Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -30 April
റോഡിന്റെ ശോചനീയാവസ്ഥ; ഉദ്യോഗസ്ഥര്‍ക്ക് യു.പി മുഖ്യമന്ത്രിയുടെ അന്ത്യശാസനം
ലക്നൗ: ഉദ്യോഗസ്ഥര്‍ക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അന്ത്യശാസനം. ഉത്തര്‍പ്രദേശിലെ റോഡിലൂടെ യാത്രചെയ്താല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിപോലും സമാജ്വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്യും എന്ന മുന്‍ മുഖ്യമന്ത്രി അഖിലേഷ്…
Read More » - 30 April
നോട്ട് നിരോധനത്തിനും സ്വര്‍ണത്തിനും പുറമെ റിയല്‍ എസ്റ്റേറ്റ് മേഖലയിലും നിയന്ത്രണം : കേന്ദ്രസര്‍ക്കാറിന്റെ പുതിയ നിയമം മെയ് ഒന്ന് മുതല്‍
ന്യൂഡല്‍ഹി: രാജ്യത്ത് കള്ളപ്പണത്തിന് തടയിടുക എന്ന ഉദ്ദേശ്യത്തോടെ കൊണ്ടുവന്ന നോട്ട് നിരോധനത്തിനും സ്വര്‍ണത്തിന് നിയന്ത്രണത്തിനും പിന്നാലെ കേന്ദ്രസര്‍ക്കാര്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലും നിയന്ത്രണം കൊണ്ടുവരുന്നു. കള്ളപ്പണം ഏറ്റവും കൂടുതല്‍…
Read More » - 30 April
വിക്കിപീഡിയക്ക് നിരോധനം
തുർക്കി : ആഗോള ഓൺലൈൻ സ്വതന്ത്ര വിജ്ഞാനകോശം വിക്കിപീഡിയക്ക് തുർക്കിയിൽ നിരോധനം. തുര്‍ക്കിക്ക് ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന വിവരങ്ങള്‍ വിക്കിപീഡിയയില്‍ ലഭ്യമായിരുന്നു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും വിക്കി…
Read More » - 30 April
ആര്.എം.പി ലോക്കല്‍ കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തു; അക്രമത്തിന് പിന്നില്‍ സി.പി.ഐ.എമ്മെന്ന് കെ.കെ രമ
കോഴിക്കോട്: വടകരയില്‍ ആര്‍എംപി ലോക്കല്‍ കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തു. ഒരു സംഘം ആളുകള്‍ ചേർന്ന് കണ്ണൂക്കരയിലുള്ള ഓഫീസാണ് അടിച്ചു തകര്‍ത്തത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.…
Read More » - 30 April
വമ്പൻ തിരിച്ച് വരവിനൊരുങ്ങിയ ഷറപ്പോവയ്ക്ക് തിരിച്ചടി
സ്റ്റര്‍ട്ട്ഗര്‍ട്ട് : വമ്പൻ തിരിച്ച് വരവിനൊരുങ്ങിയ ഷറപ്പോവയ്ക്ക് തിരിച്ചടി. സ്റ്റര്‍ട്ട്ഗട്ട് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ സെമിയില്‍ ഷറപ്പോവ പുറത്തായി. ഫ്രഞ്ച് താരം ക്രിസ്റ്റീന മ്ലാദെനോവിച്ചിന് മുന്നിലാണ് ഷറപ്പോവ…
Read More » - 30 April
കടുത്ത യുദ്ധത്തിന് തയ്യാറാകാൻ വ്യോമസേനയ്ക്ക് നിർദേശം
ന്യൂഡല്‍ഹി•പാകിസ്ഥാനും ചൈനയുമായി ഏത് നിമിഷവും യുദ്ധത്തിന് തയ്യാറെടുത്ത് കൊള്ളാന്‍ വ്യോമസേനാ കമാന്‍ഡര്‍മാര്‍ക്ക് നിര്‍ദ്ദേശം. ഡൽഹിയിൽ നടന്ന വ്യോമസേന കമാൻഡർമാരുടെ യോഗത്തിലാണ് വ്യോമ സേന മാധവി ബി.എസ് ദനോവ…
