Latest NewsNewsGulf

കടലാസ് രഹിത മെഡിക്കല്‍ റെക്കോര്‍ഡ്‌സുമായി ദുബൈയിലെ ഹോസ്പിറ്റലുകള്‍ വാര്‍ത്തകളില്‍

ദുബായ് : ഏഴ് മാസത്തിനുള്ളിൽ ദുബായ് ഹെൽത്ത് ആശുപത്രികളില്‍ പേപ്പർ ഇല്ലാതെയാകുന്നു. ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) യാണ് രോഗികൾക്ക് ഇലക്ട്രോണിക് ആയി സേവനങ്ങള്‍ ലഭ്യമാക്കുന്നത്. പുതിയ സിസ്റ്റം അനുസരിച്ച് ഏത്. ഹെൽത്ത് ആശുപത്രികൾ സന്ദർശിക്കുന്നതിനും അവർക്ക് ഏകീകൃത മെഡിക്കൽ റെക്കോർഡ്സം ഉറപ്പാക്കുന്നു.

ആദ്യ ഘട്ടത്തിൽ റാഷിദ് ഹോസ്പിറ്റലും മറ്റ് ഡി എച്ച് എ ഹെൽത്ത് സെൻറുകളും ഇലക്ട്രോണിക് ഇന്റഗ്രേഷൻ ലഭ്യമാക്കും. രണ്ടാം ഘട്ടം ആഗസ്തിൽ നടക്കും. 2017 നവംബറിൽ ഈ പദ്ധതിയുടെ മൂന്നാമത്തെയും അവസാനത്തെയും ഘട്ടം പൂർത്തീകരിക്കും. എല്ലാ ഡി എച്ച് എ ഹെൽത്ത് സൗകര്യങ്ങളും പേപ്പറില്ലാത്ത സിസ്റ്റത്തിലേക്ക് നീങ്ങുന്നു. DHA ഹെൽത്ത് സൌകര്യങ്ങളുടെ ഒരു ഇലക്ട്രോണിക്ക് ഫയൽ, ആരോഗ്യ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാന്‍ ഈ പ്രോജക്ട് സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button