Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -21 May
എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ
കാളികാവ്: എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ. ചോക്കാട് നാല് സെന്റ് കോളനിയിലെ നീലാമ്പ്ര നൗഫൽ ബാബുവിൽ നിന്ന് 15.67 ഗ്രാമും ചോക്കാട് ചപ്പാത്ത് വീട്ടിൽ മുഹമ്മദ് അജ്മലിൽ നിന്ന്…
Read More » - 21 May
‘മഹാത്മാഗാന്ധി കലഹിക്കാന്‍ പോയിട്ടാണോ കൊല്ലപ്പെട്ടത്?’- ബിഷപ്പ് പാംപ്ളാനിയോട് പി ജയരാജന്
രക്തസാക്ഷികളെ ആക്ഷേപിച്ച തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ളാനിക്കെതിരെ സി പി എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്. കണ്ടവനോട് കലഹിക്കാന്‍ പോയി കൊല്ലപ്പെട്ടവര്‍ ആണ്…
Read More » - 21 May
പാറശാല ഷാരോൺ രാജ് വധക്കേസ്: ഗ്രീഷ്മയെ ജാമ്യത്തിൽ വിടാതെ കസ്റ്റഡി വിചാരണ ചെയ്യാൻ പ്രോസിക്യൂഷൻ അനുമതി
തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിലെ പ്രതിയായ ഗ്രീഷ്മയെ ജാമ്യത്തിൽ വിടാതെ കസ്റ്റഡി വിചാരണ ചെയ്യാൻ പ്രോസിക്യൂഷൻ അനുമതി നൽകി. തിരുവനന്തപുരം റൂറൽ ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി…
Read More » - 21 May
കണ്ടവനോട് അനാവശ്യമായി വഴക്കിന് പോയി കൊല്ലപ്പെട്ടവരാണ് രാഷ്ട്രീയ രക്തസാക്ഷികൾ : മാർ ജോസഫ് പാംപ്ലാനി
രാഷ്ട്രീയ രക്തസാക്ഷികൾക്കെതിരെ തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. അനാവശ്യമായി കലഹിക്കാൻ പോയി മരിച്ചവരാണ് രക്തസാക്ഷികളെന്ന് മാർ ജോസഫ് പാംപ്ലാനി വിമർശിച്ചു. രാഷ്ട്രീയ രക്തസാക്ഷികളെപ്പോലെയല്ല…
Read More » - 21 May
കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി : സംഭവം ഫോർട്ട് കൊച്ചിയിൽ
കൊച്ചി: ഫോർട്ട് കൊച്ചിയിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ തിരയിൽപ്പെട്ട് കാണാതായി. പള്ളുരുത്തി സ്വദേശി മുഹമ്മദ് നായിഫിനെയാണ് തിരയിൽ പെട്ട് കാണാതായത്. Read Also : റെയില്‍ പാളത്തില്‍…
Read More » - 21 May
കുട്ടമ്പുഴയില്‍ കാറിടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം
കൊച്ചി: കോതമംഗലം കുട്ടമ്പുഴ സത്രപ്പടിയിൽ കാറിടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം. പുത്തൻപുരക്കൽ ജോസഫ് ദേവസ്യ (59) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി സത്രപ്പടിയിൽ അപകടം. ജോസഫിന്റെ വീടിന്റെ…
Read More » - 21 May
ഭാര്യ ‘എടാ, പോടാ’ എന്നുവിളിച്ച് അവഹേളിച്ചു: പുഴയില്‍ ചാടി ജീവനൊടുക്കാനൊരുങ്ങി ഭർത്താവ്
