Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -30 April
ഇന്ത്യയുടെ മുന്നറിയിപ്പ് അവഗണിച്ച് പാകിസ്ഥാന്
ഇസ്ലാമാബാദ്: ഇന്ത്യയുടെ മുന്നറിയിപ്പ് അവഗണിച്ച് പാകിസ്ഥാന്. കശ്മീരിലെ ജനങ്ങളുടെ സ്വയം ഭരണാധികാരത്തിനായുള്ള സമരത്തിന് പാകിസ്ഥാന് ഇനിയും പിന്തുണ നല്‍കുമെന്ന് പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ്…
Read More » - 30 April
അഗതികൾക്കു ആശ്രയമായി ഒരുപറ്റം യുവാക്കൾ
വർക്കല: “മാനവസേവ മാധവസേവ” എന്ന ഗുരുവചനം പ്രാവർത്തികമാക്കി ഒരു കൂട്ടായ്മ നാടിനു മാതൃകയാവുന്നു. സമൂഹത്തിലെ അഗതികൾക്ക് ഒരു നേരത്തെ ആഹാരം നൽകുക എന്ന ലക്ഷ്യത്തോടെ വർക്കല ചാലുവിളയിൽ…
Read More » - 30 April
പവർ ബാങ്ക് വാങ്ങാൻ തയ്യാറെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്
പവർ ബാങ്ക് വാങ്ങാൻ തയ്യാറെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്. നാം ഉപയോഗിക്കുന്ന സ്മാർട്ട് ഫോണുകളുടെ വലിയ പ്രശ്നം എന്ന് പറയുന്നത് ബാറ്ററി ബാക്കപ്പ് തന്നെയാണ്. കൂടുതൽ എംഎഎച്ച് ബാറ്ററി ഉള്ള…
Read More » - 30 April
മദ്യപാനികളായ ഭർത്താക്കന്മാരെ നേരിടാന്‍ മധ്യപ്രദേശ് മന്ത്രി വധൂവരന്മാര്ക്ക് നല്‍കിയത് വേറിട്ട ഒരു സമ്മാനം
ഭോപ്പാല്‍: മദ്യപാനികളായ ഭര്ത്താക്കന്മാരെ നേരിടാന്‍ മധ്യപ്രദേശ് മന്ത്രി വധൂവരന്മാര്ക്ക് നല്കിയ സമ്മാനം ബാറ്റ്. മന്ത്രി ഗോപാല്‍ ഭാര്‍ഗവ മധ്യപ്രദേശില്‍ നടന്ന സമൂഹവിവാഹ ചടങ്ങില്‍ വിവാഹിതരായ 700ഓളം നവദമ്പതികള്‍ക്കാണ്…
Read More » - 30 April
തെരഞ്ഞെടുപ്പില്‍ പണം നല്കി വോട്ടര്‍മാരെ സ്വാധീനിയ്ക്കുന്നതിനെതിരെ നിര്‍ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ് മുന്നറിയിപ്പ് ലംഘിച്ചാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന് വിലക്ക് ഏര്‍പ്പെടുത്തും. തിരഞ്ഞെടുപ്പില്‍ പണം നല്കി വോട്ടര്‍മാരെ സ്വാധീനിക്കാം…
Read More » - 30 April
നടന് ജയസൂര്യക്ക് പരിക്കേറ്റു
കോഴിക്കോട്: നടന് ജയസൂര്യക്ക് പരിക്കേറ്റു. ഇന്ത്യന്‍ ഫുട്ബാള്‍ താരം വി.പി. സത്യന്റെ ജീവിതം പറയുന്ന ‘ക്യാപ്റ്റന്‍’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു പരിക്ക് പറ്റിയത്. തേഞ്ഞിപ്പാലത്ത് കാലിക്കറ്റ് സര്‍വകലാശാല…
Read More » - 30 April
വ്യക്തി വൈരാഗ്യം ; യുവാവ് വെട്ടേറ്റു മരിച്ചു
