Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -17 June
ടെറസ്സിൽപോയി കളിച്ചത് മാതാപിതാക്കള്‍ ചോദ്യം ചെയ്തു: 8 വയസ്സുകാരി പറഞ്ഞ കള്ളം വിനയായത് ഭക്ഷണവിതരണക്കാരന്, സംഭവമിങ്ങനെ
ബെംഗളൂരു: രക്ഷിതാക്കൾ വഴക്കുപറയുന്നതിൽ നിന്ന് രക്ഷപ്പെടാൻ എട്ടുവയസ്സുകാരി പറഞ്ഞ കള്ളം വിനയായത് ഭക്ഷണവിതരണ ആപ്പിന്റെ ഡെലിവറി ജീവനക്കാരന്. ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ പാർപ്പിട സമുച്ചയത്തിൽ ആണ് സംഭവം.…
Read More » - 17 June
ഇടുക്കി പുളിയന്മലയിൽ പുലി ഇറങ്ങിയതായി സംശയം! നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്
ഇടുക്കിയിലെ ജനവാസ മേഖലയിൽ പുലി ഇറങ്ങിയതായി സൂചന. പുളിയന്മലയിലെ നാട്ടുകാരാണ് പുലിയെ കണ്ടതായി വനം വകുപ്പിനെ അറിയിച്ചത്. കഴിഞ്ഞ ദിവസം ഏലത്തോട്ടത്തിനടുത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു.…
Read More » - 17 June
തോറ്റ എസ്എഫ്ഐ നേതാവിന് എംകോമിന് പ്രവേശനം: വീണ്ടും വ്യാജ ഡിഗ്രി വിവാദം, ഇടപെട്ട് സിപിഎം
ആലപ്പുഴ: ആലപ്പുഴ എസ്എഫ്ഐയിൽ വ്യാജ ഡിഗ്രി വിവാദത്തിൽ നടപടി. എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെതിരെ ഉയർന്ന പരാതിയിലാണ് സിപിഎം നേതൃത്വം ഇടപെട്ട് നടപടി എടുത്തത്.…
Read More » - 17 June
ഗുജറാത്തിൽ നിന്നും ദിശ മാറി ബിപോർജോയ് രാജസ്ഥാനിലേക്ക്! ഇന്ന് രാവിലെ 11 മണിയോടെ വീശിയടിക്കും
ഗുജറാത്തിൽ നിന്നും ദിശ മാറിയ ബിപോർജോയ് ഇന്ന് രാജസ്ഥാനിൽ വീശയടിക്കും. ഇന്ന് രാവിലെ 11 മണിയോടെ രാജസ്ഥാനിൽ എത്തുന്ന ചുഴലിക്കാറ്റ് ജലോർ, ചനോഡ്, മാർവർ എന്നീ മേഖലയിൽ…
Read More » - 17 June
ട്രോളിംഗ് നിരോധനം തുടരുന്നു! ചെറുവള്ളങ്ങളിൽ ഇത്തവണ മത്തി ചാകര
ട്രോളിംഗ് നിരോധനത്തിന് പിന്നാലെ സംസ്ഥാനത്ത് ചെറുവള്ളങ്ങളിലുള്ള മത്സ്യബന്ധനം പൊടിപൊടിക്കുന്നു. ഇത്തവണ കേരളതീരത്ത് മത്തി (ചാള) ചാകരയാണ്. കടലിലേക്ക് പോകുന്ന മത്സ്യത്തൊഴിലാളികൾ വള്ളം നിറയെ മത്സ്യവുമായിട്ടാണ് തിരിച്ചെത്തുന്നത്. ചുഴലിക്കാറ്റിനെ…
Read More » - 17 June
തെരുവുനായ്ക്കൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ നായയുടെ നഖം കൊണ്ട് മുറിവേറ്റ യുവതി പേവിഷബാധയേറ്റു മരിച്ചു
തിരുവനന്തപുരം: ചിറയിൻകീഴ്: തെരുവുനായ്ക്കൾക്കു ഭക്ഷണം കൊടുക്കുന്നതിനിടെ നായയുടെ നഖം കൊണ്ട് മുറിവേറ്റ യുവതി പേവിഷബാധയേറ്റു മരിച്ചു. അഞ്ചുതെങ്ങ് അൽഫോൻസ കോട്ടേജിൽ സ്റ്റെഫിൻ വി.പെരേര(49)യാണു മരിച്ചത്. ഞായറാഴ്ച വൈകിട്ട്…
Read More » - 17 June
