Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -5 July
മഴ ശക്തം: മലപ്പുറത്ത് ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കളക്ടറുടെ ഉത്തരവ്
തിരൂർ: മലപ്പുറത്ത് എല്ലാ ഖനനവും നിർത്തിവയ്ക്കാൻ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. മഴ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തി കളക്ടർ ഉത്തരവിട്ടത്. അതേസമയം, കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ…
Read More » - 5 July
മണിമലയാര്‍ കരകവിഞ്ഞു; നൂറോളം വീടുകളില്‍ വെള്ളം കയറി
പത്തനംതിട്ട: കനത്ത മഴയിൽ മണിമലയാർ കര കവിഞ്ഞു. ഇതോടെ, തിരുവല്ല മുനിസിപ്പാലിറ്റിയിലെ നിരവധി വീടുകളും വഴികളും വെള്ളത്തിൽമുങ്ങി. മല്ലപ്പള്ളി തിരുമാലിട മഹാദേവക്ഷേത്രം, മല്ലപ്പള്ളി പബ്ലിക് ഇൻഡോർ സ്റ്റേഡിയം…
Read More » - 5 July
എം.ഡി.എം.എയും കഞ്ചാവും വിൽപന: രണ്ടുപേർ അറസ്റ്റിൽ
കോഴിക്കോട്: വിൽപനക്കെത്തിച്ച എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ബേപ്പൂർ സ്വദേശി പടന്നയിൽ റാസി (29), എരഞ്ഞിക്കൽ സ്വദേശി കൊടമന അർജുൻ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 5 July
പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി : വാറന്റ് പ്രതി അറസ്റ്റിൽ
ഇരിങ്ങാലക്കുട: ആളൂരിൽ പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ വാറന്റ് പ്രതി അറസ്റ്റിൽ. മുനിപ്പാറ സ്വദേശി പള്ളിത്തറ സുബീഷിനെ(34) ആണ് അറസ്റ്റ് ചെയ്തത്. 2021-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച…
Read More » - 5 July
സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണു: സംഭവം തൃശൂരിൽ
തൃശൂർ: പുതുക്കാട് ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണു. മുപ്ലിയം റോഡിലേക്കാണ് മതിൽ ഇടിഞ്ഞ് വീണത്. ആളാപയമില്ല. Read Also : നിയന്ത്രണം നഷ്ടമായ കാര്‍ കിണറിനുള്ളിലേക്ക്…
Read More » - 5 July
കനത്തമഴയിൽ അങ്കണവാടിയുടെ ചുറ്റുമതിൽ തകർന്നു
പാലക്കാട്: കനത്തമഴയെ തുടർന്ന് അങ്കണവാടിയുടെ ചുറ്റുമതിൽ തകർന്നു. അട്ടപ്പാടി ഷോളയൂരിൽ ആണ് സംഭവം. കോട്ടമല ഊരിലെ അങ്കണവാടിയുടെ ചുറ്റുമതിലാണ് തകർന്നത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. Read Also…
Read More » - 5 July
നിയന്ത്രണം നഷ്ടമായ കാര്‍ കിണറിനുള്ളിലേക്ക് വീണു: കുട്ടി ഉൾപ്പടെ ആറുപേര്‍ക്ക് ദാരുണാന്ത്യം
റാഞ്ചി: നിയന്ത്രണം നഷ്ടമായ കാര്‍ കിണറിനുള്ളിലേക്ക് വീണ് ഒരു കുട്ടി ഉൾപ്പടെ ആറുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. Read Also : മുല്ലപെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ച്…
Read More » - 5 July
മുല്ലപെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് തമിഴ്നാട് പഠനം നടത്തും: മേൽനോട്ട സമിതി സുപ്രീംകോടതിയിൽ
ന്യൂഡൽഹി: മുല്ലപെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് തമിഴ്നാട് പഠനം നടത്തുമെന്ന് മേൽനോട്ട സമിതി സുപ്രീംകോടതിയിൽ. സുപ്രീംകോടതിയിൽ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിലാണ് മേൽനോട്ട സമിതിയുടെ പരാമർശം. അതേസമയം സുരക്ഷ…
Read More » - 5 July