തൊടുപുഴ: ഭാര്യ ‘എടാ, പോടാ’ എന്നുവിളിച്ച് അവഹേളിക്കുന്നുവെന്നാരോപിച്ച് പുഴയില്‍ ചാടി ജീവനൊടുക്കാനൊരുങ്ങി ഭർത്താവ്. പ്രണയിച്ചു വിവാഹം കഴിച്ച ദമ്പതികള്‍ തമ്മിലാണ് കലഹം നടന്നത്. തൊടുപുഴയാറ്റില്‍ ചാടി ജീവനൊടുക്കാന്‍…
Read More » - 21 May
റെയില്‍ പാളത്തില്‍ നഴ്സിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം: പ്രണയ പകയെന്ന് പൊലീസ്, ഒരാള്‍ ഒളിവില്‍
ലക്നൌ: റെയില്‍ പാളത്തില്‍ നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. സംഭവം നടന്ന് ഒന്നര മാസത്തിന് ശേഷമാണ് പ്രതികൾ പിടിയിലായത്. ലക്നൌവിലെ റഹീമാബാദിലാണ് ഏപ്രില്‍…
Read More » - 21 May
ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ശ്രമം, ടാക്സി ഡ്രൈവറെ മർദിച്ച് കൊക്കയിൽ തള്ളി: രണ്ടുപേർ അറസ്റ്റിൽ
മൂന്നാർ: ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ശ്രമിച്ച ടാക്സി ഡ്രൈവറെ മർദിച്ച് കൊക്കയിൽ തള്ളിയ രണ്ടുപേർ അറസ്റ്റിൽ. കോയമ്പത്തൂർ സ്വദേശി കാർത്തിക് (27), ചെന്നൈ സ്വദേശി സുരേഷ് (32) എന്നിവരെയാണ്…
Read More » - 21 May
‘ഗുരുവായൂരിൽ പോയത് സുഹൃത്തിന്റെ ക്ഷണപ്രകാരം, ദർശനം നടത്തിയത് ആചാരങ്ങൾ പാലിച്ച്’- വിവാദത്തിൽ ജനീഷ് കുമാർ എംഎൽഎ
പത്തനംതിട്ട: ഗുരുവായൂര്‍ ക്ഷേത്രദര്‍ശന വിവാദത്തില്‍ വിശദീകരണവുമായി കോന്നി എം.എല്‍.എ. കെ.യു. ജനീഷ്കുമാര്‍. സുഹൃത്തിന്റെ ക്ഷണപ്രകാരമാണ് ഗുരുവായൂരില്‍ പോയത്. ക്ഷേത്രദര്‍ശനം വിവാദമാക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്നും എം.എല്‍.എ. പറഞ്ഞു.…
Read More » - 21 May
റേഷൻ കടയിൽ നിന്നും വാങ്ങിയ ഗോതമ്പ് പൊടി പാക്കറ്റ് പൊട്ടിച്ചപ്പോൾ ജീവനുള്ള പുഴുക്കൾ: പ്രതിഷേധവുമായി നാട്ടുകാർ
ചേലക്കര: റേഷൻ കടയിൽ നിന്നും വിതരണം ചെയ്ത ഭക്ഷ്യധാന്യത്തിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തി. ചേലക്കര കിള്ളിമംഗലം റേഷൻ കടയിൽ കഴിഞ്ഞ ദിവസം വിതരണം ചെയ്ത ഗോതമ്പ് പൊടിയിലാണ്…
Read More » - 21 May
ബസ് യാത്രക്കിടെ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു : കണ്ടക്ടര്‍ക്ക് ആറുവർഷം തടവും പിഴയും
തൃശൂർ: ബസ് യാത്രക്കിടെ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ആക്രമിച്ച കേസിൽ സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് ആറുവര്‍ഷം കഠിന തടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.…
Read More » - 21 May
നാളെ മുതൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് കെഎസ്ആർടിസി: കണ്ടക്ടർമാർക്കും ടിക്കറ്റ്കൗണ്ടർ ജീവനക്കാർക്കും നിർദേശം