സ്മാർട്ട് മീറ്ററിന്റെ ടെൻഡർ നടപടികൾ പുനരാരംഭിച്ച് കെഎസ്ഇബി
സംസ്ഥാനത്ത് സ്മാർട്ട് മീറ്ററിന്റെ ടെൻഡറുമായി ബന്ധപ്പെട്ടുള്ള നടപടികൾ പുനരാരംഭിച്ച് കെഎസ്ഇബി. ജൂൺ 15-നകം ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കേരളത്തിനുള്ള വായ്പ വെട്ടിക്കുറയ്ക്കുമെന്ന് കേന്ദ്രം അന്ത്യശാസനം നൽകിയ പശ്ചാത്തലത്തിലാണ്…
Read More » - 17 June
വാക്സിൻ എടുത്തിട്ടും ഫലമുണ്ടായില്ല, കൊല്ലത്ത് കാട്ടുപൂച്ചയുടെ കടിയേറ്റ യുവാവിന് പേവിഷബാധയേറ്റ് ദാരുണാന്ത്യം
കൊല്ലം: കാട്ടുപൂച്ച കടിച്ചതിനെ തുടർന്ന് വാക്സിൻ എടുത്ത യുവാവ് പേവിഷബാധയേറ്റ് മരിച്ചു. നിലമേൽ സ്വദേശി 48 വയസ്സുള്ള മുഹമ്മദ് റാഫിയാണ് മരിച്ചത്. ടാപ്പിംഗ് തൊഴിലാളിയാണ് മുഹമ്മദ് റാഫി.…
Read More » - 17 June
പൊതുഅവധി ദിനങ്ങളിൽ ദർശന സമയത്തിൽ മാറ്റവുമായി ഗുരുവായൂർ ദേവസ്വം, പുതുക്കിയ സമയക്രമം അറിയാം
ഗുരുവായൂരിൽ പൊതുഅവധി ദിനങ്ങളിലും ശനിയാഴ്ചകളിലും കണ്ണനെ കാണാൻ ഇനി കൂടുതൽ സമയം. ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ സൗകര്യാർത്ഥം പൊതുഅവധി ദിനങ്ങളിൽ ദർശന സമയം ഒരു മണിക്കൂർ കൂട്ടാൻ…
Read More » - 17 June
ശബരിമല സന്നിധിയിൽ മിഥുനമാസ പൂജകൾ ആരംഭിച്ചു
ശബരിമലയിൽ ഈ വർഷത്തെ മിഥുനമാസ പൂജകൾക്ക് തുടക്കമായി. ഇന്നലെ പുലർച്ചെ മുതലാണ് ചടങ്ങുകൾ ആരംഭിച്ചത്. പുലർച്ചെ 4.30-ന് ദേവനെ പള്ളിയുണർത്തിയതോടെ മിഥുനമാസ പൂജകൾ ആരംഭിക്കുകയായിരുന്നു. 5 മണിക്ക്…
Read More » - 17 June
തീവ്രത കുറഞ്ഞ് ‘ബിപോർജോയ്’: രാജസ്ഥാനിലേക്ക് നീങ്ങാൻ സാധ്യത
ഗുജറാത്തിൽ കനത്ത നാശനഷ്ടം വിതച്ച ബിപോർജോയ് ചുഴലിക്കാറ്റിന്റെ തീവ്രത കുറയുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഗുജറാത്തിന്റെ വിവിധ മേഖലകളിൽ ഒട്ടനവധി തരത്തിലുള്ള നാശനഷ്ടങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.…
Read More » - 17 June
ശരിക്കും നിര്‍മ്മാതാക്കള്‍ ഇറക്കിയ ഒരു ഉഡായിപ്പ് പ്രമോഷന്. ആദിപുരുഷിനെ കുറിച്ച് അഞ്ജു പാര്‍വതി
ആദിപുരുഷ് സിനിമയെ കുറിച്ച് തന്റെ കാഴ്ചപ്പാട് വ്യക്തമാക്കി എഴുത്തുകാരി അഞ്ജു പാര്‍വതി. ആദിപുരുഷ് ട്രെയിലര്‍ കണ്ടപ്പോള്‍ തന്നെ തോന്നിയതാണ് ഇത് വന്‍ ദുരന്തം ആയി തീരുമെന്ന്. ഹനുമാന്…
Read More » - 17 June
‘ഈ രണ്ടു കാര്യങ്ങൾ പാടില്ല’: കാമുകന് മുന്നിൽ കണ്ടീഷൻ വെച്ച് പ്രിയ ഭവാനി ശങ്കർ
ചെന്നൈ: പ്രേക്ഷകരുടെ പ്രിയതാരമാണ് തെന്നിന്ത്യൻ നായികയായ പ്രിയ ഭവാനി ശങ്കർ. കരിയറിൻ്റെ തുടക്കം മുതൽ വ്യത്യസ്തവും ശ്രദ്ധേയവുമായ പ്രോജക്ടുകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിരുന്നു. തമിഴിനു പുറമേ തെലുങ്കിലും…