കാസർഗോഡ് : വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ യുവാവ് വെട്ടേറ്റു മരിച്ചു. കുമ്പളയ്ക്ക് സമീപം പെർവാടിൽ പെർവാട് സ്വദേശി അബ്ദുൾ സലാമാണ് വെട്ടേറ്റു മരിച്ചത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിനു…
Read More » - 30 April
സമ്പത്ത് വർദ്ധിക്കാനും ജോലിയിൽ തിളങ്ങാനും ഇവ പരീക്ഷിക്കു
ചൈനീസ് വാസ്തു വിദ്യയിൽ നിറങ്ങൾക്ക് വ്യക്തിയുടെ ശരീരവും മനസ്സുമായി വളരെ വളരെ അടുത്ത ബന്ധമുണ്ട്. ശരിയായി നിറങ്ങൾ ഉപയോഗിക്കുന്നതിലൂടെ നെഗറ്റീവ് എനർജിയെ പുറംതള്ളി പോസിറ്റീവ് എനർജി ഉണ്ടാകുകയും…
Read More » - 30 April
പോലീസ് സ്റ്റേഷനു നേരെ ഗ്രനേഡ് ആക്രമണം ; ഒരാൾ കൊല്ലപ്പെട്ടു
ശ്രീനഗർ : പോലീസ് സ്റ്റേഷനു നേരെ ഗ്രനേഡ് ആക്രമണം ഒരാൾ കൊല്ലപ്പെട്ടു. ശ്രീനഗറിലെ ഖൻയാർ പോലീസ് സ്റ്റേഷനു നേരെയാണ് ഗ്രനേഡ് ആക്രമണം ഉണ്ടായത്. നാല് പോലീസ്കാർക്ക് പരിക്കേറ്റിട്ടുണ്ട്.
Read More » - 30 April
ഇന്ത്യന്‍ യാത്രികര്‍ക്ക് ദുബായ് വിസ സേവനം ലഭ്യമാക്കി സ്പൈസ് ജെറ്റ്
ദുബായ്: ഇന്ത്യക്കാരായ യാത്രക്കാര്‍ക്ക് ദുബായ് വിസ സേവനം ലഭ്യമാക്കി സ്പൈസ് ജെറ്റ്. കോസ്മോ ട്രാവല്‍ വേള്‍ഡുമായി ചേര്‍ന്നാണ് പുതിയ സേവനം ലഭ്യമാക്കിയിരിക്കുന്നത്. 14- 30 ദിവസത്തേയ്ക്കുള്ള ടൂറിസ്റ്റ്…
Read More » - 30 April
ആക്ടീവയുടെ നിർമാണത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഹോണ്ട
ആക്ടീവയുടെ നിർമാണത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഹോണ്ട .1.5 കോടി യൂണിറ്റ് ആക്ടീവയുടെ വിൽപ്പന നടത്തിയാണ് ഹോണ്ട ചരിത്ര നേട്ടം സ്വന്തമാക്കിയത്. സ്കൂട്ടര്‍ നിര്‍മാണത്തിനു മാത്രമായി ഹോണ്ട…
Read More » - 30 April
കെ.ആര്.കെയ്ക്ക് മലയാളികളുടെ പൊങ്കാല : മൂന്ന് ദേശീയ അവാര്‍ഡ് നേടിയ മലയാളത്തിന്റെ പ്രിയനടന് വെറും സി ക്ലാസ് നടനെന്ന് ആക്ഷേപിച്ച് കെ.ആര്.കെ
തിരുവനന്തപുരം: മോഹന്‍ലാല്‍-കെ.ആര്.കെ വിവാദം കെട്ടടങ്ങും മുന്‍പെ കെ.ആര്.കെയുടെ പതിവ് ശൈലി വീണ്ടും. ഇത്തവണ ഒളിയമ്പ് എയ്ത് വിട്ടത് മലയാളത്തിന്റെ മെഗാസ്റ്റാര്‍ സാക്ഷാല്‍ മമ്മൂട്ടിയ്ക്ക് നേരെയും. മൂന്ന് ദേശീയ…
Read More » - 30 April
കർഷകർക്ക് രണ്ടു രൂപ നിരക്കിൽ വൈദ്യുതി നൽകും: മന്ത്രി മണി
നെടുങ്കണ്ടം: കർഷകർക്ക് യൂണിറ്റിന് രണ്ടു രൂപ നിരക്കിൽ വൈദ്യുതി നൽകുമെന്ന് മന്ത്രി എം.എം.മണി വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടഭ്യർഥനയുമായി വോട്ടർമാരെ സമീപിച്ചപ്പോൾ കർഷകരിൽ ഏറെയും ആവശ്യപ്പെട്ടത് കാർഷിക…
