ErnakulamNattuvarthaLatest NewsKeralaNews

ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് അപകടം : ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു

വെ​ണ്ടോ​ർ പ​യ്യ​പ്പി​ള്ളി വീ​ട്ടി​ൽ ഷാ​ജു​വി​ന്‍റെ മ​ക​ൻ ഐ​വി​ൻ(25) ആ​ണ് മ​രി​ച്ച​ത്

വെ​ണ്ടോ​ർ: ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. വെ​ണ്ടോ​ർ പ​യ്യ​പ്പി​ള്ളി വീ​ട്ടി​ൽ ഷാ​ജു​വി​ന്‍റെ മ​ക​ൻ ഐ​വി​ൻ(25) ആ​ണ് മ​രി​ച്ച​ത്.

Read Also : ഒരു പ്രസ്താവന നടത്തി പൊടിതട്ടി പോകാം എന്ന് ഗോവിന്ദൻ കരുതരുത്: സുധാകരനെതിരായ പ്രസ്താവന നീചമെന്ന് കെസി വേണുഗോപാല്‍

കാ​ല​ടി മ​റ്റൂ​രി​ൽ ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടി​നാണ് സംഭവം. എം​സി റോ​ഡി​ൽ മ​റ്റൂ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. കോ​ട്ട​യ​ത്ത് ഇ​ല​ക്ട്രീ​ഷ്യ​നാ​യി ജോ​ലി ചെ​യ്യു​ന്ന ഐ​വി​ൻ നാ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം സംഭവിച്ചത്.

Read Also : ഇന്ത്യയിലേയ്ക്ക് ബംഗ്ലാദേശികള്‍ അനധികൃതമായി വരുന്നതിന്റെ ഏറ്റവും വലിയ തെളിവാണ് അവകാശികള്‍ ഇല്ലാത്ത 81 മൃതദേഹങ്ങള്‍

മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി. അ​മ്മ: ഗ്രേ​സി. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​ൽ​വി​ൻ, ഐ​റി​ൻ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button