Read More » - 17 June
ഭര്‍ത്താവിനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളിയ സംഭവത്തില്‍ യുവതിയും കാമുകനും അറസ്റ്റില്‍
മുസാഫര്‍നഗര്‍: ഭര്‍ത്താവിനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളിയ സംഭവത്തില്‍ യുവതിയും കാമുകനും അറസ്റ്റില്‍. ഭര്‍ത്താവിന്റെ അനുജനൊപ്പം ജീവിക്കാന്‍ വേണ്ടി ഭര്‍ത്താവിനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിക്കുകയായിരുന്നു എന്നാണ്…
Read More » - 17 June
മഹാരാജാസ് കോളേജിലെ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് അന്വേഷിക്കണമെന്ന് ഗവര്‍ണര്‍ക്ക് പരാതി
കൊച്ചി: മഹാരാജാസ് കോളേജിലെ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് അന്വേഷിക്കണമെന്ന് ഗവര്‍ണര്‍ക്ക് പരാതി. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ എല്ലാ പരീക്ഷാഫലങ്ങളും പരിശോധിക്കാന്‍ എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് നിര്‍ദ്ദേശം…
Read More » - 16 June
നേരിയതോ മിതമായതോ ആയ അളവിൽ മദ്യം കഴിക്കുന്നത് തലച്ചോറിന്റെ സമ്മർദ്ദം കുറയ്ക്കും: പഠനം
മിതമായ മദ്യപാനം തലച്ചോറിന്റെ സമ്മർദ്ദ പ്രവർത്തനത്തെ ഗുണകരമായി ബാധിക്കുമെന്നും ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നും പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. മദ്യം, മിതമായ അളവിൽ കഴിക്കുമ്പോൾ, തലച്ചോറിലെ സ്ട്രെസ് സിഗ്നലിംഗ്…
Read More » - 16 June
ഇടിമിന്നലേറ്റു: സ്കൂൾ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം
മലപ്പുറം: ഇടിമിന്നലേറ്റ് സ്കൂൾ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. മലപ്പുറം കോട്ടക്കലിലാണ് മിന്നലേറ്റ് സ്കൂൾ വിദ്യാർത്ഥി മരിച്ചത്. ചങ്കുവെട്ടി സ്വദേശി അൻസാറിന്റെ മകൻ ഹാദി ഹസൻ (13) ആണ് മരിച്ചത്.…
Read More » - 16 June
തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപത്ത് വൻ തീ പിടുത്തം
ക്ഷേത്ര രഥത്തിന് സമീപമാണ് തീപിടുത്തമുണ്ടായത്
Read More » - 16 June
ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധം: പ്രായപരിധി 18ൽനിന്ന് കുറയ്ക്കുന്നത് സംബന്ധിച്ച് ചർച്ച
ഡൽഹി: ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗികബന്ധത്തിലേർപ്പെടുന്നതിനുള്ള പ്രായപരിധി പതിനെട്ടിൽനിന്ന് കുറയ്ക്കുന്നത് സംബന്ധിച്ച് നിയമ കമ്മീഷൻ കേന്ദ്രസർക്കാറിന്റെ അഭിപ്രായം തേടി. കുട്ടികൾക്ക് ലൈംഗിക കുറ്റകൃത്യത്തിൽ നിന്ന് സംരക്ഷണം നൽകുന്ന നിയമം,…
