Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2025 -4 January
ക്ഷേത്രാചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതി : മന്ത്രി കെ ബി ഗണേഷ് കുമാർ
തിരുവന്തപുരം: ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ടെന്നും അതില്‍ മാറ്റം വരുത്തണമോയെന്നത് തന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍. അതില്‍ ഭരണാധികാരികള്‍ക്ക് നിര്‍ദേശമുണ്ടെങ്കില്‍ തന്ത്രിയുമായി കൂടിയാലോചിക്കാം.…
Read More » - 4 January
കലൂരിലെ സ്റ്റേഡിയം നൃത്ത പരിപാടിക്ക് നൽകിയതിൽ ഗുരുതര പിഴവ് : പരിപാടിക്കെതിരെ വിജിലന്‍സില്‍ പരാതി
കൊച്ചി : കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടി ദിവ്യ ഉണ്ണി ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്ത പരിപാടിക്കെതിരെ വിജിലന്‍സില്‍ പരാതി. കൊച്ചി സ്വദേശിയാണ് വിജിലന്‍സില്‍ പരാതി…
Read More » - 4 January
കാലില്‍ ബസ് കയറിയിറങ്ങി ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധിക മരിച്ചു : അപകടം നടന്നത് ഇന്നലെ വടക്കാഞ്ചേരിയിൽ
തൃശൂര്‍: തൃശൂര്‍ വടക്കാഞ്ചേരി ഒന്നാം കല്ല് ബസ് സ്റ്റോപ്പില്‍ കാലില്‍ ബസ് കയറിയിറങ്ങി ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. പുതുവീട്ടില്‍ നബീസ(68)ആണ് മരിച്ചത്. ഇന്നലെയായിരുന്നു അപകടം. അപകടത്തില്‍…
Read More » - 4 January
‘ഉമാ തോമസിനെ കാണാനും ഖേദം പ്രകടിപ്പിക്കാനും തോന്നിയില്ലല്ലോ’- ദിവ്യ ഉണ്ണിയെ വിമർശിച്ച് നടി ഗായത്രി വർഷ
ദിവ്യ ഉണ്ണിയെ വിമർശിച്ച് നടി ഗായത്രി വർഷ. ഉമാ തോമസിനെ ഒന്ന് കാണാൻ ദിവ്യ ഉണ്ണി തയ്യാറായില്ലെന്നും സംഭവം ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറയാൻ ദിവ്യക്ക് മനസുണ്ടായില്ലെന്നും ഗായത്രി…
Read More » - 4 January
‘വാരിക്കൂട്ടണം, എല്ലാ സാധനങ്ങളും’- ഉമാ തോമസ് എഴുന്നേറ്റിരുന്നു, സ്വന്തം കൈപ്പടയിൽ കുറിച്ചു മക്കൾക്ക് നൽകി
കൊച്ചി: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംൽഎ ഇന്നലെ ഐസിയുവില്‍ എഴുന്നേറ്റിരുന്നു. സ്വന്തം കൈപ്പടയിൽ ‘വാരിക്കൂട്ടണം എല്ലാ സാധനങ്ങളും’ എന്ന് കുറിച്ച് മക്കൾക്ക് നൽകി.…
Read More » - 4 January
മമ്മൂട്ടി, മോഹൻലാൽ സുരേഷ് ഗോപി എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് അമ്മ’യുടെ കുടുംബ സംഗമം: 2500 ൽ അധിക ആളുകൾ പങ്കെടുക്കും
മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ കുടുംബ സംഗമം ഇന്ന് കൊച്ചിയിൽ. ഹേമ കമ്മറ്റി റിപ്പോർട്ടിനു പിന്നാലെ ഉടലെടുത്ത വിവാദങ്ങളിൽ പിളർപ്പിലേക്ക് അടക്കം നീങ്ങിയ സംഘടനയെ ഒരുമിച്ച്…
Read More » - 4 January
കോളജിന് മുന്നിലെ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചു, ഒന്നര വർഷമായി അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥിനി മരിച്ചു
ആലപ്പുഴ: കാറിടിച്ചു ഗുരുതരമായി പരുക്കേറ്റു 15 മാസമായി അബോധാവസ്ഥയിൽ കഴിയുകയായിരുന്ന നിയമ വിദ്യാർത്ഥിനി മരിച്ചു. തോണ്ടൻകുളങ്ങര കൃഷ്ണകൃപയിൽ വാണി സോമശേഖരൻ (24) ആണ് ഇന്നലെ ഉച്ചയോടെ മരിച്ചത്.…
Read More » - 4 January
ചൈനയിൽ അതിവേഗം പടർന്നുപിടിക്കുന്ന ഹ്യൂമൻ മെറ്റാ ന്യൂമോ വൈറസ്, മൂക്കിലും തൊണ്ടയിലും ഇൻഫെക്ഷൻ വരുത്തുന്ന വൈറസ്
