Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -18 June
കൂര്‍ക്കംവലിയെ പിടിച്ചു കെട്ടാന്‍ ചില വിദ്യകള്‍ പരീക്ഷിക്കാം
കൂര്‍ക്കംവലി കാരണം ഉറക്കം പോകുന്നത് എല്ലാവര്ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു ശല്യം എന്ന രീതിയില്‍ അല്ലാതെ ചിന്തിച്ചു നോക്കിയാല്‍ കൂര്‍ക്കംവലി ഒരു ആരോഗ്യപ്രശ്നം തന്നെയാണ്. ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍…
Read More » - 18 June
സമയത്ത് പൊറോട്ട നല്‍കിയില്ല: തട്ടുകട നടത്തിപ്പുകാരിയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചു: പ്രതികൾ പിടിയില്‍
ചിറയിന്‍കീഴ്: തട്ടുകടയിൽ സമയത്ത് പൊറോട്ട നല്‍കാഞ്ഞതിന് കട നടത്തിപ്പുകാരിയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചു. സംഭവത്തില്‍ തിരുവനന്തപുരം കിഴിവിലം സ്വദേശികളായ അജിത്ത്, അനീഷ്, വിനോദ് എന്നിവര്‍ അറസ്റ്റിലായി.…
Read More » - 18 June
അത്താണി ബാങ്ക് കവർച്ചാ ശ്രമം: 73 ലക്ഷത്തിലധികം രൂപയുടെ കടബാധ്യത, കവർച്ചാ ശ്രമം സാമ്പത്തിക ബാധ്യത മൂലമെന്ന് പ്രതി
തൃശൂർ: അത്താണി ബാങ്ക് കവർച്ചാ ശ്രമം സാമ്പത്തിക ബാധ്യത മൂലമെന്ന് പ്രതി വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ലിജോയുടെ മൊഴി. റമ്മി കളിച്ച് വന്ന 50 ലക്ഷം ബാധ്യതയക്കം…
Read More » - 18 June
ബെംഗളൂരു വിമാനത്താവളത്തിലെ തൂണില്‍ ഷട്ടില്‍ സര്‍വീസ് ബസ് ഇടിച്ചുകയറി പത്ത് പേർക്ക് പരിക്കേറ്റു
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിലെ തൂണില്‍ ഷട്ടില്‍ സര്‍വീസ് ബസ് ഇടിച്ചുകയറി പത്ത് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 5.15-ഓടെയാണ് സംഭവം. ടി 1 ടി 2 ടെർമിനുകൾക്കിടയിൽ…
Read More » - 18 June
കൂട്ടുകാർക്കൊപ്പം വിനോദയാത്ര പോയ യുവാവിനെ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി
ആമ്പല്ലൂർ: കൂട്ടുകാർക്കൊപ്പം വിനോദയാത്ര പോയ യുവാവിനെ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. മൂർക്കനിക്കര തിരുമാനാംകുന്ന് വടക്കൂട്ട് ശങ്കരൻകുട്ടിയുടെ മകൻ ശിവശങ്കറാണ് (21) മരിച്ചത്. Read…
Read More » - 18 June
മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചു: പ്രതി അറസ്റ്റിൽ
കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 5 വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കിഴക്കോത്ത് കാവിലുമ്മാരം വേറക്കുന്നുമ്മല്‍…
Read More » - 18 June
ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം കനക്കുന്നു, രണ്ട് ദിവസത്തിനിടെ മരിച്ചത് 90-ലധികം പേർ
ഉത്തർപ്രദേശ്, ബീഹാർ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണ തരംഗം കനക്കുന്നതായി റിപ്പോർട്ട്. ഉഷ്ണ തരംഗം മൂലം രണ്ട് ദിവസത്തിനിടെ 96 പേരാണ് മരിച്ചത്. യുപിയിലെ ബാല്ലിയ ജില്ലയിൽ…
Read More » - 18 June
വാഹനം ഇടിച്ച് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് അപകടം: ഷോക്കേറ്റ് പത്തുപേര്‍ക്ക് പരിക്ക്
ചിലര്‍ ഷോക്കേറ്റ് തെറിച്ചുവീണു
Read More » - 18 June
വെള്ളം കയറാൻ സാധ്യത: കാസിരംഗ നാഷണൽ പാർക്കിൽ ജാഗ്രത നിർദ്ദേശം
