Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -3 July
2024നകം സംസ്ഥാനത്തെ നൂറ് പാലങ്ങൾ ദീപാലംകൃതമാക്കും, പാലങ്ങൾ ടൂറിസ്റ്റ് കേന്ദ്രമായി മാറും: മുഹമ്മദ് റിയാസ്
കോഴിക്കോട്: സംസ്ഥാനത്ത് നൂറ് പാലങ്ങൾ 2024നകം ദീപാലംകൃതമാക്കി മാറ്റുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വിദേശ രാജ്യങ്ങളിലുള്ളതു പോലെ നദികൾക്ക് കുറുകെയുളള പാലങ്ങൾ…
Read More » - 3 July
വിലക്കയറ്റം നിയന്ത്രണവും ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കാൻ കഴിഞ്ഞു: ഭക്ഷ്യമന്ത്രി
കൊല്ലം: സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രണവും ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കാനായെന്ന് ഭക്ഷ്യ- പൊതുവിതരണ മന്ത്രി ജി ആർ അനിൽ. തേവലക്കര ഗ്രാമപഞ്ചായത്തിൽ പടപ്പനാൽ മാവേലി സ്റ്റോർ സപ്ലൈകോ…
Read More » - 3 July
കേരളത്തില്‍ ഒരു സംരംഭമോ നിക്ഷേപമോ നടത്തുക എന്നുപറഞ്ഞാല്‍ നെഞ്ചില്‍ ബോംബ് വെച്ചുകെട്ടുന്ന സ്ഥിതി സാബു എം ജേക്കബ്
കൊച്ചി: കേരള സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കിറ്റക്സ് എംഡി സാബു എം ജേക്കബ്. വരവേല്‍പ്പ് സിനിമ ഇറങ്ങിയിട്ട് 34 വര്‍ഷം കഴിഞ്ഞു എങ്കിലും ഇപ്പോഴും കേരളത്തിലെ സംരംഭകരുടെ അവസ്ഥയില്‍…
Read More » - 3 July
അഭിമാന നേട്ടം: കാർഡിയോ ഇന്റർവെൻഷൻ ചികിത്സ നൽകിയ ആശുപത്രികളുടെ പട്ടികയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് അഞ്ചാം സ്ഥാനത്ത്
തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതൽ ആൻജിയോപ്ലാസ്റ്റി ഉൾപ്പെടെയുള്ള കാർഡിയോ ഇന്റർവെൻഷൻ ചികിത്സ നൽകിയ ആശുപത്രികളുടെ പട്ടികയിൽ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് അഞ്ചാം സ്ഥാനത്ത്. സംസ്ഥാനത്ത് ഏറ്റവും…
Read More » - 3 July
ബൈക്കില്‍ നിന്നും ഷോക്കേറ്റ് തെറിച്ചുവീണു: ചതിയ്ക്ക് പിന്നിൽ അയൽക്കാരൻ! പ്രതിയെ പിടികൂടാൻ സഹായകമായത് സിസിടിവി ദൃശ്യങ്ങൾ
ഒടുവില്‍ ആറ് ദിവസത്തെ അന്വേഷണത്തിന്റെ ഫലമായി തൃക്കൊടിത്താനത്തു നിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Read More » - 3 July
കനത്ത മഴ: ചൊവ്വാഴ്ച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ
കൊച്ചി: ചൊവ്വാഴ്ച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് എറണാകുളം ജില്ലാ കളക്ടർ. കനത്ത മഴയെ തുടർന്നാണ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. അംഗനവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ,…
Read More » - 3 July
പബ്ജി ഗെയിം വഴി പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ 4 കുട്ടികളുമായി ഇന്ത്യയിലെത്തി: പാകിസ്ഥാൻ സ്വദേശിനി പിടിയിൽ
നോയിഡ: പബ്ജി ഗെയിം വഴി പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കുന്നതിന് ഇന്ത്യയിലെത്തിയ പാകിസ്ഥാൻ സ്വദേശിനിയായ മുപ്പതുകാരി പിടിയിൽ. തന്റെ നാല് മക്കൾക്കൊപ്പമാണ് യുവതി ഇന്ത്യയിലെത്തിയത്. ഗ്രേറ്റർ നോയിഡയിൽ യുവാവിനൊപ്പം…
Read More » - 3 July
മുഖ്യമന്ത്രിയുടെ അക്കാദമിക് ഉപദേശക സ്ഥാനം വഹിക്കുന്ന അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി പിഎച്ച്ഡി വ്യാജം: ആരോപണവുമായി കെഎസ്യു