ചൈനയിൽ അതിവേഗം പടർന്നുപിടിക്കുന്ന ഹ്യൂമൻ മെറ്റാ ന്യൂമോ വൈറസ് (HMPV) പുതിയ വൈറസ് അല്ലെന്ന് തിരുവനന്തപുരം വിമൻസ് കോളജിലെ സുവോളജി വിഭാഗം മുൻ മേധാവി മോഹൻകുമാർ. ഏതാണ്ട്…
Read More » - 3 January
നാല് വോട്ടിന്റെ പ്രശ്നമോ, രണ്ട് സീറ്റിന്റെ പ്രശ്നമോ അല്ല, നാടിന്റെ ഭാവിയുടെ പ്രശ്നമാണ്: വിമർശിച്ച് പിണറായി വിജയൻ
സാധാരണ നിലയ്ക്ക് ജമാഅത്തെ ഇസ്ലാമിയെ മതനിരപേക്ഷ മുസ്ലിം സമൂഹം അംഗീകരിക്കുന്നില്ല
Read More » - 3 January
സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച കേസ് : നടൻ അല്ലു അർജുന് ജാമ്യം
സംഭവത്തിൽ ഡിസംബർ 13 ന് തെലങ്കാന പൊലീസ് അല്ലു അർജുനെ അറസ്റ്റ് ചെയ്യുകയും ചെയ്തു
Read More » - 3 January
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല സന്ദേശം, തട്ടിക്കൊണ്ടുപോകാൻ ശ്രമം : ഡോക്ടർ പോക്സോ കേസിൽ അറസ്റ്റിൽ
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.
Read More » - 3 January
ആര്യങ്കാവിൽ ഓടിക്കൊണ്ടിരുന്ന ഗുരുവായൂർ – മധുര എക്സ്പ്രസ്സിന്റെ ബോഗികൾ വേർപെട്ടു
ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം
Read More » - 3 January
- 3 January
എക്സൈസ് ആദ്യം കുട്ടികളെ ഉപദേശിക്കണമായിരുന്നു : വീണ്ടും കഞ്ചാവ് കേസിൽ ന്യായീകരണവുമായി സജി ചെറിയാൻ
ആലപ്പുഴ: കഞ്ചാവ് കേസിലെ പ്രതിയായ യു പ്രതിഭ എംഎല്‍എയുടെ മകനെ ന്യായീകരിച്ച നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി മന്ത്രി സജി ചെറിയാന്. എക്സൈസ് ആദ്യം കുട്ടികളെ ഉപദേശിക്കണമായിരുന്നുവെന്നും ഇപ്പോൾ കായംകുളം…
Read More » - 3 January
പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവന : സജി ചെറിയാനെതിരെ ഗവര്‍ണര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പരാതി
തൃശൂര്‍ : പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് മന്ത്രി സജി ചെറിയാനെതിരെ ഗവര്‍ണര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പരാതി. കെപിസിസി സെക്രട്ടറിയും തൃശൂര്‍ കോര്പറേഷന് കൗണ്‍സിലറുമായ…
Read More » - 3 January
കോടതി വിധി സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടി : വി. ഡി സതീശൻ
കൊച്ചി : പെരിയ ഇരട്ടക്കൊലപാതകത്തിലെ കോടതി വിധി സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. പാർട്ടിക്ക് ബന്ധമില്ലെന്ന് പറഞ്ഞ കേസിൽ സിപിഎം…
Read More » - 3 January
ശിക്ഷാവിധിയിൽ തൃപ്തരല്ല: നാല് സിപിഎം നേതാക്കൾക്കും ഇരട്ടജീവപര്യന്തം കിട്ടണമായിരുന്നു : കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബം
കൊച്ചി: പെരിയ ഇരട്ടക്കൊലപാതകക്കേസിൻ്റെ വിധിയിൽ പ്രതികരിച്ച് കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബം. പ്രതികളുടെ ശിക്ഷാവിധിയിൽ പൂർണതൃപ്തരല്ലെന്ന് ഇരു കുടുംബങ്ങളും വ്യക്തമാക്കി. ആദ്യ എട്ട് പ്രതികൾക്ക് വധശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും…
Read More » - 3 January
മകളുടെ കാമുകനെന്ന് സംശയം : പിതാവും സഹോദരനും ചേർന്ന് 17 കാരനെ ഇരുമ്പ് ദണ്ഡിന് അടിച്ച് കൊലപ്പെടുത്തി
