Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2025 -20 January
യു.എസിലേയ്ക്ക് ടിക് ടോക് തിരിച്ചെത്തുന്നു
വാഷിംഗ്ടണ്‍ ഡിസി: യുഎസിലേക്ക് തിരിച്ചെത്താന്‍ ഒരുങ്ങി ടിക് ടോക്. തിങ്കളാഴ്ച പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതോടെ യുഎസില്‍ എല്ലാ സമൂഹ മാധ്യമങ്ങളുടെയും സേവനങ്ങള്‍ ലഭ്യമാക്കുമെന്ന ട്രംപിന്റെ ഉറപ്പിലാണിത്. യുഎസിലെ ജനങ്ങളുടെ…
Read More » - 20 January
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം സംഭവിച്ചത് കേരളത്തില്‍
ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം സംഭവിച്ചത് കേരളത്തിലാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ കൊവിഡ് ബാധിച്ചുമരിച്ചത് 66 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി…
Read More » - 20 January
പൊലീസുകാരനായ ഭര്‍ത്താവ് ഭാര്യയുടെ കഴുത്തിന് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു
തിരുവനന്തപുരം : പൊലീസുകാരനായ ഭര്‍ത്താവ് ഭാര്യയുടെ കഴുത്തിന് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു. മാരായമുട്ടം, മണലുവിള സ്വദേശിയും നെയ്യാറ്റിന്‍കര സ്റ്റേഷനിലെ പൊലീസുകാരനുമായ രഘുല്‍ ബാബു (35) ആണ് ഭാര്യ…
Read More » - 20 January
ബന്ദികളായ പലസ്തീനികളെ മോചിപ്പിച്ച് ഇസ്രയേല്‍: ജയിലിന് പുറത്ത് സംഘര്‍ഷത്തില്‍ 7 പേര്‍ക്ക് പരിക്ക്
ടെല്‍ അവീവ്: ഇസ്രയേല്‍ -ഹമാസ് വെടിനിര്‍ത്തല്‍ ധാരണ പ്രകാരമുള്ള പലസ്തീനികളെ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കിലെ ഒഫെര്‍ സൈനിക ജയിലിലുള്ള 90 പേരെയാണ് വിട്ടയച്ചത്.…
Read More » - 20 January
അമേരിക്കയില്‍ കാലാവസ്ഥ പ്രതികൂലം, ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ ക്യാപിറ്റോള്‍ മന്ദിരത്തിന് അകത്ത്
വാഷിംങ്ടണ്‍: അമേരിക്കയുടെ നാല്പത്തിയേഴാമത്തെ പ്രസിഡന്റ് ആയി ഡൊണാള്‍ഡ് ട്രംപ് ഇന്ന് സ്ഥാനമേല്‍ക്കും. ഇന്ത്യന്‍ സമയം രാത്രി പത്തരയ്ക്ക് ഔദ്യോഗിക ചടങ്ങുകള്‍ക്ക് തുടക്കമാകും. പ്രതികൂല കാലാവസ്ഥ മൂലം,1985ന് ശേഷം…
Read More » - 20 January
ഷാരോണ്‍ കൊലക്കേസ്: ഗ്രീഷ്മ എന്ത് ശിക്ഷ വിധിക്കും? കാതോര്‍ത്ത് കേരളം
തിരുവനന്തപുരം: ഷാരോണ്‍ രാജ് വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. ഒന്നാം പ്രതി ഗ്രീഷ്മ, മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മ്മല കുമാരന് നായര്‍…
Read More » - 20 January
ഉണര്‍ന്നെണീറ്റാൽ ഈ കണി കാണരുത്, ദൗർഭാഗ്യമുണ്ടാകുമെന്ന് വിശ്വാസം
രാവിലെ ഉണർന്നെണീക്കുമ്പോൾ കാണുന്ന ചില കണികൾ നമുക്ക് ദൗർഭാഗ്യമുണ്ടാക്കുമെന്നാണ് വിശ്വാസം. രാവിലെ കണി കാണുന്നതിലും ശകുനത്തിലുമെല്ലാം വിശ്വസിയ്ക്കുന്ന പലരുമുണ്ട്. ആദ്യം കാണുന്നത് നല്ലതാണെങ്കില്‍ ആ ദിവസം നന്നായിരിയ്ക്കുമെന്നും…
Read More » - 19 January
ഗാസ വെടിനിര്‍ത്തല്‍: ബന്ദികളായ മൂന്നു യുവതികളെ ഹമാസ് റെഡ് ക്രോസിന് കൈമാറി
എമിലിയെ ഫാര്‍ അസയിലെ അപ്പാര്‍ട്ട്മെന്റില്‍നിന്നാണ് ഹമാസ് ബന്ദിയാക്കിയത് .