Read More » - 30 April
സുൽത്താൻ അസ്ലൻ ഷാ ഹോക്കി ടൂർണമെന്റ് : ആദ്യ മത്സരത്തിൽ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ
മലേഷ്യ ; സുൽത്താൻ അസ്ലൻ ഷാ ഹോക്കി കപ്പ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ന്യൂസിലന്‍ഡിനെ തകര്‍ത്താണ് ഇന്ത്യ…
Read More » - 30 April
അത്യാധുനിക സൗകര്യങ്ങളുമായി ട്രെയിന്‍ യാത്ര സാധ്യമാകാന്‍ ഇനി ആഴ്ചകള്‍ മാത്രം
ന്യൂഡല്‍ഹി : ആഡംബര സൗകര്യങ്ങളുമായി ഒരു ട്രെയിന്‍ യാത്ര യാഥാര്‍ത്ഥ്യമാകുന്നു. മുംബൈയില്‍ നിന്നും ഗോവയിലേയ്ക്കുള്ള തേജസ് എക്സ്പ്രസ്സിലാണ് അത്യാധുനിക ആഡംബര സൗകര്യങ്ങളുമായി യാത്ര ഒരുങ്ങുന്നത്. യാത്രക്കാര്‍ക്കായി കോഫീ-ടീ…
Read More » - 30 April
ഉപദേശങ്ങൾ കേട്ട് മതിയായിട്ട് ഇപ്പോൾ സെൻകുമാറിനെ മുഖ്യമന്ത്രി നിയമിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്
തിരുവനന്തപുരം: ഉപദേശങ്ങൾ കേട്ട് മതിയായിട്ട് ഇപ്പോൾ സെൻകുമാറിനെ മുഖ്യമന്ത്രി നിയമിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ടി പി സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവിയാക്കിക്കൊണ്ടുള്ള ഉത്തരവ് ഉടന്‍ ഇറക്കാന്‍ മുഖ്യമന്ത്രി…
Read More » - 30 April
രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു
തിരുവനന്തപുരം• വെള്ളായണി കായലില്‍ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. നരുവാമൂട് സ്വദേശികളായ വിഷ്ണു (24), ശംഭു (15) എന്നിവരാണ് മരിച്ചത്. കായലില്‍ കുളിക്കാനിറങ്ങിയപ്പോഴാരുന്നു അപകടം.
Read More » - 30 April
കോടതിയിൽ പരാജയപ്പെട്ട അഭിഭാഷകനോട് തന്നെ നിയമോപദേശം തേടുന്ന ആദ്യത്തെ മുഖ്യമന്ത്രിയെ കുറിച്ച് കുമ്മനം
തിരുവനന്തപുരം: സെന്‍കുമാര്‍ കേസിലെ മുഖ്യമന്ത്രിയുടെ നിലപാട് നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. ഇതിനു പിന്നിൽ ടി.പി സെന്‍കുമാറിന്റെ പുനര്‍നിയമനം പരമാവധി വൈകിപ്പിക്കുക എന്ന…
Read More » - 30 April
കോടനാട് എസ്റ്റേറ്റ് കൊലപാതക കേസിലെ പ്രതിയുടെ ഭാര്യയുടേയും മകളുടേയും മരണം : ഡോക്ടര്‍മാരുടെ വെളിപ്പെടുത്തലോടെ ദുരൂഹത മറനീക്കുന്നു
തൃശൂര്‍: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റിലെ കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തല്‍. കേസിലെ രണ്ടാം പ്രതി കെ വി സയന്റെ ഭാര്യയുടെയും മകളുടെയും…
Read More » - 30 April
