Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -3 June
രാവിലെ പപ്പായ കഴിക്കൂ: ഗുണങ്ങൾ നിരവധി
ആരും അധികം മൂല്യം കല്‍പ്പിക്കാത്ത ഒന്നാണ് പപ്പായ. നമ്മള് കരുതുന്നതു പോലെയല്ല, പപ്പായ ശരീരത്തിന് വളരെ നല്ലതാണ്. പ്രത്യേകിച്ച് രാവിലെ പപ്പായ കഴിക്കുന്നത് ശരീരത്തിന് ഒരുപാട് ഗുണങ്ങള്‍…
Read More » - 3 June
മോഷ്ടിച്ച വാഹനങ്ങള്‍ നമ്പർ മാറ്റി വിൽപ്പന : യുവാക്കൾ അറസ്റ്റിൽ
മലപ്പുറം: മോഷ്ടിക്കുന്ന വാഹനങ്ങള്‍ തിരുപ്പൂരിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് വ്യാജ നമ്പറുകള്‍ ഘടിപ്പിച്ച് വില്‍ക്കുന്ന അന്തര്‍ സംസ്ഥാന വാഹന മോഷ്ടാക്കള്‍ പൊലീസ് പിടിയില്‍. അന്തര്‍ സംസ്ഥാന വാഹന മോഷ്ടാക്കളായ…
Read More » - 3 June
ഫ്രിഡ്ജിലെ ഫ്രീസറിനുള്ളിൽ ഐസ് കട്ട പിടിക്കുന്നതിന് പിന്നിൽ
ഫ്രിഡ്ജ് ഉപയോഗിക്കുന്ന മിക്ക വീടുകളിലും കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് ഫ്രീസറിനുള്ളിൽ ഐസ് കട്ട പിടിക്കുന്നത്. ഫ്രീസറിനുള്ളിൽ തണുപ്പ് കൂടിയിട്ടാണ് ഐസ് കട്ട പിടിച്ചു നിറയുന്നത്. ഇത്…
Read More » - 3 June
ഗോവ- മുംബൈ വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യില്ല, അറിയിപ്പുമായി കൊങ്കൺ റെയിൽവേ അധികൃതർ
ഗോവ- മുംബൈ റൂട്ടിലോടുന്ന വന്ദേ ഭാരത് എക്സ്പ്രസിന്റെ ഇന്ന് നടക്കാനിരുന്ന ഫ്ലാഗ് ഓഫ് ചടങ്ങുകൾ റദ്ദ് ചെയ്തു. ഇന്ന് രാവിലെ വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ്…
Read More » - 3 June
ഒഡിഷയിലെ തീവണ്ടിയപകടം; പരിക്കേറ്റവരില്‍ നാല് തൃശ്ശൂര്‍ സ്വദേശികളും
അന്തിക്കാട്: ഒഡിഷയിലെ തീവണ്ടിയപകടത്തിൽ പരിക്കേറ്റവരില്‍ നാല് തൃശ്ശൂര്‍ സ്വദേശികളും. അന്തിക്കാട് സ്വദേശികളായ നാലു പേര്‍ക്കാണ് പരിക്കേറ്റത്. അന്തിക്കാട്, കണ്ടശ്ശാംകടവ് സ്വദേശികളായ രഘു, കിരൺ, വൈശാഖ്, ലിജീഷ് എന്നിവർക്കാണ്…
Read More » - 3 June
ബാറിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്ക് കത്തിനശിച്ചു
വിഴിഞ്ഞം: നിർത്തിയിട്ടിരുന്ന ബൈക്ക് കത്തിനശിച്ചു. വെങ്ങാനൂർ പ്ലാവറത്തല മേലെ പുത്തൻ വീട്ടിൽ എസ്.ജെ. ലാലുവിന്റെ ബൈക്കാണ് കത്തിനശിച്ചത്. Read Also : ‘മുഖ്യമന്ത്രിയുടെ കൊച്ചുമകന് അന്താരാഷ്ട്ര സ്കൂളിലേക്ക്,ഇവർ…
Read More » - 3 June
ട്രഷറിയിൽ നിന്ന് പെൻഷൻ വാങ്ങുന്നവരാണോ? ലെറ്റർ ഓഫ് അണ്ടർടേക്കിംഗ് ഉടൻ സമർപ്പിക്കാൻ നിർദ്ദേശം
ട്രഷറിയിൽ നിന്നും പെൻഷൻ വാങ്ങുന്ന വിരമിച്ച സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ട്രഷറി മുഖാന്തരം പെൻഷൻ വാങ്ങുന്നവർ പുതിയ രീതിയിലുള്ള ഫോറം നൽകിയില്ലെങ്കിൽ പെൻഷൻ വിതരണം…
Read More » - 3 June
വീട്ടിൽ വിദേശമദ്യ വില്‍പ്പന : മധ്യവയസ്കൻ അറസ്റ്റിൽ
പാറശാല: വീട്ടിൽ വിദേശമദ്യം വിൽപ്പന നടത്തിയ ആൾ എക്സൈസ് സംഘത്തിന്റെ പിടിയിൽ. പെരുങ്കടവിള മാറാക്കുഴി ആലുനിന്നവിള വീട്ടില്‍ ശിവകുമാര്‍ (50) ആണ് എക്സൈസ് പിടിയിലായത്. Read Also…
Read More » - 3 June
‘ചിതറിത്തെറിച്ച കൈകാലുകള്‍, രൂപമില്ലാത്ത മുഖങ്ങള്‍, പതിനഞ്ചോളം പേര് എനിക്ക് മുകളില്‍’
ഭുവനേശ്വർ: 233 പേരുടെ ജീവനെടുത്ത ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തിന്റെ നടുക്കലിലാണ് രക്ഷപ്പെട്ടവർ. 900ത്തിലേറെ പേർക്ക് പരിക്കേറ്റ സംഭവത്തിന്റെ നടുക്കം ഇപ്പോഴും ഇവരിൽ നിന്നും വിട്ടുപോയിട്ടില്ല. രക്ഷപ്പെട്ടവർക്കെല്ലാം…