Read More » - 19 January
ചെറുതുരുത്തിയിൽ മൂന്നുപേരെ ട്രെയിൻ തട്ടിയെന്ന് ലോക്കോ പൈലറ്റ്: ഒരാളുടെ മൃതദേഹം കണ്ടെത്തി
ചെറുതുരുത്തി പൊലീസ് പരിശോധന നടത്തിയപ്പോൾ ഒരാളുടെ മൃതദേഹം കണ്ടെത്തി
Read More » - 19 January
പ്രയാഗ് രാജിൽ കുംഭമേളയ്ക്കിടെ വൻ തീപിടുത്തം
പ്രയാഗ് രാജിലെ സെക്ടര്‍ 19ലെ ടെന്റുകളിലാണ് തീപടര്‍ന്നത്.
Read More » - 19 January
ഫുട്ബോള്‍ കളിക്കുന്നതിനിടെ ചരല് തെറിപ്പിച്ചു: നാലാം ക്ലാസ് വിദ്യാര്‍ഥിനിക്ക് അധ്യാപകന്റെ ക്രൂര മര്‍ദനം
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.
Read More » - 19 January
റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ജീപ്പിടിച്ച് ആറ് വയസുകാരന് മരിച്ചു
ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്.
Read More » - 19 January
ഗാസയിൽ സമാധാനം ! വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നു : മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് കൈമാറി
ടെല്‍ അവീവ് : പതിനഞ്ച് മാസം നീണ്ടുനിന്ന അധിനിവേശത്തിനൊടുവില് ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍വന്നതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. ആദ്യം മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പട്ടിക…
Read More » - 19 January
സെയ്ഫ് അലി ഖാനെ കുത്തിയ പ്രതി നടൻ്റെ വീട്ടിൽ മുൻപ് ജോലിക്ക് എത്തിയയാൾ : കൂടുതൽ വിവരങ്ങൾ പുറത്ത്
മുംബൈ: വീട്ടിൽ അതിക്രമിച്ച് കയറി സെയ്ഫ് അലി ഖാനെ കുത്തി പരിക്കേൽപ്പിച്ച മുഹമ്മദ് ഷരീഫുൾ ഇസ്ലാം ഷെഹ്സാദ് നേരത്തെ നടൻ്റെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട്. വീട് ശുചീകരിക്കുന്നതിനായി…
Read More » - 19 January
പരസ്യ നിയമം ലംഘിച്ചു : ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി
പാലക്കാട്: യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി. ഫലസിദ്ധി വാഗ്ദാനം ചെയ്ത് ഔഷധ പരസ്യ നിയമം ലംഘിച്ച കേസിൽ പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ്…
Read More » - 19 January
തടങ്കലില്‍ നിന്നും മോചിപ്പിക്കുന്ന ഇസ്രയേലി തടവുകാരുടെ പേരുകള്‍ പുറത്തുവിട്ട് ഹമാസ്
ലെബനന്: ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കിയതിന്റെ ആദ്യ ദിവസം തന്നെ മോചിപ്പിക്കേണ്ട മൂന്ന് ഇസ്രയേലി തടവുകാരുടെ പേരുകള്‍ ഹമാസ് പുറത്തുവിട്ടു. ഹമാസ് വക്താവ് ടെലിഗ്രാമിലെ പോസ്റ്റിലൂടെയാണ് ഇക്കാര്യം…
Read More » - 19 January
അമ്മയെ മകന് വെട്ടിക്കൊലപ്പെടുത്തിയ സംഭവം; നേരത്തെയും കൊലപ്പെടുത്താന്‍ ശ്രമം നടന്നുവെന്ന് പൊലീസ്
കോഴിക്കോട്: താമരശ്ശേരിയില്‍ അമ്മയെ മകന് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ആഷിഖ് നേരത്തെ രണ്ട് തവണ അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പൊലീസ്. ആഷിഖ് അമ്മയോട് നിരന്തരം പണം ആവശ്യപ്പെടുമായിരുന്നു.…
Read More » - 19 January
വളരെ അടുത്തിടപഴകി ലൈംഗികാതിക്രമം നടത്തി : പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ
