KottayamLatest NewsKeralaNattuvarthaNews

യു​​​വാ​​​വ് വീ​​​ട്ടി​​​ൽ മ​​​രി​​​ച്ച​​​ നി​​​ല​​​യി​​​ൽ

മ​​​റ​​​വ​​​ൻ​​​തു​​​രു​​​ത്ത് പു​​​തു​​​വാ​​​ൽ ഭ​​​വ​​​നി​​​ൽ രാ​​​ഹു​​​ലി(40)നെ​​​യാ​​​ണ് മരിച്ച നിലയിൽ കണ്ടെത്തിയത്

ത​​​ല​​​യോ​​​ല​​​പ്പ​​​റ​​​മ്പ്: വീ​​​ട്ടി​​​ൽ യു​​​വാ​​​വി​​​നെ മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. മ​​​റ​​​വ​​​ൻ​​​തു​​​രു​​​ത്ത് പു​​​തു​​​വാ​​​ൽ ഭ​​​വ​​​നി​​​ൽ രാ​​​ഹു​​​ലി(40)നെ​​​യാ​​​ണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also : കൊച്ചുവേളി-മംഗളൂരു ജങ്ഷന്‍ അന്ത്യോദയ പ്രതിവാര ട്രെയിന്‍ സര്‍വീസ് ജൂണ്‍ 19മുതല്‍

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ മു​​​റി​​​യി​​​ലെ കി​​​ട​​​ക്ക​​​യി​​​ൽ ആണ് മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. രാ​​​വി​​​ലെ ഭ​​​ക്ഷ​​​ണം ക​​​ഴി​​​ച്ച​​​ശേ​​​ഷം കി​​​ട​​​ന്ന രാ​​​ഹു​​​ൽ ഉ​​​ച്ച​​​യാ​​​യി​​​ട്ടും ഉ​​​ണ​​​രാ​​​തി​​​രു​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് വീ​​​ട്ടു​​​കാ​​​ർ ഉ​​​ട​​​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെങ്കിലും മ​​​രിച്ചിരുന്നു. ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​മാ​​​ണ് മ​​​ര​​​ണ​​​കാ​​​ര​​​ണ​​​മെ​​​ന്നാണ് നി​ഗമനം.

Read Also : ഓണ്‍ലൈന്‍ റമ്മി കളിച്ച് കടം 75 ലക്ഷമായി, കടം വീട്ടാൻ ബാങ്ക് കൊളളയടി: റവന്യു ഉദ്യോഗസ്ഥൻ പിടിയിലാകുമ്പോൾ

ത​​​ല​​​യോ​​​ല​​​പ്പ​​​റ​​​മ്പ് പൊലീ​​​സ് അ​​​സ്വാ​​​ഭാ​​​വി​​​ക മ​​​ര​​​ണ​​​ത്തി​​​നു കേ​​​സെ​​​ടു​​​ത്ത് മേ​​​ൽ​​​ന​​​ട​​​പ​​​ടികൾ സ്വീ​​​ക​​​രി​​​ച്ചു. സം​​​സ്കാ​​​രം വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ൽ നടന്നു. അ​​​മ്മ: ഇ​​​ന്ദി​​​ര. ഭാ​​​ര്യ: അ​​​ശ്വ​​​നി. മ​​​ക്ക​​​ൾ: റി​​​ഗ്വി രാ​​​ഹു​​​ൽ, പാ​​​ർ​​​ഥി​​​വ് രാ​​​ഹു​​​ൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button