Read More » - 3 June
എക്സൈസ് പരിശോധന : 10 കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
വെഞ്ഞാറമൂട്: 10 കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. വെഞ്ഞാറമൂട് മാണിക്കോട് ശ്രീ മഹാദേവ ക്ഷേത്രത്തിന് സമീപം കൊക്കോട്ടുകോണം ലൈല, ഷംല എന്നിവരുടെ കടയിൽ നിന്നും സമീപവാസിയായ…
Read More » - 3 June
എംഡിഎംഎ വിൽപന: രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ
തിരുവനന്തപുരം: എംഡിഎംഎ വിൽപനക്കാരായ രണ്ടു യുവാക്കൾ എക്സൈസ് പിടിയിലായി. മാണിക്യവിളാകം പുതുവൽ പുത്തൻ വീട്ടിൽ അമീൻ(24), മേലെ പേരകം കൈലാസ് ഭവനിൽ ഗോകുൽ(25) എന്നിവരാണ് എക്സൈസ് സംഘത്തിന്റെ…
Read More » - 3 June
സംസ്ഥാനത്തെ കോളേജുകൾ ‘സീറോ വേസ്റ്റ്’ ക്യാമ്പസുകളാക്കി മാറ്റുന്നു, പുതിയ പ്രഖ്യാപനവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്
സംസ്ഥാനത്തെ സർവകലാശാല, കോളേജ് ക്യാമ്പസുകളെ ‘സീറോ വേസ്റ്റ്’ ക്യാമ്പസുകളാക്കി മാറ്റും. പരിസ്ഥിതി ദിനമായ ജൂൺ 5നാണ് സീറോ വേസ്റ്റ് ക്യാമ്പസിന്റെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടത്തുക. ഇത് സംബന്ധിച്ച…
Read More » - 3 June
മാധ്യമ പ്രവര്‍ത്തകനെ ഉടലോടെ ഇല്ലാതാക്കി കളയാമെന്ന മൂഢചിന്ത ആപത്ക്കരം; ഷാജന് സ്കറിയയെ പിന്തുണച്ച് ശോഭ സുരേന്ദ്രന്
കൊച്ചി: ഷാജൻ സ്കറിയയ്ക്ക് നേരെ വിമാനത്താവളത്തിൽ വെച്ചുണ്ടായ അതിക്രമത്തെ അപലപിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. ഷാജന് സ്കറിയയെ അനുകൂലിച്ചും പ്രവാസി വ്യവസായിയായ എംഎ യൂസഫലിയെയും വിമർശിച്ചുമാണ്…
Read More » - 3 June
നിയന്ത്രണം വിട്ട സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചു: സ്കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്ക്
ഗാന്ധിനഗര്‍: നിയന്ത്രണം വിട്ട സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്കേറ്റു. പുതുപ്പള്ളി മാടപ്പറമ്പില്‍ റെന്നിയ്ക്കാണ് പരിക്കേറ്റത്. Read Also : ‘മുഖ്യമന്ത്രിയുടെ കൊച്ചുമകന്…
Read More » - 3 June
‘മുഖ്യമന്ത്രിയുടെ കൊച്ചുമകന് അന്താരാഷ്ട്ര സ്കൂളിലേക്ക്,ഇവർ പൊതുവിദ്യാഭ്യാസത്തിന്റെ മഹത്വത്തെക്കുറിച്ച് വാചാലരാകുന്നു’
കൊച്ചി: സ്കൂൾ തുറന്ന് കുട്ടികൾ പഠനത്തിരക്കിലേക്ക് നീങ്ങിയിരിക്കുകയാണ്. പൊതു വിദ്യാഭ്യാസത്തിന്റെ മഹത്വത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ വാചാലരാകുമ്പോൾ ഇവരുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കുന്ന ഒരു ഫേസ്ബുക്ക്…
Read More » - 3 June
പിക്കപ്പ് വാന്‍ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു : ഒരാള്‍ക്ക് പരിക്ക്
ചങ്ങനാശേരി: കോഴിയെ കയറ്റിവന്ന പിക്കപ്പ് വാന്‍ വൈദ്യുതി പോസ്റ്റിലിടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 6.30-ന് എന്‍എച്ച്-183 റോഡില്‍ തുരുത്തിയിലാണ് അപകടം നടന്നത്. അപകടത്തെ…
Read More » - 3 June
രാജ്യത്ത് 5ജി സേവനങ്ങൾ കൂടുതൽ ഇടങ്ങളിലേക്ക്, അതിവേഗം മുന്നേറി ഇന്ത്യ
രാജ്യത്ത് ഈ വർഷം ഡിസംബറിനകം ഭൂരിഭാഗം സ്ഥലങ്ങളിലും 5ജി സേവനം ലഭ്യമാകുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം അവസാനത്തോടെ 65 ശതമാനം…