പൂനെ: മകളുടെ കാമുകനാണെന്ന് സംശയിച്ച് കൗമാരക്കാരനെ പിതാവും സഹോദരനും ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തി. വ്യാഴാഴ്ച രാവിലെ പൂനെ വഗോലി മേഖലയിലാണ് ഗണേഷ് താണ്ഡേ എന്ന 17 കാരനെ…
Read More » - 3 January
സുമതി വളവിലേക്ക് സ്വാഗതം : സുമതി വളവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
കൊച്ചി : വാട്ടർമാൻ ഫിലിംസിനോടൊപ്പം തിങ്ക് സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന സുമതി വളവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സൗത്ത് ഇന്ത്യയിലെ പ്രഗത്ഭരായ മുപ്പത്തിൽപ്പരം താരങ്ങളാണ് ചിത്രത്തിന്റെ…
Read More » - 3 January
പെരിയ ഇരട്ടക്കൊലപാതകം : പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം : നാല് സിപിഎം നേതാക്കള്‍ക്ക് അഞ്ച് വര്‍ഷം തടവ്
കാസര്‍കോട് : പെരിയ ഇരട്ടക്കൊലക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷ പ്രഖ്യാപിച്ചു. കുറ്റവാളികളെന്ന് കണ്ടെത്തിയ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ…
Read More » - 3 January
പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയച്ച് ശല്യപ്പെടുത്തൽ , കാറിൽ കയറ്റിക്കൊണ്ടു പോകാനും ശ്രമം : ഡോക്ടർ അറസ്റ്റിൽ
കോഴിക്കോട്: പെൺകുട്ടിക്ക് സമൂഹമാധ്യമത്തിലൂടെ അശ്ലീല സന്ദേശം അയയ്ക്കുകയും ബീച്ചിൽ നിന്നു കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത ഡോക്ടർ അറസ്റ്റിൽ. കണ്ണൂർ സ്വദേശി ഡോ. അലൻ അലക്സ് (32)…
Read More » - 3 January
അണ്ണാ സർവകലാശാലയിൽ വിദ്യാർഥിനി പീഡനത്തിന് ഇരയായ സംഭവം : പ്രതിഷേധിച്ച ബിജെപി നേതാവ് ഖുശ്ബു സുന്ദർ അറസ്റ്റിൽ
ചെന്നൈ: അണ്ണാ സർവകലാശാലയിൽ വിദ്യാർഥിനി പീഡനത്തിന് ഇരയായ സംഭവത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയതിന് ബിജെപി നേതാവ് ഖുശ്ബു സുന്ദർ മധുരയിൽ അറസ്റ്റിൽ. പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി നേതാക്കളെ…
Read More » - 3 January
കുഞ്ഞുങ്ങളല്ലേ, അവര്‍ വര്‍ത്തമാനം പറയും ചിലപ്പോള്‍ പുകവലിക്കും : യു പ്രതിഭയുടെ മകനെ ന്യായീകരിച്ച് സജി ചെറിയാൻ
ആലപ്പുഴ: കായംകുളം എംഎല്‍എയുടെ മകനെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാന്. കഞ്ചാവ് വലിച്ചെന്ന കേസിൽ ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടുത്തിയതിനെതിരേയാണ് മന്ത്രി രംഗത്ത് വന്നത്. സംഭവത്തില്‍ എക്സൈസ് രജിസ്റ്റര്‍…
Read More » - 3 January
കാരവാനിൽ യുവാക്കൾ മരിക്കാനിടയായ സംഭവം : വിദഗ്ധ സംഘത്തിൻ്റെ സംയുക്ത പരിശോധന തുടങ്ങി
കോഴിക്കോട്: വടകരയിൽ കാരവനിൽ യുവാക്കൾ മരിക്കാനിടയായ സംഭവത്തിൽ കൂടുതൽ അന്വേഷണവുമായി പോലീസ്. മരണത്തിന് കാരണമായ കാര്‍ബണ്‍ മോണോക്സൈഡ് കാരവനിൽ എങ്ങനെ എത്തിയെന്ന് വിദഗ്ധ സംഘത്തിൻ്റെ നേതൃത്വത്തിൽ പരിശോധന…
Read More » - 3 January
കാലിഫോർണിയയിൽ ഫാക്ടറി കെട്ടിടത്തിലേക്ക് ചെറുവിമാനം തകർന്ന് വീണ് രണ്ട് മരണം : അപകടം ടേക്ക് ഓഫിന് തൊട്ട് പിന്നാലെ
കാലിഫോര്‍ണിയ : കാലിഫോര്‍ണിയയിലെ തെക്കന്‍ മേഖലയില്‍ ടേക്ക് ഓഫിന് തൊട്ടുപിന്നാലെ ഫാക്ടറി കെട്ടിടത്തിലേക്ക് കൂപ്പുകുത്തി ചെറുവിമാനം. അപകടത്തില്‍ രണ്ട് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരുക്ക്. വ്യാഴാഴ്ച…
Read More »