PalakkadNattuvarthaLatest NewsKeralaNews

പാഞ്ഞെത്തിയ ബസ് കാറിന് പിന്നിലിടിച്ച് അപകടം : സിസിടിവി ദൃശ്യങ്ങൾ പുറത്ത്

പാലക്കാട് കാഴ്ചപറമ്പ് സിഗ്നൽ ജംഗ്ഷനിൽ ആണ് അപകടം നടന്നത്

പാലക്കാട്: പാഞ്ഞെത്തിയ ബസ് കാറിന് പിന്നിലിടിച്ച് അപകടം. പാലക്കാട് കാഴ്ചപറമ്പ് സിഗ്നൽ ജംഗ്ഷനിൽ ആണ് അപകടം നടന്നത്.

Read Also : തൊട്ടിൽ പൊട്ടി ആറ് മാസം പ്രായമുള്ള കുഞ്ഞ് താഴെ വീണെന്ന് പറഞ്ഞിട്ടും മറുപടിയില്ല: സ്ഥാപനത്തിനെതിരെ ആരോപണവുമായി യുവതി

കാറിനു പിറകിൽ ബസ് ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ കാർ ഏറെ മുന്നോട്ടു പോയി നിന്നു. കാർ യാത്രക്കാരും മറ്റു വാഹനങ്ങളും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ആണ്. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

Read Also : സ്വകാര്യ നഴ്‌സിംഗ് കോളേജില്‍ രണ്ട് മാസത്തിനിടെ അഞ്ച് തവണ ഭക്ഷ്യവിഷബാധ, 60ഓളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ഇടിയുടെ ആഘാതത്തിൽ മുന്നോട്ട് പോയ കാർ മറ്റ് വാഹനങ്ങൾക്കിടയിലൂടെ കറങ്ങിത്തിരിഞ്ഞാണ് നിന്നത്. ഇതി സിസിടിവി ദൃശ്യങ്ങളിൽ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button