Read More » - 30 April
ബഹിരാകാശ നയതന്ത്രത്തില്‍ ഇന്ത്യ കുതിയ്ക്കുന്നു : മോദിയുടെ ബഹിരാകാശ നയതന്ത്രം നാസയ്ക്ക് ഭീഷണി
ന്യൂഡല്‍ഹി: ബഹിരാകാശ നയതന്ത്രത്തില്‍ ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത മുന്നേറ്റമാണ് ഉണ്ടാക്കിയിരിയ്ക്കുന്നത്. ഇത് നാസയ്ക്ക് ഭീഷണിയാകുമെന്ന് അന്തര്‍ദേശീയ തലത്തില്‍ പോലും ചര്‍ച്ചയായിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബഹിരാകാശ നയതന്ത്രം…
Read More » - 30 April
ഇമാൻ അഹമ്മദിന്റെ ആശുപത്രി മാറ്റത്തെക്കുറിച്ച് യുവതിയെ ചികിത്സിക്കുന്ന ഡോക്ടര്‍
മുംബൈ: ഇമാൻ അഹമ്മദിന്റെ ആശുപത്രി മാറ്റത്തെക്കുറിച്ച് യുവതിയെ ചികിത്സിക്കുന്ന ഡോക്ടര്‍. ഭാരം കുറയ്ക്കാന്‍ മുംബൈയിലെത്തിയ ഇമാന് അഹമ്മദിനെ യുഎഇയിലേക്ക് മാറ്റാനുള്ള തീരുമാനം തെറ്റെന്ന് യുവതിയെ ചികിത്സിക്കുന്ന ഡോക്ടര്‍…
Read More » - 30 April
എന്റെ ഇടത് കണ്ണിന് കാഴ്ചയില്ലായിരുന്നു; ബാഹുബലിയിലെ വില്ലന്‍ റാണ ദഗുപതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ലോകമെമ്പാടുമുളള സിനിമാ പ്രേമികളുടെ മനം കവര്‍ന്ന് കൊണ്ട് തിയേറ്ററില്‍ ജൈത്രയാത്ര തുടര്‍ന്ന് കൊണ്ടിരിക്കുകയാണ് ബാഹുബലി 2. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ബാഹുബലിയില്‍ ബല്ലാലദേവയായെത്തിയ റാണ…
Read More » - 30 April
സൈനികന്റെ വീട്ടില്‍ റെയ്ഡ്; ഒരു കോടി രൂപയും നൂറ് കിലോ നീലക്കാളയിറച്ചിയും പിടികൂടി
ലക്നോ• റിട്ട. കേണലിന്റെ വീട്ടിൽ നടത്തിയ പരിശോധനയില്‍ ഒരു കോടി രൂപയും നൂറ് കിലോ നീലക്കാളയിറച്ചിയും പിടികൂടി. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ആണ് സംഭവം. മീററ്റിലെ സിവിൽ ലൈനിൽ…
Read More » - 30 April
ഒരു സംസ്ഥാനത്തിന്റെ റെയില്‍പാതയ്ക്ക് അനുമതി നല്കി : വെറും മൂന്നു മിനിറ്റിനുളളില്‍
ഭുവനേശ്വര്‍: പുതിയ റെയില്‍ പാതക്കുള്ള അനുമതി ആവശ്യപ്പെട്ട ഒഡീഷക്ക് മൂന്നു മിനിറ്റിനുളളില്‍ അനുമതി നല്കി കേന്ദ്ര റെയില്‍വ്വേ മന്ത്രി സുരേഷ് പ്രഭു. പുരി മുതല്‍ കൊണാര്‍ക്ക് വരെ…
Read More » - 30 April
എച്ച്1 എന്‍1: അല്പം ശ്രദ്ധിച്ചാല്‍ ആശങ്കപ്പെടേണ്ടതില്ല
തിരുവനന്തപുരം•സാധാരണ പനി പോലും പകര്‍ച്ച പനിയാകാന്‍ സാധ്യതയുണ്ടെങ്കിലും അല്പം ശ്രദ്ധിച്ചാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും വളരെ പ്രധാനമാണ്.…
Read More » - 30 April
“എവരി വോട്ട് മോഡി” : പുതിയ നിര്‍വചനവുമായി യോഗി ആദിത്യ നാഥ്