Read More » - 16 June
17കാരന് തൂങ്ങിമരിച്ച നിലയില്‍, ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍
ലക്നൗ: ബറേലിയില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ 17 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. ആസിഡ് പൊള്ളലേറ്റ് ഭാഗികമായി അഴുകിയ നിലയിലായിരുന്നു മൃതദേഹം. കൊലപാതകത്തിന് ശേഷം ദേഹത്ത് ആസിഡ് ഒഴിച്ചതാണെന്ന്…
Read More » - 16 June
ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പോലീസ് മർദ്ദനം: അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
പാലക്കാട്: തളർന്നു വീണ വയോധികയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ വാളയാർ പോലീസ് ഇൻസ്പെക്ടറും പോലീസുകാരനും കാർ തടഞ്ഞ് കാറിലെ യാത്രക്കാർ മദ്യപിച്ചതായി ആരോപിച്ച് ദേഹോപദ്രവം ഏൽപ്പിച്ചെന്ന പരാതിയിൽ നടക്കുന്ന…
Read More » - 16 June
സൗദി ആരോഗ്യമന്ത്രാലയത്തില്‍ നഴ്സുമാര്‍ക്ക് അവസരം, താമസം, വിസ, ടിക്കറ്റ് എന്നിവ സൗജന്യം: വിശദവിവരങ്ങൾ
തിരുവനന്തപുരം: സൗദി അറേബ്യന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലെ ആശുപത്രികളിലേക്ക് ബിഎസ്സി നഴ്സുമാരെ (സ്ത്രീ) തെരഞ്ഞെടുക്കുന്നു. ഒഡെപെക് മുഖേനയാണ് തെരഞ്ഞെടുപ്പ്. നഴ്സിങ്ങില്‍ ബിഎസ്സി/പോസ്റ്റ് ബിഎസ്സി/എംഎസ്സി വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് രണ്ട്…
Read More » - 16 June
മോഷണവും സാമ്പത്തിക തട്ടിപ്പും: പൂമ്പാറ്റ സിനി അറസ്റ്റിൽ
തൃശൂർ: തട്ടിപ്പ് കേസ് പ്രതി പൂമ്പാറ്റ സിനി അറസ്റ്റിൽ. കാപ്പ നിയമപ്രകാരമാണ് സിനിയെ അറസ്റ്റ് ചെയ്തത്. തൈക്കാട്ടുശ്ശേരിയിലെ വാടകവീട്ടിൽ നിന്നാണ് ഒല്ലൂർ പോലീസ് ഇവരെ പിടികൂടിയത്. എറണാകുളം…
Read More » - 16 June
‘സ്ഥാനമാനങ്ങളായിരുന്നു ലക്ഷ്യമെങ്കിൽ അധികാരമില്ലാത്ത ബിജെപിയുടെ ഒപ്പം നിൽക്കേണ്ട കാര്യമില്ലല്ലോ?’: രാമസിംഹൻ അബൂബക്കർ
കൊച്ചി: ബിജെപിയിൽ വന്നത് മേയർ സ്ഥാനം തേടി അല്ലെന്നും, സ്ഥാനമാനങ്ങളായിരുന്നു ലക്ഷ്യമെങ്കിൽ അധികാരമില്ലാത്ത ബിജെപിയുടെ ഒപ്പം നിൽക്കേണ്ട കാര്യമില്ലായിരുന്നെന്നും സംവിധായകൻ രാമസിംഹൻ അബൂബക്കർ. ബിജെപിയിൽ തന്നോട് ഒരു…
Read More » - 16 June
മന്ത്രി കേരള സന്ദർശനത്തിൽ, വീട് അഗ്നിക്കിരയാക്കി 1,200 ഓളം വരുന്ന ആള്‍ക്കൂട്ടം
വീടിന് നേരെയുണ്ടായ ആക്രമത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല
Read More »