Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -21 May
‘ഗാന്ധിജി രക്തസാക്ഷിയാണ്, ഗാന്ധിജി പാലത്തിൽ നിന്ന് വീണ് മരിച്ചതാണോ?’: പാംപ്ലാനിയുടെ രക്തസാക്ഷി പരാമർശത്തിനെതിരെ ജയരാജൻ
കണ്ണൂർ: രക്തസാക്ഷികൾക്കെതിരായി തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നടത്തിയ വിവാദ പരാമർശത്തിനെതിരെ ഇടത് മുന്നണി കൺവീനർ ഇപി ജയരാജൻ രംഗത്ത്. രക്തസാക്ഷികൾ അനാവശ്യമായി കലഹിക്കാൻ…
Read More » - 21 May
ഹരിത ഊർജ്ജവുമായി ബന്ധപ്പെട്ട ബിസിനസ് ആശയങ്ങൾ ഉള്ളവരാണോ? ഇന്ത്യൻ ഓയിൽ സ്റ്റാർട്ടപ്പ് ഫണ്ടിന് അപേക്ഷിക്കാൻ അവസരം
ഹരിത ഊർജ്ജവുമായി ബന്ധപ്പെട്ട ബിസിനസ് ആശയങ്ങൾ ഉള്ളവർക്ക് കിടിലൻ അവസരവുമായി ഇന്ത്യൻ ഓയിൽ. സൗരോർജ്ജം, കാറ്റിൽ നിന്നുള്ള ഊർജ്ജം, ജൈവ ഊർജ്ജം, മാലിന്യം വിനിയോഗിക്കൽ തുടങ്ങി സാമൂഹ്യപ്രസക്തമായ…
Read More » - 21 May
‘അമേരിക്കയ്ക്കൊപ്പം ചേർന്ന് ചൈനയെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നു’; ഇന്ത്യയ്ക്ക് താക്കീതുമായി സിപിഎം
ന്യൂഡൽഹി: ചൈനയ്ക്കെതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ വിമർശനവുമായി സിപിഎം. അമേരിക്കയോടൊപ്പം ചേർന്ന് ചൈനയെ ഒറ്റപ്പെടുത്താനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്നും സിപിഎം വിമർശിച്ചു. ഔദ്യോഗിക…
Read More » - 21 May
ലോകത്തിലെ ഏറ്റവും വലിയ അക്വേറിയമുള്ള മെഗാ തീം പാർക്ക്: കാഴ്ച്ചകളുടെ നിറവസന്തവുമായി യാസ് ഐലൻഡിലെ സീവേൾഡ്
അബുദാബി: ലോകത്തിലെ ഏറ്റവും വലിയ അക്വേറിയമുള്ള മെഗാ തീം പാർക്ക് അബുദാബിയിൽ ഉദ്ഘാടനം ചെയ്തു. യാസ് ഐലൻഡിലെ സീവേൾഡിലാണ് ലോകത്തിലെ ഏറ്റവും വലിയ അക്വേറിയമുള്ളത്. അബുദാബി കിരീടാവകാശിയും,…
Read More » - 21 May
ഐആർസിടിസി: ജ്യോതിർലിംഗ ക്ഷേത്രങ്ങളിലേക്കുള്ള ഭാരത് ഗൗരവ് ട്രെയിൻ യാത്ര ആരംഭിച്ചു
ഐആർസിടിസിയുടെ നേതൃത്വത്തിൽ ജ്യോതിർലിംഗ ക്ഷേത്രങ്ങളിലേക്കുള്ള യാത്ര ആരംഭിച്ചു. ഐആർസിടിസിയുടെ ആദ്യ ടൂറിസ്റ്റ് ട്രെയിനായ ഭാരത് ഗൗരവ ട്രെയിനാണ് ജ്യോതിർലിംഗ ക്ഷേത്രങ്ങളിലേക്ക് സർവീസ് നടത്തുന്നത്. കൊൽക്കത്ത റെയിൽവേ സ്റ്റേഷനിൽ…
Read More » - 21 May
‘എനിക്ക് പി ആര് ടീം ഇല്ല’: ഏത് ഏജന്‍സിയെ വച്ച് വേണമെങ്കിലും അന്വേഷിച്ചോളാൻ വെല്ലുവിളിച്ച് കെ കെ ശൈലജ
ആരോഗ്യ മന്ത്രിയായിരുന്നപ്പോഴുള്ള നേട്ടങ്ങള്‍ പി ആറിന്റെ ഭാഗമാണെന്ന ആരോപണങ്ങളോട് പ്രതികരിച്ച് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. എനിക്ക് പി ആര് ടീം അന്നുമില്ല ഇന്നുമില്ല. ഏത്…