പാകിസ്ഥാനിൽ വാന്‍ ചതുപ്പിലേക്ക് മറിഞ്ഞ് നിരവധിപേർ മരിച്ചു
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വാന്‍ ചതുപ്പിലേക്ക് മറിഞ്ഞ് നിരവധിപേർക്ക് ദാരുണാന്ത്യം. പാക്കിസ്ഥാനിലെ ഖൈബർ പക്തുൻക്വയിലെ ഇടുങ്ങിയ വഴിയിൽ നിന്ന് വാന്‍ ചതുപ്പിലേക്ക് മറിഞ്ഞ് 11 പേരാണ് മരിച്ചത്. പരിക്കേറ്റ പതിനഞ്ചോളം…
Read More » - 30 April
തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല റേഷന്‍ സമരം
കോഴിക്കോട്: തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും. ഭക്ഷ്യഭദ്രതാ നിയമം കൃത്യമായി പാലിക്കുന്നില്ല എന്നാരോപിച്ചാണ് സമരം. പതിനാലായിരത്തോളം റേഷന്‍ കടകളാണ് അടച്ചിടുക. റേഷന്‍ ഡീലേഴ്സ്…
Read More » - 30 April
നിലവിലെ സാഹചര്യത്തിൽ മോദിയുമായി നയതന്ത്ര കാരാറുകൾ ഒപ്പ് വെയ്ക്കുന്നതിനെ കുറിച്ച് ശ്രീലങ്കൻ പ്രസിഡന്റ് പ്രതികരിക്കുന്നു
കൊളംബോ : നിലവിലെ സാഹചര്യത്തിൽ മോദിയുമായി നയതന്ത്ര കാരാറുകൾ ഒപ്പ് വെയ്ക്കില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന. ഇതുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്തകള്‍ പരക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനേത്തുടര്‍ന്നാണ് താന്‍…
Read More » - 30 April
യു.എ.യിൽ അടുത്ത മാസം മുതൽ ഇന്ധനവിലയിൽ മാറ്റം വരുന്നു
യു.എ.ഇ: അടുത്ത മാസം മുതൽ യു.എ.യിൽ ഇന്ധന വിലയിൽ മാറ്റം വരുന്നു. യു.എ.ഇ ഊർജ്ജ മന്ത്രാലയമാണ് മെയ് മുതൽ ഇന്ധന വിലയിൽ വർദ്ധനവുണ്ടാകുമെന്ന് പ്രഖ്യാപിച്ചത്. അൺലെഡഡ് 98…
Read More » - 30 April
കര്‍ണാടക ബി.ജെ.പിയിലെ ഗ്രൂപ്പ് കളിയും സംഭവിച്ചേക്കാവുന്ന പിളര്‍പ്പും ഒഴിവാക്കാന്‍ ദേശീയ നേതൃത്വം നീക്കം തുടങ്ങി
ബെംഗളുരൂ; കര്‍ണാടക ബി.ജെ.പിയിലെ ഗ്രൂപ്പ് കളിയും സംഭവിച്ചേക്കാവുന്ന പിളര്‍പ്പും ഒഴിവാക്കാന്‍ ദേശീയ നേതൃത്വം നീക്കം തുടങ്ങി . കര്‍ണാടകയിലെ ബി.ജെ.പി നേതൃത്വത്തില്‍ ഗ്രൂപ്പുകളി തെരുവിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടുന്നതിനിടെ പാര്‍ട്ടിയില്‍…
Read More » - 30 April
തുടര്‍ച്ചയായ അഞ്ചാം തവണയും ബുണ്ടസ് ലീഗാ കിരീടം സ്വന്തമാക്കി ബയറണ് മ്യൂണിക്
വോള്‍ഫ്സ് ബുര്‍ഗ്: ബുണ്ടസ് ലീഗാ കിരീടം സ്വന്തമാക്കി ബയറണ് മ്യൂണിക്. എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് വോള്‍ഫ്സ് ബുര്ഗിനെ പരാജയപ്പെടുത്തിയാണ് ബയറണ് മ്യുണിക്ക് കിരീടം സ്വന്തമാക്കിയത്. മൂന്നു കളികള്‍…
Read More »