സംസ്ഥാനത്ത് മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പ്! തിരുവനന്തപുരം ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പ് പുതുക്കി. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, 14 ജില്ലകൾക്കും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ, തിരുവനന്തപുരം ജില്ലയിൽ…
Read More » - 5 July
തൃശ്ശൂരിൽ നേരിയ ഭൂചലനം: ഭൂമിക്കടിയിൽ നിന്ന് ഉഗ്ര ശബ്ദം, നാട്ടുകാർ ആശങ്കയിൽ
തൃശ്ശൂർ: തൃശ്ശൂരിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. ഭൂമിക്കടിയിൽ നിന്ന് മുഴക്കവും നേരിയ ഭൂചലനവും ഉണ്ടായെന്നാണ് നാട്ടുകാർ പറയുന്നത്. തൃശ്ശൂര്‍, കല്ലൂർ, ആമ്പല്ലൂർ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.…
Read More » - 5 July
കനത്ത മഴ: കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷാ മതിൽ ഇടിഞ്ഞുവീണു
കണ്ണൂർ: കനത്ത മഴയെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷാ മതിൽ ഇടിഞ്ഞുവീണു. മുപ്പത് മീറ്ററോളം ദൂരമാണ് മതിൽ ഇടിഞ്ഞത്. Read Also : സിനിമാ മേഖലയുമായി…
Read More » - 5 July
ബൈജൂസിനെ കൈവിട്ട് ഷാറൂഖാനും? കരാറുകൾ പുതുക്കില്ലെന്ന് റിപ്പോർട്ട്
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പ്രമുഖ എഡ്-ടെക് സ്ഥാപനമായ ബൈജൂസുമായുള്ള കരാർ അവസാനിപ്പിക്കാൻ ഒരുങ്ങി ബോളിവുഡ് താരം ഷാരൂഖാൻ. ബൈജൂസുമായുള്ള കരാറുകൾ വീണ്ടും പുതുക്കില്ലെന്നാണ് റിപ്പോർട്ട്. സെപ്റ്റംബർ വരെയാണ്…
Read More » - 5 July
നീറ്റ് യുജി പരീക്ഷയെഴുതി നൽകാൻ പ്രതിഫലം 7 ലക്ഷം രൂപ, എയിംസിലെ വിദ്യാർത്ഥികൾ ഉൾപ്പെടെ നാലുപേർ പിടിയിൽ
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ സംഘത്തിലെ നാലുപേർ അറസ്റ്റിൽ. ഡൽഹി എയിംസിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയാണ് അറസ്റ്റിലായത്. കഴിഞ്ഞ മേയ് 7 നു നടന്ന എംബിബിഎസ്…
Read More » - 5 July
കാലവർഷം രൂക്ഷമാകുന്നു: മന്ത്രിസഭാ യോഗം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം രൂക്ഷമാകുന്ന സാഹചര്യം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. മഴക്കെടുതി നേരിടാനുള്ള നിർദേശം ഇതിനകം കളക്ടർമാർക്ക് കൈമാറിയിട്ടുണ്ട്. സംസ്ഥാനത്ത് 12 ജില്ലകളിൽ…
Read More » - 5 July
സബ്സിഡി നിരക്കിൽ സാധനങ്ങളില്ല! സംസ്ഥാനത്തെ സപ്ലൈകോ സ്റ്റോറുകൾ കാലിയാകുന്നു
സപ്ലൈകോ സ്റ്റോറുകളിൽ സബ്സിഡി ഇനത്തിൽ ലഭിക്കുന്ന സാധനങ്ങളുടെ സ്റ്റോക്കുകൾ കുറയുന്നതായി റിപ്പോർട്ട്. വിലക്കയറ്റത്തിൽ നിന്നും രക്ഷനേടാൻ റേഷൻ കാർഡുമായി സപ്ലൈകോ സ്റ്റോറുകളിൽ എത്തുന്ന സാധാരണക്കാർ വെറും കയ്യോടെയാണ്…
Read More » - 5 July
നായികയാക്കാമെന്ന് വാഗ്ദാനം, യുവനടിയിൽ നിന്നും 27 ലക്ഷം തട്ടി, തിരികെ ചോദിക്കുമ്പോൾ ഭീഷണി: നിർമാതാവ് അറസ്റ്റിൽ
സിനിമയില്‍ നായികയാക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവ നടിയില്‍ നിന്ന് 27 ലക്ഷം രൂപ തട്ടിയെടുത്ത സിനിമ നിര്‍മാതാവ് അറസ്റ്റില്‍. മലപ്പുറം കീഴുപറമ്പ് സ്വദേശി എം.കെ ഷക്കീറിനെയാണ് പാലാരിവട്ടം…
Read More » - 5 July
68-ാം സ്ഥാപക ദിനം ആഘോഷമാക്കി എസ്ബിഐ! രാജ്യത്തുടനീളം ആരംഭിച്ചത് 34 ബാങ്കിംഗ് ഹബ്ബുകൾ
68-ാം സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം ബാങ്കിംഗ് ഹബ്ബുകൾ ആരംഭിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വിവിധ ഭാഗങ്ങളിലായി 34 ബാങ്കിംഗ് ഹബ്ബുകളാണ് ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ ചെറുകിട…