തിരുവനന്തപുരം: നാളെ മുതൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് കെഎസ്ആർടിസി. കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും ഇത് സംബന്ധിച്ച് മാനേജ്മെന്റ് നിർദേശം നൽകി. ഇന്നലെ ബിവറേജസ് കോർപറേഷനും…
Read More » - 21 May
എന്റെ മകന് വഴിതെറ്റി, കൊടുംകുറ്റവാളിയല്ല, ഒരച്ഛന്റെ അപേക്ഷയാണ്: ചാറ്റ് പുറത്തുവിട്ട് വാങ്കഡെ: പ്രതികരണവുമായി എന്‍സിബി
മുംബൈ: മകൻ ആര്യൻ ഖാൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ കഴിയുമ്പോൾ ഷാരൂഖ് ഖാൻ തന്നെ ബന്ധപ്പെട്ടിരുന്നതായി മുൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ഉദ്യോഗസ്ഥൻ സമീർ വാങ്കഡെ…
Read More » - 21 May
മുത്തൂറ്റ് ക്യാപിറ്റൽ: നാലാം പാദഫലങ്ങളിൽ മികച്ച മുന്നേറ്റം, അറ്റാദായം ഉയർന്നു
മുത്തൂറ്റ് ക്യാപിറ്റൽ സർവീസസ് ലിമിറ്റഡിന്റെ നാലാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഈ വർഷം മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ അറ്റാദായം 25.95 കോടി…
Read More » - 21 May
പൊന്നമ്പല മേട്ടിൽ പൂജ നടത്തിയ സംഭവം: ഇടനിലക്കാരൻ അറസ്റ്റിൽ
പത്തനംതിട്ട: പൊന്നമ്പല മേട്ടിൽ പൂജ നടത്തിയ സംഭവത്തിൽ ഇടനിലക്കാരനായ കുമളി സ്വദേശി കണ്ണന് അറസ്റ്റില്‍. പൂജ നടത്തിയ നാരായണനെ വഴികാട്ടികള്‍ക്ക് പരിചയപ്പെടുത്തിയത് കണ്ണനെന്ന് പൊലീസ് പറഞ്ഞു. മകരജ്യോതി…
Read More » - 21 May
ഇന്ത്യൻ ഗെയിമിംഗ് വിപണി കീഴടക്കാൻ ബിഗ്മി വീണ്ടും എത്തുന്നു, തിരിച്ചുവരവ് 10 മാസത്തെ വിലക്കിന് ശേഷം
ഇന്ത്യൻ ഗെയിമിംഗ് വിപണി കീഴടക്കാൻ ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ (BIGMI) ഗെയിം വീണ്ടും തിരിച്ചെത്തുന്നു. കൊറിയൻ ഗെയിമിംഗ് ബ്രാൻഡായ ക്രാഫ്റ്റൺ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ…
Read More » - 21 May
ഹയർ സെക്കൻഡറി പരീക്ഷ ഫലം മെയ് 25ന് അറിയാം, ഒന്നാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ ജൂലൈ 5 മുതൽ ആരംഭിക്കും
സംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷ ഫലം ഈ മാസം 25ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഈ വർഷം 4,42,067…
Read More » - 21 May
‘ഇന്ന് ഞങ്ങൾ തനിച്ചല്ല, ഒരു പാതിയുടെ കരുതലും സ്നേഹവും വാത്സ്യല്യവും കൂട്ടുണ്ട്’: ലിനിയുടെ ഓർമ ദിനത്തിൽ സജീഷ്
