Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2025 -3 January
അൽത്താഫിന്റെ കൈവശം ഹെറോയിനും മുഹമ്മദിന്റെ കൈവശം കഞ്ചാവും, കായംകുളത്തെ റെയ്ഡിൽ രണ്ടു പേര് അറസ്റ്റിൽ
കായംകുളം: മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ. കായംകുളം പെരിങ്ങാല അൽത്താഫ് മനസിൽ അൽത്താഫ്(18), പശ്ചിമബംഗാൾ പരനാഗ് സ്വദേശി മുഹമ്മദ് മിറാജുൾ ഹഖ്(28) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും…
Read More » - 3 January
പുതുവർഷം കളറാക്കാൻ സംഘടിപ്പിച്ചത് എംഡിഎംഎയും കഞ്ചാവും; യുവതി ഉൾപ്പെടെ നാലുപേർ പിടിയിൽ
തളിപ്പറമ്പ്: യുവതിയടക്കം നാലുപേരെ ലഹരിവസ്തുക്കളുമായി എക്സൈസ് സംഘം അറസ്റ്റുചെയ്തു. പട്ടുവം സ്വദേശികളായ കെ. ബിലാൽ (31), മിസ്ഹാബ് (33), കാക്കാത്തോടിലെ സി.കെ. ഹാഷിം (29), കുപ്പം മുക്കുന്നിലെ…
Read More » - 3 January
എൻഎസ്എസ് മതേതര ബ്രാൻഡ്, മുഖ്യമന്ത്രി സ്ഥാനത്തിനായി മത്സരത്തിനില്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തിനായി ആരുമായും മത്സരത്തിനില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്നം ജയന്തി ആഘോഷത്തിൽ പങ്കെടുത്തതിന് പിന്നിൽ പ്രത്യേക ലക്ഷ്യമോ പ്ലാനിംഗോ ഇല്ലെന്നും അദ്ദേഹം…
Read More » - 3 January
കുവൈറ്റിൽ ജനുവരി അഞ്ച് മുതൽ വിസ നിയമ ലംഘനങ്ങൾക്ക് പുതിയ പിഴകൾ ഏർപ്പെടുത്തും
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ജനുവരി അഞ്ച് മുതൽ വിസ നിയമ ലംഘനങ്ങൾക്ക് പുതിയ പിഴകൾ ഏർപ്പെടുത്തും. താമസ നിയമലംഘകർക്കും നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവർക്കും കനത്ത പിഴ ഏർപ്പെടുത്തുമെന്ന്…
Read More » - 3 January
മൂന്നര വയസ്സുള്ള കുഞ്ഞിനെ ലൈംഗികപീഡനത്തിന് ഇരയാക്കി: പാലക്കാട് അതിഥി തൊഴിലാളി അറസ്റ്റിൽ
പാലക്കാട്: പിഞ്ചുകുഞ്ഞിനെ ലൈംഗികപീഡനത്തിന് ഇരയാക്കിയ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ഒഡീഷ റൈയ്ഗാർഡ് സ്വദേശി അശോക് മഞ്ചിയെ ( 20) യാണ് അറസ്റ്റ് ചെയ്തത്. മണ്ണാർക്കാട് മേലേ അരിയൂരിൽ…
Read More » - 3 January
പെരിയ ഇരട്ടക്കൊലക്കേസ്: സിപിഎം നേതാക്കളുൾപ്പെടെ 14 പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും
കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിൽ 14 പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമൻ, ഉദുമ സിപിഎം മുൻ ഏരിയ സെക്രട്ടറി കെ.…
Read More » - 3 January
ശയനപ്രദക്ഷിണം ചെയ്യുന്നതെന്തിന് ? കാരണവും ഫലവും
ഉദ്ദിഷ്ട കാര്യസാധ്യത്തിനായ് സമ്പന്നനും ദരിദ്രനും പണ്ഡിതനും പാമരനും ഒരുപോലെ ക്ഷേത്രങ്ങളില്‍ ശയനപ്രദക്ഷിണം നടത്താറുണ്ട്.ശയനപ്രദക്ഷിണം ഒരു ആരാധനയാണ്. നമ്മുടെ സങ്കടങ്ങള്‍ കേള്‍ക്കുന്ന, പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കിത്തരുന്ന, ചൈതന്യത്തിന്റെ ഉറവിടമായ ആരാധനാ…
Read More » - 2 January
നൃത്ത പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷൻ ഉടമ എം നികോഷ് കുമാർ അറസ്റ്റിൽ
ഏഴര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Read More » - 2 January
മാതൃഭൂമിയിൽ നിന്ന് രാജിവെച്ചു!! മേലുദ്യോഗസ്ഥന്റെ പെരുമാറ്റ ദൂഷ്യത്തെക്കുറിച്ച് പരാതി നൽകിയതിന് പ്രതികാര നടപടികൾ
മാതൃഭൂമിയിൽ നിന്ന് രാജിവയ്ക്കാനുണ്ടായ കാരണം വെളിപ്പെടുത്തി മാധ്യമപ്രവർത്തക അഞ്ജന ശശി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് മേലുദ്യോഗസ്ഥനെതിരെ പരാതി നൽകിയതിനെ തുടർന്ന് നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് അഞ്ജന ശശി പങ്കുവച്ചത്.…
Read More » - 2 January
പുതുവത്സരം ആഘോഷിക്കാനെത്തിയ മൂന്ന് യുവാക്കള്‍ ഗസ്റ്റ് ഹൗസില്‍ മരിച്ച നിലയില്‍
വീട്ടുകാര്‍ നിരന്തരം വിളിച്ചിട്ടും യുവാക്കള്‍ ഫോണ്‍ എടുത്തിരുന്നില്ല.