Read More » - 21 May
ഫോം പൂരിപ്പിക്കേണ്ടതില്ല! 2000 രൂപ നോട്ട് എളുപ്പത്തിൽ മാറാം, സർക്കുലർ പുറത്തിറക്കി എസ്ബിഐ
2000 രൂപ നോട്ട് മാറുന്നതുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ പരിഹരിക്കാൻ സർക്കുലർ പുറത്തിറക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ്ബിഐയിൽ നിന്ന് 2000 നോട്ട് മാറി ലഭിക്കാൻ ഫോം…
Read More » - 21 May
ഇസ്ലാമില്‍ ആകൃഷ്ടയായി മതം മാറി: ഭർത്താവ് അസീസ് പാഷയുമൊത്ത് ആദ്യ ഉംറ നിര്‍വ്വഹിച്ച് നടി സഞ്ജന ഗല്‍റാണി
ചെന്നൈ: ‘കാസനോവ’, ‘കിങ് ആന്‍ഡ് കമ്മീഷണര്‍’, ‘ആറാട്ട്’ എന്നീ മലയാള സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് സഞ്ജന ഗല്‍റാണി. തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമായ നടി നിക്കി ഗല്‍റാണിയുടെ…
Read More » - 21 May
വ്യാഴാഴ്ച്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: വ്യാഴാഴ്ച്ച വരെ രാജ്യത്ത് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിവിധ മേഖലകളിൽ ശക്തമായ മഴ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ…
Read More » - 21 May
ദേശീയ ജല അവാർഡ് പ്രഖ്യാപിച്ചു, ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ഈ നഗരം
ദേശീയ ജല അവാർഡ് 2022 പ്രഖ്യാപിച്ചു. ദേശീയ ജല അവാർഡിൽ ചണ്ഡീഗഢ് ഒന്നാം സ്ഥാനം നേടി. മികച്ച നഗര തദ്ദേശസ്ഥാപന വിഭാഗത്തിലാണ് ചണ്ഡീഗഢ് മുൻസിപ്പൽ കോർപ്പറേഷനെ അവാർഡിനായി…
Read More » - 21 May
‘ഇത് ലവ് ജിഹാദ്, മറ്റൊരു കേരളാ സ്റ്റോറി’: വിവാഹവുമായി ബന്ധപ്പെട്ട വിമർശനങ്ങളോട് പ്രതികരിച്ച് നടി ദേവോലീന
മുംബൈ: വിവാഹവുമായി ബന്ധപ്പെട്ട് ഉയർന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് നടി ദേവോലീന ഭട്ടാചാര്‍ജി. ‘ദ കേരള സ്റ്റോറി’ ചിത്രവുമായി ബന്ധപ്പെട്ടാണ് ദേവോലീനയുടെ വിവാഹം ലവ് ജിഹാദ് ആണെന്ന ചർച്ച…
Read More » - 21 May
നെഞ്ചെരിച്ചില്‍ തടയാൻ വീട്ടുവൈദ്യം
നെഞ്ചെരിച്ചിലും ആസിഡ് റിഫ്ളക്സും സര്‍വ്വസാധാരണമായി കണ്ട് വരുന്ന രണ്ട് ആരോഗ്യ പ്രശ്നങ്ങളാണ്. ജീവിതശൈലിയില്‍ കൊണ്ട് വരുന്ന ചെറിയ ചില മാറ്റങ്ങള്‍ തന്നെ ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.…
Read More » - 21 May