ദിസ്പൂർ: കാസിരംഗ നാഷണൽ പാർക്കിൽ ജാഗ്രത നിർദ്ദേശം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ അസമിലും മേഘാലയയിലും സിക്കിമിലും കനത്ത മഴയും വെള്ളപ്പൊക്കവും അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്.…
Read More » - 18 June
പുരികം കൊഴിയുന്നതിന് പിന്നിൽ
പുരികം കൊഴിഞ്ഞ് പോവുന്നതിന് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. ആരോഗ്യപരമായും സൗന്ദര്യപരമായും നമ്മള് ചെയ്യുന്ന പല തെറ്റുകളും ഇത്തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. നമ്മള് ചെയ്യുന്ന ചില അശ്രദ്ധകളാണ്…
Read More » - 18 June
ബൈജൂസുമായുള്ള കരാർ അവസാനിച്ചു! ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലീഡ് സ്പോൺസർഷിപ്പിനായി ടെൻഡർ ക്ഷണിച്ച് ബിസിസിഐ
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലീഡ് സ്പോൺസർഷിപ്പ് അവകാശത്തിനായി പുതിയ ടെൻഡർ ക്ഷണിച്ച് ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ). പ്രമുഖ എഡ് ടെക്…
Read More » - 18 June
യുവാവ് വീട്ടിൽ മരിച്ച നിലയിൽ
തലയോലപ്പറമ്പ്: വീട്ടിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. മറവൻതുരുത്ത് പുതുവാൽ ഭവനിൽ രാഹുലി(40)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also : കൊച്ചുവേളി-മംഗളൂരു ജങ്ഷന് അന്ത്യോദയ പ്രതിവാര ട്രെയിന്‍…
Read More » - 18 June
മഴക്കാലത്ത് നനവുള്ള വസ്ത്രങ്ങള്‍ ധരിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
മഴക്കാലത്ത് എല്ലാവരും വസ്ത്രങ്ങളെ ഉണക്കിയെടുക്കാന്‍ പാട് പെടാറുണ്ട്. വീടിന് പുറത്തിട്ടാല്‍ മഴ നനയുന്നതിനാല്‍ പലരും ഫാനിന്റെയും മറ്റും താഴെയിട്ടാണ് തുണികള്‍ ഉണക്കിയെടുക്കാറ്. ചില സന്ദര്‍ഭങ്ങളില്‍ നനഞ്ഞ വസ്ത്രങ്ങള്‍…
Read More » - 18 June
കൊച്ചുവേളി-മംഗളൂരു ജങ്ഷന് അന്ത്യോദയ പ്രതിവാര ട്രെയിന്‍ സര്‍വീസ് ജൂണ്‍ 19മുതല്‍
മംഗളൂരു: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൊച്ചുവേളിക്കും മംഗളൂരു ജങ്ഷനുമിടയില്‍ അന്ത്യോദയ ട്രെയിന്‍ സര്‍വീസ് നടത്തും. കൊച്ചുവേളിയില്‍ നിന്ന് ഈമാസം 19,26, അടുത്ത മാസം മൂന്ന്,10 എന്നീ തിങ്കളാഴ്ചകളില്‍…
Read More » - 18 June
ഓണ്‍ലൈന്‍ റമ്മി കളിച്ച് കടം 75 ലക്ഷമായി, കടം വീട്ടാൻ ബാങ്ക് കൊളളയടി: റവന്യു ഉദ്യോഗസ്ഥൻ പിടിയിലാകുമ്പോൾ
തൃശൂർ: ബാങ്ക് കൊളളയടിയ്ക്കാൻ പെട്രോളുമായെത്തി പിടിയിലായ വില്ലേജ് അസിസ്റ്റന്റ് ലിജോക്ക് കടം 75 ലക്ഷം രൂപ. ഓണ്‍ലൈന്‍ റമ്മി കളിച്ചാണ് തനിക്ക് ഇത്രയും കടം വന്നതെന്ന് ലിജോ…
Read More » - 18 June
‘ട്രെയിൻമാൻ’ ഇനി അദാനിയുടെ കരങ്ങളിലേക്ക്! ഓഹരികൾ ഉടൻ സ്വന്തമാക്കാൻ സാധ്യത
രാജ്യത്തെ പ്രമുഖ ഓൺലൈൻ ട്രെയിൻ ബുക്കിംഗ്, ഇൻഫോർമേഷൻ പ്ലാറ്റ്ഫോമായ ‘ട്രെയിൻമാൻ’ ഇനി അദാനി ഗ്രൂപ്പിന്റെ കരങ്ങളിൽ എത്തിയേക്കും. റിപ്പോർട്ടുകൾ പ്രകാരം, അദാനി എന്റർപ്രൈസസ് ലിമിറ്റഡാണ് ട്രെയിൻമാൻ എന്നറിയപ്പെടുന്ന…
Read More » - 18 June
ഖുശ്ബുവിനെതിരെ അധിക്ഷേപ പരാമർശം: പാർട്ടി വക്താവിനെതിരെ നടപടിയുമായി ഡിഎംകെ
ചെന്നൈ: ബിജെപി നേതാവും നടിയുമായ ഖുശ്ബുവിനെതിരായ അധിക്ഷേപ പരാമർശത്തിൽ പാർട്ടി വക്താവിനെതിരെ നടപടിയുമായി ഡിഎംകെ. മുൻ എംഎൽഎ ശിവാജി കൃഷ്ണമൂർത്തിക്കെതിരെയാണ് നടപടി. ശിവാജി കൃഷ്ണമൂർത്തിയെ പാർട്ടിയിൽ നിന്നും…