Read More » - 2 January
ഫേസ് ബുക്ക് സുഹൃത്തിനെ വിവാഹം കഴിക്കാന്‍ അതിർത്തി കടന്നു, യുവാവ് പിടിയിൽ
30കാരനായ യുവാവിനെ വിവാഹം കഴിക്കാന്‍ യുവതി വിസമ്മതിച്ചു.
Read More » - 2 January
പഞ്ചായത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
കർണാടക സ്വദേശിയായ ആദർശ് (27) ആണ് മരിച്ചത്.
Read More » - 2 January
എഴുത്തുകാരൻ എസ് ജയചന്ദ്രന് നായര്‍ അന്തരിച്ചു
മൗനപ്രാര്‍ഥന പോലെ എന്ന കൃതി 2018ല്‍ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ പുരസ്കാരം നേടി.
Read More » - 2 January
മനു ഭാക്കറിനും ഗുകേഷിനുമുള്‍പ്പെടെ നാല് പേര്‍ക്ക് ഖേല്‍രത്ന പുരസ്കാരം :സാജന് പ്രകാശിന് അർജുന അവാർഡ്
ന്യൂദല്‍ഹി : കായിക താരങ്ങള്‍ക്കുള്ള പരമോന്നത ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഷൂട്ടിങ് താരം മനു ഭാക്കറിനും ചെസ് ലോക ചാമ്പ്യന്‍ ഗുകേഷിനുമുള്‍പ്പെടെ നാല്…
Read More » - 2 January
ദിണ്ടിഗലില്‍ കാർ പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം : പത്ത് പേർക്ക് പരിക്ക്
ചെന്നൈ: തമിഴ്നാട് ദിണ്ടിഗലില്‍ കാര്‍ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് മേപ്പയൂര്‍ ജനകീയമുക്ക് സ്വദേശികളായ ശോഭന (51), ശുഭ (45)…
Read More » - 2 January
നിമിഷപ്രിയക്കായി മാനുഷിക പരിഗണനയില്‍ ഇടപെടല്‍ നടത്താന്‍ തയ്യാറാണെന്ന് ഇറാന്
ന്യൂദല്‍ഹി : യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവറയില്‍ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയക്കായി മാനുഷിക പരിഗണനയില്‍ ഇടപെടല്‍ നടത്താന്‍ തയ്യാറാണെന്ന് ഇറാന്.…
Read More » - 2 January
കലൂര്‍ സ്റ്റേഡിയത്തിലെ അപകടം : ഒന്നാം പ്രതി കീഴടങ്ങി
കൊച്ചി : കലൂര്‍ സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എ അപകടത്തില്‍പ്പെട്ട കേസിലെ ഒന്നാം പ്രതി മൃദംഗ വിഷന്‍ സിഇഒ എം നിഘോഷ് കുമാർ…
Read More » - 2 January
മുഖ്യമന്ത്രിയെ തിരുത്തി ജി സുകുമാരന്‍ നായര്‍ : ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ ഷര്‍ട്ട് ഊരുന്നതിനെതിരായ പരാമര്‍ശം തെറ്റ്
കോട്ടയം : ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ ഷര്‍ട്ട് ഊരുന്നതിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം തെറ്റാണെന്ന് എന്‍ എസ് എസ് ജന. സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ക്രൈസ്തവരുടെയും മുസ്ലിങ്ങളുടെയും ആചാരങ്ങളില്‍…
Read More » - 2 January
ഉമ തോമസ് എംഎല്‍എ അപകടത്തില്‍പെട്ട സംഭവം : അന്വേഷണം നടക്കുന്നതിനിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് പോയി
കൊച്ചി : ഗിന്നസ് റിക്കോര്‍ഡ് എന്ന പേരില്‍ നടത്തിയ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എം എല്‍എ അപകടത്തില്‍പെട്ട സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെ നൃത്തപരിപാടിനയിച്ച നടിയും നര്‍ത്തകിയുമായ…