പേരാമ്പ്ര: കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ വൈറസിനെതിരെ പോരാടി രക്തസാക്ഷിയായ സിസ്റ്റർ ലിനിയുടെ ഓർമ്മകൾക്ക് ഇന്ന് അഞ്ച് വർഷം പൂർത്തിയാവുകയാണ്. 2018 മെയ് 21നായിരുന്നു സിസിറ്റർ ലിനി നിപയ്ക്ക്…
Read More » - 21 May
ബാന്ദ്രയിലെ ചേരിയിലെ ഒറ്റമുറിയിൽ ഇരുന്ന് അവൾ കണ്ട സ്വപ്നം; ഫോറസ്റ്റ് എസൻഷ്യൽസിന്റെ ഫാഷൻ മോഡലായി മലീഷ
മുംബൈ: ‘അവർ എന്ത് വിചാരിച്ചാലും ഞാൻ കാര്യമാക്കുന്നില്ല. വെറുക്കുന്നവരോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്: നിങ്ങൾ എന്നെ വെറുക്കുന്നുവെന്ന് എനിക്ക് 90 ശതമാനം ഉറപ്പുണ്ട്, ഞാൻ കാര്യമാക്കുന്നില്ലെന്ന്…
Read More » - 21 May
കേരളത്തിലെ മരുന്ന് വിപണിയുടെ വിറ്റുവരവ് ഉയർന്നു, കഴിഞ്ഞ വർഷം മലയാളി കഴിച്ചത് കോടികളുടെ മരുന്ന്
കേരളത്തിലെ മരുന്ന് വിപണി നേട്ടത്തിന്റെ പാതയിൽ. ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്സ് അസോസിയേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, കഴിഞ്ഞ സാമ്പത്തിക വർഷം മരുന്ന്…
Read More » - 21 May
ഐഒഎസ് ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത! ചാറ്റ്ജിപിടിയുടെ ആപ്പ് എത്തി, സൗജന്യമായി ഉപയോഗിക്കാൻ അവസരം
ഐഒഎസ് ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഓപ്പൺ എഐ. റിപ്പോർട്ടുകൾ പ്രകാരം, ചാറ്റ്ജിപിടിയുടെ ഐഒഎസ് ആപ്പാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഐഫോണിലും ഐപാഡിലും പ്രവർത്തിക്കുന്ന ഈ ആപ്ലിക്കേഷൻ ആപ്പിൾ…
Read More » - 21 May
മുസ്ലീം യുവാവുമായി ബിജെപി നേതാവിന്റെ മകളുടെ വിവാഹം നടക്കില്ല: കാരണം വ്യക്തമാക്കി ബിജെപി നേതാവ്
റായ്പൂർ: മകളെ മുസ്ലീം യുവാവിന് വിവാഹം കഴിച്ചു നൽകാനുള്ള തീരുമാനത്തിൽ നിന്നും ബിജെപി നേതാവ് പിന്മാറി. ഉത്തരാഖണ്ഡിലെ പൗരി മുനിസിപ്പൽ ചെയർമാൻ യശ്പാൽ ബെനമാണ് മകളുടെ വിവാഹം…
Read More » - 21 May
5 കോടി രൂപയ്ക്ക് മുകളിൽ വിറ്റുവരവുള്ള വ്യാപാരിയാണോ? ആഗസ്റ്റ് 1 മുതൽ ഇ-ഇൻവോയിസ് നിർബന്ധം
രാജ്യത്ത് 5 കോടി രൂപയ്ക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികൾക്ക് ഇ-ഇൻവോയിസ് നിർബന്ധമാക്കുന്നു. ജിഎസ്ടി വകുപ്പിന്റെ ഏറ്റവും പുതിയ നിർദ്ദേശം അനുസരിച്ച്, ഈ വർഷം ഓഗസ്റ്റ് ഒന്ന്…
Read More » - 21 May
2000 രൂപ നിരോധനം കള്ളപ്പണക്കാരെയും, രാഷ്ട്രീയക്കാരെയും കൈക്കൂലി വാങ്ങി ശേഖരിച്ച ഉദ്യോഗസ്ഥരെയും ബാധിക്കും: മാത്യു സാമുവൽ
ആർബിഐ 2000 രൂപ പിൻവലിച്ചതിനെതിരെ ഇടത് പക്ഷത്തിലെ മിക്ക നേതാക്കളും മന്ത്രിമാർ ഉൾപ്പെടെ പലരും രംഗത്ത് വന്നിരുന്നു. മുൻ മന്ത്രി ഡോ തോമസ് ഐസക് പറഞ്ഞത് ഭരണ…
Read More »