ഉത്തര്‍പ്രദേശ് : ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ ക്രമക്കേടുകള്‍ ഉണ്ടെന്ന ആരോപണം രാജ്യത്തെ തെരഞ്ഞെടുപ്പുകളില്‍ നിന്നും ഉയരുമ്പോള്‍ പുതിയ നിര്‍വചനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഡല്‍ഹിയിലെ മുനിസിപ്പല്‍…
Read More » - 30 April
കടലാസ് രഹിത മെഡിക്കല്‍ റെക്കോര്‍ഡ്സുമായി ദുബൈയിലെ ഹോസ്പിറ്റലുകള്‍ വാര്‍ത്തകളില്‍
ദുബായ് : ഏഴ് മാസത്തിനുള്ളിൽ ദുബായ് ഹെൽത്ത് ആശുപത്രികളില്‍ പേപ്പർ ഇല്ലാതെയാകുന്നു. ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) യാണ് രോഗികൾക്ക് ഇലക്ട്രോണിക് ആയി സേവനങ്ങള്‍ ലഭ്യമാക്കുന്നത്. പുതിയ…
Read More » - 30 April
വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു
തിരുച്ചിറപ്പള്ളി : തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. ഇരുപത്തഞ്ചിലേറെ പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. മരിച്ചവരില്‍ ഒരാള്‍ എറണാകുളം സ്വദേശിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവരില്‍…
Read More » - 30 April
അൽ-ഖ്വയ്ദയിൽ ആടുമേയ്ക്കാന്‍ പോയ മലയാളി കൊല്ലപ്പെട്ടു
പാലക്കാട്• ഭീകരസംഘടനയായ ചേർന്ന പാലക്കാട് ഹേമാംബിക നഗർ സ്വദേശി അബൂബക്കർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ബന്ധുക്കൾക്ക് സന്ദേശം ലഭിച്ചു. സിറിയയിൽ അമേരിക്ക നടത്തിയ ആക്രമണത്തിലാണ് അബൂബക്കർ കൊല്ലപ്പെട്ടതെന്നാണ് വിവരം.…
Read More » - 30 April
എസ്.ഡി.പി.ഐ- മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം : പോലീസ് ജിപ്പ് കത്തിച്ചു
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വേളത്ത് എസ്.ഡി.പി.ഐ- മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. അനുമതി ലംഘിച്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിച്ചതോടെയാണ് സംഘര്‍ഷം ഉണ്ടായത്. പൊലീസിന്റെ ഉത്തരവ്…
Read More » - 30 April
നിങ്ങള്‍ കബളിപ്പിക്കപ്പെടുന്നു:ഒരു ലിറ്റര്‍ പെട്രോള്‍ അടിച്ചാല്‍ ലഭിക്കുന്നത് ഇത്രമാത്രം
ലക്നോ•പെട്രോള്‍ പമ്പില്‍ പോയി പെട്രോളോ ഡീസലോ അടിക്കുമ്പോള്‍ പമ്പ് ജീവനക്കാരന് നമ്മള് പറഞ്ഞ തുകയ്ക്കുള്ള പെട്രോള്‍ അടിയ്ക്കുന്നുണ്ടോ എന്ന് നാം പെട്രോള്‍ നിറയ്ക്കുന്ന യന്ത്രത്തിലെ ഡിസ്പ്ലേയില്‍ നിന്ന്…
Read More » - 30 April
കോണ്‍ഗ്രസുകാരുടെ സ്ത്രീകളോടുള്ള സമീപനത്തെ കുറിച്ച് എം എം മണി പ്രതികരിക്കുന്നു
ഇടുക്കി: കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ച് മന്ത്രി എംഎം മണി. കോണ്‍ഗ്രസിന്റെ അഖിലേന്ത്യ നേതാക്കളുള്‍പ്പെടെയുള്ളവര്‍ സ്ത്രീ പീഡകരാണ് ഇത് ചരിത്രകാരന്മാര് രേഖപ്പെടുത്തിയിട്ടുള്ള കാര്യവുമാണ്. സോളാര്‍ കേസില്‍ ഉള്‍പ്പെട്ട നിരവധി…