കേരള- തമിഴ്നാട് അതിർത്തിയിൽ ചുറ്റിത്തിരിഞ്ഞ് അരിക്കൊമ്പൻ, ദിവസവും സഞ്ചരിക്കുന്നത് 8 കിലോമീറ്റർ വരെ
ചിന്നക്കനാലിൽ നിന്നും പെരിയാർ കടുവ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പൻ വനമേഖലയിൽ തന്നെ തുടരുന്നതായി റിപ്പോർട്ട്. റേഡിയോ കോളറിലെ വിവരങ്ങൾ അനുസരിച്ച്, പെരിയാർ കടുവ സങ്കേതത്തിന് സമീപമുള്ള മുല്ലക്കുടി…
Read More » - 21 May
സൈബർ സുരക്ഷയും ഡാറ്റ സംരക്ഷണവും: മിഡിൽ ഈസ്റ്റ് സൈബർ സുരക്ഷാ സമ്മേളനത്തിന് വേദിയായി അബുദാബി
അബുദാബി: മിഡിൽ ഈസ്റ്റ് സൈബർ സുരക്ഷാ സമ്മേളനത്തിന് വേദിയായി അബുദാബി. യുഎഇ സൈബർ സുരക്ഷാ കൗൺസിലും, മൈക്രോസോഫ്റ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. അബുദാബിയിലെ എമിറേറ്റ്സ് പാലസിൽ വെച്ചാണ്…
Read More » - 21 May
അംഗൻവാടിക്ക് സമീപം 11 കെ.വി വൈദ്യുത ലൈൻ പൊട്ടിവീണു : പ്രദേശവാസികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊല്ലങ്കോട്: 11 കെ.വി വൈദ്യുത ലൈൻ പൊട്ടിവീണ് അപകടം. നെടുമണി സബ്സ്റ്റേഷനിൽ നിന്ന് പാവടി, താടിപ്പറമ്പ്, അംമീനിക്കോട് തുടങ്ങിയ പ്രദേശങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്ന ലൈനാണ് പൊട്ടി പാടത്ത്…
Read More » - 21 May
‘പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല’: രാഹുൽ ഗാന്ധി
ഡൽഹി: ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല മറിച്ച് രാഷ്ട്രപതിയാണെന്ന് രാഹുൽ…
Read More » - 21 May
താറാവ് മുട്ട കോഴിമുട്ടയേക്കാള്‍ ആരോഗ്യദായകരമെന്ന് പറയുന്നതിന് പിന്നിൽ
പ്രോട്ടീന്‍ സമ്പുഷ്ടമാണ് താറാവ് മുട്ട. ശരീരത്തിന് ദിവസവും വേണ്ടതിന്റെ 18 ശതമാനവും പ്രോട്ടീന്‍ ഒരു താറാവ് മുട്ടയില്‍ നിന്നും ലഭിക്കും. അതേപോലെ ദിവസവും വേണ്ട വിറ്റാമിന്‍ എയുടെ…
Read More » - 21 May
മലപ്പുറത്ത് മയക്കുമരുന്ന് വേട്ട: ഒരാൾ അറസ്റ്റിൽ
മലപ്പുറം: മലപ്പുറത്ത് മയക്കുമരുന്ന് വേട്ട. മലപ്പുറം ചോക്കാട് നാലു സെന്റ് കോളനിയിൽ പെടയന്തളിൽ നിന്നും ചോക്കാട് സീഡ് ഫാമിലേക്ക് പോകുന്ന റോഡിൽ വച്ച് 15.67ഗ്രാം എംഡിഎംഎയുമായി ഒരാളെ…
Read More » - 21 May
ബസ് സ്റ്റോപ്പിനു മുകളിൽ തെങ്ങ് വീണ് പരിക്ക് : ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
കൽപ്പറ്റ: ബസ് സ്റ്റോപ്പിനു മുകളിൽ തെങ്ങ് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. പുളിയാർമല ഐ.ടി.ഐ വിദ്യാർഥിത്ഥി കാട്ടിക്കുളം പനവല്ലി സ്വദേശി ചൂരൻ പ്ലാക്കൻ നന്ദു(19) ആണ്…