കോഴിക്കോട് : വിദ്യാര്‍ഥിനികളോടു ലൈംഗികാതിക്രമം നടത്തിയ ഹയര്‍സെക്കന്‍ഡറി അധ്യാപകന് പോക്സോ കേസില്‍ അറസ്റ്റില്‍. കുന്ദമംഗലം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന് ഓമശ്ശേരി മങ്ങാട് പുത്തൂര്‍ കോയക്കോട്ടുമ്മല്‍ എസ് ശ്രീനിജ്(44)…
Read More » - 19 January
നഗരസഭ കൗൺസിലറെ തട്ടിക്കൊണ്ട് പോയ സംഭവം : കൂടുതൽ പേർക്കെതിരെ കേസെടുത്ത് പൊലീസ്
കൊച്ചി: കൂത്താട്ടുകുളത്തെ നഗരസഭ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ പേർക്കെതിരെ കേസെടുത്ത് പൊലീസ്. യുഡിഎഫ് പ്രവർത്തകരെയും എൽഡിഎഫ് പ്രവർത്തകരെയും പ്രതി ചേർത്താണ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്.…
Read More » - 19 January
യുഎഇയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യക്കാരന് നേട്ടം
അബുദാബി: യുഎഇയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യക്കാരന് നേട്ടം. വെള്ളിയാഴ്ച നടന്ന ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇ-ഡ്രോയില്‍ ഒരു മില്യണ്‍ ദിര്‍ഹം നേടിയത് കര്‍ണാടക സ്വദേശിയാണ്.…
Read More » - 19 January
ലക്ഷദ്വീപ് സന്ദർശനം പൂർത്തിയായി : ഉപരാഷ്ട്രപതി ജഗദീപ് ധൻകർ മടങ്ങി
കൊച്ചി : ലക്ഷദ്വീപ് സന്ദർശനത്തിനു ശേഷം ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഡൽഹിക്ക് മടങ്ങി. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. രാവിലെ 11.15…
Read More » - 19 January
യുഡിഎഫില്‍ ഘടകകക്ഷിയായി ഉള്‍പ്പെടുത്തണം : നേതൃത്വത്തിന് കത്ത് നൽകി പി വി അൻവർ
നിലമ്പൂർ : യുഡിഎഫ് പ്രവേശനം പരിഗണിക്കണനമെന്നാവശ്യപ്പെട്ട് മുന്‍ എംഎല്‍എ പി വി അന്‍വര്‍ നേതൃത്വത്തിന് കത്ത് നല്കി. യുഡിഎഫില്‍ ഘടകകക്ഷിയായി ഉള്‍പ്പെടുത്തണമെന്നും യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്പര്യമുണ്ടെന്നുമാണ്…
Read More » - 19 January
ബോബി ചെമ്മണ്ണൂരിന് വിഐപി പരിഗണന : ഡിഐജിയ്ക്കും ജയില്‍ സൂപ്രണ്ടിനുമെതിരെ നടപടിയുണ്ടാകും
കൊച്ചി : നടി ഹണി റോസ് നല്കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ കാക്കനാട് ജയിലില്‍ റിമാന്റില്‍ കഴിഞ്ഞ ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സഹായം നല്കിയ സംഭവത്തില്‍ നടപടിക്ക് ശുപാര്‍ശ.…
Read More » - 19 January
കുസാറ്റ് ദുരന്തം : കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം
കൊച്ചി : കൊച്ചി കുസാറ്റ് സർവ്വകലാശാല ദുരന്തത്തിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം. കുറ്റപത്രത്തിൽ മുൻ പ്രിൻസിപ്പൽ ദീപക് കുമാർ സാഹു ഉൾപ്പെടെയുള്ള മൂന്ന് പ്രതികളാണുള്ളത്. അധ്യാപകരായ…
Read More » - 19 January
സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതി ബംഗ്ലാദേശ് പൗരനെന്ന് സംശയം
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതി ബംഗ്ലാദേശ് പൗരനെന്ന് സംശയം. താനെയില്‍ പിടിയിലായ പ്രതിക്ക് ഇന്ത്യന്‍ രേഖകളില്ലെന്നും മുംബൈ പൊലീസ് അറിയിച്ചു. ഹൗസ് കീപ്പിംഗ്…
Read More »