Read More » - 30 April
ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര് തിരഞ്ഞത് ഈ ചോദ്യം ! ഉത്തരം കിട്ടാതെ ആളുകൾ
ബാഹുബലിയുടെ രണ്ടാംഭാഗം പുറത്തിറങ്ങിയിട്ടും ചിത്രം സമബന്ധിച്ച ചോദ്യങ്ങൾ ആരാധകർക്ക് അവസാനിച്ചിട്ടില്ല. ആദ്യം ഭാഗം റിലീസ് ചെയ്തതു മുതൽ ഏറ്റവും കൂടുതൽ തവണ ഗൂഗിളിൽ സെർച്ച് ചെയ്തത് കട്ടപ്പ…
Read More » - 30 April
പണമെടുക്കാനും ഇടാനും മാത്രമല്ല എ ടി എമ്മിലൂടെ ഇനി കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കാം
മുംബൈ: പണമെടുക്കാനും ഇടാനും ഉള്ള സംവിധാനമെന്നതിൽ നിന്ന് എ.ടി.എമ്മുകൾക്ക് സ്ഥാനക്കയറ്റം വരുന്നു. ഓട്ടോമേറ്റഡ് ടെല്ലർ െമഷീനുകളിൽ കൂടുതൽ സേവനങ്ങൾ നൽകാനുള്ള ആലോചനയിലാണ് ബാങ്കുകൾ. പുതിയ എ.ടി.എമ്മുകൾ മുൻ…
Read More » - 30 April
തൃശൂര്‍ പൂരം വെടിക്കെട്ട് : ആഘോഷമില്ലാതെ പാറമേക്കാവ്
തൃശൂര്‍: വെടിക്കെട്ട് അനുവദിച്ചില്ലെങ്കില്‍ തൃശൂര്‍ പൂരം ചടങ്ങില്‍ ഒതുക്കുമെന്ന് പാറമേക്കാവ് വിഭാഗം. പൂരത്തിന് വലിയ പടക്കങ്ങള്‍ ഉപയോഗിക്കാനുള്ള അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ഇതുസംബന്ധിച്ച തീരുമാനം നാളെ ഉണ്ടാകുമെന്നാണ്…
Read More » - 30 April
കുട്ടികളിലെ ലൈംഗികാതിക്രമം : സ്കൂളുകളില്‍ വെളുത്ത കോട്ടും ടൈയും കെട്ടി കുട്ടി ഡോക്ടര്‍മാര്‍ വരുന്നു
കല്‍പ്പറ്റ: കുട്ടികളെ ലൈംഗികാതിക്രമത്തില്‍ നിന്നും സംരക്ഷിക്കുന്നതിനും ആരോഗ്യ, മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമായി സ്റ്റുഡന്റ് ഡോക്ടര്‍ എന്ന പദ്ധതി സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് തുടങ്ങുന്നു. പരീക്ഷണാര്‍ത്ഥം വയനാട്ടിലാണ് പദ്ധതി…
Read More » - 30 April
സര്‍വകക്ഷി യോഗം വിളിക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് ഒരുങ്ങുന്നു
ചണ്ഡീഗഡ് : ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സുരക്ഷിതമാണെന്നുള്ള ഉറപ്പുനല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സര്‍വകക്ഷിയോഗം വിളിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ നസീം സെയ്ദി. അടുത്ത ലോകസഭ തിരഞ്ഞെടുപ്പ് മുതല്‍…
Read More » - 30 April
വരുന്നു – മന്ത്രി മണിയുടെ രാജിക്കുവേണ്ടി മറ്റൊരു മണിയുടെ സമരനാടകം
മൂന്നാര്‍: മന്ത്രി മണിയുടെ രാജിക്കുവേണ്ടി കെ പി സി സി വൈസ് പ്രസിഡന്റ് എ കെ മണി ഞാറാഴ്ച മുതല്‍ അനിശ്ചിത കാല സമരം തുടങ്ങുന്നു. കെ…
Read More »