Read More » - 3 June
ഭിക്ഷക്കാരന്റെ പണം മോഷ്ടിച്ചു : സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ, ഭാണ്ഡത്തിലുണ്ടായിരുന്നത് ലക്ഷങ്ങൾ
കൊല്ലം: കരുനാഗപ്പള്ളിയിൽ ഭിക്ഷക്കാരന്റെ പണം മോഷ്ടിച്ച സെക്യൂരിറ്റി ജീവനക്കാരൻ പൊലീസ് പിടിയിൽ. ചവറ സ്വദേശി മണിലാലിനെയാണ് അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.…
Read More » - 3 June
‘എന്റെ ഭാര്യ കഴിഞ്ഞാൽ ഏറ്റവും സുന്ദരിയായി ഞാൻ കണ്ടിട്ടുള്ള കഴിവുള്ള നടി കീർത്തി സുരേഷ് ആണ്’: ബോണി കപൂർ
ബോളിവുഡിൽ കോളിളക്കം സൃഷ്ടിച്ച പല വിവാഹങ്ങളിൽ ഒന്നായിരുന്നു ശ്രീദേവിയുടെയും ബോണി കപൂറിന്റെയും ബന്ധവും വിവാഹവും. വിവാദങ്ങൾ, ആരോപണങ്ങൾ, അധിക്ഷേപങ്ങൾ തുടങ്ങി പല വെല്ലുവിളികളും ഈ വിവാഹ ബന്ധം…
Read More » - 3 June
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഈ മാസം എട്ടിന് പുനരാരംഭിക്കും
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഈ മാസം എട്ട് മുതൽ പുനരാരംഭിക്കും. ക്ഷേമ പെൻഷൻ വിതരണത്തിനായി 950 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്. മൂന്ന് മാസത്തെ പെൻഷനിൽ…
Read More » - 3 June
ആറളം ഫാമിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു
കണ്ണൂർ: ആറളം ഫാമിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു. ആറളം ഫാമിലെ നാലാം ബ്ലോക്കിൽ ഒരാഴ്ച മുൻപാണ് കുട്ടിയാനയെ അവശനിലയിൽ കണ്ടത്. വായയിൽ പരിക്ക് പറ്റിയ നിലയിൽ…
Read More » - 3 June
അട്ടപ്പാടിയിൽ മരത്തിൽ ഡ്രോൺ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ മരത്തിൽ ഡ്രോൺ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഷോളയൂർ കടമ്പാറ ഊരിന് അടുത്താണ് മരത്തിൽ ഡ്രോൺ കണ്ടെത്തിയത്. Read Also : പരിസ്ഥിതി ദിനം:…
Read More » - 3 June
ദുരന്തഭൂമിയായി ബാലസോർ; 233 പേരുടെ ജീവനെടുത്തു, പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത് 900 ത്തിലധികം ആളുകൾ
ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ 233 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. 900ത്തിലേറെ പേർക്ക് പരിക്കേറ്റതായും ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന പറഞ്ഞു.പരിക്കേറ്റവരെ സമീപത്തെ…
Read More » - 3 June
പരിസ്ഥിതി ദിനം: വൃക്ഷവത്കരണത്തിനായി സജ്ജമാക്കിയത് 65 ഇനം തൈകൾ, വിദ്യാഭ്യാസ- സർക്കാർ സ്ഥാപനങ്ങൾക്ക് സൗജന്യമായി നൽകും
ലോക പരിസ്ഥിതി ദിനത്തെ വരവേൽക്കാൻ ഒരുങ്ങി കേരളം. ഇത്തവണ വൃക്ഷവത്കരണത്തിനായി 65 ഇനം തൈകളാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ സജ്ജമാക്കിയിട്ടുള്ളത്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടക്കുന്ന വനവഹോത്സവത്തിന്റെ ഭാഗമായി വൃക്ഷത്തൈകൾ…
Read More » - 3 June
വീട്ടിൽ കഞ്ചാവ് ചെടി വളർത്തി : യുവാവ് അറസ്റ്റിൽ, കഞ്ചാവ് വളർത്തിയത് പൂവും കായും വിരിയുന്നത് കാണാനെന്ന് പ്രതി
മലപ്പുറം: വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ. താഴേക്കോട് പൂവ്വത്താണി കുറുമുണ്ടകുന്ന് സുരേഷ് കുമാറി(32)നെയാണ് അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.…
Read More »