Read More » - 5 July
മാരകായുധങ്ങളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, വീട് അടിച്ചു തകര്‍ത്തു: ഗുണ്ടാസംഘം പിടിയില്‍
കൊച്ചി: മാരകായുധങ്ങളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വീട് അടിച്ചു തകർക്കുകയും ചെയ്ത ഗുണ്ടാ സംഘം പിടിയിൽ. എരുമത്തല നാലാം മൈൽ നീരിയേലിൽ വീട്ടിൽ ഫൈസൽ പരീത് (38), ചെമ്പറുക്കി…
Read More » - 5 July
അണക്കെട്ടുകള്‍ നിറയുന്നു: മൂന്ന് ഡാമുകള്‍ തുറന്നു, ഇടുക്കിയില്‍ ജലനിരപ്പ് 2307.84 അടി
കൊച്ചി; കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു. വിവിധ അണക്കെട്ടുകള്‍ തുറന്നു. പത്തനംതിട്ടയില്‍ മണിയാര്‍ ഡാം തുറന്ന സാഹചര്യത്തില്‍ പമ്ബ, കക്കാട്ടാര്‍ തീരങ്ങളില്‍ വസിക്കുന്നവര്‍ക്കായി…
Read More » - 5 July
ഇനി ആംബുലൻസുകളിലും ജിപിഎസ്! റോഡ് സുരക്ഷ ശക്തമാക്കാനൊരുങ്ങി ഗതാഗത വകുപ്പ്
സംസ്ഥാനത്ത് ഇനി മുതൽ ആംബുലൻസുകളിലും ജിപിഎസ് നിർബന്ധമാക്കും. ഒക്ടോബർ ഒന്ന് മുതലാണ് ജിപിഎസ് ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികൾ കർശനമാക്കുക. ഇത് സംബന്ധിച്ച വിവരങ്ങൾ ഗതാഗത മന്ത്രി ആന്റണി…
Read More » - 5 July
മലയാളി നഴ്സിന്റെയും മക്കളുടെയും കൊലപാതകം: വിധി വന്നത് അഞ്ജുവിന്റെ പിറന്നാൾദിനത്തിൽ, വിധിയിൽ സംതൃപ്തിയെന്ന് കുടുംബം
വൈക്കം: ഇംഗ്ലണ്ടിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്റെ ജന്മദിനമായ ജൂലൈ നാലിന് തന്നെ കേസില്‍ വിധിയറിയാൻ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് അഞ്ജുവിന്റെ കുടുംബം. കെറ്ററിങ്ങിൽ 2022 ഡിസംബർ 15ന്…
Read More » - 5 July
കാലാവസ്ഥ പ്രതികൂലം! തിരുവനന്തപുരത്തെ ഇക്കോ ടൂറിസം സെന്ററുകളിൽ സന്ദർശകർക്ക് വിലക്ക്
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്തെ ഇക്കോ ടൂറിസം സെന്ററുകളിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. പൊന്മുടി, കല്ലാർ, മീൻമുട്ടി, മങ്കയം ഇക്കോ ടൂറിസം സെന്ററുകളിലാണ് നിയന്ത്രണം.…
Read More » - 5 July
മെസപ്പെട്ടോമിയൻ ഭാഷ മനസിലാക്കാൻ എഐ! പുതിയ സാധ്യതകൾ തേടി പുരാവസ്തു ഗവേഷകർ
വിവിധ മേഖലകളിൽ അതിവേഗം മാറ്റങ്ങൾ സൃഷ്ടിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനൊരുങ്ങി പുരാവസ്തു ഗവേഷകർ. റിപ്പോർട്ടുകൾ പ്രകാരം, മെസപ്പൊട്ടോമിയൻ ഭാഷ മനസിലാക്കാനായി എഐയുടെ സഹായമാണ് ഗവേഷകർ തേടിയിരിക്കുന്നത്.…
Read More » - 5 July
കോഴിക്കോട് ഗുഡ്സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു: ബൈക്ക് യാത്രികന് പരിക്ക്
കോഴിക്കോട്: കോഴിക്കോട് മുക്കം നോർത്ത് കാരശ്ശേരിയിൽ ഗുഡ്സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് പരിക്ക്. തിരുവമ്പാടി പുന്നക്കൽ സ്വദേശി അബുവിന് ആണ് പരുക്കേറ്റത്.…
Read More » - 5 July
‘വന്ദേ സാധാരൺ’ കേരളത്തിലും ഓടിത്തുടങ്ങും! ആദ്യ ഘട്ടത്തിൽ സർവീസ് നടത്തുക 9 റൂട്ടുകളിൽ
കേരളത്തിന് പ്രതീക്ഷ പകർന്ന് വന്ദേ സാധാരൺ ട്രെയിനുകൾ. ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമായി പ്രഖ്യാപിച്ച വന്ദേ സാധാരൺ ട്രെയിനുകൾ കേരളത്തിലും ഓടിത്തുടങ്ങാൻ സാധ്യത. നിലവിൽ, 9 റൂട്ടുകളാണ് വന്ദേ…
Read More »