Read More » - 2 January
കണ്ണൂർ സ്കൂൾ ബസ് അപകടം : ഡ്രൈവറുടെ അശ്രദ്ധ ഗുരുതരം : അപകട സമയത്ത് ഡ്രൈവര്‍ വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടതായി തെളിവ്
കണ്ണൂര്‍: സ്കൂള്‍ ബസ് അപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ഡ്രൈവറുടെ വീഴ്ചയും കാരണമായെന്ന് സംശയം. സിസിടിവിയില്‍ കാണുന്ന അപകടത്തിന്റെ ദൃശ്യത്തിലെ സമയമായ 4.03-ന് ഡ്രൈവര്‍ നിസാം വാട്സാപ്പ്…
Read More » - 2 January
10 വര്‍ഷത്തെ പിണക്കം മറന്ന് ചെന്നിത്തല പെരുന്നയില്‍: പൊതുസമ്മേളനം ഉദ്ഘാടനം ഉടൻ
കോട്ടയം: 148-ാമത് മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായുള്ള പൊതു സമ്മേളനത്തിന്റെ ഉദ്ഘാടനം ഉടൻ. കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല എംഎൽഎ…
Read More » - 2 January
യുഎസിൽ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റിയത് ഐസിസ് ഭീകരൻ : ഇയാൾ യുഎസ് മിലിട്ടറിയിൽ സേവനമനുഷ്ഠിച്ചയാൾ
വാഷിംഗ്ടൺ : അമേരിക്കയില്‍ ന്യൂ ഓർലീൻസില്‍ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റിയ ശേഷം വെടിയുതിര്‍ത്ത സംഭവത്തിന് പിന്നില്‍ 42 കാരനായ ഷംസുദ്ദിന് ജബ്ബാര്‍ ആണെന്ന് തെളിഞ്ഞു. സംഭവത്തിൽ 15…
Read More » - 2 January
കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേകർ സത്യപ്രതിജ്ഞ ചെയ്തു : മുഖ്യമന്ത്രിയടക്കം ചടങ്ങിൽ പങ്കെടുത്തു
തിരുവനന്തപുരം: കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേകർ സത്യപ്രതിജ്ഞ ചെയ്തു. ഹൈക്കോടതി ചീഫ് ജസ്റ്റീസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. രാവിലെ 10.30 ന് രാജ്ഭവനിലാണ്…
Read More » - 2 January
വിദ്യാർത്ഥിനികളുടെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ചു : പ്രതിഷേധം ശക്തമായതോടെ രണ്ട് പേരെ അറസ്റ്റ് ചെയ്ത് പോലീസ്
സീതാരിഗുഡ: ഹൈദരാബാദിൽ വിദ്യാർത്ഥിനികളുടെ ശുചിമുറിയിൽ ഒളി ക്യാമറ സ്ഥാപിച്ചു. മെഡ്ചലിലുള്ള സിഎംആർ എഞ്ചിനീയറിങ് കോളേജിലാണ് സംഭവം. ഹോസ്റ്റലിലെ ശുചിമുറിയിലാണ് ഒളിക്യാമറ കണ്ടെത്തിയത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന്…
Read More » - 2 January
വിജനമായ സ്ഥലത്ത് താഴ്ചയിൽ കത്തിയ കാറിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹം : മരിച്ചത് ഒഴുകുപാറക്കല്‍ സ്വദേശി ലെനീഷ് തോമസ്
കൊല്ലം : വിജനമായ സ്ഥലത്ത് താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയില്‍ കണ്ട കാറില്‍ മൃതദേഹം. കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം ഒഴുകുപാറക്കല്‍ സ്വദേശി ലെനീഷ് തോമസ്സിന്റേതാണെന്നു തിരിച്ചറിഞ്ഞു. ഇന്നലെ…
Read More »