കൊച്ചി: മുഖ്യമന്ത്രിയുടെ അക്കാദമിക് ഉപദേശക സ്ഥാനം വഹിക്കുന്ന അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടന്റെ പിഎച്ച്ഡി വ്യാജമാണെന്ന ആരോപണവുമായി. പിഎച്ച്ഡി പ്രബന്ധത്തിൽ റെക്കോർഡ് കോപ്പിയടി നടത്തിയെന്ന് കെഎസ്യു…
Read More » - 3 July
ആംബുലൻസുകളിൽ ജിപിഎസ് കർശനമാക്കും: ഗതാഗത മന്ത്രി
തിരുവനന്തപുരം: റോഡ് സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ആബുലൻസുകൾക്ക് ജിപിഎസ് ഉൾപ്പെടെയുള്ള നിബന്ധനകൾ ഒക്ടോബർ 1 മുതൽ കർശനമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഇൻസൈറ്റ്…
Read More » - 3 July
ഓപ്പോ റെനോ 10 സീരീസ് ഈ മാസം വിപണിയിൽ എത്തിയേക്കും, കൂടുതൽ വിവരങ്ങൾ അറിയാം
സ്മാർട്ട്ഫോൺ പ്രേമികളുടെ ഇഷ്ട ബ്രാൻഡുകളിൽ ഒന്നായ ഓപ്പോയുടെ റെനോ 10 സീരീസ് സ്മാർട്ട്ഫോൺ ഈ മാസം വിപണിയിൽ എത്തിയേക്കും. മെയ് മാസം ചൈനയിൽ പുറത്തിറക്കിയ സീരീസുകളാണ് ഈ…
Read More » - 3 July
എം കെ സ്റ്റാലിൻ ആശുപത്രിയിൽ
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആശുപത്രിയിൽ. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനകൾക്കാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച്ച അദ്ദേഹം ആശുപത്രി…
Read More » - 3 July
ഫിറ്റ്നെസ്സ് ടിപ്സ് നല്കുന്ന യൂട്യൂബര്‍ അന്തരിച്ചു: മുപ്പതുകാരന്റെ അന്ത്യം അന്യൂറിസം മൂലം
ഫിറ്റ്നെസ്സ് ടിപ്സ് നല്കുന്ന യൂട്യൂബര്‍ അന്തരിച്ചു: മുപ്പതുകാരന്റെ അന്ത്യം അന്യൂറിസം മൂലം
Read More » - 3 July
‘യോനോ ഫോർ എവരി ഇന്ത്യൻ’: നവീകരിച്ച ഡിജിറ്റൽ ബാങ്കിംഗ് ആപ്ലിക്കേഷനുമായി എസ്ബിഐ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ ബാങ്കിംഗ് ആപ്ലിക്കേഷനായ യോനോ ആപ്പ് ഇനി മുതൽ പുതിയ രൂപത്തിലും ഭാവത്തിലും എത്തുന്നു. യോനോയുടെ ഏറ്റവും പുതിയ പതിപ്പായ ‘യോനോ…
Read More » - 3 July
ജൂലായ് 4 ലോക ചക്ക ദിനം: പുത്തരിക്കണ്ടത്ത് ആഘോഷമായി ചക്ക മഹോത്സവം
ജൂലായ് 4 )= ലോക ചക്ക ദിനം: പുത്തരിക്കണ്ടത്ത് ആഘോഷമായി ചക്ക മഹോത്സവം
Read More » - 3 July
പിൻവലിച്ച 2000 രൂപ നോട്ടുകൾ 76 ശതമാനവും തിരികെയെത്തി, കണക്കുകൾ പുറത്തുവിട്ട് ആർബിഐ
രാജ്യത്ത് പ്രചാരത്തിൽ നിന്നും പിൻവലിച്ച 2000 രൂപ നോട്ടുകളിൽ 76 ശതമാനവും ബാങ്കുകളിലേക്ക് തിരിച്ചെത്തിയതായി റിസർവ് ബാങ്ക്. നോട്ടുകൾ പിൻവലിച്ച് ഒരു മാസം കൊണ്ടാണ് പകുതിയിലധികവും നോട്ടുകൾ…
Read More » - 3 July
ടൈപ്പ് വൺ ഡയബറ്റീസ് കുട്ടികൾക്ക് വീടിനടുത്തുളള സ്കൂളിൽ വിദ്യാഭ്യാസം ഉറപ്പാക്കണം: ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ടൈപ്പ് വൺ ഡയബറ്റീസ് അടക്കം അസുഖമുള്ള എല്ലാ കുട്ടികൾക്കും വീടിനടുത്തുളള സ്കൂളിൽ ഏകജാലക സംവിധാനത്തിലൂടെ പ്ലസ്ടു വരെ വിദ്യാഭ്യാസം ഉറപ്പാക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവായി.…
Read More » - 3 July
പൊന്നും വിലയുള്ള തക്കാളി നാളെ മുതൽ റേഷൻ കടയിൽ നിന്നും വാങ്ങാം! പുതിയ നടപടിയുമായി ഈ സംസ്ഥാനം