Read More » - 18 June
വീടും സ്ഥലവും വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വീട്ടമ്മയെ കബളിപ്പിച്ച് പണം തട്ടി: മധ്യവയസ്കൻ പിടിയിൽ
വൈക്കം: വീടും സ്ഥലവും വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വീട്ടമ്മയെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ ഒരാൾ അറസ്റ്റിൽ. കൈനകരി കട്ടേക്കളം കെ.കെ. സോണി (48)യെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 18 June
യുഎസില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തങ്ങുക ചരിത്ര പ്രാധാന്യമുള്ള ബ്ലെയര്‍ ഹൗസില്‍
വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനുള്ള അവസാന ഒരുക്കത്തിലാണ് അമേരിക്ക. ജൂണ്‍ 20 മുതല്‍ 24 വരെയാണ് നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിക്കുന്നത്. ന്യൂയോര്‍ക്കില്‍ നിന്നാണ് യാത്ര…
Read More » - 18 June
ഛത്തീസ്ഗഢിൽ മൂന്ന് മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്ത് സുരക്ഷാ സേന
ഛത്തീസ്ഗഢിൽ സുരക്ഷാ സേനയുടെ നേതൃത്വത്തിൽ മൂന്ന് മാവോയിസ്റ്റുകളെ പിടികൂടി. ഛത്തീസ്ഗഢിലെ ബീജാപൂര്‍ ജില്ലയിൽ നിന്നാണ് മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ടിഫിൻ ബോംബ് ഉൾപ്പെടെയുള്ള നിരവധി…
Read More » - 18 June
പ്രസവശേഷമുള്ള വയര്‍ കുറയ്ക്കാൻ ചെയ്യേണ്ടത്
പ്രസവശേഷമുള്ള വയര്‍ കുറയാനായി കഷ്ടപ്പെടുന്നവരാണ് ഒട്ടു മിക്ക അമ്മമാരും. പ്രസവ ശേഷമുള്ള വയര്‍ കുറയാന്‍ നമ്മള് ഒരുപാട് കഷ്ടപ്പെടേണ്ടി വരും എന്നതാണ് സത്യം. ഇനി വയറിനെ കുറിച്ച്…
Read More » - 18 June
‘നാണമില്ലേ ഗോവിന്ദന് എന്ന് ചോദിക്കുന്നില്ല, അതുണ്ടെങ്കില്‍ സിപിഎം സംസ്ഥാന സെക്രട്ടറി ആകില്ലല്ലോ’
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ മോന്‍സണ്‍മാവുങ്കല്‍ കേസിലെ അതിജീവിത മൊഴി നല്‍കിയെന്ന് താന്‍ പറഞ്ഞത് ദേശാഭിമാനി വാര്‍ത്ത വിശ്വസിച്ചാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ…
Read More » - 18 June
കഞ്ചാവ് വേട്ട: ഒഡീഷ സ്വദേശി അറസ്റ്റിൽ
പത്തനംതിട്ട: പത്തനംതിട്ടയിൽ കഞ്ചാവുമായി മറ്റൊരു ഒഡീഷ സ്വദേശി കൂടി അറസ്റ്റിൽ. തിരുവല്ല വൈഎംസിഎ കവലക്ക് സമീപത്തു നിന്നും 2.05 കിലോഗ്രാം കഞ്ചാവുമായി സഞ്ജയ് കില എന്നയാളെയാണ് എക്സൈസ്…
Read More » - 18 June
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനുള്ള ഒരുക്കത്തില്‍ അമേരിക്ക
വാഷിംഗ്ടണ്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളിലാണ് അമേരിക്ക . വാഷിംഗ്ടണ്‍ ഡിസിയില്‍, എല്ലായിടത്തും അമേരിക്കന്‍ പതാകയ്ക്കൊപ്പം ഇന്ത്യന്‍ പതാകയും സ്ഥാപിച്ചിട്ടുണ്ട് . ജൂണ്‍ 20…
Read More » - 18 June
റിമൂവബിൾ ബാറ്ററികളുളള സ്മാർട്ട്ഫോണുകൾ തിരികെ എത്തിയേക്കും! നടപടി കടുപ്പിച്ച് യൂറോപ്യൻ യൂണിയൻ
റിമൂവബിൾ ബാറ്ററികളുളള സ്മാർട്ട്ഫോണുകൾ തിരികെ എത്തിക്കാനൊരുങ്ങി യൂറോപ്യൻ യൂണിയൻ. ഇലക്ട്രോണിക് മാലിന്യങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് റിമൂവബിൾ ബാറ്ററികളുളള ഹാൻഡ്സെറ്റുകൾ വീണ്ടും വിപണിയിൽ എത്തിക്കുന്നത്. ഇത് സംബന്ധിച്ച് നിലവിലുള്ള…
Read More »