റിന്റെ പ്രത്യാഘാതങ്ങൾ നേരിട്ട് കേരളത്തെ ബാധിക്കില്ലെങ്കിലും, സംസ്ഥാനത്ത് ശക്തമായ മഴ അനുഭവപ്പെടുന്നതാണ്. മഴ…
Read More » - 10 May
മകനെ സിനിമയിൽ അഭിനയിപ്പിക്കാമെന്നു വാഗ്ദാനം നൽകി വീട്ടമ്മയിൽ നിന്നു ലക്ഷങ്ങൾ തട്ടി: മലപ്പുറം സ്വദേശി അറസ്റ്റിൽ
കൊട്ടാരക്കര: മകന് സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നൽകി വീട്ടമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ മലപ്പുറം സ്വദേശി അറസ്റ്റിൽ. ഇളമ്പള്ളൂർ സ്വദേശിനിയില്‍ നിന്ന് പണം കവര്‍ന്ന കേസില്‍…
Read More » - 10 May
കൊളസ്ട്രോള്‍ നിയന്ത്രിക്കാൻ ഇഞ്ചി
ഇഞ്ചിക്ക് ഒട്ടേറെ ഔഷധഗുണങ്ങളുണ്ട്. പല രോഗങ്ങൾക്കും ഇഞ്ചിനീര് ശമനം നൽകും. ദഹനസംബന്ധമായ രോഗങ്ങള്‍ക്ക് ഇഞ്ചി ഉപയോഗിക്കുന്നത് അത്യുത്തമമാണ്. വയറുകടി, വയറു വേദന എന്നിവ വേഗം മാറാന്‍ ഇഞ്ചി…
Read More » - 10 May
രാജസ്ഥാനിൽ ലിഥിയം ശേഖരം കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതം, വ്യക്തത വരുത്തി ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ
രാജസ്ഥാനിൽ ലിഥിയം ശേഖരം കണ്ടെത്തിയെന്ന റിപ്പോർട്ടുകൾക്കെതിരെ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) രംഗത്ത്. ജമ്മുകാശ്മീരിന് പിന്നാലെ, രാജസ്ഥാനിൽ വൻ തോതിൽ ശേഖരം കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.…
Read More » - 10 May
കേബിൾ ഹെൽമെറ്റിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരിക്ക്
കൂവപ്പള്ളി: റോഡിന് കുറുകെ കിടന്ന കേബിൾ ഹെൽമെറ്റിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. തണ്ണിപ്പാറയിൽ ജിനു തോമസിനാണ് പരിക്കേറ്റത്. കൂവപ്പള്ളി-പെരുംപാറയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. അപകടത്തിൽ ജിനുവിന്റെ…
Read More » - 10 May
വോട്ട് ചെയ്യാൻ തിരിച്ചറിയൽ രേഖകളില്ലാതെ പോളിംഗ് ബൂത്തിലേക്ക് പോകാം! കർണാടകയിൽ പുതിയ സംവിധാനവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തുകളിലേക്ക് പോകുമ്പോൾ നിർബന്ധമായും കയ്യിൽ കരുതേണ്ടവയാണ് തിരിച്ചറിയൽ രേഖകൾ. എന്നാൽ, ഇത്തവണ വേറിട്ട തിരഞ്ഞെടുപ്പ് മാതൃകയാണ് കർണാടകയിൽ അവതരിപ്പിച്ചിട്ടുള്ളത്. തിരിച്ചറിയൽ രേഖകൾ ഇല്ലാതെ…
Read More » - 10 May
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ
ഗ്രീൻ പീസ് ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. 100 ഗ്രാം ഗ്രീൻ പീസിൽ 78 കാലറി മാത്രമാണുള്ളത്. അന്നജം, ഭക്ഷ്യനാരുകൾ, വിറ്റാമിൻ സി, പ്രോട്ടീൻ…
Read More »