പൊതുജനങ്ങൾക്ക് ആശ്വാസ വാർത്തയുമായി തമിഴ്നാട് സർക്കാർ. ഇത്തവണ റേഷൻ കടകളിലൂടെ കുറഞ്ഞ വിലയ്ക്ക് തക്കാളി എത്തിക്കാനാണ് സർക്കാറിന്റെ നീക്കം. ദിനംപ്രതി തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് സർക്കാറിന്റെ…
Read More » - 3 July
എലിപ്പനി ശ്രദ്ധിച്ചില്ലെങ്കിൽ ഏറെ അപകടം: മുന്നറിയിപ്പുമായി ഡിഎംഒ
തിരുവനന്തപുരം: ഏലിപ്പനി ശ്രദ്ധിച്ചില്ലെങ്കിൽ ഏറെ അപകടകരമായിരിക്കുമെന്നും ജാഗ്രത പുലർത്തണമെന്നും പത്തംനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ എൽ അനിതകുമാരി. ചികിത്സ തേടാൻ വൈകുന്നത് രോഗം സങ്കീർണമാവുന്നതിനും…
Read More » - 3 July
ആലുവയിൽ ഏഴ് കിലോ കഞ്ചാവുമായി മൂന്ന് സ്ത്രീകൾ അടക്കം നാല് ഒഡിഷ സ്വദേശികൾ പിടിയിൽ
ആലുവ: ഏഴ് കിലോ കഞ്ചാവുമായി മൂന്ന് സ്ത്രീകൾ അടക്കം നാല് ഒഡിഷ സ്വദേശികൾ പിടിയിൽ. പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ്. ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പിടികൂടിയത്.…
Read More » - 3 July
ആഭ്യന്തര സൂചികകൾ മുന്നേറി! ഓഹരി വിപണിയിൽ റെക്കോർഡ് നേട്ടത്തിനരികെ സെൻസെക്സ്
ആഴ്ചയുടെ ഒന്നാം ദിനമായ ഇന്ന് റെക്കോർഡ് നേട്ടത്തിനരികെ ആഭ്യന്തര സൂചികകൾ. ഇന്ന് ഇന്ത്യൻ ഓഹരി സൂചികകൾ വൻ കുതിപ്പാണ് കാഴ്ചവെച്ചത്. ബിഎസ്ഇ സെൻസെക്സ് 486.49 പോയിന്റാണ് ഉയർന്നത്.…
Read More » - 3 July
ഇന്ത്യയുടെ അഭിമാന ദൗത്യം ചാന്ദ്രയാന്‍ 3: ജൂലൈ 13ന് വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ മേധാവി
ഡൽഹി: ചാന്ദ്രയാന്‍ 3 ജൂലൈ 13ന് വിക്ഷേപിക്കുമെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനം അറിയിച്ചു. വിക്ഷേപണം ജൂലൈ 13 ന് നിശ്ചയിച്ചിട്ടുണ്ടെന്നും അത് ജൂലൈ 19 വരെ…
Read More » - 3 July
സഹോദരങ്ങൾ തമ്മിൽ തർക്കം: ഭർതൃ സഹോദരൻ തീ കൊളുത്തിയ യുവതി മരിച്ചു
കണ്ണൂർ: ഭർതൃ സഹോദരൻ തീ കൊളുത്തിയ യുവതി മരിച്ചു. കണ്ണൂർ പാട്യം പത്തായക്കുന്നിലാണ് സംഭവം. സുബിന എന്ന യുവതിയാണ് മരിച്ചത്. സുബിനയുടെ ഭർത്താവ് രജീഷ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ…
Read More » - 3 July
കാസർഗോഡ് സ്കൂൾ കോമ്പൗണ്ടിൽ മരം വീണ് വിദ്യാർത്ഥിനി മരിച്ചു
കാസർഗോഡ്: സ്കൂൾ കോമ്പൗണ്ടിൽ മരം വീണ് വിദ്യാർത്ഥിനി മരിച്ചു. കാസർഗോഡ് അംഗടിമുഗർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി ആയിഷത്ത് മിൻഹ (11) ആണ്…
Read More » - 3 July
നടന് വിജയ് സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നതായി റിപ്പോര്‍ട്ട്
ചെന്നൈ: തമിഴ് നടന് വിജയ് സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നതായി റിപ്പോര്‍ട്ട്. വെങ്കട്ട് പ്രഭു ചിത്രത്തിന് ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. വെങ്കട്ട്…
Read More » - 3 July
പ്രതിദിനം വായിക്കാവുന്ന ട്വീറ്റുകളുടെ എണ്ണം നിശ്ചയിച്ച് മക്സ്! പുതിയ മാറ്റങ്ങളുമായി ട്വിറ്റർ
ഉപഭോക്താക്കൾക്ക് ഓരോ ദിവസവും വായിക്കാൻ കഴിയുന്ന പോസ്റ്റുകളുടെ എണ്ണം നിശ്ചയിച്ച് പ്രമുഖ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്റർ. വെരിഫൈഡ് അക്കൗണ്ടുകൾക്കും, വെരിഫൈഡ് അല്ലാത്ത അക്കൗണ്ടുകൾക്കും പോസ്റ്റുകളുടെ എണ്ണം…
Read More »