Read More » - 21 May
മകളെ നിരന്തരം ശല്യം ചെയ്തു, ഭീഷണിപ്പെടുത്തി: രാഖിശ്രീയുടെ ആത്മഹത്യയില്‍ ആരോപണവുമായി അച്ഛൻ
തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥിനി രാഖിശ്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവിനെതിരെ ആരോപണവുമായി അച്ഛൻ രംഗത്ത്. ചിറയിൻകീഴ് പുളിമൂട്ട്…
Read More » - 21 May
ചര്‍മ്മത്തിലുണ്ടാകുന്ന കരവാളിപ്പ് അകറ്റാൻ കടലമാവ്
കടലമാവ് പണ്ടുകാലം മുതലേ സൗന്ദര്യ സംരക്ഷണത്തില്‍ വലിയ പ്രാധാന്യമുള്ള ഒന്നാണ്. ചര്‍മ്മത്തിലുണ്ടാകുന്ന കരവാളിപ്പ് അകറ്റാനും ചര്‍മ്മത്തിന് നല്ല നിറം നല്‍കാനുമെല്ലാം കടലമാവ് സാധാരണയായി ഉപയോഗിക്കാറുണ്ട്. കടലമാവിന്റെ ആന്റി…
Read More » - 21 May
‘താങ്കളെക്കൊണ്ടു തോറ്റു, നിങ്ങളുടെ ജനപ്രീതിഎനിക്ക് വെല്ലുവിളിയാണ്’: മോദിയോട് പരിഭവം പറഞ്ഞ് ബൈഡൻ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി സ്വന്തം രാജ്യത്ത് തങ്ങൾക്കു സൃഷ്ടിക്കുന്ന തലവേദനയേക്കുറിച്ച് മോദിയോട് തന്നെ പരിഭവം പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ജാപ്പനീസ് നഗരമായ…
Read More » - 21 May
ഓൺലൈൻ വഴി മയക്കുമരുന്ന് കടത്ത് : പ്രതി അറസ്റ്റിൽ
കൂത്തുപറമ്പ്: ഓൺലൈൻ വഴി മയക്കുമരുന്ന് കടത്തിയ സംഭവത്തിലെ പ്രതി അറസ്റ്റിൽ. കൂത്തുപറമ്പ് പാറാൽ സ്വദേശി കെ.പി. ശ്രീരാഗിനെ (30) ആണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കൂത്തുപറമ്പ് പോസ്റ്റ്…
Read More » - 21 May
ചാലക്കുടി വനവാസമേഖലയിൽ ഇറങ്ങിയ കാട്ടുപോത്ത് വനത്തിലേക്ക് മടങ്ങിയെന്ന് വനം വകുപ്പ്
പാലക്കാട്: ചാലക്കുടി ജനവാസ മേഖലയിൽ ഇറങ്ങി പ്രദേശത്ത് ഭീതി പടർത്തിയ കാട്ടുപോത്ത് വനത്തിലേക്ക് മടങ്ങിയെന്ന് വനംവകുപ്പ്. കാലടി റേഞ്ച് ഫോറസ്റ്റിലെ കുന്തിമുടി വനമേഖയിലേക്കാണ് കാട്ടുപോത്ത് മടങ്ങിപ്പോയതെന്നാണ് വനം വകുപ്പ്…
Read More » - 21 May
ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചനത്തിന് തീർപ്പിന് മുൻപ് ഒരാൾ പിൻതിരിഞ്ഞാൽ ഡിവോഴ്സ് അനുവദിക്കാനാകില്ല: ഹൈക്കോടതി
കൊച്ചി: വിവാഹമോചന വിഷയത്തിൽ നിർണായക വിധിയുമായി ഹൈക്കോടതി. ഉഭയകക്ഷി സമ്മതപ്രകാരം കേസിൽ തീർപ്പുണ്ടാകുന്നതിന് മുൻപ് കക്ഷികളിൽ ഒരാൾ സമ്മതം പിൻവലിച്ചാൽ വിവാഹമോചനം അനുവദിക്കാനാകില്ലെന്ന ഹൈക്കോടതി. ഒരു കേസിൽ…
Read More »